News
- Mar- 2016 -19 March
ഫ്ലൈ ദുബായ് ദുരന്തം: മരിച്ച ഇന്ത്യക്കാര്‍ മലയാളി ദമ്പതികള്‍
റോസ്തോവ്-ഓണ്‍-ഡോണ്‍ (റഷ്യ) ● റഷ്യയില്‍ ലാന്‍ഡിംഗിനിടെ ഫ്ലൈ ദുബായ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളി ദമ്പതികളും. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശികളായ ശ്യാം മോഹന്‍, ഭാര്യ അഞ്ജു എന്നിവരാണ്…
Read More » - 19 March
ഇന്ത്യ പാകിസ്ഥാന് മത്സരത്തില്‍ വിജയം പാകിസ്ഥാന്; സുനില്‍ ഗവാസ്കര്‍
ന്യൂഡല്‍ഹി : ഇന്ന് നടക്കുന്ന ഇന്ത്യ-പാകിസ്താന് മത്സരത്തില്‍ വിജയസാധ്യത പാകിസ്താനാണെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്ക്കര്‍. പതിവുപോലെ തന്നെ ഇന്ത്യന്‍ ബാറ്റിങ്ങും പാക്കിസ്താന് ബോളിങ്ങും തമ്മിലാവും പോരാട്ടമെന്നും…
Read More » - 19 March
അനുസരണക്കേടു കാണിച്ച നാല് വയസുകാരനോട് രണ്ടാനമ്മ ചെയ്തത്
ഒഹിയോ : അനുസരണക്കേടു കാണിച്ച നാല് വയസുകാരനെ രണ്ടാനമ്മ ചൂടു വെള്ളത്തില്‍ മുക്കിക്കൊന്നു. അമേരിക്കയിലെ ഒഹിയോണിലാണ് സംഭവം. അന്ന റിച്ചിയെന്ന രണ്ടാനമ്മയാണ് നാല് വയസ്സുകാരനെ തിളച്ച വെള്ളത്തില്‍…
Read More » - 19 March
സ്വവര്‍ഗരതിയെക്കുറിച്ച് ബാബ രാംദേവ്
ന്യൂഡല്‍ഹി: സ്വവര്‍ഗരതിക്കെതിരെ ബാബ രാംദേവും രംഗത്ത്. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സ്വവര്‍ഗ ലൈംഗികത അധാര്‍മികവും പ്രകൃതിവിരുദ്ധവുമാണെന്ന്…
Read More » - 19 March
ചിത്രശലഭ ഭീകരനെ കണ്ടെത്തി
മൂന്നാര്‍ : ചിത്രശലഭ ഭീകരനെ കണ്ടെത്തി. ഡെത്ത്സ് ഹെഡ് ഹോക്ക് മോത്ത് എന്ന ഇനം ചിത്രശലഭത്തെയാണ് മൂന്നാറിലെ പള്ളിവാസല്‍ സ്വിച്ചിംഗ് സ്റ്റേഷനില്‍ കണ്ടെത്തിയത്. ഡെത്ത്സ് ഹെഡ് ഹോക്ക്…
Read More » - 19 March
ഉറുദു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ വിരുദ്ധമല്ലെന്ന് സാക്ഷ്യപ്പെടുത്തണം
ന്യൂഡല്‍ഹി: ദേശവിരുദ്ധമോ സര്‍ക്കാര്‍ വിരുദ്ധമോ അല്ലെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമെ ഉറുദു എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന നിബന്ധനയുമായി കേന്ദ്ര സര്‍ക്കാര്‍. ഉറുദു ഭാഷയുടെ ഉന്നമനത്തിനായി ദേശീയ മാനവവിഭവശേഷി…
Read More » - 19 March
ഫ്ലൈ ദുബായ് വിമാനം ലാന്‍ഡിംഗിനിടെ തകരുന്ന വീഡിയോ പുറത്ത്
(SCROLL DOWN FOR VIDEO) മോസ്കോ: റഷ്യയിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്ന ഫ്ലൈ ദുബായ് ദുബായ് വിമാനത്തിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ പുറത്ത്. വിമാനത്താവള…
Read More » - 19 March
ഗിലാനിക്ക് ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് റിമാന്‍ഡ് ചെയ്ത ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ എസ്എആര്‍ ഗിലാനിക്ക് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയാണ് ജാമ്യതുകയായി കോടതിയില്‍ കെട്ടിവെയ്ക്കേണ്ടത്. …
Read More » - 19 March
മിസ്ഡ് കോള്‍ പ്രണയം: അകപ്പെടുന്നത് വീട്ടമ്മമാര്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് മിസ്ഡ് കോള്‍ പ്രണയത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. മിസ്ഡ്കോള് പ്രണയത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷം മാത്രം വീട്ടുകാരെ…
Read More » - 19 March
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗശ്രമം: 4 പേര്‍ക്കെതിരെ കേസ്
തൃശൂര്‍: തൃശൂരില്‍ പതിനേഴുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. വടക്കേക്കാട് കല്ലിങ്ങലില്‍ ബുധനാഴ്ച വൈകിട്ടാണ് നാലംഗസംഘം പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്. ഒരു കിലോമീറ്റര്‍…
Read More » - 19 March
കാര്‍ഷികരീതികള്‍ ആധുനീകരിക്കേണ്ടത് അതീവപ്രധാനം: പ്രധാനമന്ത്രി
കാര്‍ഷികവൃത്തിയില്‍ കൂടുതല്‍ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും, കാര്‍ഷികരീതികള്‍ അധുനീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. “ഇന്ത്യയില്‍ മാറ്റം വരുന്നത് ഗ്രാമങ്ങളിലൂടെയായിരിക്കും, കര്‍ഷകര്‍ മുഖേന ആയിരിക്കും,” ഡല്‍ഹിയില്‍ ത്രിദിന ‘കൃഷി ഉന്നതി…
Read More » - 19 March
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിക്ക് നേരെ യുവാവ് കാണിച്ച അക്രമം
മുംബൈ: തുടര്‍ച്ചയായി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു കൗമാരക്കാരന് 15 കാരിയെ വെടിവച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മംമ്ത മോറിയക്കെതിരെയാണ് അകന്ന ബന്ധുകൂടിയായ 19 കാരന് വെടിയുതിര്‍ത്തത്. നാടന്‍ തോക്കു…
Read More » - 19 March
ഫ്ലൈദുബായ് അപകടത്തില്‍ ഇന്ത്യാക്കാരും
റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ എയര്‍പോര്‍ട്ടില്‍ ലാന്റിംഗിനിടെ അപകടത്തില്‍പ്പെട്ട് തകര്‍ന്ന ഫ്ലൈദുബായ് ജെറ്റില്‍ രണ്ട് ഇന്ത്യാക്കാരും ഉണ്ടായിരുന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ദക്ഷിണറഷ്യയില് തകര്‍ന്നുവീണ എയര്‍ലൈന്‍ അപകടത്തില്‍ മരണമടഞ്ഞവരില്‍…
Read More » - 19 March
കറുത്തവരോട് ഐക്യദാര്‍ഢ്യം ‘അണ്‍ഫെയര്‍ ആന്‍ഡ് ലവ്ലി’ ഹാഷ് ടാഗിന് വന്‍ പ്രചാരണം
ന്യൂയോര്‍ക്ക്: കറുത്തനിറമായതില്‍ എന്താണ് പ്രശ്നം. ലോകമാകെയുള്ളവര്‍ സോഷ്യല്‍മീഡിയകളില്‍ ഇപ്പോള്‍ ചോദിക്കുകയാണ്. വംശീയ വിദ്വേഷത്തിന്റെ മറ്റൊരു പതിപ്പായ വര്‍ണവിവേചനത്തിനെതിരേ ടെക്സസ് സര്‍വകലാശാലയിലെ മൂന്നു വിദ്യാര്‍ഥിനികള്‍ ആരംഭിച്ച കാമ്പയിനാണ് അണ്‍ഫെയര്‍…
Read More » - 19 March
ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച ഐ ഫോണ്‍ പുകഞ്ഞ് പൊട്ടിത്തെറിച്ചു
ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച ഐ ഫോണ്‍ പുകഞ്ഞ് പൊട്ടിത്തെറിച്ചു. ഉറങ്ങിക്കിടന്ന അമ്മയ്ക്കും കുഞ്ഞിനും സമീപത്ത് ഇരുന്ന സാംസങ്ങിന്റെ ഗാലക്സി എസ്6 ഫോണാണ് പൊട്ടിത്തെറിച്ചത്. ലുസി പിന്തര്‍ എന്ന…
Read More » - 19 March
“ഭാരത് അമ്മി കി ജയ്” എന്നു വിളിച്ചാല്‍ താങ്കളുടെ പ്രശ്നം തീരുമോ? ഒവൈസിയോട് ഷബാനാ ആസ്മി
ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹദുല്‍ മുസ്ലിമീന് (AIMIM) നേതാവ് അസദുദ്ദീന്‍ ഒവൈസി “ഭാരത് മാതാ കീ ജയ്” എന്നു വിളിക്കാന്‍ കത്തി കഴുത്തില്‍ വച്ച് പറഞ്ഞാല്‍ പോലും താന്‍…
Read More » - 19 March
തെരുവ് നായ്ക്കളുടെ ആക്രമണം : നഷ്ടപരിഹാരം നല്‍കാത്തതെന്തെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി
ന്യൂഡല്‍ഹി : തെരുവ്നായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തത് എന്താണെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി. നഷ്ടപരിഹാരത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ സമീപിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ദീപക്…
Read More » - 19 March
കൊട്ടാരക്കര സീറ്റ് വിഷയം : നിലപാട് വ്യക്തമാക്കി ബാലകൃഷ്ണപിള്ള
കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റിന്റെ കാര്യത്തില്‍ പിടിവാശിയില്ലെന്ന് ബാലകൃഷ്ണ…
Read More » - 19 March
ബി.ജെ.പിക്കു നേട്ടമുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് യെച്ചൂരി
ന്യൂഡല്‍ഹി : ആക്രമവും വര്‍ഗ്ഗീയധ്രുവീകരണവും സൃഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതാണ് ബി.ജെ.പിയുടെ രീതിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിന് ഏറ്റവും വലിയ തെളിവാണ് മുസാഫര്‍നഗര്‍ കലാപമെന്നും…
Read More » - 19 March
സംസ്ഥാനത്ത് ഇനി ‘ഓപ്പറേഷന് മൗത്ത് വാഷും’….
തിരുവനന്തപുരം : ദന്തചികിത്സാരംഗത്തെ തെറ്റായ പ്രവണതകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ കേരള ഡെന്റല്‍ കൗണ്‍സില്‍ ‘ഓപ്പറേഷന് മൗത്ത് വാഷ് പദ്ധതി’ ആരംഭിച്ചു. ഡെന്റല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ.അനീഷും…
Read More » - 19 March
തിരുവനന്തപുരം മാസ്റ്റര്‍പ്ലാന്‍ വച്ചുള്ള കോണ്‍ഗ്രസ്-സിപിഎം കള്ളക്കളി അവസാനിപ്പിക്കണം: ബിജെപി
തിരുവനന്തപുരം മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ചുള്ള കോണ്‍ഗ്രസ്-സിപിഎം കള്ളക്കളി അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ജെ ആര് പദ്മകുമാര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളോട് യാഥാര്‍ഥ്യം തുറന്നു പറയാന്‍ ഇരുപാര്‍ട്ടികളും തയാറാകണമെന്നും…
Read More » - 19 March
‘മുഖ്യമന്ത്രിയുടെ ധനസഹായം’ രോഗികള്‍ക്ക് ആശ്വാസ മരുന്ന്
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിച്ച ആയിരക്കണക്കിന് ആളുകളുടെ രോഗത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. തടഞ്ഞുവെച്ച ധനസഹായം…
Read More » - 19 March
രാജ്നാഥ് സിങും രമേശ് ചെന്നിത്തലയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി : കേരളത്തില്‍ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി സംസാരിച്ചു.…
Read More » - 19 March
ഫ്ലൈദുബായ് വിമാനം അപകടത്തില്‍പ്പെട്ടു
ഫ്ലൈദുബായുടെ ബോയിംഗ് 738 ജെറ്റ് ദക്ഷിണറഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് തകര്‍ന്നു. വിമാനത്തിലുണ്ടായിരുന 61 പേരും കൊല്ലപ്പെട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട്…
Read More » - 19 March
കലാഭവന്‍ മണിയുടെ മരണം
ചാലക്കുടി : ചാരായം ഉണ്ടാക്കിയ ആളെ കസ്റ്റഡിയിലെടുത്തു. ചാരായം ഉണ്ടാക്കിയതിന് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. ഈ ചാരായം വഴിയാണ് മണിയുടെ ശരീരത്തിലേയ്ക്ക് വിഷം ചെന്നതെന്നാണ് പൊലീസിന്റെ…
Read More »