വാഷിംഗ്‌ടണ്‍: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണില്‍ സ്ഫോടനം. ടെന്‍ലി ടൌണ്‍ മെട്രോ സ്റേഷനിലാണ് സ്ഫോടനമുണ്ടായത്. തുടര്‍ന്ന് തീപ്പിടുത്തവവുമുണ്ടായി. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടില്ല. സ്ഫോടനത്തെത്തുടര്‍ന്ന് ആളുകളെ സ്റേഷനില്‍ നിന്ന് ഒഴിപ്പിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല.
Post Your Comments