News
- Mar- 2016 -31 March
എല്ലാ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്കിന്റെ പ്രത്യേക നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഇന്ന് എല്ലാ ബാങ്കുകളും തങ്ങളുടെ ശാഖകളിലെ കൗണ്ടറുകള്‍ ഗവണ്മെന്റ് ബിസിനസുകള്‍ നടത്തുന്നതിനായി രാത്രി എട്ടു വരെ തുറന്നിരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്കി. ധനകാര്യ വര്‍ഷത്തിന്റെ…
Read More » - 31 March
വശീകരണത്തിലൂടെ കവര്‍ച്ച, 2 പേര് പിടിയിലായി
കൊല്ലം: സ്ത്രീവേഷത്തിലും ആക്രി പെറുക്കലിന്റെ മറവിലും കവര്‍ച്ച നടത്തിയിരുന്ന യുവാക്കള്‍ പിടിയില്‍. പെണ്‍വേഷത്തില്‍ ക്ഷേത്രങ്ങളിലും തീവണ്ടിയിലും മോഷണം നടത്തുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.അംബാസമുദ്രം പാത്താംകുളം…
Read More » - 31 March
ഇന്ത്യന്‍ സൈനികര്‍ക്ക് ശത്രുക്കളുടെ വെടിയുണ്ടകളെ ഇനി ധീരമായി പ്രതിരോധിക്കാം..
ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭിക്കും. സൈനികരുടെ സുരക്ഷ ഉറപ്പ് വരുത്തനായി 50,000ത്തോളം ജാക്കറ്റുകള്‍ ഉടന്‍ വാങ്ങാനുള്ള കരാറില്‍…
Read More » - 31 March
പ്രധാനമന്ത്രിയുടെ ബെല്‍ജിയം സന്ദര്‍ശനം; വിവിധ മേഖലകളില്‍ സഹകരണത്തിന് കരാറുകളായി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയും ബെല്‍ജിയവും നവീകരിക്കാവുന്ന ഊര്‍ജ്ജം, തുറമുഖങ്ങള്‍, വിവരസാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ പരസ്പരസഹകരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബെല്‍ജിയന്‍ പ്രധാനമന്ത്രി…
Read More » - 31 March
സത്യവാങ്ങ്മൂലത്തിൽ തെറ്റായ വിവരം നൽകി, മന്ത്രി പി കെ ജയലക്ഷ്മിക്ക് നോട്ടീസ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം തെറ്റായ വിവരം നല്കിയത്തിനു മന്ത്രി പികെ ജയലക്ഷ്മിക്ക് ഹാജരാകാൻ കലക്ടറുടെ നോട്ടീസ്. മാനന്തവാടി റിട്ടേണിംഗ് ഓഫീസർ കൂടിയായ സബ് കലക്ടർ…
Read More » - 31 March
അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ആള്‍ദൈവം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…
ചെന്നൈ: സ്ത്രീകളുടെ കഴുകിയിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് ശീലമാക്കിയ ആള്‍ദൈവം പിടിയിലായി. ചെന്നൈ തൊണ്ടിയാര്‍പേട്ട് സ്വദേശി വിജയകുമാറിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുകയും ആള്‍ദൈവമായി ആദരിക്കപ്പെടുകയും…
Read More » - 31 March
യു.ഡി.എഫിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക കോണ്‍ഗ്രസ്
യു.ഡി.എഫിനെ പരോക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തി. സ്ഥിരമായി ജയിപ്പിക്കുന്നത് സഭയുടെ ഔദാര്യമായി കാണരുതെന്ന മുന്നറിപ്പാണ് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 31 March
ആദ്യം എഫ്.ബി.ഐ ആപ്പിളിന്റെ പുറകേ നടന്നു, ഇപ്പോള്‍ ആപ്പിള്‍ എഫ്.ബി.ഐയുടെ പുറകേയും!
കാലിഫോര്‍ണിയയിലെ സാന്‍-ബെര്ണാഡീനോയില് 14 പേരെ വെടിവച്ചുകൊന്ന സയെദ് റിസ്വാന് ഫാറൂക്കിന്റെ ഐഫോണിന്റെ സെക്യൂരിറ്റി സംവിധാനം ഒഴിവാക്കി എഫ്ബിഐയുടെ അന്വേഷണത്തിനായി അത് തുറന്നു കൊടുക്കണം എന്ന ആവശ്യവുമായി ആദ്യം…
Read More » - 31 March
ബിഗ്ബസാറിനെതിരെ നിയമനടപടി
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഭീമനായ ബിഗ്ബസാറിന്റെ തോന്ന്യാസത്തിന് തിരുവനന്തപുരം നഗരസഭ 25,000 രൂപ പിഴയിട്ടു.. തിരുവനന്തപുരം നഗരസഭ പരിധിയില്‍ തിരുമല കൊങ്കളത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനാണ്…
Read More » - 31 March
വിവാദ വിമാനയാത്ര രാധെ മായ്ക്കെതിരെ കേസ്
മുംബൈ: ത്രിശൂലവുമായി വിമാനത്തില്‍ യാത്രചെയ്തതിന് വിവാദ ആള്‍ദൈവം രാധെ മാ എന്ന സുഖ്വീന്ദര് കൗറിന് എതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മുംബൈയില്‍നിന്ന് ഔറംഗാബാദിലേക്കുള്ള…
Read More » - 31 March
ബംഗ്ലാദേശില്‍ നിന്ന് ആസാമിലേക്കുള്ള നുഴഞ്ഞുകയറ്റത്തെപ്പറ്റി രാജ്നാഥ് സിംഗ്
ദുലിയാജാന്, ആസാം: ബംഗ്ലാദേശില്‍ നിന്ന് ആസാമിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുന്നതില്‍ ആസാമിലെ കോണ്‍ഗ്രസ് ഗവണ്മെന്റ് പരാജയപ്പെട്ടു എന്ന് കുറ്റപ്പെടുത്തിക്കൊണ്ട് അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്‍.ഡി.എ. ഗവണ്മെന്റ് ഇന്‍ഡോ-ബംഗ്ലാദേശ് അതിര്‍ത്തി…
Read More » - 31 March
യോഗ്യതയില്ലാത്ത ഹോട്ടലുകളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍
തൃശൂര്‍:സംസ്ഥാനത്ത് വീണ്ടും ബാര്‍ കുംഭകോണം. ത്രീ സ്റ്റാര്‍ പദവിയില്ലാത്ത ഹോട്ടലുകളില്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ ആരംഭിക്കുന്നതിന് എക്സൈസ് മന്ത്രി വളഞ്ഞ വഴിയിലൂടെ അനുമതി നല്കി. കേന്ദ്ര ടൂറിസം വകുപ്പ്…
Read More » - 31 March
‘വിമാന റാഞ്ചി’യുടെ വെളിപ്പെടുത്തല്‍
ലാര്‍നാക: ഭാര്യയേയും മക്കളെയും കണ്ടിട്ട് 24 വര്‍ഷത്തിലേറെയായെന്നും ഒടുവില്‍ നിവൃത്തിയില്ലാതെയാണ് വിമാനം റാഞ്ചിയതെന്നും ഈജിപ്ഷ്യന്‍ വിമാനം റാഞ്ചിയ സെയ്ഫ് എല്‍ദിന്‍ മുസ്തഫയുടെ വെളിപ്പെടുത്തല്‍. 24 വര്‍ഷത്തിലേറെയായി ഭാര്യയേയും…
Read More » - 30 March
ബാബു ഭരദ്വാജ് അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. രാത്രി 9 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ആർ.…
Read More » - 30 March
ബിഹാര്‍ എം എല്‍ എമാര്‍ കുടി നിര്‍ത്തുമെന്ന് സത്യം ചെയ്തു
പട്ന: സാധാരണ നിയമസഭകളില്‍ കാണാറുള്ളത് നിയമസഭാ അംഗമായുള്ള സത്യപ്രതിജ്ഞയാണ്. എന്നാല്‍ ബിഹാര്‍ നിയമസഭയില്‍ പതിവിന് വിപരീതമായി ബുധനാഴ്ച ഒരു പ്രതിജ്ഞ ചൊല്ലല്‍ കണ്ടു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ…
Read More » - 30 March
ബി.ജെ.പി എം.എല്‍.എയെ പുറത്താക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: എഎപി വനിതാ എം,എല്‍.എയ്ക്ക് നേരെ യ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി എംഎല്‍എ ഒ.പി. ശര്‍മയെ ഡല്‍ഹി നിയമസഭയില്‍നിന്നു പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റി ശിപാര്‍ശ. എഎപി…
Read More » - 30 March
മലയാളികളുടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം
പാലക്കാട്: ശബരിപാളയത്തിനുസമീപം പഴനിക്കും കൊടൈക്കനാലിനും ഇടയില്‍ കാര്‍ കൊക്കയിലേക്കുമറിഞ്ഞ് എറണാകുളം തേവര സ്വദേശി അജ്ജു(24) മരിച്ചു. 13 പേര്‍ക്ക് പരുക്കുണ്ട്. രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന…
Read More » - 30 March
സദാചാര ഗുണ്ടകള്‍ക്കെതിരെ കേസെടുത്ത എസ്.ഐയ്ക്ക് സ്ഥലംമാറ്റം
കോഴിക്കോട്: ഹോളി ആഘോഷിക്കാന്‍ വടകര സാന്റ് ബാങ്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തിയ മുസ്ലിം ലീഗ്- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ നടപടിയെടുത്ത…
Read More » - 30 March
അമിതാഭ് ബച്ചനെ രാഷ്ട്രപതിയാക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ബച്ചനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം…
Read More » - 30 March
മൗലാന മസൂദ് അസർ വീട്ടുതടങ്കലിലെന്ന് പാകിസ്ഥാൻ സ്ഥിരീകരണം.
ന്യൂഡൽഹി : പഠാൻ കോട്ട് ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരൻ മൗലാനാ മസൂദ് അസർ പാകിസ്ഥാനിൽ കരുതൽ തടങ്കലിലാണെന്ന വിവരം പാകിസ്ഥാൻ അന്വേഷണ സംഘം സ്ഥിരീകരിച്ചതായി സൂചന. എൻ.ഐ.എ…
Read More » - 30 March
ക്ഷേത്രങ്ങളില്‍ സ്ത്രീകളുടെ പ്രവേശനം വിലക്കിയാല്‍ തടവുശിക്ഷ വരെ ലഭിക്കാമെന്ന് മുംബൈ ഹൈക്കോടതി
മുംബൈ: സ്ത്രീകള്‍ക്ക് എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി. നമ്മുടെ രാജ്യത്ത് ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കുന്ന നിയമമൊന്നും നിലവില്ല. ആറ് മാസം വരെ തടവാണ്…
Read More » - 30 March
ചത്തീസ്ഗഡിൽ കുഴിബോംബ് ആക്രമണത്തിൽ 7 സി.ആര്.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു
ചത്തീസ്ഗഡ്: ദന്ദെവാഡയിൽ മാവോയിസ്റ്റുകളുടെ കുഴിബോംബ് ആക്രമണത്തിൽ 7 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു.
Read More » - 30 March
ജനശ്രദ്ധയാകർഷിക്കാൻ വേണ്ടി നടത്തിയ കൊലപാതകം, ഡി.എച്ച്.ആര്.എം നേതാക്കൾ അടക്കം 7 പേര് കുറ്റക്കാർ
തിരുവനന്തപുരം: വർക്കലയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ വെട്ടിക്കൊന്ന കേസിൽ ഡി എച്ച് ആർ എം നേതാക്കൾ ഉൾപ്പെടെ 7 പേര് കുറ്റക്കാരെന്നു കോടതി കണ്ടെത്തി.ആറുപേരെ വെറുതെ വിട്ടു.…
Read More » - 30 March
അഴിമതി സര്‍ക്കാര്‍ കേരളത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി നദ്ദ
തിരുവനന്തപുരം: ബി.ജെ.പിയുടെ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ ഔന്നത്യം പുലര്‍ത്തിയിരുന്ന കേരളത്തിന്, യു.ഡി.എഫിന്റെ നേതൃത്വത്തിലുലള്ള അഴിമതി സര്‍ക്കാര്‍ ചീത്തപ്പേര്…
Read More » - 30 March
ശനി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം; ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി
മുംബൈ : മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ശനി ഷിങ്നാപ്പൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി. ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി…
Read More »