News
- May- 2016 -13 May
കോടതി വിധിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസില്‍ കോടതി വിധി തനിക്ക് ക്ഷീണമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ നിന്നും അച്യുതാനന്ദനെ വിലക്കണമെന്ന ഹര്‍ജി…
Read More » - 13 May
കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു പോയി
ലക്നൌ: കോണ്‍ഗ്രസിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവും, മുന്‍കേന്ദ്രമന്ത്രിയുമായ ബേണിപ്രസാദ് വര്‍മ്മ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. മുലായം സിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയിലാണ് ബേണിപ്രസാദ് പുതുതായി ചെര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍…
Read More » - 13 May
മദ്യഷോപ്പുകളും ബാറുകളും അടച്ചിടും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ വിദേശ മദ്യ വില്പന കേന്ദ്രങ്ങളും, ബാര്‍, ബിയര്‍-വൈന്‍ പാര്‍ലറുകളും മേയ് 14 ന് വൈകിട്ട് 6 മുതല്‍ മേയ് 16…
Read More » - 13 May
നിയമസഭയിൽ ഇരിക്കാൻ താൻ യോഗ്യനല്ല എന്ന് തെളിയിക്കുന്നു; ജഗദീഷിനെതിരെ സിന്ധു ജോയ്
തൃശ്ശൂര്‍: പത്തനാപുരത്ത് ഇടതുസ്ഥാനാര്‍ഥി ഗണേഷ് കുമാറിനെ പിന്തുണച്ച് മോഹന്‍ലാല്‍ എത്തിയതിനെതി രെ രംഗത്തെത്തിയ ജഗദീഷിനെതിരെ ആഞ്ഞടിച്ച് മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന സിന്ധു ജോയി രംഗത്ത്. രാഷ്ട്രീയത്തില്‍ ‘കാക്ക…
Read More » - 13 May
സുപ്രധാന തെളിവുകള്‍ സരിത സോളാര്‍ കമ്മീഷന് കൈമാറി; ക്ലിഫ് ഹൗസില്‍ നിന്നുള്‍പ്പടെയുള്ള അശ്ലീല ദൃശ്യങ്ങള്‍
കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ അടക്കുമുള്ള ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് കൈമാറി. നാലു പേരുമായുള്ള അശ്ലീല ദൃശ്യങ്ങൾ അടക്കമുള്ളവയാണ്…
Read More » - 13 May
ഉമ്മന്‍ചാണ്ടിക്ക് വീണ്ടും തിരിച്ചടി
തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീണ്ടും തിരിച്ചടി. പ്രതിപക്ഷനേതാവ് വി.എസ് അച്ചുതാനന്ദനെതിരെ നല്കിയ മാനനഷ്ടക്കേസിനലാണ് ഉമ്മന്‍ചാണ്ടിക്ക് വീണ്ടും തിരിച്ചടി. വി.എസിന്റെ പരസ്യപ്രസ്താവന വിലക്കണമെന്ന ഉപഹര്‍ജി കോടതി…
Read More » - 13 May
അതിവേഗ വാഹനങ്ങള്‍ക്കു ഭീഷണിയായി മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾ പകർത്താൻ കഴിയുന്ന സ്മാർട്ട് ക്യാമറ
മികച്ച റോഡു ഗതാഗത സൗകര്യമൊരുക്കുന്നതിനുവേണ്ടി യുഎഇയില്‍ വന്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നു. ട്രാഫിക് നിമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനും പുതിയ ടെക്നോളജികള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ വാഹനങ്ങളുടെ മുന്നിലെയും പിന്നിലെയും നമ്പര്‍…
Read More » - 13 May
ബൗദ്ധിക സ്വത്തവകാശ നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
സംരഭകത്വം, നവീന കണ്ടെത്തലുകള്‍, ക്രിയാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രിസഭ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നയത്തിന് അംഗീകാരം നല്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ബൗദ്ധിക…
Read More » - 13 May
തിരഞ്ഞെടുപ്പില്‍ പ്രധാന എതിരാളി ബി.ജെ.പി : കെ.മുരളീധരന്
തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്. വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് കെ. മുരളീധരന്. തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ പ്രധാന എതിരാളി ബി.ജെ.പിയാണ്. വട്ടിയൂര്‍ക്കാവില്‍…
Read More » - 13 May
മികച്ച ട്രാവൽ ഡെസ്റ്റിനേഷനായി കേരളം
തിരുവനന്തപുരം: കുടുംബത്തിനൊപ്പം അവധിക്കാലം ചെലവഴിക്കാൻ രാജ്യത്തെ ഏറ്റവും നല്ല സംസ്ഥാനമായി കേരളം. ലോൺലി പ്ലാനെറ്റ് മാഗസിൻ നടത്തിയ 2016ലെ ബെസ്റ്റ് ഫാമിലി ഡെസ്റ്റിനേഷൻ അവാർഡാണ് മറ്റു സംസ്ഥാനങ്ങളെ…
Read More » - 13 May
ഏഷ്യാനെറ്റ് ന്യൂസ് സബ്-എഡിറ്റര്‍ അനീഷ് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം ● ഏഷ്യാനെറ്റ് ന്യൂസ് സബ്-എഡിറ്റര്‍ അനീഷ് ചന്ദ്ര (34) നെ കഴക്കൂട്ടത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ എട്ടുമണിയോടെ കഴക്കൂട്ടം സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍…
Read More » - 13 May
മദ്യപിച്ച് വണ്ടിയോടിച്ചാല്‍ സര്‍ക്കാര്‍ ജോലിയില്‍ അയോഗ്യരാകും
ഹൈദരാബാദ് : ഹൈദരാബാദ് നഗരത്തിലൂടെ ഇനി മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ ജോലിയിൽ അയോഗ്യരാകുന്നതിനോടൊപ്പം പാസ്പോര്‍ട്ടും വിസയും ലഭിക്കുന്നതിനും തടസ്സം നേരിടും. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ഇത്…
Read More » - 13 May
ഇന്നും രണ്ട് ആദിവാസിക്കുട്ടികള്‍ മരിച്ച വയനാട്ടിലെ ആദിവാസിമേഖല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്
സുല്‍ത്താന്‍ ബത്തേരി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ആദിവാസി മേഖലകൾ സന്ദർശിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത…
Read More » - 13 May
അട്ടപ്പാടിയില്‍ നടക്കുന്നത് മനുഷ്യമനസാക്ഷിയെ നടുക്കുന്ന നിശബ്ദ വംശഹത്യ
പാലക്കാട്: ശിശുമരണത്തിലൂടെ അട്ടപ്പാടിയില്‍ സംഭവിക്കുന്നത് നിശബ്ദ വംശഹത്യയാണെന്ന് ഡോ. ഇക്ബാല്‍. അട്ടപ്പാടിയിലെ ആദിവാസിശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ പഠനംനടത്താന്‍ സി.പി.ഐ.എം. സംസ്ഥാനസമിതി നിയോഗിച്ച ആറംഗ ഡോക്ടര്‍ സംഘത്തിന്റെ തലവനാണ്…
Read More » - 13 May
നിയമസഭയില്‍ ബി.ജെ.പി പ്രതിനിധി കാലുകുത്തിയാല്‍ അത് അപകടത്തിന്റെ ആരംഭം; എ.കെ ആന്റണി
കൊല്ലം : നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ കാലുകുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്ന് എ.കെ ആന്റണി. ബിജെപി പ്രതിനിധി നിയമസഭയില്‍ കാലുകുത്തുന്ന സ്ഥിതി ഉണ്ടാകുന്നത് ആപത്തിന്റെ തുടക്കമായിരിക്കും. സംസ്ഥാനത്തിന്റെ അജണ്ട…
Read More » - 13 May
വി.എസ് പറഞ്ഞത് ആവര്‍ത്തിച്ചതല്ലാതെ മോദി കേരളത്തെ അപമാനിച്ചിട്ടില്ല ; രാജീവ് പ്രതാപ് റൂഡി
പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. വി.എസ്.അച്യുതാനന്ദന് 2013 ല്‍ പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് മോദി ചെയ്തത്. കേരളത്തിന്റെ നേട്ടങ്ങളില്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും അഭിമാനമുണ്ട്.…
Read More » - 13 May
ജിഷയുടെ അമ്മയെ കാണാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ വിലക്ക്
പെരുമ്പാവൂര്‍ : ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയേയും സഹോദരി ദീപയേയും കാണുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ജിഷയുടെ അമ്മ ചികിത്സയില്‍ കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക്…
Read More » - 13 May
മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു
ഇസ്ളാമാബാദ്: പ്രണയവിവാഹത്തെ അനുകൂലിച്ച മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്താനില്‍ വന്‍ പ്രതിഷേധം. പ്രണയ വിവാഹത്തിന് സുഹൃത്തിനെ സഹായിച്ചതിന്റെ പേരില്‍ അജ്മല്‍ ജോയിയ എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. പഞ്ചാബ്…
Read More » - 13 May
പ്രാണി ഭീഷണി: താജ്മഹൽ നാശത്തിന്റെ വക്കിൽ
താജ്മഹലിന് ‘പ്രാണി’ഭീഷണി.തൂവെളള നിറത്തിലുളള മാര്‍ബിള്‍ ശില്പത്തില് പ്രാണികള്‍ പച്ചക്കുത്തുകള്‍ ഏല്‍പ്പിച്ചു കടന്നുപോകുന്നു . രാത്രികാലങ്ങളില്‍ താജിന്റെ ഭിത്തിയില്‍ വിശ്രമിക്കുന്ന പ്രാണികള്‍ നേരം വെളുക്കുമ്പോള്‍ കറുപ്പും, പച്ചയും കലര്‍ന്ന…
Read More » - 13 May
സംസ്ഥാനത്ത് വീണ്ടും ആദിവാസി ശിശുമരണം
കല്‍പ്പറ്റ: സൊമാലിയ വിവാദം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കേ സംസ്ഥാനത്ത് ആദിവാസി ശിശുമരണം തുടരുന്നു. വയനാട് വാളാട് എടത്തില്‍ പണിയ കോളനിയാണ് ശിശുമരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോളനിയിലെ സുമതി…
Read More » - 13 May
ഇന്ന് അവസാനിക്കുന്നത് 53 രാജ്യസഭാംഗങ്ങളുടെ കാലാവധി
ന്യൂഡല്‍ഹി: രാജ്യസഭയിലെ 53 അംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. സഭയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം അംഗങ്ങളുടെ കാലാവധി ഒരുദിവസം അവസാനിക്കുന്നത്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍നിന്ന് ഉള്ളവരാണ്…
Read More » - 13 May
ലോകത്തിലെ ഏറ്റവും വലിയ വിമാനം ഇന്ത്യയിലെത്തി
ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം ഇന്ത്യയിലെത്തി. അന്റോനോവ് എഎന്‍-225 മ്രിയ എന്ന കാര്‍ഗോ വിമാനം ഹൈദരാബാദിലെ രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ലാന്‍ഡ്…
Read More » - 13 May
സൊമാലിയ പരാമര്‍ശം: ആദിവാസി മേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു
ആദിവാസി മേഖലകളിലെ ശിശുമരണ നിരക്ക് സൊമാലിയയിലെ നിരക്കിനേക്കാള്‍ താഴെയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ വളച്ചൊടിച്ച് വിവാദമാക്കിയിരിക്കുകയാണ്. വി.എസ്.അച്ചുതാനന്ദനും പിണറായി വിജയനും ഇതേ രീതിയിലുള്ള പരാമര്‍ശങ്ങള്‍…
Read More » - 13 May
ജിഷ വധക്കേസില്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ
ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം. ഇക്കാര്യം ചൂണ്ടികാട്ടി ജിഷയുടെ സഹോദരി…
Read More » - 13 May
മുഖ്യമന്ത്രി വാമനനാണെന്നും റിയൽ എസ്റ്റേറ്റ് ബ്രോക്കറാണെന്നും വി എസ്
കോട്ടയം:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി ചിത്രീകരിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടാണ് വിഎസ് ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തുന്നത്. ‘ഉമ്മന്‍…
Read More »