News
- May- 2016 -19 May
യു.ഡി.എഫ് ജനവിധിയെ അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: ജനവിധിയെ യു.ഡി.എഫ് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പരാജയം പരാജയം തന്നെ. പാര്‍ട്ടി തലത്തില്‍ മുന്നണി തലത്തില്‍ ചര്‍ച്ച ചെയ്യും.…
Read More » - 19 May
വി.എം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ യി.ഡി.എഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ വിമര്‍ശിച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് രംഗത്ത്. തിരഞ്ഞെടുപ്പ്…
Read More » - 19 May
മൊബൈല്‍ ടവര്‍ സ്ഥാപിച്ചതിന് ടവറിന്റെ മുകളിൽ കയറി യുവതികളുടെ പ്രതിഷേധം
ഹൈദരാബാദ് : ഹൈദരാബാദിലെ അഡ്ഡഗുട്ടയില് മൊബൈല്‍ ടവര്‍ സ്ഥാപിച്ചതിനെതിരെ യുവതികളുടെ പ്രതിഷേധം. വീടിനടുത്തായുള്ള കെട്ടിടത്തില്‍ ടവര്‍ സ്ഥാപിച്ചതിനെതിരെ ടവറില്‍ കയറി ഇരുന്നാണ് യുവതികള്‍ പ്രതിഷേധിച്ചത്. ഒറ്റ രാത്രി…
Read More » - 19 May
നോട്ടയ്ക്കും കിട്ടി ഒരു ലക്ഷത്തിലേറെ വോട്ടുകള്‍!
തിരുവനന്തപുരം : വരികയും തുടരുകയും വഴികാട്ടുകയും വേണ്ടെന്ന് ഉറപ്പിച്ച് നോട്ടയ്ക്കു കുത്തിയത് ലക്ഷം പേര്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒരുലക്ഷത്തില്‍ പരം വോട്ടുകളാണ് സംസ്ഥാനത്താകെ നോട്ടയ്ക്കു കിട്ടിയത്. NOTA…
Read More » - 19 May
ഭര്‍ത്താവ് ഹണിമൂണിന് പോയി ; ആദ്യ ഭാര്യ വീടിന് തീകൊളുത്തി
റിയാദ്: ഭര്‍ത്താവ് രണ്ടാം ഭാര്യയ്ക്കൊപ്പം ഹണിമൂണിന് പോയെന്നറിഞ്ഞ കുപിതയായ ആദ്യ ഭാര്യ വീടിന് തീകൊളുത്തി. സൗദി അറേബ്യയിലാണ് സംഭവം. പത്ത് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്.…
Read More » - 19 May
വിഎസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
കേരളത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ എല്‍.ഡി.എഫിനെ തിരഞ്ഞെടുപ്പില്‍ നയിച്ച വി.എസ്.അച്ചുതാനന്ദനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. മലമ്പുഴയില്‍ നിന്ന് ജയിച്ച വി.എസ്. മുഖ്യമന്ത്രിയാകുമോ എന്ന് ഇനിയുള്ള…
Read More » - 19 May
ബോക്കോ ഹറാം ചിബോക്കില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളിലൊരാള്‍ രക്ഷപ്പെട്ടു
അബൂജ: ബോക്കോ ഹറാം ഭീകരര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിബോക്കിലെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളിലൊരാള്‍ രക്ഷപ്പെട്ടു. 19 കാരിയായ അമിന അലി നികേകിയാണ് രക്ഷപ്പെട്ടത്. ദംബോവയ്ക്ക്…
Read More » - 19 May
യോഗ പരിശീലനത്തിന്റെ മറവില്‍ നടന്നത് പണം തട്ടലും ലൈംഗിക പീഡനവും : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ആലുവ: ആലുവയില്‍ വിധവയെ കബളിപ്പിച്ച് 31 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ രാമചന്ദ്രന് യോഗപരിശീലനത്തിന്റെ മറവില്‍ ലക്ഷ്യമിട്ടത് പണം തട്ടലും ലൈംഗിക ചൂഷണവും. ചേര്‍ത്തല പെരുമ്പളം…
Read More » - 19 May
അവധി കഴിഞ്ഞ് ഖത്തറിലേക്കു മടങ്ങാനിരിക്കേ പ്രവാസി നാട്ടില്‍ മരിച്ചു
ദോഹ: പരേതനായ തോട്ടുമുഖം പുളിമൂട്ടില്‍ പി സി മുഹമ്മദ് കാസിമിന്റെ മകന് കാഞ്ഞിരപ്പള്ളി പാറക്കടവിലെ ഷിഹാദ്(ലാലി 45) നാട്ടില്‍ നിര്യാതനായി. കര്‍വയില്‍ ബസ്ഡ്രൈവറായിരുന്ന ഷിഹാദ് 45 ദിവസം…
Read More » - 19 May
തൃശൂര്‍ ചുവന്നുതുടുത്തു
തൃശൂരില്‍ 13 സീറ്റിലും എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു. ചേലക്കരയില്‍ യു ആര് പ്രദീപ് 10200 , കുന്നംകുളത്ത് എ സി മൊയ്തീന് 8332 , ഗുരുവായൂരില്‍ എ…
Read More » - 19 May
കൊല്ലത്ത് അടിപതറി ആർ എസ് പിയും യു ഡി എഫും ; എൽ ഡി എഫിന് മികച്ച വിജയം
തിരുവനന്തപുരം: കൊല്ലത്ത് ആർഎസ്പിക്കും യു ഡി എഫിനും അടിപതറി. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും മന്ത്രി ഷിബുബേബി ജോണും പരാജയപ്പെട്ടു. എന്നാൽ, ആർഎസ്പി വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ…
Read More » - 19 May
മാണിയും വീണ ജോര്‍ജും അനൂപ് ജേക്കബും വി.എസ്.സുനില്‍ കുമാറും വിജയിച്ചു
തിരുവനന്തപുരം : പാലായില്‍ കെ.എം.മാണി(കേരള കോണ്‍ഗ്രസ്.എം) വിജയിച്ചു. 4703 വോട്ടിനാണ് മാണി സി കാപ്പനെ (എന്‍.സി.പി) പരാജയപ്പെടുത്തിയത്. കെ.എം.മാണിയുടെ പതിമൂന്നാം വിജയമാണിത്. ആറന്മുളയില് സിപിഎമ്മിലെ വീണ ജോര്‍ജ്…
Read More » - 19 May
എല്‍.ഡി.എഫ് വിജയാഘോഷം തുടങ്ങി
തിരുവനന്തപുരം: വിജയം ഉറപ്പായതോടെ എല്‍.ഡി.എഫ് വിജയാഘോഷങ്ങള്‍ തുടങ്ങി. പ്രവര്‍ത്തകര്‍ ബാനറുകളും പോസ്റ്ററുകളുമായി തെരുവിലേയ്ക്കിറങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ എല്‍.ഡി.എഫ് വിജയം ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
Read More » - 19 May
പുതുച്ചേരിയിൽ എ. ഐ . എൻ .ആർ . സി മുന്നേറ്റം
പുതുച്ചേരിയിൽ എ. ഐ . എൻ .ആർ . സി മുന്നേറ്റം . കോൺഗ്രസ് ലീഡ് 5 . എ.ഐ.എ.ഡി.എം.കെ – 2 .
Read More » - 19 May
- 19 May
വിജയം ഉറപ്പാക്കി എ.ഐ.എ.ഡി.എം.കെ
തമിഴ്നാട്ടിൽ വിജയം ഉറപ്പാക്കി എ.ഐ.എ.ഡി.എം.കെ. ജയലളിതയുടെ വീടിനു പുറത്ത് പ്രവർത്തകർ തടിച്ചു കൂടുന്നു.
Read More » - 19 May
ഈജിപ്ഷ്യന്‍ വിമാനം കാണാതായി
പാരിസ് : 69 പേരുമായി പാരിസില്‍നിന്ന് കെയ്റോയിലേക്കു പോകുകയായിരുന്ന ഈജിപ്ത് എയറിന്റെ വിമാനം എംഎസ് 804 കാണാതായി. 59 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ്…
Read More » - 19 May
തിരുവമ്പാടിയിലും നെയ്യാറ്റിൻകരയിലും വർക്കലയിലും എൽ ഡി എഫ് നു ജയം
തിരുവമ്പാടിയിൽ ജോർജ് എം തോമസിന് ജയം .സെൽവരാജനെ പിന്നിലാക്കി അൻസലൻ 9000 ഭൂരിപക്ഷത്തോടെ വിജയിച്ചു .
Read More » - 19 May
ആറ് മന്ത്രിമാര്‍ പിന്നില്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആറ് മന്ത്രിമാര്‍ പിന്നില്‍. തൃപ്പൂണിത്തുറയില്‍ കെ.ബാബു, കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞ്, പിറവത്ത് അനൂപ് ജേക്കബ്, ചവറയില്‍ ഷിബു…
Read More » - 19 May
തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ മുന്നേറുന്നു
തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ 116 ലീഡ് നിലയോടെ മുന്നേറുന്നു . ഡി. എം . കെ 81 . വിരുംബാക്കം , വില്ലിവാക്കം , ത്രിപ്പ്ളികേൻ എന്നിവിടങ്ങളിൽ ഡി…
Read More » - 19 May
അല്‍ഷിമേഴ്സ് രോഗം ബാധിച്ച വൃദ്ധയോട് മോഷ്ടാവിന്റെ ക്രൂരത ; ദൃശ്യങ്ങള്‍ സിസിടിവിയില്‍
അല്‍ഷിമേഴ്സ് രോഗം ബാധിച്ച 89 വയസുള്ള വൃദ്ധയെ അതിവിദഗ്ധമായി കബളിപ്പിച്ച് പണവും ആഭരണവും കവര്‍ന്ന പ്രതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. മോഷണ വീഡിയോ ലഭിച്ചതോടെ പ്രതി കുറ്റക്കാരമെന്ന്…
Read More » - 19 May
താരപോരാട്ടം; മുകേഷും ഗണേഷ്കുമാറും മുമ്പില്‍ ജഗദീഷും ഭീമന് രഘുവും പിന്നില്‍
കോട്ടയം: താരപോരാട്ടത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ഗണേഷ് കുമാറും മുകേഷും മുമ്പില്‍. പത്തനാപുരത്തുനിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് ഗണേഷ് കുമാര്‍ മത്സരിക്കുന്നത്. പത്തനാപുരത്ത് യു.ഡി.എഫ് സഥാനാര്‍ത്ഥി ജഗദീഷിനെയും ബി.ജെ.പി സ്ഥാനാര്‍ത്ഥി…
Read More » - 19 May
- 19 May
എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായി എല്‍ഡിഎഫ്
തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായ വിധിയാണെഴുതിയത്. ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ. ടുഡേയ്സ് ചാണക്യ, ന്യൂസ് നേഷന്‍ തുടങ്ങിയവ നടത്തിയ…
Read More » - 19 May
സഖാവ് ഇ.കെ.നായനാരുടെ പന്ത്രണ്ടാമത് ഓര്മ ദിനം ഇന്ന്
തിരുവനന്തപുരം : കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അമൂല്യ സംഭാവനകള്‍ നല്കിയ സഖാവ് ഇ.കെ നായനാരുടെ ഓര്‍മദിനമാണ് ഇന്ന്. മൂന്നുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ജനകീയ നേതാവായിരുന്നു നായനാര്‍.…
Read More »