KeralaNews

സംസ്ഥാനത്ത് വീണ്ടും ആദിവാസി ശിശുമരണം

കല്‍പ്പറ്റ: സൊമാലിയ വിവാദം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കേ സംസ്ഥാനത്ത് ആദിവാസി ശിശുമരണം തുടരുന്നു. വയനാട് വാളാട് എടത്തില്‍ പണിയ കോളനിയാണ് ശിശുമരണം റിപ്പോര്‍ട്ട്
ചെയ്യുന്നത്.

കോളനിയിലെ സുമതി എന്ന യുവതിയുടെ ഇരട്ടക്കുട്ടികളാണ് മരണമടഞ്ഞത്. ഒരു കുട്ടി ഗര്‍ഭാവസ്ഥയിലും മറ്റൊരു കുട്ടി പ്രസവിച്ച് മണിക്കൂറുകള്‍ക്കു ശേഷവുമാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുമതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button