News
- May- 2016 -14 May
1000 റണ്‍സ് പിന്നിട്ടു; ഐപിഎല്ലില്‍ സഞ്ജുവിന്റെ ജൈത്രയാത്ര തുടരുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒന്‍പതാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു സാംസണ് 1000 റണ്‍സ് എന്ന…
Read More » - 14 May
ഡേകെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളെ അയക്കുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്
ബംഗളൂരു: നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഡേ കെയര്‍ സെന്ററില്‍ മൂന്നു വയസുകാരി ബലാല്‍സംഗത്തിനിരയായി. ബംഗളൂരുവിലെ ജഗ്ജീവന് റാം നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഡേ കെയര്‍…
Read More » - 14 May
ആര്.പി.എഫ് ജവാന് വെടിയേറ്റ് മരിച്ചു
പാട്ന: ബിഹാറില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്.പി.എഫ്) ജവാന് ട്രെയിനിനുള്ളില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അഭിഷേക് സിംഗാണ് വെടിയേറ്റ് മരിച്ചത്. മഗള് സരായ്-ബുസാര്‍ പാസഞ്ചര്‍ ട്രെയിനില്‍ ഇന്നലെ…
Read More » - 14 May
ഇടിമിന്നലേറ്റ് ഏഴു മരണം
മാല്‍ഡ: ബംഗാളിലെ മാല്‍ഡയില്‍ ശക്തമായ ഇടിമിന്നലില്‍ ഏഴുപേര്‍ മരിക്കുകയും പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറുപതിമൂന്നുകാരനായ സെയ്ദ്വക്കാറും മരുമകളും കുടുംബത്തിലെ മറ്റു നാലു പേരോടൊപ്പം വയലില്‍ ജോലി…
Read More » - 14 May
ഇന്ത്യയില്‍ ഐ.എസ് പിടിമുറുക്കുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം മുതലെടുക്കാന്‍ ഐ.എസ് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഐ.എസ് സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.…
Read More » - 14 May
പീഡനം തുടർക്കഥ ; സഹോദരിമാർ പിതാവിനെ കൊലപ്പെടുത്തി
മീററ്റ്: ലൈംഗിക പീഡനങ്ങള്‍ സഹിക്കാതെ സഹോദരിമാര്‍ പിതാവിനെ തലയ്ക്കടിച്ച് കൊന്നു. പിതാവിനെ കൊലപ്പെടുത്തിയത് എന്തിനാണെന്നും എങ്ങിനെയാണെന്നും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇത് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിതിനെ തുടര്‍ന്നാണ് കൊലപാതകത്തിന്റെ…
Read More » - 14 May
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു
പാട്ന: ബിഹാറിലും ജാര്‍ഖണ്ഡിലുമായി രണ്ടു മാദ്ധ്യപ്രവര്‍ത്തകര്‍ ഇന്നലെ വെടിയേറ്റു മരിച്ചു. ഹിന്ദി ദിനപത്രം ഹിന്ദുസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന രാജ്ദേയോ രഞ്ജനാണ് ബിഹാറില്‍ കൊല്ലപ്പെട്ടത്. ഒരു വാര്‍ത്താ ചാനലില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 14 May
ഉമ്മന്‍ചാണ്ടിക്കെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്കി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോമാലിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി.. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മോദി…
Read More » - 14 May
ധോണിക്ക് ഇര്ഫാന് പത്താനോട് പകയോ?
പൂനെ: 2014 വരെയുള്ള ഐപിഎല്ലിലെ ആദ്യ ആറ് സീസണുകളില്‍ വിവിധ ടീമുകള്‍ക്കായി 98 മത്സരങ്ങളാണ് ഇര്ഫാന് കളിച്ചത്. എന്നാല്‍ 2015ലെ ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയശേഷം…
Read More » - 14 May
കാഴ്ചയില്ലാത്തവര്‍ക്ക് വോട്ടിംഗിന് പ്രത്യേക സൗകര്യം
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ചശക്തിയില്ലാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇതിനായി എല്ലാ ബൂത്തുകളിലും ‘ബ്രെയില്‍…
Read More » - 14 May
ട്രെയിന്‍ പാളത്തില്‍ വലിയവിള്ളല്‍; പത്തൊന്പതുകാരന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം
പാപ്പിനിശ്ശേരി: പത്തൊന്പതുകാരന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം. പാപ്പിനിശ്ശേരി കരിക്കന്കുളത്താണ് സംഭവം. റെയില്‍വേ പാളത്തില്‍ വലിയ വിള്ളല്‍ കണ്ടെത്തുകയായിരുന്നു. കൃത്യസമയത്ത് ഇത് റെയില്‍വേ അധികൃതരെ…
Read More » - 14 May
വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക് ; വോട്ട് രേഖപ്പെടുത്താൻ പോകുമ്പോൾ കൈയിൽ കരുതേണ്ട രേഖകൾ
തിരുവനന്തപുരം: സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള തിരിച്ചറിയല്‍ രേഖയായി, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനും തെരഞ്ഞെടുപ്പ് കമീഷന് നല്കിയ ഫോട്ടോ പതിച്ച വോട്ടര്‍ സ്ളിപ്പിനും പുറമെ 10 രേഖകള്‍ കൂടി അനുവദിച്ച്…
Read More » - 14 May
കേരളത്തില്‍ കാലവര്‍ഷം രണ്ടുദിവസം നേരത്തേ എത്തുമെന്നു പ്രവചനം
തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം ഇക്കുറി രണ്ടുദിവസം നേരത്തേ എത്തുമെന്നു പ്രവചനം. ഈ മാസം 28നും 30നും ഇടയില്‍ കാലവര്‍ഷം ആരംഭിക്കുമെന്നാണു സ്കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ…
Read More » - 14 May
ഐ.എസ് ആക്രമണം: 16 പേര് കൊലചെയ്യപ്പെട്ടു
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ നടത്തിയ സ്ഫോടനത്തിലും വെടിവെപ്പിലും 16 പേര് കൊല്ലപ്പെട്ടു. സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെ ആരാധകര്‍…
Read More » - 14 May
പരിസ്ഥിതി സംരക്ഷണം കണക്കിലെടുത്ത് 1900 കംഗാരുക്കളെ കൊല്ലാനൊരുങ്ങുന്നു
മെല്‍ബണ്‍: പരിസ്ഥിതി വിനാശത്തിന് കാരണമാകുന്നതിന്റെ പേരില്‍ ഓസ്ട്രേലിയയില്‍ 1900 കംഗാരുക്കളെ കൊന്നൊടുക്കും. പുതുതായി നടത്തിയ കംഗാരു കണക്കെടുപ്പിന്റെ അവസാനമാണ് വര്‍ധിച്ചു വരുന്ന കംഗാരു വര്‍ഗ്ഗം പരിസ്ഥിതിക്ക് വലിയ…
Read More » - 14 May
ട്രെയിന്‍ ഗതാഗതത്തില്‍ ഇന്ന് നിയന്ത്രണം
കോട്ടയം: ഇന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വൈക്കം റോഡ് ജംഗ്ഷനില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. ചില ട്രെയിനുകള്‍ പൂര്‍ണമായി…
Read More » - 14 May
ജിഷ വധക്കേസ്; കൂടുതല്‍ അതിനിര്‍ണ്ണായകമായ തെളിവുകള്‍ പുറത്ത്
പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ വഴിത്തിരിവുണ്ടാക്കാന്‍ സാധ്യതയുള്ള പുതിയ ഫൊറന്‍സിക് നിഗമനങ്ങള്‍ പൊലീസിനു ലഭിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷമാവാം കൊലയാളി പീഡനത്തിനു ശ്രമിച്ചതെന്നായിരുന്നു പോസ്റ്റ്മോര്ട്ടത്തിലെ ആദ്യ നിഗമനം.…
Read More » - 14 May
54 അവശ്യമരുന്നുകളുടെ വില വെട്ടിക്കുറച്ചു
കോട്ടയം: അര്‍ബുദത്തിനും പ്രമേഹത്തിനുമടക്കമുള്ള 54 അവശ്യമരുന്നുകളുടെ വില നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) വെട്ടിക്കുറച്ചു. ഇതോടെ മരുന്നുകളുടെ വിലയില്‍ 55 ശതമാനത്തോളം കുറവുണ്ടാകും. സ്തനാര്‍ബുദത്തിനുള്ള ട്രാന്‍സ്റ്റുസുമാബ്…
Read More » - 14 May
ചൈനീസ് സൈന്യം ടിബറ്റില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കി
ബെയ്ജിങ്: ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ടിബറ്റില്‍ ചൈനീസ് സൈന്യം പിടിമുറുക്കി. ഇവിടെ പ്രവര്‍ത്തിക്കുന്ന തിബത്ത് മിലിട്ടറി കമാന്‍ഡിന്റെ ആള്‍ശേഷി വര്‍ദ്ധിപ്പിക്കുകയും കരസൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്കൊണ്ടുവരികയും ചെയ്തു. ഇതോടെ…
Read More » - 14 May
ഫെഡറല്‍ ബാങ്കില്‍ ഇനി ഓട്ടോ-പേ സൗകര്യം
കൊച്ചി: ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി ടെലഫോണ്‍, വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാന്‍ ഇടപാടുകാര്‍ക്ക് ഫെഡറല്‍ ബാങ്ക് സൗകര്യമൊരുക്കുന്നു. കേരളത്തിലെ ബി.എസ്.എന്‍.എല്‍, കേരള വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കളായ ഫെഡറല്‍…
Read More » - 14 May
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. വൈകുന്നേരം ആറ് മണി വരെയാണ് പ്രചാരണം. ഓരോ മണ്ഡലങ്ങളിലും പ്രധാന കേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ടിനായി പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കുക. അവസാനമായി വോട്ട്…
Read More » - 14 May
ജിഷയെക്കുറിച്ച് ബി.എസ്.പി ദേശീയ നേതാവ് മായാവതി പരാമര്‍ശിച്ചില്ല; ബി.എസ്.പി സ്ഥാനാര്‍ഥിയുടെ പ്രതിഷേധം ഇങ്ങനെ
കോട്ടയം: പെരുമ്പാവൂരില്‍ കൊല്ലപ്പട്ട നിയമവിദ്യാര്‍ഥി ജിഷയുടെ വീട് സന്ദര്‍ശിക്കാനോ സംഭവത്തില്‍ പ്രതിഷേധിക്കാനോ തയാറാകാത്ത മായാവതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് വൈക്കത്തെ ബി.എസ്.പി സ്ഥാനാര്‍ഥി പിന്മാറി. വോട്ടെടുപ്പിന് രണ്ടുദിനം മാത്രം…
Read More » - 14 May
ജിഷ കൊലപാതകം : പ്രതിക്കായി പോലീസ് സംഘം ബംഗാളില്‍
കൊച്ചി : ജിഷ കൊലപാതക്കേസില്‍ പ്രതിക്കായി പോലീസ് സംഘം ബംഗാളില്‍. പ്രതിയെ പിടികൂടാന്‍ അന്പതംഗസംഘമാണ് ബംഗാളിലേക്ക് തിരിച്ചത്. ജിഷ കൊല്ലപ്പെട്ട ശേഷം നാല് ബംഗാള്‍ തൊഴിലാളികള്‍ നാടു…
Read More » - 13 May
പോളിംഗ് ബൂത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക പരിഗണനയ്ക്ക് നിര്‍ദ്ദേശം
തിരുവനന്തപുരം : പോളിംഗ് ബൂത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക പരിഗണനയ്ക്ക് നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് കമ്മിഷനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വോട്ട് രേഖപ്പെടുത്താനായി എത്തുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക ക്യൂ…
Read More » - 13 May
അട്ടപ്പാടി: ഇടതുസര്ക്കരുകളും പരാജയപ്പെട്ടു- ബിനോയ് വിശ്വം
തിരുവനന്തപുരം : അട്ടപ്പാടി വിഷയത്തില്‍ സ്വയവിമര്ശനവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. അട്ടപ്പാടിയിലേക്കു വേണ്ടുവോളം പണം അനുവദിക്കുന്നുണ്ട്. അത് അർഹരായവരുടെ കൈകളിൽ എത്തുന്നില്ല. അത്…
Read More »