News
- Apr- 2016 -6 April
കേടായ ഭക്ഷണം തിരിച്ചറിയാനുള്ള അത്ഭുതവിദ്യ: സെന്‍സര്‍ സംവിധാനം വികസിപ്പിച്ചെടുത്തു
ടോക്യോ: ഭക്ഷ്യവസ്തുക്കള്‍ കേടായാല്‍ അത് തിരിച്ചറിയാനുള്ള സെന്‍സര്‍ വികസിപ്പിച്ചെടുതിരിക്കുകയാണ് ജപ്പാനിലെ യമാഗോട്ടാ സര്‍വകലാശാലയിലെ പ്രൊഫ. ഷിസുവോ തോകിതോയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം. ഒരു സെന്റീമീറ്റര്‍ നീളത്തിലുള്ള സുതാര്യമായ…
Read More » - 6 April
വിഷു വരുന്നു ഒപ്പം തിയറ്റര്‍ അടച്ചു സമരമെന്ന ഭീഷണിയും
തിരുവനന്തപുരം: സിനിമാടിക്കറ്റ് സെസ് അഞ്ചില്‍ നിന്ന് മൂന്നു രൂപയായി കുറച്ചത് പിന്‍വലിക്കണമെന്നാവശ്യപെട്ട് കേരള ഫിലിം എക്സിബിറ്റെഴ്സ് ഫെഡറേഷന്, സിനി എക്സിബിറ്റെഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ നാളെ തിയറ്റര്‍ അടച്ചു…
Read More » - 6 April
വീണ്ടും തീയേറ്റര്‍ സമരം
സിനിമാ ടിക്കറ്റ് സെസ് നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ തീയേറ്റര്‍ ഉടമകള്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. സെസ് നിരക്ക് അഞ്ചില്‍ നിന്ന് മൂന്നു രൂപയായി കുറച്ചാണ്…
Read More » - 6 April
ഒരാള്‍ക്കുള്ള വിമാനയാത്രയ്ക്ക് രണ്ട് സീറ്റ് ബുക്കിംഗ് !!!
ഒരാള്‍ക്കുള്ള വിമാന യാത്രയില്‍ രണ്ട് സീറ്റ് ബുക്ക് ചെയ്യുക എന്നത് കേട്ട് കേള്‍വി പോലുമില്ലാത്ത ഒന്നാണ്. എന്നാല്‍ അമിതവണ്ണത്തെ തുടര്‍ന്ന് യാത്രയ്ക്ക് രണ്ട് സീറ്റ് ബുക്ക് ചെയ്യേണ്ട…
Read More » - 6 April
ഹോപ് പ്ലാന്റേഷന് ഭൂമി അനുവദിച്ച ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം : ഹോപ് പ്ലാന്റേഷന് മിച്ചഭൂമി അനുവദിച്ച ഉത്തരവാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.ഉത്തരവ് റദ്ദാക്കണമെന്ന് വി.എം.സുധീരന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
Read More » - 6 April
വെള്ളാപ്പള്ളി നിശബ്ദനാകുന്നതിന്റെ കാരണം വ്യക്തമാക്കി വി.എസ് അദ്ദേഹത്തിന്റെ പൂജപ്പുര യാത്ര പ്രവചിക്കുന്നു
പാലക്കാട് : തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് ആരും പറയാതിരിക്കാനാണ് വെള്ളാപ്പള്ളി നടേശന് മാറി നില്‍ക്കുന്നതെന്ന് വി.എസ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ വിധി വരുംമുന്പ് നടേശന് പൂജപ്പുരയിലെക്കുള്ള വഴി തുറന്നുകിട്ടുമെന്നും…
Read More » - 6 April
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി കീഴടങ്ങി
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ(70) കോടതിയില്‍ കീഴടങ്ങി. ബിഎന്‍പിയുടെ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമാണ് ഇവര്‍ അനുയായികള്‍ക്കൊപ്പമാണ് കോടതിയിലെത്തിയത്. അഞ്ച് കേസുകളിലും ഇവര്‍ക്ക് ജാമ്യം ലഭിച്ചു.…
Read More » - 6 April
ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനായി ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി വിടുന്ന കാര്യം മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ചെന്ന് ശോഭന പറഞ്ഞു. തനിക്ക് യാതൊരു…
Read More » - 6 April
സി കെ ജാനു ബി ഡി ജെ എസ് സ്ഥാനാർഥി
ആദിവാസി നേതാവ് സി കെ ജാനു ബി ഡി ജെ എസ് സ്ഥാനാർഥിയാവും.മൂന്നു ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം ഉണ്ടായത്. രാവിലെ വെള്ളാപ്പള്ളി നടെശനുമായി കൂടിക്കാഴ്ച നടത്തിയ…
Read More » - 6 April
കര്‍ക്കശ വ്യവസ്ഥകളുമായി മാലിന്യനിര്‍മാര്‍ജ്ജനത്തിന് നിയമം : നിയമലംഘകര്‍ക്ക് ഇന്ന് മുതല്‍ ശിക്ഷ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് മാലിന്യം ഇടുന്നതും കത്തിക്കുന്നതും കുഴിച്ചിടുന്നതും ശിക്ഷാര്‍ഹമാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. ഇന്നു മുതല്‍ ചട്ടം പ്രാബല്യത്തില്‍ ആകുമെന്ന് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.…
Read More » - 6 April
യാസിൻ ഭട്കലിനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് എൻ.ഐ.എ. ഉദ്യോഗസ്ഥനെ കൊലചെയ്തതെന്ന് റിപ്പോർട്ട്.
ബംഗളുരു:ഇന്ത്യന്‍ മുജാഹിദ്ദിന്റെ സഹ സ്ഥാപകനായ യാസിന് ഭട്കലിനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്‍സില്‍ അഹമ്മദിനെ കൊലചെയ്തതെന്ന് റിപ്പോര്‍ട്ട്.ഭട്കലിനെ അറസ്റ്റ് ചെയ്തതില്‍ തന്‍സില്‍ സുപ്രധാന പങ്കു…
Read More » - 6 April
യൂസേഴ്സ് ഫീ ഇനി മുതല്‍ ഷാര്‍ജാ വിമാനത്താവളത്തിലും ഏര്‍പ്പെടുത്തുന്നു
ഷാര്‍ജ : ഷാര്‍ജ വിമാനത്താവളം വഴി പോകുന്ന യാത്രക്കാര്‍ക്ക് 35 ദിര്‍ഹം (ഏകദേശം 630 രൂപ) യൂസേഴ്സ് ഫീ ചുമത്തും. ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലെം…
Read More » - 6 April
കോടികളുടെ തട്ടിപ്പിലും മാതൃക ദാമ്പത്യം കാത്തുസൂക്ഷിച്ച ദമ്പതികള്‍ അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിക്കനാണെന്ന് പറഞ്ഞു കൊടുങ്ങല്ലൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ആറേകാല്‍ കോടി രൂപയോളം തട്ടിയെടുത്ത ദമ്പതിമാരെ അറസ്റ്റ് ചെയ്തു. ഒരു പണമിടപാട് സ്ഥാപനത്തിലെ ഇന്‍ഷുറന്‍സ്…
Read More » - 6 April
ബീഹാറിലായിരിക്കുമ്പോള് ഇനി ‘മിനുങ്ങാമെന്ന്’ കരുതണ്ട
പട്ന: ബീഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. മ്പൂര്ണമദ്യനിരോധനം നടത്തുമെന്നത് നിതീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നാടന്‍ മദ്യങ്ങളുടെ വില്‍പ്പനയും ഉപയോഗവും നേരത്തെ നിരോധിചിരുന്നെങ്കിലും വിദേശമദ്യങ്ങള്‍…
Read More » - 6 April
യാഥാസ്ഥിതിക രീതികളെ തിരസ്കരിച്ച് ഒഡീഷയില്‍ ഒരു ശവദാഹം!
നൂറ്റാണ്ടുകള്‍ പഴക്കമുള്ള രീതിയില്‍ നിന്ന് വ്യതിചലിച്ച് ഒഡീഷയിലെ ബര്‍ഗഢ് ജില്ലയില്‍ ഒരു കുടുംബത്തിലെ രണ്ട് പെണ്മക്കള്ക്ക് തങ്ങളുടെ അമ്മയുടെ ശവദാഹം സ്വയം നിര്‍വ്വഹിക്കേണ്ടി വന്നു. 35-കാരിയായ ചന്ദ്രകാന്തിക്കും…
Read More » - 6 April
ഡി.ജി.പി.യുടെ മൂക്കിന്‍തുമ്പത്ത് പോലീസുകാരുടെ അതിരുവിട്ട ‘വാട്സ് ആപ് ‘ ചാറ്റിംഗ്
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സര്‍ക്കാരിനെ കളിയാക്കിയതിന് പോലീസുകാരന് സസ്പന്ഷന് അടിച്ചുകൊടുത്തയാളാണ് ഡി.ജി.പി ടി.പി സെന്‍കുമാര്‍. സര്‍ക്കുലര്‍ ഇറക്കി പോലീസുകാരുടെ അഭിപ്രായപ്രകടനത്തിന് അതിരു നിശ്ചയിച്ചതും വലിയ വിവാദമായിരുന്നു. എന്നാല്‍ ഡിജിപിയുടെ…
Read More » - 6 April
നല്ല വാര്‍ത്തകള്‍ക്കായി ഒരു ‘ഹാപ്പിനസ്’ എഡിറ്റര്‍
പീഡനം, കൊലപാതകം, പിടിച്ചുപറി…ടിവി തുറന്നാലും പത്രം നോക്കിയാലും ആകെയുള്ളത് ഇതുമാത്രമല്ലേയുള്ളൂ. ഇനി ഇങ്ങിനെയുള്ള സ്ഥിരം പല്ലവികള്‍ ഖലീജ് ടൈംസ് നോക്കി ആവര്‍ത്തിക്കേണ്ടി വരികയില്ല. യുഎഇയില്‍ നിന്നും…
Read More » - 6 April
മല്യയെ വിമര്‍ശിച്ചും, ദരിദ്രരെ പുകഴ്ത്തിയും പ്രധാനമന്ത്രി
വിജയ് മല്യയെ വെറുതെ വിടാന്‍ തന്റെ ഗവണ്മെന്റ് ഉദ്ദേശിക്കുന്നില്ല എന്ന സൂചന നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവരായ ഇന്ത്യന്‍ പൌരന്മാര് ഉദാരമനസ്കരും സത്യസന്ധരുമായിരിക്കുമ്പോള് മല്ല്യയെപ്പോലുള്ള അതിസമ്പന്നര്‍…
Read More » - 6 April
കള്ളപ്പണക്കാരുടെ പേരു പുറത്തുവിട്ട ‘പനാമ പേപ്പേഴ്സ്’ റിപ്പോര്‍ട്ടില്‍ ആദ്യ രാജി;
ഐസ്ലാന്‍ഡ്: കള്ളപ്പണം വെളിപ്പെടുത്തിയ ‘പനാമ പേപ്പേഴ്സ്’ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് ഐസ്ലാന്‍ഡ് പ്രധാനമന്ത്രി ഗണ്‍ലോക്സണ്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ചു. യു.എസ് സന്ദര്‍ശനത്തിലായിരുന്ന ഗണ്‍ലോക്സണ്‍ തനിക്കെതിരായ…
Read More » - 5 April
ഗണേഷിന് ജഗദീഷിന്റെ മറുപടി
കൊല്ലം; അച്ഛന് മരിച്ചപ്പോള്‍ നാട്ടിലെത്താതെ വിദേശത്ത് കറങ്ങിനടന്നയാളാണ് താനെന്ന കെ.ബി.ഗണേഷ്കുമാറിന്റെ ആരോപണത്തിന് വികാരാധീനനായി ജഗദീഷിന്റെ മറുപടി. അടുത്ത സുഹൃത്തായ മുകേഷിന് തന്റെ അച്ഛന് മരിച്ചപ്പോള്‍ താനറിയാന്‍ വൈകിയത്…
Read More » - 5 April
പോണ് നടി മരിച്ച നിലയില്‍-സഹതാരം പീഡിപ്പിച്ചു എന്ന് ആരോപണം
കാലിഫോര്‍ണിയ: ലോസ്ഏഞ്ചല്‍സിലെ അപ്പാര്‍ട്ട്മെന്റില്‍ പോണ് നടിയായിരുന്ന അംബര്‍ റെയ്നയെ (31) മരിച്ച നിലയില്‍ കണ്ടെത്തി. പോണ് ചിത്രത്തില്‍ സഹതാരമായ ജെയിംസ് ഡീന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് അവര്‍…
Read More » - 5 April
പാകിസ്ഥാനുമായി സൈനിക ഇടപാടിന് അമേരിക്ക
ന്യൂഡല്‍ഹി: 17 കോടി ഡോളര്‍ വിലവരുന്ന, എഎച്1 ഇസഡ് സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ഒന്‍പത് വൈപ്പര്‍ ഹെലികോപ്റ്ററുകള്‍ പാകിസ്ഥാന് നല്കാന് തീരുമാനമായെന്ന് അമേരിക്ക. തീവ്രവാദത്തെ ചെറുക്കുന്നതിനുവേണ്ടിയാണ് ഹെലികോപ്റ്ററുകള്‍…
Read More » - 5 April
കൊമ്പുകുത്തി ഇന്ത്യന്‍ ഓഹരി വിപണി
മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പാ നയവും ആഗോള വിപണികളിലെ തിരിച്ചടികളും ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചപ്പോള്‍ സെന്‍സെക്സ് 516 പോയന്റ് കൂപ്പുകുത്തി. നിഫ്റ്റി 155.60 പോയന്റ് ഇടിഞ്ഞ്…
Read More » - 5 April
സ്റ്റാന്റ് അപ് ഇന്ത്യാ പദ്ധതിയ്ക്ക് തുടക്കമായി
നോയ്ഡ : ദളിതര്‍ക്കും ആദിവാസികള്‍ക്കും പുത്തന്‍ പ്രതീക്ഷയേകി സ്റ്റാന്റ് അപ് ഇന്ത്യാ പദ്ധതിയ്ക്ക് തുടക്കമായി. രാജ്യത്ത് തൊഴില്‍ അന്വേഷിച്ചു നടക്കുന്നവര്‍ ഇനി മുതല്‍ തൊഴില്‍ ദാതാക്കളാകും. തൊഴിലില്ലായ്മക്ക്…
Read More » - 5 April
തനിക്കൊരിടത്തും കള്ളപ്പണ നിക്ഷേപമില്ല: അമിതാഭ് ബച്ചൻ
ന്യൂഡൽഹി∙ പാനമയിൽ തനിക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന വാർത്തകൾക്കെതിരെ ബോളിവുഡ് താരം അമിതാഭ് ബച്ചൻ രംഗത്ത്.തനിക്കൊരിടത്തും കള്ളപ്പണ നിക്ഷേപമില്ലെന്നും തനിക്ക് ഓഹരിപങ്കാളിത്തമുണ്ടെന്ന് പറയപ്പെടുന്ന കമ്പനികളെക്കുറിച്ച് അറിയില്ലെന്നും ബച്ചൻ വ്യക്തമാക്കി.…
Read More »