News
- May- 2016 -20 May
ആഗോള ഐടി ഭീമന്മാരുടെ പ്രിയരാജ്യമായി ഇന്ത്യ മാറുന്നോ? സത്യ നദെല്ലയും ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ഇന്ത്യ സന്ദര്‍ശിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ മേധാവി ടിം കുക്കും ഇന്ത്യയിലെത്തി. ഇപ്പോഴിതാ, ഈ മാസം തന്നെ മൈക്രോസോഫ്റ്റ് സി.ഇ.ഒ.…
Read More » - 20 May
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സി.പി.എമ്മിന് വോട്ടുമറിച്ചു നല്കി- ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം ● ബിജെപിയെ തോല്‍പ്പിക്കാന്‍ സി.പി.എമ്മിന് വോട്ടുമറിച്ചു നല്‍കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് അടക്കം പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ സിപിഎമ്മിന് ചോര്‍ത്തി…
Read More » - 20 May
ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍. അബ്ദുള്‍ വാഹിദ് സിദ്ദിബാപയെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. എന്‍.ഐ.എ ആണ് ഇയാളെ…
Read More » - 20 May
ഫേസ്ബുക്ക് നൽകിയത് 1.3 ലക്ഷം രൂപ ; ആറുവയസുകാരൻ മാതൃകയാകുന്നു
കൊച്ചിക്കാരനായ് 6 വയസുകാരൻ നിഹാലിന്റെ കിച്ചാട്യൂബ് എന്ന യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത ഒരു വിഡിയോ സോഷ്യൽ മീഡിയ കമ്പനിയായ ഫെയ്സ്ബുക്ക് 2000 ഡോളർ നൽകിയാണ് ഫേസ്ബുക്ക്…
Read More » - 20 May
കാലാവസ്ഥാ വ്യതിയാനം: 4 കോടി ഇന്ത്യാക്കാര്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
യുണൈറ്റഡ് നേഷന്‍സ്; 2050-ഓടെ സമുദ്രനിരപ്പില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് മൂലം 4-കോടി ഇന്ത്യാക്കാര്‍ അപകടസാധ്യതയില്‍ ആകുമെന്ന് യുഎന്‍-ന്റെ പരിസ്ഥിതി റിപ്പോര്‍ട്ട് പറയുന്നു. അതിവേഗത്തിലുള്ള നഗരവത്ക്കരണവും, സാമ്പത്തിക വളര്‍ച്ചയും നിമിത്തം…
Read More » - 20 May
പരിക്കേറ്റ ബി.ജെ.പി പ്രവര്ത്തകന് മരിച്ചു; നാളെ തൃശൂരില്‍ ഹര്‍ത്താല്‍
തൃശൂര്‍: കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്ത്തകന് മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദ് (33) ആണ് മരിച്ചത്.…
Read More » - 20 May
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദിയറിച്ച് എം വി നികേഷ് കുമാര്‍
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദിയറിച്ച് എം വി നികേഷ് കുമാര്‍. ജനങ്ങളില്‍ ഒരുവനായി വിളിപ്പാടകലെ താന്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.അധികാരത്തിലെത്തുന്ന ഇടതുസര്‍ക്കാര്‍…
Read More » - 20 May
അന്താരാഷ്ട്ര നാണയനിധിയുടെ പിന്തുണയുമായി സൗദി സാമ്പത്തിക പരിഷ്കരണം
റിയാദ്: സാമ്പത്തിക മേഖലയില്‍ സൗദി നടപ്പാക്കുന്ന പരിഷ്കരണങ്ങള്‍ക്ക് അന്താരാഷ്ട്ര നാണയനിധിയുടെ പിന്തുണ. സൗദിയില്‍ പര്യടനം നടത്തുന്ന ഐ.എം.എഫ് സംഘത്തിന് നേതൃത്വം നല്കുന്ന ടിം കാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 20 May
നീറ്റ് പരീക്ഷ ഈ വര്‍ഷമില്ല : കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഈ വര്‍ഷം ഉണ്ടാകില്ല. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര കാബിനറ്റ് തീരുമാനമെടുത്തു. ഒരു വര്‍ഷത്തേക്കാണ് പരീക്ഷ ഒഴിവാക്കുക. കേന്ദ്ര…
Read More » - 20 May
ബി.ജെ.പി.-ബി.ഡി.ജെ.എസ് സഖ്യം തുടരും; ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം
ന്യൂഡല്‍ഹി: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബി.ജെ.പി ബി.ഡി.ജെ.എസുമായി സഖ്യം തുടരുമെന്ന് റിപ്പോര്‍ട്ട്. ആസാമില്‍ ഭരണം പിടിച്ചതിന് പിന്നാലെ കേരളത്തിലും ബംഗാളിലും പാദമൂന്നാന്‍ കൂടി കഴിഞ്ഞതോടെ ബി.ജെ.പി തങ്ങളുടെ…
Read More » - 20 May
കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു: വിമര്‍ശനവുമായി ദിഗ്വിജയ് സിംഗ് രംഗത്ത്
ഏറേ പ്രതീക്ഷയോടെ പാര്‍ട്ടി നേരിട്ട സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സംഭവിച്ച തകര്‍ച്ചയെത്തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ കാലങ്ങളായി നേതൃത്വത്തിനെതിരെ പുകയുന്ന അമര്‍ഷം മറനീക്കി പുറത്തുവരാന്‍ തുടങ്ങി. ഈ തിരിച്ചടികള്‍…
Read More » - 20 May
സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും, ഇനി വെറും പ്രാദേശിക പാര്‍ട്ടി!
ന്യൂഡല്‍ഹി : കേരളത്തില്‍ 91 സീറ്റുകളുമായി ഭരണം പിടിച്ചെങ്കിലും സി.പി.എമ്മിന് സന്തോഷിക്കാന്‍ വകയില്ല. കോണ്‍ഗ്രസുമായി കൂട്ടുകൂടിയ ബംഗാളില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് മാത്രമല്ല, തമിഴ്നാട്ടില്‍ ആകെ…
Read More » - 20 May
ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ച് ഒരു മരണം
ഷാര്‍ജ: ദൈദ്മസാഫി റോഡില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഈജിപ്തുകാരന് കൊല്ലപ്പെട്ടു. കൂട്ടിയിടിച്ച ലോറികള്‍ക്ക് തീപിടിച്ചാണ് ഇയാള്‍ മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ 4.45നായിരുന്നു അപകടം. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം…
Read More » - 20 May
പത്മജയുടെ ആരോപണങ്ങള്‍ വിവരമില്ലായ്മ കൊണ്ട്; സി.എന്‍.ബാലകൃഷ്ണന്
തൃശൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പത്മജ വേണുഗോപാല്‍ ആരോപണം ഉന്നയിക്കുന്നത് വിവരമില്ലായ്മ കൊണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എന്‍. ബാലകൃഷ്ണന്. തൃശൂര്‍ ഉള്‍പ്പെടെ ജില്ലയില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍…
Read More » - 20 May
ആന്‍ഡ്രോയ്ഡിനെ നെയ്യപ്പമാക്കുവാന് മലയാളികൾക്ക് അവസരം
ഗൂഗിളിന്റെ പുതിയ വേര്‍ഷനായ ആന്‍ഡ്രോയ്ഡ് എന്നിന് പുതിയ പേര് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് പേര് നിര്‍ദ്ദേശിക്കാനുള്ള അവസരമാണ് ഇത്തവണ ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. എന്‍ എന്ന ഇംഗ്ലീഷ്…
Read More » - 20 May
അര്‍ദ്ധനഗ്നയായ യുവതി കുരിശിന് ചുവട്ടില്‍; പോസ്റ്റര്‍ വിവാദത്തില്‍
ബേണ്‍: അര്‍ദ്ധനഗ്നയായ യുവതി കുരിശിന് ചുവട്ടില്‍ പോസ് ചെയ്ത് നില്ക്കുന്ന പരസ്യം വിവാദത്തില്‍. തങ്ങളുടെ ബിക്കിനി ബ്രാന്‍ഡിന് യേശുക്രിസ്തുവിനേക്കാള്‍ ആയുസുണ്ടെന്നും 38 വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നും അവകാശപ്പെട്ട് ഒരു…
Read More » - 20 May
പിണറായി തന്നെ അടുത്ത മുഖ്യമന്ത്രി
തിരുവനന്തപുരം : പിണറായി വിജയന് അടുത്ത മുഖ്യമന്ത്രിയാകും. കേന്ദ്രനേതാക്കള്‍ പങ്കെടുത്ത സെക്രട്ടറി യോഗത്തിലാണ് തീരുമാനമായത്. തീരുമാനം പാര്‍ട്ടി നേതാക്കള്‍ വി.എസ്.അച്യുതാനന്ദനെ അറിയിച്ചു. പാര്‍ട്ടി തീരുമാനം അറിഞ്ഞ വി.എസ്…
Read More » - 20 May
മരിയ ഷറപ്പോവ ടെന്നീസ് കളി മതിയാക്കുവാന്‍ സാധ്യത
മോസ്കോ: മരുന്നുപയോഗ പരിശോധനയില്‍ പോസിറ്റീവായ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരായ കുറ്റം തെളിയിക്കുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്താല്‍ അവര്‍ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ ടെന്നീസ് ഫെഡറേഷന്…
Read More » - 20 May
ഭര്‍ത്താവിന്റെ മരണശേഷം സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയുന്നുണ്ടോ??
ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന സ്ത്രീകളെക്കാള്‍ വിധവകളായവരാണ് കൂടുതല്‍ മാനസികോല്ലാസം അനുഭവിക്കുന്നതെന്ന് പുതിയ പഠനങ്ങള്‍. ഇറ്റലിയിലുള്ള യൂണിവേഴ്സിറ്റി ഓഫ് പഡോവയിൽ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം . എന്നാല്‍…
Read More » - 20 May
കൈയില്‍ എട്ടു തുന്നലുകളുമായി എട്ടു സിക്സ് പറത്തി കോഹ്ലിയുടെ വിസ്മയ പ്രകടനം
ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാം സെഞ്ച്വറി നേടി ലോകത്തെ അമ്പരിപ്പിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന് വിരാട് കോഹ്ലി കളിച്ചത് കൈയില്‍ എട്ട് തുന്നലുകളുമായി. അന്‍പത്…
Read More » - 20 May
മുഖ്യമന്ത്രി ആക്കണമെന്ന് വി.എസ്
തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിച്ച് വി.എസ് രംഗത്ത്. തന്നെ ആറ് മാസമെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് വി.എസ് ആവശ്യം ഉന്നയിച്ചു. വി.എസ് ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും. അതേസമയം…
Read More » - 20 May
അച്ഛനെ ചതിച്ചത് പോലെ എന്നെയും ചതിച്ചു; പത്മജ വേണുഗോപാല്‍
തൃശൂർ: കോൺഗ്രസ് നേതാക്കള്‍ ചതിച്ചതു നിമിത്തമാണ് തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടതെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പത്മജ വേണുഗോപാൽ. കരുണാകരനെ പിന്നില്‍ നിന്നു കുത്തിയതിനു സമാനമാണ് ഈ ചതിയും.…
Read More » - 20 May
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം : ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ക്രൈംബ്രാഞ്ചിന്റെ പുതിയ വെളിപ്പെടുത്തല്‍
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിച്ചത് 5249.6 കിലോ വെടിമരുന്ന്. നിരോധിത രാസവസ്തു അടങ്ങുന്ന വെടിമരുന്നുകളും കരാറുകാര്‍ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നിരോധിക്കപ്പെട്ട…
Read More » - 20 May
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു: അടുത്ത ഗവൺമെന്റിന് ആശംസകൾ നേർന്ന് പുതുപ്പള്ളിയിലേക്ക്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ചു. കേരളാ ഗവര്‍ണര്‍ക്കാണ് രാജി സമര്‍പ്പിച്ചത് . കേരളാ ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി…
Read More » - 20 May
വടകരയിലെ വിജയം ആര്‍എംപിയുടെ രാഷ്ട്രീയ ഔദാര്യം; കെ.കെ രമ
വടകര: ആര്.എം.പിയുടെ രാഷ്ട്രീയ ഔദാര്യമാണ് വടകരയിലെ എല്‍.ഡി.എഫ് വിജയമെന്ന് കെ.കെ. രമ. വടകരയിലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ആര്.എം.പി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് മുതിര്‍ന്നിരുന്നുവെങ്കില്‍…
Read More »