തിരുവനന്തപുരം : പിണറായി വിജയന് അടുത്ത മുഖ്യമന്ത്രിയാകും. കേന്ദ്രനേതാക്കള്‍ പങ്കെടുത്ത സെക്രട്ടറി യോഗത്തിലാണ് തീരുമാനമായത്. തീരുമാനം പാര്‍ട്ടി നേതാക്കള്‍ വി.എസ്.അച്യുതാനന്ദനെ അറിയിച്ചു. പാര്‍ട്ടി തീരുമാനം അറിഞ്ഞ വി.എസ് എതിര്‍പ്പ് പ്രകടിപ്പിക്കാതെ എ.കെ.ജി സെന്ററില്‍ നിന്നും മടങ്ങി.
Post Your Comments