News
- Apr- 2016 -25 April
സഹപ്രവര്ത്തകന് മോശമായി പെരുമാറി; യുവതി ഓടുന്ന വാനില്‍ നിന്ന് ചാടി മരിച്ചു
ബല്ലിയ : ഉത്തര്‍പ്രദേശില്‍ സഹപ്രവര്ത്തകന് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് യുവതി ഓടുന്ന വാഹനത്തില്‍ നിന്ന് ചാടി മരിച്ചു. മക്കള്‍ക്കൊപ്പം ടെമ്പോ വാനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് വാഹനത്തില്‍ നിന്നും…
Read More » - 25 April
ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍
അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി പാകിസ്ഥാനിലെ കറാച്ചിയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് കാലുകളിലേയ്ക്കുമുള്ള രക്തയോട്ടം നിലച്ച് കാലുകള്‍ മുറിച്ചുമാറ്റേണ്ടുന്ന അവസ്ഥയിലാണ് ദാവൂദ് എന്നാണ് സി എന്‍ എന്‍…
Read More » - 25 April
വി.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി
തിരുവനന്തപുരം: പ്രതിപക്ഷ നതാവ് വി.എസ്. അച്യുതാനന്ദനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായ വി. അശോകനാണ് പരാതിക്കാന്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ…
Read More » - 25 April
കനയ്യയ്ക്കും കൂട്ടര്‍ക്കുമെതിരെ കടുത്തനടപടി
ന്യൂഡല്‍ഹി: അഫ്സല് ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, മുജീബ് ഗട്ടു എന്നിവര്‍ക്കെതിരേ നടപടി.…
Read More » - 25 April
തെരഞ്ഞെടുപ്പ്: സംസ്ഥാനത്തേക്ക് കള്ളപ്പണമൊഴുകുന്നു
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സംസ്ഥാനത്ത് ഇതുവരെ 14 കോടിയുടെ കളളപ്പണം പിടികൂടിയതായി റിപ്പോര്‍ട്ട്.. തെരഞ്ഞെടുപ്പ് ആവശ്യത്തിന് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ചതാണ് കളളപ്പണമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മാർച്ച്…
Read More » - 25 April
താഴത്തങ്ങാടി മുസ്ളിംപള്ളി സ്ത്രീകള്‍ക്കായ് തുറന്നു
കോട്ടയം: കേരളത്തിലെ അതിപുരാതന മുസ്ളിം പള്ളികളില്‍, രൂപഭംഗിയില്‍ മികച്ചതെന്ന ഖ്യാതിയുള്ള താഴത്തങ്ങാടി പള്ളിയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് പ്രവേശനം.ജാതിമത ഭേദമെന്യേ ആയിരക്കണക്കിനു സ്ത്രീകള്‍ക്കു മുന്നില്‍ താഴത്തങ്ങാടി മുസ്ളീംപള്ളി ചരിത്രവിസ്മയവാതില്…
Read More » - 25 April
ജീവിക്കാന്‍ വേണ്ടി നൃത്തമാടുന്ന സ്ത്രീകളെ കുറിച്ച് വികാര നിര്‍ഭരമായി സുപ്രീംകോടതി
ന്യൂഡല്‍ഹി : സ്ത്രീകള്‍ തെരുവിലിറങ്ങി ഭിക്ഷ യാചിച്ച് ജീവിക്കുന്നതിലും നല്ലത് ബാറില്‍ നൃത്തം ചെയ്ത് ജീവിക്കുന്നതാണെന്ന് സുപ്രീകോടതി. മുംബൈയിലെ ഡാന്‍സ് ബാറുകള്‍ക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജി…
Read More » - 25 April
മുപ്പത്തഞ്ചു വീടുകളുടെ ദാഹമകറ്റാന്‍ വറ്റാത്ത ഈ സ്നേഹക്കിണര്‍
തൊടുപുഴ:കത്തുന്ന വേനലില്‍ തെളിനീര് പകരുന്നത് പോലെ ഒരു കാഴ്ച്ച.തൊടുപുഴയ്ക്കടുത്ത് ചിലവ് എന്ന സ്ഥലത്തുള്ള 35 വീട്ടുകാർ പ്രത്യേകം പ്രത്യേകം മോട്ടോർ വെച്ച് ,അവരവരുടെ വീടുകളിലേക്ക് വെള്ളം ശേഖരിക്കുന്ന…
Read More » - 25 April
സാര്‍വത്രിക വിജ്ഞാനകോശമായി ‘സഹപീഡിയ’
മലയാളിയായ സുധ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ കലാ-സാംസ്കാരിക ചരിത്രം വിശദീകരിക്കുന്ന ആദ്യ ഓണ്‍ലൈന്‍ വിജ്ഞാന കോശമാണ് ‘സഹപീഡിയ’. ലേഖനവും ഒപ്പം വീഡിയോ ദൃശ്യങ്ങളും ഒരുക്കി ഇന്ത്യയുടെ കലാ…
Read More » - 25 April
മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍ പട്ടികയില്‍
ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്.…
Read More » - 25 April
കാറില്‍ അശോകസ്തംഭം പതിക്കുന്നവര്‍ കരുതിയിരിയ്ക്കുക :ഈ അനുഭവം നേരിടേണ്ടി വന്നേക്കാം
കാറില്‍ അശോകസ്തംഭം പതിപ്പിക്കുന്ന പരിപാടി പല മലയാളികള്‍ക്കുമുണ്ട്.മക്കള്‍ പട്ടാളത്തില്‍ ഓഫീസര്‍ ആണെങ്കിലും ചിലര്‍ കാറില്‍ അശോകസ്തംഭം പതിപ്പിക്കും. ചിലര്‍ പോലീസിന്റെ പരിശോധനയില്‍ നിന്ന് തടിതപ്പുന്നതിനുവേണ്ടിയും ഇങ്ങനെ ചെയ്യുന്നു.എന്നാല്‍…
Read More » - 25 April
പ്രധാനമന്ത്രി ഇടപെട്ടു ; ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശുഭകരമായ അന്ത്യം
അങ്കമാലി: ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കാനാകുമെന്നു ബന്ധുക്കള്‍. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങള്‍…
Read More » - 25 April
തേജസിന്റെ വിജയം : ആശങ്കാകുലരായി വിദേശ ആയുധ കമ്പനികള്‍
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് ട്രെയ്നര്‍ ജെറ്റ് വിമാനത്തിന്റെ വിജയത്തില്‍ ആശങ്കാകുലരായി പാശ്ചാത്യ ആയുധ കമ്പനികള്‍. ബംഗളൂരു ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും എയ്റോനോട്ടിക്കല്‍ ഡവലപ്പ്മെന്റ്…
Read More » - 25 April
ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണം; രാജ്യസഭ നിര്‍ത്തിവച്ചു
ഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ചര്‍ച്ച നടത്താത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് രാജ്യസഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു. കോടതിയിലിരിക്കുന്ന…
Read More » - 25 April
ദുബായ് നിരത്തുകളില്‍ ഇനി ഡ്രൈവറില്ലാ വാഹനവും
ദുബായ്:ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തുവാനുള്ള ഒരുക്കത്തിലാണ് ആര്.ടി.എ. ആര്.ടി.എ ദുബായില്‍ സംഘടിപ്പിക്കുന്ന മിന അന്താരാഷ്ട്ര പൊതുഗതാഗത കോണ്‍ഗ്രസ്സിലാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന…
Read More » - 25 April
കേരളത്തിലെ ഹിന്ദു സ്ത്രീകള്‍ക്ക് കുരുമുളക് സ്പ്രേ വിതരണം ചെയ്ത് ഹിന്ദുവനിതാസംഘടന
വിശ്വ ഹിന്ദു പരിഷത്തിന്റെ വനിത സംഘടനയായ ദുര്‍ഗ വാഹിനി കേരളത്തിലെ ഹിന്ദു സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധിക്കുന്നതിനായി കുരുമുളക് സ്പ്രേ വിതരണം ചെയ്യുന്നു.ആദ്യഘട്ടമായി 23 ജില്ലാ കോഓഡിനേറ്റര്‍മാര്‍ക്ക് സ്പ്രേ…
Read More » - 25 April
ഇതാണ് ട്രാഫിക് പോലീസ്, ഇതാവണം ട്രാഫിക് പോലീസ്
ചൈനയില്‍ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ മിന്നല്‍വേഗത്തിലുള്ള പ്രതികരണം മൂലം വന്‍ദുരന്തം ഒഴിവായി. ഷെജിയാങ്ങ് പ്രവിശ്യയിലെ ഹാങ്ങ്ഷൂ നഗരത്തിലാണ് സംഭവം. വണ്ടികള്‍ ചീറിപ്പായുന്ന റോഡിന്റെ മധ്യഭാഗത്തായി പൊടുന്നനെ…
Read More » - 25 April
പരസ്യം ആദ്യം ആള്‍ക്കാരെ സന്തോഷിപ്പിച്ചു , പിന്നെ പുലിവാല് പിടിച്ചു, ഒടുവില്‍ പിന്‍വലിച്ചു
ഡല്‍ഹി: യാത്രാനിരക്ക് കുറച്ചു ഒല ക്യാബ്സ് യാത്രക്കാരെ സന്തോഷിപ്പിച്ചെങ്കിലും പക്ഷേ പരസ്യം സ്ത്രീകളെ രോഷാകുലരാക്കി.കാമുകിയുമൊത്ത് ചുറ്റിയടിക്കുന്ന കാമുകന് ഗേള്ഫ്രണ്ടിനേക്കാള് നിരക്ക് കുറവ് ഒല ടാക്സിക്കാണെന്ന് നടത്തുന്ന അഭിപ്രായപ്രകടനമാണ്…
Read More » - 25 April
തൊഴില്‍ കേസുകള്‍ക്കായി ഒമാനില്‍ പുതിയ കോടതി
മസ്കറ്റ്: തൊഴില്‍ തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നതായി ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മാനവവിഭവശേഷി…
Read More » - 25 April
സ്വകാര്യവത്കരിക്കാത്ത മേഖലകളെപ്പറ്റി വിശദീകരണവുമായി കുവൈറ്റ് ധനമന്ത്രി
കുവൈറ്റ് സിറ്റി: എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണ പദ്ധതികളുടെ ഭാഗമായി എണ്ണ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ലെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ, ധനകാര്യ…
Read More » - 25 April
ഷൂട്ടിംഗ് ലോകകപ്പ്: ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം
ഇന്ത്യയുടെ ഷൂട്ടര്‍ മൈരാജ് അഹമ്മദ് ഖാന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിലെ പുരുഷന്മാരുടെ സ്കീറ്റ് വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി.…
Read More » - 25 April
ഐ.എസിന്റെ ഇന്ത്യയിലെ റിക്രൂട്ടര്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ദമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ഇന്ത്യയിലെ റിക്രൂട്ടറായ മുഹമ്മദ് ഷാഫി അര്‍മര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സിറിയയില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഷാഫി അര്‍മര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 25 April
ബാബാ രാംദേവിന്റെ പതഞ്ജലി ഭക്ഷ്യപാര്‍ക്കിന് സിഐഎസ്എഫ് സുരക്ഷ
ഡല്‍ഹി: യോഗ ഗുരു രാംദേവിന്റെ ഹരിദ്വാറിലുള്ള ഫുഡ് പാര്ക്കിന് പാരാ മിലിട്ടറി ഫോഴ്സ് ആയ സിഐഎസ്എഫിന്റെ സുരക്ഷ. ഇതിനായി 34 കമാന്‍ഡോകള്‍ അടങ്ങുന്ന സംഘം രാം ദേവിന്റെ…
Read More » - 25 April
യുവതിയെ തട്ടിക്കൊണ്ടുപോയി മോചിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട മൂന്നുപേര്‍ അറസ്റ്റില്‍
മരട്: പത്തനംതിട്ട സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്നുപേരെ മരട് പൊലീസ് പിടികൂടി. വസ്തുവകകള്‍ എഴുതിനല്കാമെന്നുപറഞ്ഞ് വാഹനം വിളിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നത്രേ. മറയൂര്‍ സ്വദേശി ഇസ്മായില്‍…
Read More » - 25 April
ശിവസേനയുടെ തെമ്മാടിത്തരം വീണ്ടും
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ പാകിസ്ഥാനി ഗായകന് രാഹത്ത് ഫത്തേ അലിഖാന്റെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് പതിച്ചിരുന്ന പോസ്റ്ററുകളും മറ്റും ശിവസേനാ പ്രവര്‍ത്തകര്‍ വലിച്ചുകീറി നശിപ്പിച്ചു. നേരത്തേ മുംബൈയില്‍ പാക്…
Read More »