News
- May- 2016 -1 May
മാധ്യമങ്ങള്‍ പത്രധര്‍മ്മം മറക്കുന്നുവെന്ന് പ്രസ് കൗണ്‍സില്‍ സംസ്ഥാനത്തെ രണ്ട് പ്രമുഖ മാധ്യമങ്ങളെ സര്‍ക്കാര്‍ പണം നല്കി സ്വാധീനിച്ചതായി റിപ്പോര്‍ട്ട്
കൊച്ചി: കേരളത്തില്‍ പൊതുഖജനാവില്‍ നിന്ന് പണം നല്കി സര്‍ക്കാര്‍ രണ്ട് മാധ്യമങ്ങളെ വിലയ്ക്കെടുത്തിരിക്കുകയാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇത് പെയ്ഡ് ന്യൂസിനെക്കാള്‍ ഭീതിജനകമാണെന്നും സംസ്ഥാനം സന്ദര്‍ശിച്ച…
Read More » - 1 May
ഭീകരാക്രമണം; 11 പേര് അറസ്റ്റില്‍
മനാമ: ഏപ്രില്‍ 16ന് കര്‍ബാബാദില്‍ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പട്രോളിംഗ് നടത്തുകയായിരുന്ന പൊലിസ് വാഹനത്തിനുനേരെ…
Read More » - 1 May
ഇന്ന് ഓള്‍ഡ് ട്രഫോര്‍ഡിലെ “സ്വപങ്ങളുടെ രംഗശാലയില്‍” വിജയച്ചാല്‍ ലെസ്റ്റര്‍സിറ്റി രചിക്കാന്‍ പോകുന്നത് പുത്തന്‍ കായികചരിത്രം!
ലോകകായിക ചരിത്രത്തില്‍ പല “ഡേവിഡ്-ഗോലിയാത്ത്” ഏറ്റുമുട്ടലുകളും നമ്മള് കണ്ടിട്ടുണ്ട്. പക്ഷേ 2015-16 സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (ഇപിഎല്‍) കണ്ടതുപോലുള്ള ഒന്ന് ആരും കണ്ടിരിക്കാന്‍ സാധ്യതയില്ല. ഒരു…
Read More » - 1 May
ഇന്ത്യ-യു.എ.ഇ കരാര്‍ ഒപ്പിട്ടു
ദുബായ്: വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കരാറില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പിട്ടു. ന്യൂഡെല്‍ഹി സന്ദര്‍ശിക്കുന്ന യു.എ.ഇ നാഷണല്‍ ക്വാളിഫിക്കേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ.ഥാനി…
Read More » - 1 May
ബിസിനസ് തുടങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഒമാന്‍
മസ്കറ്റ്: ഒമാനില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാക്കാന്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു. ഇനിമുതല്‍ പുതിയ ബിസിനസ് തുടങ്ങാന്‍ നിശ്ചിത മൂലധനം ആവശ്യമില്ല.…
Read More » - 1 May
മോദിയുടെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ചുള്ള ഗുജറാത്ത് സര്‍വ്വകലാശാല റിപ്പോര്‍ട്ട് പുറത്ത്
അഹമ്മദബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയത് 62.3 ശതമാനം മാര്‍ക്കോടെ. ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.എന്‍ പട്ടേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഡല്‍ഹി മുഖ്യമന്ത്രി…
Read More » - 1 May
വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…. വാഹനങ്ങള്‍ക്കും സൂര്യാഘാതം : ഇന്ധനത്തിന് തീപിടിക്കാന്‍ സാധ്യത
ചൂടില്‍ വാഹനങ്ങള്‍ക്കും സൂര്യാഘാതം. കാറുകളും വാഹനങ്ങളും തീപിടിച്ചു നശിക്കാനും ആളപായമുണ്ടാകാനുമുള്ള സാധ്യതയേറെയാണെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. അല്പം ശ്രദ്ധിച്ചാല്‍ ജീവാപായമുണ്ടാകില്ല. ചൂടു കൂടിയ സമയത്തു വാഹനങ്ങളില്‍ ഫുള്‍ ടാങ്ക്…
Read More » - 1 May
ഒമാനില്‍ ഇന്ധനവില വര്‍ധിപ്പിച്ചു
മസ്കറ്റ് : ഒമാനില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ഏപ്രിലിലെ വിലയില്‍ നിന്ന് സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് മൂന്ന് ബൈസയും റഗുലര്‍ പെട്രോള്‍ നാല് ബൈസയും ഡീസല്‍…
Read More » - 1 May
മരം വെട്ടാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥന് ശിക്ഷ; നടേണ്ടത് 363 മരങ്ങള്‍
ജയ്പുര്‍: നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ മരം വെട്ടാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥന് ശിക്ഷയായി 363 മരങ്ങള്‍ നടാന്‍ ഹനുമാന്‍ഗഡ് ജില്ലാ കലക്ടര്‍ രാംനിവാസിന്റെ ഉത്തരവ്. ഭില്ബംഗയിലെ തഹസില്‍ദാര്‍…
Read More » - 1 May
സുരേഷ് പ്രഭു ഇന്ത്യ കണ്ട ഏറ്റവും മികച്ച റെയില്‍വേ മന്ത്രിയോ?
1996 മുതല്‍ 2009 വരെ തുടര്‍ച്ചയായി ശിവസേന ജയിച്ചിരുന്ന രാജാപ്പൂര്‍ ലോക്സഭാ മണ്ഡലം ഇപ്പോള്‍ നിലവിലില്ല. ശിവസേനയ്ക്ക് വേണ്ടി സുരേഷ് പ്രഭുവായിരുന്നു ഈ കാലയളവില്‍ ഈ മണ്ഡലത്തെ…
Read More » - 1 May
പുരുഷമ്മാര്ക്കായി ഒരു ചോദ്യം ? ഭാര്യയേക്കാള്‍ നല്ലത് കാമുകിയാണോ…?
പരസ്യമായി പറഞ്ഞില്ലെങ്കിലും മനസിലെങ്കിലും പല പുരുഷന്മാരും ചിന്തിക്കും ഭാര്യയേക്കാള്‍ നല്ലതു കാമുകിയാണെന്ന്. ഇങ്ങനെ പറയുന്നതിനു കാരണങ്ങളുമുണ്ട് കെട്ടോ.. ഭാര്യയേക്കാള്‍ നല്ലതു കാമുകിയാണെന്നു പുരുഷന്മാര് ചിന്തിക്കാനുള്ള കാരണങ്ങള്‍ എന്താണെന്ന്…
Read More » - 1 May
ഇന്നുമുതല്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രം; ഫിലമെന്റ് ബള്‍ബുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരം
ദോഹ: ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ഖത്തറില്‍ ഫിലമെന്റ് ബള്‍ബുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തിലായി. ഇന്‍കാന്‍ഡസെന്റ് ഇനത്തില്‍പ്പെട്ട 100, 75 വാട്സ് ബള്‍ബുകളുടെ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും രാജ്യത്ത്…
Read More » - 1 May
ഇന്ന് മുതല്‍ ഡീസല്‍ ടാക്സികള്‍ക്ക് നിരോധനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നുമുതല്‍ ഡീസല്‍ ടാക്സികള്‍ക്ക് നിരോധനം. ഡീസല്‍ ടാക്സികള്‍ക്ക് സി.എന്‍.ജിയിലേക്ക് മാറാനുള്ള കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് ഇത്. ഡീസല്‍ ടാക്സികള്‍ സി.എന്‍.ജിയിലേക്ക് മാര്‍ച്ച് ഒന്നോടെ…
Read More » - 1 May
താരങ്ങളെ സിക വൈറസില്‍ നിന്നും രക്ഷിക്കാന്‍ പുതിയ മാര്‍ഗവുമായി ദക്ഷിണ കൊറിയ
റിയോ:റിയോ ഒളിംപിക്സിനു വലിയ ഭീഷണിയായ സിക വൈറസ് ആക്രമണത്തില്‍ നിന്നു താരങ്ങളെ രക്ഷിക്കാന്‍ കൊറിയന്‍ സര്‍ക്കാര്‍ താരങ്ങള്‍ക്കായി സിക പ്രൂഫ് കോട്ട് കണ്ടെത്തി. കൊതുകുകളെ അകറ്റുന്ന മിശ്രിതം…
Read More » - 1 May
ഹൗസ്ബോട്ട് കത്തിനശിച്ചു
ആലപ്പുഴ: ആര്യാട് ചെമ്പന്‍തറയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു. ആളപായമില്ല. രാവിലെ ആറുമണിയോടെയാണ് ബോട്ടിന് തീപിടിച്ചത്. ഇന്വെര്ട്ടറില് നിന്നാണ് തീപടര്‍ന്നത്. തീപിടിത്തത്തില്‍ ഹൗസ് ബോട്ടിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍…
Read More » - 1 May
സിനിമയെ വെല്ലുന്ന സാഹസികത; ആരും ഞെട്ടിത്തരിച്ച് പോകുന്ന ഈ ദൃശ്യം കാണാം
മോസ്കോ: അപകടകരമായ പരീക്ഷണം ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് റഷ്യന്‍ സൈനിക. റഷ്യയിലാണ് സിനിമ സീനുകളെ വെല്ലുന്ന തരത്തില്‍ അതി സാഹസികത അരങ്ങേറിയത്.സൈനികര്‍ക്ക് സ്ഫോടനങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതായിരുന്നു…
Read More » - 1 May
ട്രാഫിക് പോലീസിനു കുട ചൂടാം
തൃശൂര്‍: 11 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇതേസമയം തീവെയിലത്തു നടുറോഡില്‍ നില്ക്കുന്നതു രണ്ടായിരത്തിലേറെ ട്രാഫിക് പൊലീസുകാര്‍. ഇതില്‍ മുന്നൂറിലേറെപ്പേര്‍ തുച്ഛശമ്ബളത്തിനു ജോലി…
Read More » - 1 May
എം.പിമാരുടെ ശമ്പളം 100% വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: എം.പി. മാരുടെ ശമ്പളവും, അലവന്‍സും നൂറ് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ബി.ജെ.പി. നേതാവ് യോഗി ആദിത്യനാഥ് അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ്…
Read More » - 1 May
പൊതുസ്ഥലം കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം:സംസ്ഥാനത്തു വഴിയോരങ്ങളും പുറമ്പോക്കുകളും കൈയേറി നിര്‍മിച്ച 77 ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്കി. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. പൊതുസ്ഥലം കൈയേറി…
Read More » - 1 May
വിമാനത്താവള ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കുവൈറ്റ് എം.പി
കുവൈറ്റ് സിറ്റി: വിമാനത്താവളത്തിലെ ജീവനക്കാരുടെ കെടുകാര്യസ്ഥതയും മോശം പെരുമാറ്റവും നിയന്ത്രിക്കണമെന്ന് പാര്ലമെറ്റ് അംഗം ഡോ യൂസുഫ് അല്‍ സില്‍സില ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട്…
Read More » - 1 May
ഗര്‍ഭിണിയെ ആക്രമിച്ച് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊന്ന കൊടുംക്രൂരയായ നഴ്സിന് കോടതി ശിക്ഷ വിധിച്ചു
കോളറാഡോ (യു.എസ്): ഗര്‍ഭിണിയെ ആക്രമിക്കുകയും ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊല്ലുകയും ചെയ്ത മുപ്പത്തഞ്ചുകാരിയായ നഴ്സിന് കോടതി 100 വര്‍ഷം തടവുവിധിച്ചു. ഡൈനല്‍ ലേനിനാണു ശിക്ഷ. മിഷേല്‍ വില്‍കിന്‍സാണ് ക്രൂരതയ്ക്ക്…
Read More » - 1 May
17വര്‍ഷം മുന്‍പ് കാണാതായ മകനെ അച്ഛന് തിരിച്ച് കിട്ടി,സിനിമയെ വെല്ലുന്ന സംഭവം കൊച്ചിയില്‍
കൊച്ചി: 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകനെ കണ്ടെത്താന്‍ പിതാവിന് തുണയായത് കോടതി സമന്‍സ്. മകനെതിരെ പൊലീസ് കേസെടുത്തതിന്റെ പേരില്‍ കിട്ടിയ സമന്‍സാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മകന്റെയും…
Read More » - 1 May
ഏകീകൃത ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ-‘നീറ്റ്’ ഇന്ന് നടക്കും
ന്യൂഡല്‍ഹി: രാജ്യത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ഏകീകൃത ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ-‘നീറ്റ്’ ഇന്ന് നടക്കും. ആറര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ന് ഒന്നാംഘട്ട പരീക്ഷയെഴുതുന്നത്. പരീക്ഷ തടയണമെന്നാവശ്യപ്പെട്ട്…
Read More » - 1 May
ബാച്ച്ലര്മാരുടെ സിവില്‍ ഐഡി റദ്ദാക്കും
കുവൈറ്റ് സിറ്റി: സ്വദേശി കുടുംബങ്ങള്‍ക്ക് പ്രത്യേകമായി നിജപ്പെടുത്തിയ മേഖലകളില്‍ വിദേശി ബാച്ലര്‍മാര്‍ താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവരുടെ സിവില്‍ ഐഡി റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണിതെന്ന് പബ്ളിക്…
Read More » - 1 May
ഉഷ്ണതരംഗത്തില്‍ രാജ്യം വെന്തുരുകുന്നു : കുടിവെള്ളത്തിന്റെ പേരില്‍ പലയിടത്തും കലാപ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉഷ്ണ തരംഗത്തിന്റെ കെടുതിയില്‍ രാജ്യം വേവുന്നു. എല്‍നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച അതികഠിന ചൂടില്‍ ഒരു മാസത്തിനിടെ രാജ്യത്ത് പൊലിഞ്ഞത് 300ലധികം മനുഷ്യജീവനുകളെന്നാണ് റിപ്പോര്‍ട്ട്.…
Read More »