KeralaNews

മുഖ്യമന്ത്രി ആക്കണമെന്ന് വി.എസ്

തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിച്ച് വി.എസ് രംഗത്ത്. തന്നെ ആറ് മാസമെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് വി.എസ് ആവശ്യം ഉന്നയിച്ചു. വി.എസ് ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും. അതേസമയം ഇക്കാര്യത്തില്‍ പരസ്യമായ അഭിപ്രായപ്രകടനത്തിനില്ലെന്നാണ് സി.പി.ഐയുടെ നിലപാട്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button