News
- May- 2016 -1 May
താരങ്ങളെ സിക വൈറസില്‍ നിന്നും രക്ഷിക്കാന്‍ പുതിയ മാര്‍ഗവുമായി ദക്ഷിണ കൊറിയ
റിയോ:റിയോ ഒളിംപിക്സിനു വലിയ ഭീഷണിയായ സിക വൈറസ് ആക്രമണത്തില്‍ നിന്നു താരങ്ങളെ രക്ഷിക്കാന്‍ കൊറിയന്‍ സര്‍ക്കാര്‍ താരങ്ങള്‍ക്കായി സിക പ്രൂഫ് കോട്ട് കണ്ടെത്തി. കൊതുകുകളെ അകറ്റുന്ന മിശ്രിതം…
Read More » - 1 May
ഹൗസ്ബോട്ട് കത്തിനശിച്ചു
ആലപ്പുഴ: ആര്യാട് ചെമ്പന്‍തറയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു. ആളപായമില്ല. രാവിലെ ആറുമണിയോടെയാണ് ബോട്ടിന് തീപിടിച്ചത്. ഇന്വെര്ട്ടറില് നിന്നാണ് തീപടര്‍ന്നത്. തീപിടിത്തത്തില്‍ ഹൗസ് ബോട്ടിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍…
Read More » - 1 May
സിനിമയെ വെല്ലുന്ന സാഹസികത; ആരും ഞെട്ടിത്തരിച്ച് പോകുന്ന ഈ ദൃശ്യം കാണാം
മോസ്കോ: അപകടകരമായ പരീക്ഷണം ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് റഷ്യന്‍ സൈനിക. റഷ്യയിലാണ് സിനിമ സീനുകളെ വെല്ലുന്ന തരത്തില്‍ അതി സാഹസികത അരങ്ങേറിയത്.സൈനികര്‍ക്ക് സ്ഫോടനങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതായിരുന്നു…
Read More » - 1 May
ട്രാഫിക് പോലീസിനു കുട ചൂടാം
തൃശൂര്‍: 11 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇതേസമയം തീവെയിലത്തു നടുറോഡില്‍ നില്ക്കുന്നതു രണ്ടായിരത്തിലേറെ ട്രാഫിക് പൊലീസുകാര്‍. ഇതില്‍ മുന്നൂറിലേറെപ്പേര്‍ തുച്ഛശമ്ബളത്തിനു ജോലി…
Read More » - 1 May
എം.പിമാരുടെ ശമ്പളം 100% വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: എം.പി. മാരുടെ ശമ്പളവും, അലവന്‍സും നൂറ് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ബി.ജെ.പി. നേതാവ് യോഗി ആദിത്യനാഥ് അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ്…
Read More » - 1 May
പൊതുസ്ഥലം കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം:സംസ്ഥാനത്തു വഴിയോരങ്ങളും പുറമ്പോക്കുകളും കൈയേറി നിര്‍മിച്ച 77 ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്കി. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. പൊതുസ്ഥലം കൈയേറി…
Read More » - 1 May
വിമാനത്താവള ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കുവൈറ്റ് എം.പി
കുവൈറ്റ് സിറ്റി: വിമാനത്താവളത്തിലെ ജീവനക്കാരുടെ കെടുകാര്യസ്ഥതയും മോശം പെരുമാറ്റവും നിയന്ത്രിക്കണമെന്ന് പാര്ലമെറ്റ് അംഗം ഡോ യൂസുഫ് അല്‍ സില്‍സില ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട്…
Read More » - 1 May
ഗര്‍ഭിണിയെ ആക്രമിച്ച് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊന്ന കൊടുംക്രൂരയായ നഴ്സിന് കോടതി ശിക്ഷ വിധിച്ചു
കോളറാഡോ (യു.എസ്): ഗര്‍ഭിണിയെ ആക്രമിക്കുകയും ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊല്ലുകയും ചെയ്ത മുപ്പത്തഞ്ചുകാരിയായ നഴ്സിന് കോടതി 100 വര്‍ഷം തടവുവിധിച്ചു. ഡൈനല്‍ ലേനിനാണു ശിക്ഷ. മിഷേല്‍ വില്‍കിന്‍സാണ് ക്രൂരതയ്ക്ക്…
Read More » - 1 May
17വര്‍ഷം മുന്‍പ് കാണാതായ മകനെ അച്ഛന് തിരിച്ച് കിട്ടി,സിനിമയെ വെല്ലുന്ന സംഭവം കൊച്ചിയില്‍
കൊച്ചി: 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകനെ കണ്ടെത്താന്‍ പിതാവിന് തുണയായത് കോടതി സമന്‍സ്. മകനെതിരെ പൊലീസ് കേസെടുത്തതിന്റെ പേരില്‍ കിട്ടിയ സമന്‍സാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മകന്റെയും…
Read More » - 1 May
ഏകീകൃത ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ-‘നീറ്റ്’ ഇന്ന് നടക്കും
ന്യൂഡല്‍ഹി: രാജ്യത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ഏകീകൃത ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ-‘നീറ്റ്’ ഇന്ന് നടക്കും. ആറര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ന് ഒന്നാംഘട്ട പരീക്ഷയെഴുതുന്നത്. പരീക്ഷ തടയണമെന്നാവശ്യപ്പെട്ട്…
Read More » - 1 May
ബാച്ച്ലര്മാരുടെ സിവില്‍ ഐഡി റദ്ദാക്കും
കുവൈറ്റ് സിറ്റി: സ്വദേശി കുടുംബങ്ങള്‍ക്ക് പ്രത്യേകമായി നിജപ്പെടുത്തിയ മേഖലകളില്‍ വിദേശി ബാച്ലര്‍മാര്‍ താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവരുടെ സിവില്‍ ഐഡി റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണിതെന്ന് പബ്ളിക്…
Read More » - 1 May
ഉഷ്ണതരംഗത്തില്‍ രാജ്യം വെന്തുരുകുന്നു : കുടിവെള്ളത്തിന്റെ പേരില്‍ പലയിടത്തും കലാപ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉഷ്ണ തരംഗത്തിന്റെ കെടുതിയില്‍ രാജ്യം വേവുന്നു. എല്‍നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച അതികഠിന ചൂടില്‍ ഒരു മാസത്തിനിടെ രാജ്യത്ത് പൊലിഞ്ഞത് 300ലധികം മനുഷ്യജീവനുകളെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 1 May
റിയല്‍ എസ്റ്റേറ്റ് നിയമം ഇന്ന് നിലവില്‍ വരും
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് നിയമം ഇന്ന് നിലവില്‍ വരും. പാര്‍പ്പിടങ്ങള്‍ വാങ്ങുന്നവരെ സംരക്ഷിക്കാന്‍ രൂപം കൊടുത്ത നിയമത്തിലെ 69 വകുപ്പുകള്‍ കേന്ദ്രഗവണ്മെന്റ് വിജ്ഞാപനം ചെയ്തതോടെയാണിത്. റിയല്‍ എസ്റ്റേറ്റ്…
Read More » - 1 May
കനത്ത ചൂടില്‍ ഹെല്‍മറ്റിനും രക്ഷയില്ല : ഹെല്‍മറ്റ് ഉരുകിയൊലിച്ച് ബൈക്ക് യാത്രക്കാരന് പൊള്ളലേറ്റു
കൊച്ചി: കനത്ത സൂര്യതാപത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നാശനഷ്ടം. കനത്ത ചൂടില്‍ ഹെല്‍മറ്റ് ഉരുകിയൊലിച്ച് ബൈക്ക് യാത്രക്കാരന് പൊള്ളലേറ്റു. മട്ടാഞ്ചേരി കൊച്ചങ്ങാടി പി.എ. റഷീദ് (55) നാണ് പൊള്ളലേറ്റത്.…
Read More » - 1 May
കല്യാണവീട്ടില്‍ ദ്വയാര്ത്ഥപ്പാട്ട്: സംഘര്‍ഷം, ഒരു മരണം
ഗുഡ്ഗാവ്: ഹരിയാനയില്‍ വിവാഹ ചടങ്ങനിടെ ദ്വയാര്‍ഥമുള്ള പാടിയെന്ന് ആരോപിച്ചുണ്ടായ സംഘര്‍ഷത്തില്‍ 13 കാരി വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി മേവത് ജില്ലയിലെ ബിവാനിലായിരുന്നു സംഭവം. ദിനു എന്ന…
Read More » - Apr- 2016 -30 April
പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് ₹ 1.06 രൂപയും ഡീസല്‍ ലിറ്ററിന് ₹ 2.94 രൂപയുമാണ് വര്‍ധിച്ചത്. പുതുക്കിയ വില…
Read More » - 30 April
ലൈംഗിക ബന്ധത്തിനിടെ കാമുകിയെ കൊന്നു; പിന്നെ മൃതദേഹത്തോടും ക്രൂരത
ഫ്ലോറിഡ: ലൈംഗിക ബന്ധത്തിനിടെ യുവാവ് കാമുകിയെ കൊലപ്പെടുത്തി. എന്നിട്ടും യുവാവ് തന്റെ ക്രൂരത അവസാനിപ്പിച്ചില്ല. കാമുകിയുടെ മൃതദേഹവുമായും മണിക്കൂറുകളോളം ബന്ധപ്പെട്ടു. യു.എസിലെ ഫ്ളോറിഡയിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ചസംഭവം.…
Read More » - 30 April
മതനിന്ദ: തുന്നല്‍ക്കാരനെ വെട്ടിക്കൊന്നു
ധാക്ക: ബംഗ്ളാദേശിലെ തംഗയില്‍ മതനിന്ദ ആരോപിച്ച് തുന്നല്‍ക്കാരനെ വെട്ടിക്കൊന്നു. നിഖില്‍ ചന്ദ്ര ജോര്‍ദര്‍ (50) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ റോഡരുകില്‍ നിന്ന നിഖില്‍ ചന്ദ്രയുടെ…
Read More » - 30 April
കേന്ദ്രമന്ത്രി സ്ഥാനം: കേരളത്തിന് അരുണ്‍ ജെയ്റ്റ്ലിയുടെ ഉറപ്പ്
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് പ്രാതിനിധ്യം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഉറപ്പ്. സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും ശക്തമായ പ്രകടനം കാഴ്ച വയ്ക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. കേരളത്തിലും…
Read More » - 30 April
ആനക്കൊമ്പ് വേട്ട തടയാന്‍ കടുത്ത നടപടിയുമായി കെനിയ
കൊമ്പ് എടുക്കന്നതിനായി ആനകളേയും, കാണ്ടാമൃഗങ്ങളേയും നിഷ്കരുണം കൊന്നുടുക്കുന്ന പ്രവണതയ്ക്ക് തടയിടാന്‍ കെനിയ കടുത്ത നടപടികള്‍ തുടങ്ങി. കൊമ്പ് വേട്ടക്കാരുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത വന്‍ ആനക്കൊമ്പ്, കാണ്ടാമൃഗക്കൊമ്പ്…
Read More » - 30 April
അവിവാഹിതയായ യുവതി ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍
അഞ്ചല്‍: അവിവാഹിതയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തീയറ്ററിന് സമീപം താമസിക്കുന്ന വിനീത നായര്‍ (26) നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍…
Read More » - 30 April
മേയ് 20 വരെ സ്കൂളുകള്‍ തുറക്കരുതെന്ന് ഉത്തരവ്
തിരുവനന്തപുരം: സൂര്യതാപത്തിന് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ മേയ് 20 വരെ തുറക്കില്ല. വേനല്‍ചൂട് കടുത്തതോടെയാണ് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സ്കൂളുകള്‍ തുറക്കരുതെന്ന് ഉത്തരവിട്ടത്. സി.ബി.എസ്.ഇ…
Read More » - 30 April
സഭയുടെ മകള്‍ക്ക് വോട്ടു ചെയ്യാന്‍ ചെങ്ങന്നൂർ ഭദ്രാസനാധിപന്റെ ആഹ്വാനം
ചെങ്ങന്നൂർ: സഭയുടെ മകള്‍ക്ക് വോട്ടു ചെയ്യാന്‍ ചെങ്ങന്നൂരിലെ യു.ഡി.എഫ് വിമത സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജ്ജിന്റെ പേര് എടുത്ത് പറയാതെ ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ…
Read More » - 30 April
അപരന്റെ പിന്തുണയില്‍ ജയിച്ചാല്‍ താന്‍ ലജ്ജിച്ച് മരിക്കും; എം. സ്വരാജ്
തൃപ്പൂണിത്തുറ: തെരഞ്ഞെുടുപ്പില്‍ അപര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെതിരെ തൃപ്പൂണിത്തുറയിലെ ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജ്. തൃപ്പൂണിത്തുറയില്‍ സ്വരാജിന് അപരനായി അങ്കമാലി സ്വദേശിയായ ഒരു സ്വരാജിനെക്കൊണ്ട് നോമിനേഷന് കൊടുപ്പിച്ചിട്ടുണ്ട്. സ്വാഭാവികമായും…
Read More » - 30 April
ഗണേഷിന്റെ വിദ്യാഭ്യാസ യോഗ്യത : പ്രതികരണവുമായി ജഗദീഷ്
പത്തനാപുരം: പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിഷയത്തില്‍ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി പി.വി ജഗദീഷ് കുമാര്‍. ജനപ്രതിനിനിധികൾ സംശയങ്ങൾക്കതീതരും സത്യസന്ധരുമായിരിക്കണം. ഒരു…
Read More »