Kerala

നിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം ● പരിശോധനയില്‍ ഗുണനിലാവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് തിരികെ അയക്കേണ്ടതും, പൂര്‍ണ വിശദാംശം അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കേണ്ടതുമാണെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.

നിരോധിച്ച മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍, ഉല്‍പ്പാദകര്‍ എന്ന ക്രമത്തില്‍ ചുവടെ Fixobact- 250 (cephalexin Ip), b650940, cipla ltd, v ill, Tanda mallu, kashipur road, Ram Nainital, Uttarakhand. Elispirin-150 (Enteric coated Aspirin Tab. BP),ELP-130,Embiotic Laboratories Pvt.Ltd.,20C,Kumbalgodu,Industrial Area,1st Phase,Banglore. Telcard 20 (Telmisartan Tab. IP),CT5457,Cosmas Pharmacles Ltd.,Buranwalla Road,Village Kotla,Barotiwala P.O.,Solan. Montelukast Tab. 5mg,FX80L401,Zim Laboratories Ltd., B-21, 22,MIDC,Area,Kamaleshwar,Nagpur. Mefenamic Acid & Dicyclomine Tablets (Spamin Tablets), JDT-1728, Jpee Drugs, Plot No.53, Sector, 6A, SIDCUL, Ranipur, Haridwar (U.K). PANGUARD-40,RB 541502, Progressive Life Sciences Pvt.Ltd., Lathedevahoon P.O., Jhabrera, Haridwar. Cefixime Dispersible Tablet 200mg (Cefimix-200), DWT-5182, DAEIOU Pharmaceuticals India Pvt.Ltd., R.S.158, Puducherry- 605 110. Amoxycillin & Cloxacyllin Oral Dry Syrup, DACX-042, Medipol Pharmaceuticals India Pvt.Ltd., 1199/3, BHUD, Solan, Himachal Pradesh. Glimepiride Tablets IP, 532510, Ciron Drugs and Pharmaceuticals Pvt.Ltd., Plot No.35 to 37, 43 to 45, C1-C B, DEWAN, Aliyali, Palghar, Thane 401 404. Glimepiride Tablets IP, 510455, Ciron Drugs and Pharmaceuticals Pvt.Ltd., Plot No.35 to 37, 43 to 45, C1-C B, DEWAN, Aliyali, Palghar, Thane 401 404. TAmpicillin Sodium Injection IP, ANIS-03, M/s. Nestor Pharmaceuticals Ltd., 11, Western Extension Area, Faridabad -121 001.

shortlink

Related Articles

Post Your Comments

Related Articles


Back to top button