News
- May- 2016 -6 May
ബുന്ദിമാന്ദ്യമുള്ള മകന് പിതാവ് നല്കിയ സമ്മാനം ; ആരുടെയും കണ്ണു നനയ്ക്കുന്ന വീഡിയോ കാണാം
വാഷിംഗ്ടണ്‍ : ബുന്ദിമാന്ദ്യമുള്ള മകന് പിതാവ് നല്കിയ സമ്മാനം ആരുടെയും കണ്ണുനനയ്ക്കുന്നതാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് നല്കുന്ന ഏത് സമ്മാനവും അവരെ വളരെയധികം സന്തോഷിപ്പിക്കാറുണ്ട്. പട്ടാളക്കാരനായ ജോണ്‍ ഗ്രിയേട്ടനാണ്…
Read More » - 6 May
ഉമ്മന്‍ചാണ്ടിയ്ക്ക് സുരേഷ് ഗോപിയുടെ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി. ആണത്തമുണ്ടെങ്കില്‍ സോളാര്‍, ബാര്‍കോഴ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.…
Read More » - 6 May
ജിഷയുടെ കൊലപാതകം : ഒരാള്‍ കൂടി കസ്റ്റഡിയില്‍
പെരുമ്പാവൂര്‍: കുറുപ്പുംപടിയില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ടു ഒരാള്‍ കൂടി പോലീസ് പിടിയിലായി. ഇയാളെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസുമായി…
Read More » - 6 May
ഓടിച്ചത് കാര്‍ ; പിഴയിട്ടത് ഹെല്‍മെറ്റില്ലാത്തതിനാല്‍
ഗോവ : കാര്‍ ഓടിച്ച യാത്രികന് പിഴയിട്ടത് ഹെല്‍മറ്റ് വയ്ക്കാത്തതിനാല്‍. ഗോവയിലാണ് സംഭവം. ഗോവയിലെ ബീച്ചിലൂടെ ഹെല്‍മെറ്റില്ലാതെ കാറോടിച്ച ആള്‍ക്കാണ് പിഴ ചുമത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ…
Read More » - 6 May
വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി…
Read More » - 6 May
ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍ വി.എസ്. ശിവകുമാറിന് പാരയാകുന്നു; ശിവകുമാറിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്കാന് ശ്രീശാന്ത്
തിരുവനന്തപുരം: മന്ത്രിയും തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.എസ് ശിവകുമാറിന് പാരയായി മണ്ഡലത്തിലെ എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥി ബിജു രമേശ് നടത്തിയ ആരോപണങ്ങള്‍. മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്…
Read More » - 6 May
മറ്റൊരു ജിഷയുടെ അമ്മയായി മാറാതിരിക്കാന്‍ ഒരമ്മയുടെ വിലാപം ; ദുരന്തങ്ങള്‍ സംഭവിക്കാതെ ഇനിയെങ്കിലും സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക
പാലക്കാട് : മറ്റൊരു ജിഷയുടെ അമ്മയായി മാറാതിരിക്കാന്‍ ഒരമ്മയുടെ വിലാപം. സുരക്ഷിതമായ ഒരു വീടില്ലാത്തതിനാലായിരുന്നു പെരുമ്പാവൂരില്‍ ജിഷ ക്രൂരമായി കൊല്ലപ്പെടാന്‍ ഇടയാക്കിയത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ…
Read More » - 6 May
സോണിയ ഒരു പെൺപുലിയാണ്, ബിജെപി അവരെ ഭയക്കുന്നു: ജ്യോതിരാദിത്യ സിന്ധ്യ
അഗസ്റ്റ വെസ്റ്റ്ലാൻറ് അഴിമതിക്കേസിൽ പാർലമെൻറിന്റെ ഇരുസഭകളിലും പ്രതിരോധത്തിലായിപ്പോയ കോൺഗ്രസ് വല്ലാത്ത വിഷമവൃത്തത്തിലകപ്പെട്ടിരിക്കുകയാണ്. ലോകസഭയിൽ ഇന്ന് കോൺഗ്രസിന് വേണ്ടി സംസാരിച്ചത് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ്. സോണിയാ ഗാന്ധി ഒരു…
Read More » - 6 May
പെരുമ്പാവൂര്‍ കൊലപാതകം : പ്രധാനമന്ത്രിയ്ക്കെതിരെ രമേശ് ചെന്നിത്തല
ഇടുക്കി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്ക്തിരെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജിഷയുടെ കൊലപാതകത്തില്‍…
Read More » - 6 May
ജിഷയുടെ കൊലപാതകം : നിലപാട് വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി : പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതക കേസ് അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട്…
Read More » - 6 May
യുഎന്‍-നെ അനുസരിക്കില്ലെന്ന് ചൈന
ബെയ്ജിംഗ്: ചൈന ദക്ഷിണ ചൈനാക്കടലില്‍ തങ്ങള്‍ പുലര്‍ത്തുന്ന പരമാധികാരം തങ്ങള്‍ തുടരുമെന്നും ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്ന യുഎന്‍-ന്റെ ട്രിബ്യൂണലിന്റെ വിധി പ്രതികൂലമായാലും അത് അനുസരിക്കില്ലെന്നും ഭീഷണി…
Read More » - 6 May
യുവതി ആത്മഹത്യ ചെയ്തു ; കാരണം വിചിത്രം
ഹൈദരാബാദ് : ഹൈദരാബാദില്‍ യുവതി ആത്മഹത്യ ചെയ്തു. പുതിയതായി വാങ്ങിയ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ട വിഷമത്തില്‍ ജഹാനുമ സ്വദേശിയായ സുല്‍ത്താന ബീഗമാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍…
Read More » - 6 May
തന്റെ വികസന നേട്ടങ്ങളെണ്ണിപ്പറഞ്ഞ്, ഇടതു-വലതു മുന്നണികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി പാലക്കാട്ട്
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പരിപാടിക്ക് പാലക്കാട് ആവേശപൂര്‍വ്വമായി നടന്നു. ഇടതു-വലതു മുന്നണികളുടെ ദുര്‍ഭരണത്തില്‍ ആണ്ടുപോയ കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ…
Read More » - 6 May
കാമവെറിയന്മാരില്‍ നിന്ന് രക്ഷപെടാന്‍ ആവുമെങ്കില്‍ ഈ ലോകം നിത്യമായ അന്ധകാരത്തിലേക്ക് ആഴ്ന്ന പോകട്ടെ എന്ന് പ്രാര്‍ഥിക്കാം
അന്ന സാരഥി ചെറുപ്പത്തില്‍ നാമെല്ലാം ഏറ്റുചൊല്ലിയിരുന്ന, ഇന്നും കുരുന്നുകള്‍ ഏറ്റുചൊല്ലിക്കൊണ്ടിരിക്കുന്ന ആ വാചകം. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാകുന്നു. ഇന്നതോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നു. പുച്ഛംതോന്നുന്നു. അര്‍ത്ഥമറിയാതെ ആവര്‍ത്തിച്ചു ചൊല്ലിയതാവാം…
Read More » - 6 May
കൃഷിക്കുപയോഗിക്കുന്ന ഗ്രാമീണഭൂമികളുടെ സംരക്ഷണത്തിന് നവീന പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
മഹാരാഷ്ട്രയുടെ ഗ്രാമീണഭൂമിയുടെ വിശദമായ സര്‍വേ ഉപഗ്രഹ സഹായത്തോടെ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. 150 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മഹാരാഷ്ട്രയുടെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളുടെ സര്‍വേ അവസാനം നടന്നത്. ഉപഗ്രഹ…
Read More » - 6 May
ജിഷയുടെ കൊലപാതകം : സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണത്തിന് തയാറെന്ന് രാജ്നാഥ് സിംഗ്
കൊല്ലം : പെരുമ്പാവൂരിലെ ജിഷ കൊലപാതക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഗുരുതരമായ വീഴ്ചയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത്…
Read More » - 6 May
നരേന്ദ്രമോദി കേരളത്തിലെത്തി
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍.ഡി.എ.യുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലെത്തി. എന്‍.ഡി.എ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നു
Read More » - 6 May
രാവും പകലും വളര്‍ത്തുനായ്ക്കള്‍ കുഞ്ഞു നോറയ്ക്ക് കാവല്‍ നിന്നത് വെറുതെയായി; അവള് മരണത്തിന് കീഴടങ്ങി
ദാരുണ മരണത്തിലേക്ക് നീങ്ങുന്ന നാല് മാസം പ്രായമുള്ള നോറയ്ക്ക് ഇത്രയും നാള് കാവല്‍ നിന്നത് രണ്ട് വളര്‍ത്തു നായ്ക്കള്‍ ആയിരുന്നു. എന്നാല്‍ എല്ലാവരെയും നിരാശരാക്കി അവള് ഇന്നലെ…
Read More » - 6 May
പുരുഷന്മാരെ പിന്നിലാക്കി സ്ത്രീകള്‍ : കേരളത്തിലെ സ്ത്രീകളെക്കുറിച്ച് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: സംസ്ഥാനത്തു മദ്യഷാപ്പുകള്‍ ഭാഗികമായി അടച്ചുപൂട്ടി ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിച്ചതോടെ വൈന്‍ വില്‍പ്പന കുത്തനെ ഉയര്‍ന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വൈന്‍ ഇറക്കുമതി ഏറ്റവും കൂടുതല്‍…
Read More » - 6 May
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതി: കോണ്‍ഗ്രസിന്റെ പ്രതിരോധം ലോകസഭയിലും പാളുന്ന കാഴ്ച
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് പുറമേ ഇന്ന് ലോക്സഭയിലും അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്ന അവസരത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിരോധങ്ങള്‍ പൂര്‍ണ്ണമായും പാളിപ്പോകുന്ന കാഴ്ചയാണ്…
Read More » - 6 May
ജിഷയുടെ കൊലപാതകം ആസൂത്രിതം : അന്വേഷണം നാല് പേരെ കേന്ദ്രീകരിച്ച്
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം ആസൂത്രിതമെന്ന് എ.ഡി.ജി.പി പത്മകുമാര്‍. പ്രതിയെ ഉടന്‍ പിടികൂടാമെന്നാണ് പ്രതീക്ഷ. സംശയമുള്ള നാലു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ഒരാളെ ഇതുവരെ പിടികൂടാനായിട്ടില്ല.…
Read More » - 6 May
ഡ്രൈവിങ് പരിശീലനത്തിനിടെ പ്രഥമ ശുശ്രൂഷാ പരിശീലനം നല്കാന് ദുബായ് ആര്.ടി.എ തീരുമാനം
ദുബായ്: ഡ്രൈവിങ് പരിശീലന പാഠ്യപദ്ധതിയില്‍ പ്രാഥമിക, അടിയന്തര ആരോഗ്യ ശുശ്രൂഷകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. വാഹനമോടിക്കുന്നതിനിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും പരിഗണിച്ചാണിതെന്ന് ആര്.ടി.എ. ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ. അഹമ്മദ് ബഹ്റൂസിയാന്‍…
Read More » - 6 May
വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസമായി കടല്‍വെള്ളത്തില്‍ നിന്നും ശുദ്ധജലം
മുംബൈ: രാജ്യത്തെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര് രംഗത്ത്. കടല്‍വെള്ളം കുടിവെള്ളമാക്കി മാറ്റുന്ന രീതിയിലൂടെ രാജ്യത്തെ 13 ഓളം സംസ്ഥാനങ്ങള്‍ക്ക് ജലമെത്തിക്കാനുള്ള പദ്ധതിയിലൂടെയാണ്…
Read More » - 6 May
നടി ജിയാഖാന്റെ മരണം: പ്രമുഖ ബോളിവുഡ് നടനെതിരെ കൊലപാതകത്തിന് കേസ് എടുക്കണമെന്ന് ആവശ്യം
മുംബൈ: ബോളിവുഡ് നടി ജിയാഖാന്റെ മരണത്തില്‍ കാമുകന് സൂരജ് പഞ്ചോളിക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി…
Read More » - 6 May
വരള്‍ച്ചയില്‍ വലയുന്ന ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാമെന്ന കേന്ദ്രവാഗ്ദാനം നിരസിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
വരള്ച്ചയാല് വലയുന്ന ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡിലേക്ക് 10-വാഗണുകളടങ്ങിയ ജലതീവണ്ടി അയക്കാനുള്ള തയാറെടുപ്പുകള്‍ റെയില്‍വേ നടത്തുമ്പോള്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആ സഹായം നിരസിച്ചു. തങ്ങള്‍ക്ക് ജലം…
Read More »