News
- May- 2016 -19 May
വിരാട് കൊഹ്ലിയോടുള്ള പ്രേമംമൂത്ത് ബാത്ത്റൂം വീഡിയോയുമായി ഖാണ്ടീല് ബലോച്
നവമാദ്ധ്യമങ്ങളുടെ രോമാഞ്ചമായ പാകിസ്ഥാനി സോഷ്യലൈറ്റ് ഖാന്ഡീല് ബലോച് പുതിയ വീഡിയോയുമായി രംഗത്ത്. 20-20 ലോകകപ്പിലെ മത്സരത്തില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ അഫ്രീദിക്ക് മുന്പില് നഗ്നനൃത്തം ആടാമെന്നു പറഞ്ഞപ്പോഴാണ്…
Read More » - 19 May
ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്നചിത്രം പ്രചരിപ്പിച്ചു ; പോലീസുകാരന് സസ്പെന്ഷന്
ന്യൂഡല്‍ഹി : ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്നചിത്രം പ്രചരിപ്പിച്ച പോലീസുകാരന് സസ്പെന്ഷന്. ഡല്‍ഹിയിലെ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലെ പോലീസുകാരന് സസ്പെന്ഷന് കിട്ടിയത്. ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് ഡല്‍ഹിയില്‍ ഓട്ടോ…
Read More » - 19 May
ഭൂരിപക്ഷത്തിന് ആനുപാതികമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് പറഞ്ഞ തോമസ് ഐസക്കിന് പണി കിട്ടിയോ?
ജയിച്ചാൽ ഭൂരിപക്ഷത്തിന് ആനുപാതികമായ വൃക്ഷത്തൈകൾ നാട്ടു പിടിപ്പിക്കുമെന്ന് ആഹ്വാനം ചെയ്ത തോമസ് ഐസക് നട്ടുപിടിപ്പിക്കേണ്ടത് 31032 വൃക്ഷത്തൈകള്‍. ആലപ്പുഴയില്‍ തോമസ് ഐസക് 31032 വോട്ടുകള്‍ക്കാണ് ലാലി വിന്‍സെന്റിനെ…
Read More » - 19 May
യു.ഡി.എഫ് ജനവിധിയെ അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: ജനവിധിയെ യു.ഡി.എഫ് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പരാജയം പരാജയം തന്നെ. പാര്‍ട്ടി തലത്തില്‍ മുന്നണി തലത്തില്‍ ചര്‍ച്ച ചെയ്യും.…
Read More » - 19 May
വി.എം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ യി.ഡി.എഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ വിമര്‍ശിച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് രംഗത്ത്. തിരഞ്ഞെടുപ്പ്…
Read More » - 19 May
മൊബൈല്‍ ടവര്‍ സ്ഥാപിച്ചതിന് ടവറിന്റെ മുകളിൽ കയറി യുവതികളുടെ പ്രതിഷേധം
ഹൈദരാബാദ് : ഹൈദരാബാദിലെ അഡ്ഡഗുട്ടയില് മൊബൈല്‍ ടവര്‍ സ്ഥാപിച്ചതിനെതിരെ യുവതികളുടെ പ്രതിഷേധം. വീടിനടുത്തായുള്ള കെട്ടിടത്തില്‍ ടവര്‍ സ്ഥാപിച്ചതിനെതിരെ ടവറില്‍ കയറി ഇരുന്നാണ് യുവതികള്‍ പ്രതിഷേധിച്ചത്. ഒറ്റ രാത്രി…
Read More » - 19 May
നോട്ടയ്ക്കും കിട്ടി ഒരു ലക്ഷത്തിലേറെ വോട്ടുകള്‍!
തിരുവനന്തപുരം : വരികയും തുടരുകയും വഴികാട്ടുകയും വേണ്ടെന്ന് ഉറപ്പിച്ച് നോട്ടയ്ക്കു കുത്തിയത് ലക്ഷം പേര്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒരുലക്ഷത്തില്‍ പരം വോട്ടുകളാണ് സംസ്ഥാനത്താകെ നോട്ടയ്ക്കു കിട്ടിയത്. NOTA…
Read More » - 19 May
ഭര്‍ത്താവ് ഹണിമൂണിന് പോയി ; ആദ്യ ഭാര്യ വീടിന് തീകൊളുത്തി
റിയാദ്: ഭര്‍ത്താവ് രണ്ടാം ഭാര്യയ്ക്കൊപ്പം ഹണിമൂണിന് പോയെന്നറിഞ്ഞ കുപിതയായ ആദ്യ ഭാര്യ വീടിന് തീകൊളുത്തി. സൗദി അറേബ്യയിലാണ് സംഭവം. പത്ത് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്.…
Read More » - 19 May
വിഎസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
കേരളത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ എല്‍.ഡി.എഫിനെ തിരഞ്ഞെടുപ്പില്‍ നയിച്ച വി.എസ്.അച്ചുതാനന്ദനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. മലമ്പുഴയില്‍ നിന്ന് ജയിച്ച വി.എസ്. മുഖ്യമന്ത്രിയാകുമോ എന്ന് ഇനിയുള്ള…
Read More » - 19 May
ബോക്കോ ഹറാം ചിബോക്കില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളിലൊരാള്‍ രക്ഷപ്പെട്ടു
അബൂജ: ബോക്കോ ഹറാം ഭീകരര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിബോക്കിലെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളിലൊരാള്‍ രക്ഷപ്പെട്ടു. 19 കാരിയായ അമിന അലി നികേകിയാണ് രക്ഷപ്പെട്ടത്. ദംബോവയ്ക്ക്…
Read More » - 19 May
യോഗ പരിശീലനത്തിന്റെ മറവില്‍ നടന്നത് പണം തട്ടലും ലൈംഗിക പീഡനവും : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ആലുവ: ആലുവയില്‍ വിധവയെ കബളിപ്പിച്ച് 31 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ രാമചന്ദ്രന് യോഗപരിശീലനത്തിന്റെ മറവില്‍ ലക്ഷ്യമിട്ടത് പണം തട്ടലും ലൈംഗിക ചൂഷണവും. ചേര്‍ത്തല പെരുമ്പളം…
Read More » - 19 May
അവധി കഴിഞ്ഞ് ഖത്തറിലേക്കു മടങ്ങാനിരിക്കേ പ്രവാസി നാട്ടില്‍ മരിച്ചു
ദോഹ: പരേതനായ തോട്ടുമുഖം പുളിമൂട്ടില്‍ പി സി മുഹമ്മദ് കാസിമിന്റെ മകന് കാഞ്ഞിരപ്പള്ളി പാറക്കടവിലെ ഷിഹാദ്(ലാലി 45) നാട്ടില്‍ നിര്യാതനായി. കര്‍വയില്‍ ബസ്ഡ്രൈവറായിരുന്ന ഷിഹാദ് 45 ദിവസം…
Read More » - 19 May
തൃശൂര്‍ ചുവന്നുതുടുത്തു
തൃശൂരില്‍ 13 സീറ്റിലും എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു. ചേലക്കരയില്‍ യു ആര് പ്രദീപ് 10200 , കുന്നംകുളത്ത് എ സി മൊയ്തീന് 8332 , ഗുരുവായൂരില്‍ എ…
Read More » - 19 May
കൊല്ലത്ത് അടിപതറി ആർ എസ് പിയും യു ഡി എഫും ; എൽ ഡി എഫിന് മികച്ച വിജയം
തിരുവനന്തപുരം: കൊല്ലത്ത് ആർഎസ്പിക്കും യു ഡി എഫിനും അടിപതറി. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും മന്ത്രി ഷിബുബേബി ജോണും പരാജയപ്പെട്ടു. എന്നാൽ, ആർഎസ്പി വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ…
Read More » - 19 May
മാണിയും വീണ ജോര്‍ജും അനൂപ് ജേക്കബും വി.എസ്.സുനില്‍ കുമാറും വിജയിച്ചു
തിരുവനന്തപുരം : പാലായില്‍ കെ.എം.മാണി(കേരള കോണ്‍ഗ്രസ്.എം) വിജയിച്ചു. 4703 വോട്ടിനാണ് മാണി സി കാപ്പനെ (എന്‍.സി.പി) പരാജയപ്പെടുത്തിയത്. കെ.എം.മാണിയുടെ പതിമൂന്നാം വിജയമാണിത്. ആറന്മുളയില് സിപിഎമ്മിലെ വീണ ജോര്‍ജ്…
Read More » - 19 May
എല്‍.ഡി.എഫ് വിജയാഘോഷം തുടങ്ങി
തിരുവനന്തപുരം: വിജയം ഉറപ്പായതോടെ എല്‍.ഡി.എഫ് വിജയാഘോഷങ്ങള്‍ തുടങ്ങി. പ്രവര്‍ത്തകര്‍ ബാനറുകളും പോസ്റ്ററുകളുമായി തെരുവിലേയ്ക്കിറങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ എല്‍.ഡി.എഫ് വിജയം ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
Read More » - 19 May
പുതുച്ചേരിയിൽ എ. ഐ . എൻ .ആർ . സി മുന്നേറ്റം
പുതുച്ചേരിയിൽ എ. ഐ . എൻ .ആർ . സി മുന്നേറ്റം . കോൺഗ്രസ് ലീഡ് 5 . എ.ഐ.എ.ഡി.എം.കെ – 2 .
Read More » - 19 May
- 19 May
വിജയം ഉറപ്പാക്കി എ.ഐ.എ.ഡി.എം.കെ
തമിഴ്നാട്ടിൽ വിജയം ഉറപ്പാക്കി എ.ഐ.എ.ഡി.എം.കെ. ജയലളിതയുടെ വീടിനു പുറത്ത് പ്രവർത്തകർ തടിച്ചു കൂടുന്നു.
Read More » - 19 May
ഈജിപ്ഷ്യന്‍ വിമാനം കാണാതായി
പാരിസ് : 69 പേരുമായി പാരിസില്‍നിന്ന് കെയ്റോയിലേക്കു പോകുകയായിരുന്ന ഈജിപ്ത് എയറിന്റെ വിമാനം എംഎസ് 804 കാണാതായി. 59 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ്…
Read More » - 19 May
തിരുവമ്പാടിയിലും നെയ്യാറ്റിൻകരയിലും വർക്കലയിലും എൽ ഡി എഫ് നു ജയം
തിരുവമ്പാടിയിൽ ജോർജ് എം തോമസിന് ജയം .സെൽവരാജനെ പിന്നിലാക്കി അൻസലൻ 9000 ഭൂരിപക്ഷത്തോടെ വിജയിച്ചു .
Read More » - 19 May
ആറ് മന്ത്രിമാര്‍ പിന്നില്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആറ് മന്ത്രിമാര്‍ പിന്നില്‍. തൃപ്പൂണിത്തുറയില്‍ കെ.ബാബു, കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞ്, പിറവത്ത് അനൂപ് ജേക്കബ്, ചവറയില്‍ ഷിബു…
Read More » - 19 May
തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ മുന്നേറുന്നു
തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ 116 ലീഡ് നിലയോടെ മുന്നേറുന്നു . ഡി. എം . കെ 81 . വിരുംബാക്കം , വില്ലിവാക്കം , ത്രിപ്പ്ളികേൻ എന്നിവിടങ്ങളിൽ ഡി…
Read More » - 19 May
അല്‍ഷിമേഴ്സ് രോഗം ബാധിച്ച വൃദ്ധയോട് മോഷ്ടാവിന്റെ ക്രൂരത ; ദൃശ്യങ്ങള്‍ സിസിടിവിയില്‍
അല്‍ഷിമേഴ്സ് രോഗം ബാധിച്ച 89 വയസുള്ള വൃദ്ധയെ അതിവിദഗ്ധമായി കബളിപ്പിച്ച് പണവും ആഭരണവും കവര്‍ന്ന പ്രതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. മോഷണ വീഡിയോ ലഭിച്ചതോടെ പ്രതി കുറ്റക്കാരമെന്ന്…
Read More » - 19 May
താരപോരാട്ടം; മുകേഷും ഗണേഷ്കുമാറും മുമ്പില്‍ ജഗദീഷും ഭീമന് രഘുവും പിന്നില്‍
കോട്ടയം: താരപോരാട്ടത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ഗണേഷ് കുമാറും മുകേഷും മുമ്പില്‍. പത്തനാപുരത്തുനിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് ഗണേഷ് കുമാര്‍ മത്സരിക്കുന്നത്. പത്തനാപുരത്ത് യു.ഡി.എഫ് സഥാനാര്‍ത്ഥി ജഗദീഷിനെയും ബി.ജെ.പി സ്ഥാനാര്‍ത്ഥി…
Read More »