കൊച്ചി : ജിഷ വധക്കേസിലെ പ്രതി അസം സ്വദേശി അമിയൂര്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി.എന്‍.എ ഫലം പ്രതിയുടേതെന്ന് ഫോറന്‍സിക് ലാബില്‍ നിന്നും വന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. പ്രതി കുറ്റസമ്മതം നടത്തിയിരുന്നുവെങ്കിലും ഡി.എന്‍.എ യുടെ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നതിനു ശേഷമാണ് പൊലീസ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചത്.
Post Your Comments