News
- Jun- 2016 -19 June
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 31 പേര് മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 31 പേര് മരിച്ചു. 20 ഓളം പേരെ കാണാതായി. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. മണ്ണിടിച്ചിലുണ്ടായ ഇടങ്ങളില്‍…
Read More » - 19 June
കള്ളനോട്ടുമായി മദ്യശാലയിലെത്തിയ പ്രവാസി പിടിയില്‍
പയ്യന്നൂര്‍ : കള്ളനോട്ടുമായി വെള്ളൂര്‍ ഏച്ചിലാവയലിലെ കെ.ബിജുവിനെ (34) പയ്യന്നൂര്‍ പോലീസ് പിടികൂടി. ബഹ്റിനില്‍ ജോലി ചെയ്തു വരുന്ന യുവാവ് ഒന്നര ആഴ്ച മുമ്പാണ് നാട്ടിലെത്തിയത്. പയ്യന്നൂരിലെ…
Read More » - 19 June
കേരളത്തിലും ഒല ഓട്ടോറിക്ഷാ സര്‍വീസ് ആരംഭിച്ചു
തിരുവനന്തപുരം: കാര്‍ സര്‍വീസിനു പിന്നാലെ ഒല ഓട്ടോറിക്ഷാ സര്‍വീസും കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ചു. തുടക്കത്തില്‍ 250ലധികം ഓട്ടോകളാണ് ഒല മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഓട്ടോ സര്‍വീസിന് കൊച്ചിയില്‍…
Read More » - 19 June
വായനശാലകള്‍ക്ക് നേരെ ബോംബേറ്
കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് വായനശാലകള്‍ക്ക് നേരെ ബോംബേറ്. കണ്ണൂര്‍ പെരളശേരി മൂന്നാംപാലം നവജീവന്‍ വായനശാലയ്ക്കും ചെഞ്ചിലോട് കെ.പി മുരളിധരന് സ്മാരക മന്ദിരത്തിലെ വായനശാലയ്ക്കും നേരെയാണ് ബോംബേറുണ്ടായത്. ബോംബേറില്‍…
Read More » - 19 June
മാധ്യമപ്രവര്ത്തകന് ചമഞ്ഞ് ഋഷിരാജ് സിംഗിനെ കുടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് സംഭവിച്ചത്
കോഴിക്കോട് : മാധ്യമപ്രവര്ത്തകന് ചമഞ്ഞ് ഋഷിരാജ് സിംഗിനെ കുടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് പണി കിട്ടി. കോഴിക്കോട് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഋഷിരാജ്സിംഗ്. കഞ്ചാവു കേസിലെ…
Read More » - 19 June
പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തല്‍; പ്രധാനമന്ത്രിയുടെ ഒാഫീസ് റിപ്പോര്‍ട്ട് തേടി
മുംബൈ: രാജ്യത്തെ വിശിഷ്ട വ്യക്തികളുടെയും രാഷ്ട്രീയപ്രമുഖരുടെയും ഫോണ്‍സന്ദേശങ്ങള്‍ എസ്സാര്‍ ഗ്രൂപ്പ് ചോര്‍ത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഒാഫീസ് ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി.സംഭവത്തില്‍ പത്തുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍…
Read More » - 19 June
ഇതാ റോള്‍സ് റോയ്സിന്റെ സ്വയം ഡ്രൈവ് ചെയ്യുന്ന വിഷന്‍ വെഹിക്കിള്‍
കൃത്രിമബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ്-കം-ഡ്രൈവര്‍ ആയ എലനോര്‍ നിയന്ത്രിക്കുന്ന ഡ്രൈവറില്ലാ കണ്‍സപ്റ്റ് കാറായ 103EX റോള്‍സ് റോയ്സ് അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന ഒരു ചടങ്ങിലാണ് റോള്‍സ് റോയ്സ് 103EX…
Read More » - 19 June
നിരോധിക്കപ്പെട്ട മരുന്നുമായി നാല് ഇന്ത്യക്കാർ സൌദിയില്‍ പിടിയില്‍
ദമാം : സൗദിയിൽ നിരോധിക്കപ്പെട്ട മരുന്ന് കൈവശം വെച്ച കുറ്റത്തിന് നാല് ഇന്ത്യക്കാർ പിടിയിൽ. സ്വദേശത്തു നിന്നും സൗദിയിലേക്കുള്ള യാത്രയിലാണ് കന്യാകുമാരി സ്വദേശികളായ ഇവർ മരുന്നു കൈവശം…
Read More » - 19 June
അച്ഛന്റെ കവിതയിലെ കുട്ടി
തയാറാക്കിയത്: രശ്മി രാധാകൃഷ്ണന് ഒ.എന്‍.വി കുറുപ്പ് എന്ന ശ്രേഷ്ഠകാവ്യജീവിതത്തിന്റെ താളാത്മകമായ ഒരു തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ മകന് രാജീവ് ഒ.എന്‍.വി. മികച്ച ഗായകനും സംഗീതസംവിധായകനും.ഓര്‍മ്മകളില്‍ തണലായി നില്ക്കുന്ന അച്ഛന്റെ…
Read More » - 19 June
ഇനി കോളേജ് പ്രവേശനത്തിനും ദേശീയതല പരീക്ഷയ്ക്ക് ശുപാര്‍ശ
ന്യൂഡല്‍ഹി: 12-ാം ക്ളാസ് കഴിഞ്ഞവര്‍ക്ക് കോളജ് പ്രവേശത്തിന് മുമ്പായി അമേരിക്കയിലെ സാറ്റ് പരീക്ഷയുടെ മാതൃകയില്‍ ദേശീയതല പരീക്ഷ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിച്ച് ദേശീയ…
Read More » - 19 June
ഇന്ത്യന്‍ ക്രിക്കറ്റ് താരം ബലാത്സംഗക്കുറ്റത്തിന് സിംബാബ്വേയില് അറസ്റ്റില്‍!
ഹരാരെ: സിംബാബ്വെയില് പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെ ബലാത്സംഗക്കുറ്റത്തിന്റെ പേരില്‍ സിംബാബ്വേ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീം അംഗങ്ങള്‍ താമിക്കുന്ന ഹരാരെയിലെ…
Read More » - 19 June
പാരസെറ്റാമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ? ചോദ്യം പി. ജയരാജന്റേത്
കണ്ണൂര്‍: പാര്‍ട്ടി ഓഫീസില്‍ കയറി പ്രവര്‍ത്തരെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ജയിലില്‍ അടക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനായി കഴിച്ചത് പാരസെറ്റാമോള്‍ ഗുളികയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി…
Read More » - 19 June
പുരസ്കാരം തിരിച്ചു കൊടുക്കാൻ രംഗത്തിറങ്ങിയ കപടബുദ്ധിജീവികൾ ഏതു മാളത്തിലാണ് പോയി ഒളിച്ചിരിക്കുന്നത്? തലശ്ശേരിയിലെ സിപിഎം അതിക്രമത്തെപ്പറ്റി കെ.സുരേന്ദ്രന്റെ പ്രതികരണം
തലശ്ശേരിയില്‍ ദളിത് വനിതകള്‍ക്ക് നേരേയുണ്ടായ സിപിഎം അതിക്രമത്തെക്കുറിച്ചും, പിഞ്ചുകുട്ടിയുള്‍പ്പെടെ അതിക്രമത്തിനിരയായവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതിനെക്കുറിച്ചും തനിക്കൊന്നുമറിയില്ല, എല്ലാം പോലീസിനോട് ചോദിച്ചാല്‍ മതി എന്ന്…
Read More » - 19 June
അച്ഛനാണ് ഹീറോ , ഈ ഹ്രസ്വചിത്രം ആരുടേയും കണ്ണ് നനയിക്കും
തങ്ങൾക്കായി സ്വന്തം ആഗ്രഹങ്ങൾ ത്യജിച്ച അച്ഛന്റെ സന്തോഷത്തിനായി യാത്ര ചെയ്യുന്ന ഒരു മകന്റെ കഥയാണ് ഗൂഗിൾ അവതരിപ്പിച്ച ഒരു ഹ്രസ്വചിത്രത്തിൽ കാണാൻ സാധിക്കുക. മക്കളുടെ നന്മയ്ക്കായി മാതാപിതാക്കൾ…
Read More » - 19 June
കുടുംബത്തെ മറന്നു മറ്റു പുരുഷന്മാരുടെ വലയില്‍ വീഴുന്ന സ്ത്രീകള്‍ക്ക് പാഠം, കൊടുക്കേണ്ടി വന്നത് മകളുടെ ജീവനും മാനവും:
തിരുവനന്തപുരം: വെട്ടുകാട് പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിലായതോടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍. വെട്ടുകാട് സ്വദേശി രമണി കാമുകനായ കോതമംഗലം സ്വദേശി…
Read More » - 19 June
കൈക്കുഴിയിലെ കറുപ്പകറ്റാന്‍ ഇതാ എളുപ്പവഴികള്‍….
കൈക്കുഴിയിലെ കറുപ്പ് കാരണം പലപ്പോഴും ഇഷ്മുള്ള സ്ലീവ്ലെസ്സ് വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടായിട്ടില്ലേ. എന്നാല്‍ ഇനി ഈ പ്രശ്നത്തെ പേടിയ്ക്കണ്ട. പലപ്പോഴും പല തരത്തിലുള്ള…
Read More » - 19 June
രാഹുല്‍ഗാന്ധി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞത് എന്തിനാണ്?
ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ ഏറ്റവും വലിയ എതിരാളികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും. അവസരം കിട്ടുമ്പോഴൊക്കെ ഇവര്‍ പരസ്പരം രാഷ്ട്രീയ ആക്രമണങ്ങള്‍ നടത്താറുണ്ട്. പക്ഷേ, ഇന്ന്,…
Read More » - 19 June
രഘുറാം രാജന്റെ പിന്‍ഗാമി: അരുദ്ധതി ഭട്ടാചാര്യ സജീവ പരിഗണനയില്‍
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്റെ പിന്‍ഗാമിയായി പരിഗണിക്കുന്നവരില്‍ മുന്നില്‍ സി.ബി.ഐ ചെയര്‍പഴ്സണ്‍ അരുദ്ധതി ഭട്ടാചാര്യയും. രാജന് ഒഴിയുന്ന പദവിയിലേക്ക് ഏഴു പേരുടെ പട്ടികയാണ് പരിഗണനയിലിരിക്കുന്നത്.…
Read More » - 19 June
പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം : വികാരഭരിതയായ ബിജിമോള്‍ ബി.പി കൂടി വീണു
തൊടുപുഴ: പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്നും രൂക്ഷ വിമര്‍ശനമേറ്റ് ഇ.എസ് ബിജി മോള് എം.എല്‍.എയ്ക്ക് ബി.പി കൂടി. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനാല്‍ ബിജിമോളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ്…
Read More » - 19 June
ഇതര സംസ്ഥാന തൊഴിലാളികളുടെ കൊലപാതക, ക്രിമിനല്‍ കേസുകളുടെ ഔദ്യോഗിക കണക്ക് ഇങ്ങനെ
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ചു സംസ്ഥാനത്തുള്ളത് 1,49,285 ഇതരസംസ്ഥാനക്കാര്‍. ഇതില്‍ 2,600 പേര് ക്രിമിനല്‍ കേസില്‍ പ്രതികളാണ്.2015 വരെയുള്ള കണക്കനുസരിച്ച് കൊലപാതകക്കേസില്‍ പ്രതികളായവര്‍ 49 പേരാണ്. മോഷണത്തിന്…
Read More » - 19 June
ഇന്ത്യയുടെ വടക്കുകിഴക്കു നിന്നും കോണ്‍ഗ്രസ് തൂത്തെറിയപ്പെടും: ഹിമന്ത ബിശ്വ
രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ എന്ന പോലെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന്കൂടി കോണ്‍ഗ്രസ് തൂത്തെറിയപ്പെടുമെന്ന് വടക്കുകിഴക്കന്‍ മേഖലയിലെ ബിജെപിയുടെ പ്രമുഖ നേതാവ് ഹിമന്ത ബിശ്വ ശര്‍മ അഭിപ്രായപ്പെട്ടു. വടക്കുകിഴക്കന്‍…
Read More » - 19 June
സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ കാരാട്ടിനെതിരെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി : സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ ഇന്നലെ ബംഗാള്‍ പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍…
Read More » - 19 June
വിമുക്ത ഭടന്മാരുടെ സര്‍വീസ് ക്വാട്ട മദ്യവില്പന തടയും: ഋഷിരാജ് സിങ്
ഹരിപ്പാട്: വിമുക്ത ഭടന്മാരുടെ സര്‍വീസ് ക്വാട്ട വില്‍ക്കുന്നത് തടയുമെന്ന് ഋഷി രാജ് സിംഗ്.സര്‍വീസ് ക്വാട്ടയിലെ മദ്യം വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണ് വ്യക്തമായ തെളിവോടെ…
Read More » - 19 June
ആലങ്കാരിക പദവികള്‍ വേണ്ട : വി.എസ്
ന്യൂഡല്‍ഹി: തനിക്ക് ആലങ്കാരിക പദവികള്‍ വേണ്ടെന്ന് വി. എസ് അച്യുതാനന്ദന്. എന്നാല്‍ പാര്‍ട്ടി പദവിയെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. സീതാറാം യെച്ചൂരിയുമായി നടത്തിയ…
Read More » - 19 June
വിവാഹ സത്ക്കാരം നോമ്പു തുറയാക്കി അതിർവരമ്പുകൾ ഇല്ലാതെ ഒരു സ്നേഹ സംഗമം
കുന്നംകുളം: വിവാഹത്തോടനുബന്ധിച്ചുള്ള വിരുന്നുസത്കാരം നോമ്പുതുറയാക്കി മാറ്റി തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് വ്യത്യസ്ഥമായൊരു സംഗമം. പോര്‍ക്കുളം സ്വദേശിയായ സതീഷിന്റേയുംവടക്കേക്കാട് സ്വദേശിയായ ഭവ്യയുടേയും വിവാഹത്തലേന്നാണ് നോമ്പുതുറ സംഘടിപ്പിച്ചത്. റമദാന് മാസമായതിനാല്‍…
Read More »