News
- Jun- 2016 -28 June
പെണ്‍കുട്ടി മദ്യപിച്ച് സ്റ്റേഷനില്‍ ; വീഡിയോ വൈറലാകുന്നു
മുംബൈ : പെണ്‍കുട്ടി മദ്യലഹരിയില്‍ പോലീസ് സ്റ്റേഷന് വിറപ്പിച്ചു. മുംബൈയിലെ പൊലീസ് സ്റ്റേഷനിലാണു സംഭവം. ജൂണ്‍ 15 ന് നടന്ന സംഭവങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.…
Read More » - 28 June
എയര്‍ഇന്ത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി : എയര്‍ഇന്ത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്ത്രി എയര്‍ ഇന്ത്യയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. പ്രധാനപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ വെങ്കയ്യ…
Read More » - 28 June
റിലയന്‍സ് ലൈഫ് എര്‍ത്ത് 2 സ്മാര്‍ട്ട് ഫോണ്‍ + വിപണിയില്‍
കൊച്ചി ● 27 ജൂണ്‍ 2016, റിലയന്‍സ് ലൈഫ് ശ്രേണിയിലുള്ള എര്‍ത്ത് -2 സ്മാര്‍ട് ഫോണ്‍ + ഇന്ത്യന്‍ വിപണിയിലിറക്കി. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രശ്സത നടി…
Read More » - 28 June
ഒടുവില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരിന് വഴങ്ങി
തിരുവനന്തപുരം : ഒടുവില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരിന് വഴങ്ങി. സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശനത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും കരാറില്‍ ഒപ്പുവച്ചു. തിങ്കളാഴ്ച മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികളുമായി നടത്തിയ…
Read More » - 28 June
അന്യസംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രങ്ങളിലെ പരിശോധനയിൽ കണ്ട മനം മടുപ്പിക്കുന്ന കാഴ്ചകൾ
കൊച്ചി ● അന്യസംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രങ്ങളിലെ പരിശോധനയിൽ മനം മടുപ്പിക്കുന്ന കാഴ്ചകളാണ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് കണ്ടത്. കിടന്നുറങ്ങുന്ന സ്ഥലം, പാചകപ്പുര, ടോയ്ലറ്റ് തുടങ്ങിയ…
Read More » - 28 June
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു
മലപ്പുറം : സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്. മുഹമ്മദ് ആഷിഖ്, നിദാ ഫാത്തിമ, ഫാത്തിമ…
Read More » - 28 June
വിദേശത്ത് തൊഴില്‍ നേടാന്‍ അധ്യാപകര്‍ക്ക് തൊഴില്‍ വകുപ്പിന്റെ പരിശീലനം
കോഴിക്കോട് ● സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്കും അധ്യാപക തൊഴിലന്വേഷകര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളില്‍ തൊഴില്‍ നേടാന്‍ തൊഴില്‍ വകുപ്പ് അവസരമൊരുക്കുന്നു. വകുപ്പിന്…
Read More » - 28 June
ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച ശേഷം ഐസ്ലന്ഡ് ടീമും ആരാധകരും ചേര്‍ന്ന് മുഴക്കുന്ന നെഞ്ചിടിപ്പേറ്റുന്ന യുദ്ധകാഹളം
ഈ യൂറോകപ്പിലെ കറുത്തകുതിരകള്‍ ഐസ്ലന്ഡാണ്. ലാര്‍സ് ലാഗര്ബാക്കും, ഹെയ്മിര്‍ ഹാള്ഗ്രിംസണും പരിശീലിപ്പിക്കുന്ന ഐസ്ലന്ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ സമനിലയില്‍ പിടിച്ചു കെട്ടിയപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ്…
Read More » - 28 June
മുഖ്യമന്ത്രി ധീരജവാന് ജയചന്ദ്രന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു
തിരുവനന്തപുരം ● മുഖ്യമന്ത്രി പിണറായി വിജയന് ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന് ജി. ജയചന്ദ്രന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച പകല്‍ 3.30ന് പാലോട് നന്ദിയോട്…
Read More » - 28 June
മുറിവേറ്റ മൂര്‍ഖന്റെ കടിയേറ്റ് പാമ്പുപിടുത്തക്കാരന് മരിച്ചു
കോട്ടയം : മുറിവേറ്റ മൂര്‍ഖന്റെ കടിയേറ്റ് പാമ്പുപിടുത്തക്കാരന് മരിച്ചു. കോട്ടയം വാകത്താനം സ്വദേശി ബിജുവാണ് മരിച്ചത്. ഇന്നലെ പാമ്പിനെ പിടിക്കുന്നതിനിടയിലാണ് മുറിവേറ്റ പാമ്പിന്റെ കടിയേറ്റ് ബിജു മരിച്ചത്.…
Read More » - 28 June
അമിറുള്‍ ഇസ്ലാമിന്റെ പുതിയ ഡി.എന്‍.എ പരിശോധന ഫലം പുറത്ത്
പെരുമ്പാവൂര്‍: ജിഷയുടെ മൃതദേഹത്തില്‍നിന്നും ലഭിച്ച ഡി.എന്‍.എ പ്രതി അമിറുള്‍ ഇസ്ലാമിന്റേതു തന്നെയെന്നു വീണ്ടും സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. റിപ്പോര്‍ട്ട്…
Read More » - 28 June
എയര്‍ ഹോസ്റ്റസിനെ ബലമായി കടന്നുപിടിച്ച് സെല്‍ഫി; യാത്രക്കാരന് അറസ്റ്റില്‍
മുംബൈ ● എയര്‍ ഹോസ്റ്റസുമായി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ജെറ്റ് എയര്‍വേയ്സിന്റെ ദമാം-മുംബൈ വിമാനത്തിലാണ് സംഭവം. ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് അബുബക്കര്‍ (29) എന്നയാളാണ്…
Read More » - 28 June
സദാചാര കൊലപാതകം : പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
മലപ്പുറം : മങ്കടയില്‍ സദാചാര ഗുണ്ടകള്‍ നസീര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നസീറിന്റെ സഹോദരന് നവാസാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്…
Read More » - 28 June
മെസ്സിയെ മോദിയാക്കിയ എംബി രാജേഷിന് ട്രോളര്‍മാരുടെ പരിഹാസം
മെസിയെ മോദിയാക്കിയ സിപിഎം നേതാവും പാലക്കാട് എംപിയുമായ എംബി രാജേഷിന് ട്രോളന്മാരുടെ പരിഹാസം. ചാനല്‍ ചര്‍ച്ചയിലാണ് രാജേഷിന് അബന്ധം പിണഞ്ഞത്. സംഭവം ട്രോളന്മാര് ഏറ്റു പിടിച്ചതോടെ രാജേഷ്…
Read More » - 28 June
വാഹനാപകടത്തില്‍ മൂന്ന് മരണം
തിരുവനന്തപുരം ● പള്ളിച്ചലില്‍ ഓട്ടോറിക്ഷയും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന മണക്കാട് സ്വദേശി രമാദേവി, മകള്‍ അനിത, ഓട്ടോ ഡ്രൈവര്‍…
Read More » - 28 June
കൊലപാതകക്കേസില്‍ നിര്‍ണായക സാക്ഷിയായി തത്ത
ഷിക്കാഗോ : കൊലപാതകക്കേസില്‍ നിര്‍ണായക സാക്ഷിയായി തത്ത. അമേരിക്കയിലാണ് സംഭവം. മാര്ട്ടിന് ഡ്യൂറന് എന്നയാളെ ഭാര്യ ഗ്ലെന്ന (48) വെടിവച്ചു കൊന്നുവെന്ന കേസിലാണ് ഇവരുടെ തത്തയുടെ മൊഴി…
Read More » - 28 June
ഗുല്‍ബര്‍ഗ സംഭവം: മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് സര്‍വകലാശാല
ബംഗളൂരു: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി റാഗിംഗിനിരയായതല്ലെന്നും കുടുംബപ്രശ്നം മൂലമുള്ള ആത്മഹത്യാശ്രമമാണു നടന്നതെന്നും രാജീവ് ഗാന്ധി സര്‍വകലാശാല സമിതി റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം നടക്കുകയാണ്. ഡി.വൈ.എസ്.പി…
Read More » - 28 June
പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കി
തിരുവനന്തപുരം ● പാറശാല സ്വദേശിയായ 13 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ അവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കിള്‍ എന്നു വിളിക്കുന്ന തിരിച്ചറിയാവുന്ന ആളാണ്…
Read More » - 28 June
സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ കനത്ത നഷ്ടത്തില്‍
തിരുവനന്തപുരം ● സംസ്ഥാനത്തെ 53 പൊതുമേഖലാ സ്ഥാപനങ്ങള്‍ കനത്ത നഷ്ടത്തിലാണെന്ന് കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. ഈ സ്ഥാപനങ്ങള്‍ 889 കോടി രൂപയുടെ നഷ്ടമാണ്…
Read More » - 28 June
ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്ത ഫോട്ടോ: പെണ്‍കുട്ടി ജീവനൊടുക്കി
സേലം ● തമിഴ്നാട്ടിലെ സേലത്ത് മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. സേലം ജില്ലയിലെ ഇളംപിള്ളൈ സ്വദേശിനിയായ വിഷ്ണുപ്രിയ എന്ന 21 കാരിയാണ്…
Read More » - 28 June
കേരളത്തില്‍ ദളിത് പീഡനം അനുവദിക്കില്ല : ഓ.രാജഗോപാല്‍
തിരുവനന്തപുരം : കേരളത്തില്‍ ദളിത് പീഡനം അനുവദിക്കില്ലെന്ന് ഓ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. സി.പി.എമ്മിന്റെ ദളിത് പീഢനങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എസ്.സി. മോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം…
Read More » - 28 June
കേരളത്തില്‍ വീണ്ടും സദാചാര കൊലപാതകം
മലപ്പുറം: മലപ്പുറം മങ്കടയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ യുവാവിനെ സദാചാരത്തിന്റെ പേരില്‍ കൊലപ്പെടുത്തി. പരിചയത്തിലുള്ള ഒരു യുവതിയുടെ വീട്ടില്‍ തങ്ങവെയാണ് പെരിന്തല്‍മണ്ണ മങ്കട റൂട്ടില്‍ കുന്നശ്ശേരി…
Read More » - 28 June
ജിഷ വധക്കേസ്: അമീറിനെ മുന്‍പരിചയമില്ലെന്ന് ജിഷയുടെ അമ്മയും സഹോദരിയും
കൊച്ചി: അമീറുള്‍ ഇസ്ലാമിനെ മുന്‍പരിചയമില്ലെന്ന് ജിഷയുടെ അമ്മയും സഹോദരിയും. അമീറിനെ ആദ്യമായി കാണുകയാണെന്ന് ജിഷയുടെ അമ്മ അറിയിച്ചു. കേസിന് അനുകൂലമാണ് അമ്മയുടെയും സഹോദരിയുടെയും നിലപാട്. അമീറിന് ജിഷയടക്കം…
Read More » - 28 June
മെസിയുടെ വിരമിക്കല്‍ തീരുമാനം; വികാരഭരിതരായ ആരാധകര്‍ക്കൊപ്പം മെസിയെ മടക്കിവിളിച്ച് ഇതിഹാസ താരം മറഡോണയും
ലയണല്‍ മെസി ദേശീയ ടീമില്‍ തിരിച്ചെത്തണമെന്ന് അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണ. അടുത്ത ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്മാരാക്കാന് മെസി വരുമെന്നും മെസിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മറഡോണ പറഞ്ഞു.…
Read More » - 28 June
ഈ യൂറോകപ്പിലെ ഏറ്റവും സുന്ദരിമാരായ ആരാധികമാര്‍ ഏതു രാജ്യത്തിന്റേതാണെന്നറിയാമോ?
യൂറോകപ്പിന്റെ ക്വാര്‍ട്ടര്‍ ലൈന്‍-അപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. ഗോളുകള്‍ കുറവാണെങ്കിലും മത്സരങ്ങളുടെ ആവേശത്തിനും, കളിയഴകിനും, ആരാധകരുടെ പങ്കാളിത്തത്തിനും ഒട്ടും കുറവില്ല. ടിവിയില്‍ മത്സരങ്ങള്‍ ലൈവ് കാണിക്കുമ്പോള്‍ ക്യാമറകള്‍ പലപ്പോഴും ഗ്യാലറികളില്‍…
Read More »