
മുംബൈ : പെണ്‍കുട്ടി മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷന്‍ വിറപ്പിച്ചു. മുംബൈയിലെ പൊലീസ് സ്‌റ്റേഷനിലാണു സംഭവം. ജൂണ്‍ 15 ന് നടന്ന സംഭവങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പൊലീസുകാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെയും തടയുന്ന സുഹൃത്തുക്കളെയുമാണ് ദൃശ്യങ്ങളില്‍ കാണാനാകുന്നത്. പെണ്‍കുട്ടിയെ പൊലീസുകാര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതാണ് കാരണമെന്നു സൂചനയുണ്ട്.
Post Your Comments