News
- Aug- 2016 -1 August
സര്‍ക്കാര്‍ വക വസതിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരെക്കുറിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി : സര്‍ക്കാര്‍ വക വസതിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരെക്കുറിച്ച് സുപ്രീംകോടതി. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വക വസതിക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി വിധി. സര്‍ക്കാര്‍ വക…
Read More » - 1 August
ഉമ്മന്‍ചാണ്ടിക്കെതിരെ ദ്രുത പരിശോധനയ്ക്ക് ഉത്തരവ്
തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിക്കെതിരെ ദ്രുത പരിശോധനയ്ക്ക് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പാലക്കാട് മെഡിക്കല്‍ കോളേജ് നിയമനത്തില്‍ ക്രമക്കേടെന്ന പരാതിയിലാണ് ഉമ്മന്‍ചാണ്ടിയ്ക്കെതിരെ അന്വേഷണത്തിന് ഉത്തവിട്ടത്. മുന്‍ മന്ത്രി…
Read More » - 1 August
സെക്രട്ടറിയേറ്റിന് മുന്പില് ആറ് യുവാക്കള്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നു
തിരുവനന്തപുരം : റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിന് മുന്പില് പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനിലെ ആറ് യുവാക്കള്‍ ആത്മഹത്യ…
Read More » - 1 August
ഈലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, കാന്‍സര്‍ പുറകേയുണ്ട്
കാന്‍സര്‍ നമ്മളിലുണ്ടാക്കുന്ന ഭീതിയും ഉത്കണ്ഠയും അന്നും ഇന്നും ഒരു പോലെയാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും കാന്‍സറിനെ ഭീതിയോട് കൂടി തന്നെയാണ് നമ്മളെല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍…
Read More » - 1 August
അഴിമതിക്കും അന്യായത്തിനും എതിരെ പോരാട്ടം നടത്തിയ എസ്. ഐ വിമോദിനെ അവഹേളിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ആർക്ക് വേണ്ടി
മാധ്യമപ്രവർത്തകരുടെ അതിരുവിട്ട പെരുമാറ്റത്തിനെതിരെ നടപടിയെടുത്ത കോഴിക്കോട് എസ് ഐ വിമോദിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് നിരവധി പേർ രംഗത്ത്. സസ്പെൻഷൻ പിൻവലിക്കണമെന്നാണ് ആവശ്യം. ഐസ്ക്രീം കേസില്‍ വിഎസിന്റെ…
Read More » - 1 August
ഫുഡീസ് ജാഗ്രതൈ… തിരുവനന്തപുരത്തെ പ്രധാന ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
തിരുവനന്തപുരത്തെ പ്രധാന ഹോട്ടലുകളില്‍ വിൽക്കുവാൻ വേണ്ടി വച്ചിരുന്ന പഴകിയ ഭക്ഷണങ്ങൾ കോർപറേഷൻ അധികൃതർ പിടിച്ചെടുത്തു തിരുവനന്തപുരത്തെ പ്രധാനാ ഹോട്ടലുകൾ ആയ തക്കാരം പുളിമൂട്, വടക്കൻ കുശിനി…
Read More » - 1 August
പുലിക്കെന്താ ഹോട്ടലില്‍ കാര്യം ? പക്ഷേ ഇവിടെ സംഭവിച്ചത് അതാണ്..
നൈനിറ്റാള്‍ : മീററ്റ് സ്വദേശികളായ സുമിത് റാത്തോഡും ഭാര്യ ശിവാനിയും അവധി ആഘോഷിക്കാനെത്തിയതാണ് നൈനിറ്റാളില്‍. പക്ഷേ അത് ഇങ്ങനെയാകുമെന്ന് ഇവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. രാത്രിയില്‍ ജനാലച്ചില്ലു…
Read More » - 1 August
ഒമാനില്‍ സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു : മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്
ഒമാന്‍ : സൗദി അറേബ്യയ്ക്കു പിന്നാലെ ഒമാനിലും സ്വദേശിവത്ക്കരണം ശക്തമായി നടപ്പാക്കുന്നു. തങ്ങളുടെ എല്ലാ മേഖലകളിലും സ്വദേശികളെ നിയമിക്കാന്‍ ഒമാന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍…
Read More » - 1 August
യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍
കോട്ടയം: ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 40 വയസോളം പ്രായമുള്ള മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കറുപ്പുനിറം, മേല്‍ക്കാത് കുത്തിയിട്ടുണ്ട്…
Read More » - 1 August
ബന്ധുക്കളുടെ ഒത്താശയോടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൂത്രം കുടിപ്പിച്ചു
ബാര്‍മര്‍: രാജസ്ഥാനില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റര്‍ മാറിയുള്ള ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ ബന്ധുക്കളുടെ…
Read More » - 1 August
വിജയ് മല്ല്യയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ലേലത്തിന്: പ്രതീക്ഷ 700 കോടി രൂപ
മുംബൈ: മദ്യവ്യവസായി വിജയമല്യയുടെ ആസ്തികള്‍ വീണ്ടും ലേലത്തിന്. ബാങ്കുകള്‍ക്ക് വായ്പാ കുടിശ്ശിക വരുത്തി മുങ്ങിയ വിജയ് മല്ല്യയുണ്ടാക്കിയ നഷ്ടം നികത്താനുള്ള ജപ്തിനടപടികളുടെ ഭാഗമാണ് ലേലം. സ്റ്റേറ്റ് ബാങ്ക്…
Read More » - 1 August
ശവമടക്കിന് ആളെക്കൂട്ടാന്‍ മൃതദേഹത്തിന് ചുറ്റും മാദക സുന്ദരികളുടെ ഡാന്‍സ് ചൈനയിലെ പുതിയ ട്രെന്‍ഡ് ഇങ്ങനെ
ബീജിംഗ് : ഒരാള്‍ മരിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ പേര് മൃതദേഹം കാണാനും ശവമടക്കിനും എത്തിച്ചേരുന്നത് അഭിമാനമായി കാണുന്നവരേറെയുണ്ട്. എന്നാല്‍ ശവം അടക്കിന് ആളെക്കൂട്ടാന്‍ മൃതദേഹത്തിന് ചുറ്റും ഡാന്‍സ്…
Read More » - 1 August
അമേരിക്കയ്ക്ക് വേണ്ടി മരിച്ച മുസ്ലിം സൈനികന്റെ അമ്മ ട്രംപിന് നല്കിയ മറുപടി
ന്യൂയോര്‍ക്ക്: ഡോണാൾഡ് ട്രംപിന്റെ വിവാദപരാമർശത്തിനെതിരെ ഡെമോക്രാറ്റുകള്‍മാത്രമല്ല, റിപ്പബ്ളിക്കുകളും രംഗത്ത് വന്നിട്ടുണ്ട്. 2004ല്‍ ഇറാഖിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തിൽ അമേരിക്കൻ സൈനികന് ഹുമയൂണ്‍ഖാന്‍ കൊല്ലപ്പെട്ടിരുന്നു. ഹുമയൂണിന്റെ പിതാവ് ഖിസ്ര്‍ഖാന്‍കഴിഞ്ഞ ദിവസം…
Read More » - 1 August
മാണി എന്‍.ഡി.എയിലേക്ക് : അന്തിമ തീരുമാനം ചരല്‍ക്കുന്ന് ക്യാമ്പില്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ എന്‍.ഡി.എയിലെത്തിക്കാന്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി ബി.ജെ.പി. കെ.എം മാണി കോണ്‍ഗ്രസുമായി ഇടഞ്ഞതോടെയാണ് മുന്നണിമാറ്റ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്. ഒരു പ്രമുഖ രൂപതാ…
Read More » - 1 August
ഹുറൂബ് വ്യവസ്ഥകള്‍ കര്‍ശനമാക്കി സൗദി
റിയാദ് : വിദേശ തൊഴിലാളികളെ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ഹുറൂബ് ആക്കാന്‍ തൊഴിലുടമക്ക് സാധിക്കുമെന്ന് സൗദി ജവാസാത് അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍…
Read More » - 1 August
‘പോക്കിമോന്‍ ഗോ’ ഇനി പാഠ്യപുസ്തകത്തിലേക്ക്
പോക്കിമോന്‍ ഗോ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. അമേരിക്കയിലെ ഇദാഹോ സര്‍വ്വകലാശാലയാണ് പോപ് കള്‍ച്ചര്‍ ഗെയിംസ് എന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസ് പഠനത്തിന്റെ ഭാഗമാക്കുന്നത്. ഇതിൽ പോക്കിമോൻ , ഹ്യുമന്‍സ്…
Read More » - 1 August
ട്രെയിനുകളില്‍ പരിശോധന കര്‍ശനമാക്കി : ഇതരസംസ്ഥാന തൊഴിലാളികള്‍ പെരുവഴിയിലായി
കൊച്ചി : റിസര്‍വേഷന്‍ ടിക്കറ്റുകാര്‍ക്ക് സൗകര്യമായി യാത്ര ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന ശക്തമാക്കി. ട്രെയിനുകളില്‍ പരിശോധന നടത്തിയതോടെ തിരുവനന്തപുരം ഗുവഹാത്തി ട്രെയിനില്‍…
Read More » - 1 August
സൗദിയിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്
സൗദി : വരവിൽ കവിഞ്ഞ പണം നാട്ടിലേക്ക് അയക്കുന്നവരെ പിടികൂടാൻ സൗദിയിൽ പുതിയ സംവിധാനം വരുന്നു. കൂടുതലായി അയക്കുന്ന പണം കണ്ടു കെട്ടുകയും പണം അയക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും…
Read More » - 1 August
പ്രവാസികള്‍ക്ക് ഒരു ‘ ഹാപ്പി ന്യൂസ് ‘ ….ഇനി ഓണവും ബക്രീദും നാട്ടില്‍ അടിച്ചുപൊളിയ്ക്കാം…
മസ്കറ്റ്: ഉത്സവ സീസണ് പ്രമാണിച്ച് ഒമാനില്‍ നിന്നുള്ള വിമാന കമ്പനികള്‍ നിരക്ക് കുറച്ചു. ഓണവും ബലിപ്പെരുന്നാളും പ്രമാണിച്ചാണ് കമ്പനികളുടെ ഈ മത്സരം. അതിനാല്‍ കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള…
Read More » - 1 August
കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചിട്ടില്ലെന്നു ഡിജിപി
തിരുവനന്തപുരം: വിവാദ പ്രസംഗത്തില്‍ കോടിയേരിയ്ക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടിയേരിയ്ക്കെതിരെ കേസെടുക്കേണ്ടെന്ന് ഡിജിപി തീരുമാനത്തിലെത്തിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു. പയ്യന്നൂരില്‍ സിപിഎം നടത്തിയ…
Read More » - 1 August
ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് അബു ദുജാന കശ്മീരില്‍
ശ്രീനഗര്‍: പാക് ഭീകരവാദ സംഘടനയായ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് അബു ദുജാന കശ്മീരിലെത്തിയതായി റിപ്പോര്‍ട്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ട് ഞായറാഴ്ച…
Read More » - 1 August
കേന്ദ്രപ്രതിരോധ മന്ത്രിയ്ക്ക് രാഹുലിന്റെ വക ഉപദേശം
ന്യൂഡല്‍ഹി : ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ രംഗത്തെത്തിയ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനു ഉപദേശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരീഖറിനൊപ്പം ആര്‍എസ്എസ്സിനെയും രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ്…
Read More » - 1 August
ഹെല്‍മെറ്റ് ധരിക്കൂ, ഇന്ധനം നിറയ്ക്കൂ- ജീവന് രക്ഷിക്കൂ പദ്ധതിയ്ക്ക് ഇന്ന് തുടക്കം
കൊച്ചി ● പൊതുനിരത്തില്‍ ഹോമിക്കപ്പെടുന്ന യുവത്വത്തെ രക്ഷിക്കുക എന്ന ദൗത്യവുമായി സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പും റോഡ് സുരക്ഷാ അതോറിട്ടിയും ചേര്‍ന്ന് ഹെല്‍മെറ്റ് ധരിക്കൂ, ഇന്ധനം നിറയ്ക്കൂ- ജീവന്…
Read More » - 1 August
പട്ടിണിയിലായ ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചേക്കും
ന്യൂഡല്‍ഹി● സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ശമ്പളവും ഭക്ഷണവുമില്ലാതെ നരകയാതന അനുഭവിക്കുന്ന ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. എക്സിറ്റ് വീസയ്ക്കുള്ള നടപടികൾ അവസാനിച്ച ശേഷം ഇതിനുള്ള…
Read More » - Jul- 2016 -31 July
ആമിര്‍ ഖാന് മറുപടിയുമായി മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി : നടന് ആമീര്‍ഖാന്‍ മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നിതിന്‍ ഗോഖലെ സിയാച്ചിനെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ മറാത്തി പരിഭാഷ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു…
Read More »