News
- Aug- 2016 -3 August
കിഴക്കമ്പലം പീഡനം: ഇരയായ പെണ്‍കുട്ടി ചാത്തന്‍സേവാ സംഘത്തില്‍ അകപ്പെട്ടിരുന്നതായി സംശയം
കൊച്ചി: പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാത്തന്‍സേവാ സംഘം പ്രാര്‍ത്ഥനക്ക് വിധേയമാക്കിയതായി പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചി കിഴക്കമ്പലത്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീടിപ്പിക്കപ്പെട്ടത്. പീഡനക്കേസിലെ മുഖ്യപ്രതിയായ അനീഷയെന്ന…
Read More » - 3 August
തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റാന്‍ നിയുക്ത കളക്ടര്‍
തിരുവനന്തപുരം● 2013-14 കാലയളവില്‍ പതിനഞ്ച് മാസത്തോളം തിരുവനന്തപുരം നഗരസഭയുടെ സെക്രട്ടറിയായിരുന്നു നിയുക്ത കളക്ടര്‍ എസ് വെങ്കിടേശപതി. അന്ന് തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരാമായിട്ടാണ് തന്റെ കളക്ടര്‍ സ്ഥാനത്തേക്കുള്ള…
Read More » - 3 August
എമിറേറ്റ്സ് വിമാനദുരന്തം: തിരുവനന്തപുരം-ദുബായ് ഇന്‍ഡിഗോ വിമാനം റദ്ദാക്കി
തിരുവനന്തപുരം● ദുബായില്‍ എമിറേറ്റ്സ് വിമാനം ഇടിച്ചിറക്കുന്നതിനിടെ തീപ്പിടിച്ചതിനെത്തുടര്‍ന്ന് റണ്‍വേ അടച്ചതിനാല്‍ തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനം റദ്ദാക്കി. 6.20 ന് പുറപ്പെടേണ്ട 6E39 വിമാനം…
Read More » - 3 August
കൊച്ചിയിലെത്തുന്ന ആദ്യ സോളാര്‍ ഓട്ടോയെക്കുറിച്ചറിയാം
തോപ്പുംപടി : കൊച്ചിയില്‍ ആദ്യ സോളാര്‍ ഓട്ടോ എത്തുന്നു. പുകയും ശബ്ദവുമില്ലാത്ത പുതിയ ഓട്ടോയ്ക്കു സംസ്ഥാന ഗതാഗത വകുപ്പ് ഉപാധികളോടെ അനുമതി നല്‍കിയിട്ടുണ്ട്. ഓട്ടോയുടെ ഡിസൈന്‍ ജോലികള്‍…
Read More » - 3 August
പ്രസംഗത്തിനിടെ കരഞ്ഞ കുഞ്ഞിനെയും അമ്മയെയും ട്രംപ് ഇറക്കിവിട്ടു
വാഷിങ്ടണ്‍: തന്റെ പ്രസംഗം തടസ്സപ്പെടുത്തിയ കുഞ്ഞിനെയും അമ്മയെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വേദിയില്‍ നിന്നും പുറത്താക്കി. പ്രസംഗം ആരംഭിച്ച് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കുഞ്ഞ് കരയാന്‍…
Read More » - 3 August
സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘം നാളെ എത്തും
റിയാദ് ● സൗദി അറബിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘം നാളെ എത്തും. ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളാണ് സൌദിയില്‍ കഴിയുന്നത്. ഇവരില്‍ പകുതിയെലേറെ…
Read More » - 3 August
അധ്യാപകന് ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതി കീഴടങ്ങി
മൂവാറ്റുപുഴ : തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ നാലാം പ്രതി സജില്‍ കീഴടങ്ങി. മൂവാറ്റുപുഴ എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയ സജിലിനെ…
Read More » - 3 August
അഴിമതിക്കാർക്കെതിരെ രൂക്ഷമായ വിമർശനവുമായി എം.എൽ. എ
പനജി : അഴിമതി നടത്തുന്നവർ ആരായാലും അവരുടെ കൈ വെട്ടണമെന്ന് ഗോവ എം.എൽ,എ നരേഷ് സവാൾ. അഴിമതിക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നു പറയുന്നത് ശരിയാണെങ്കിൽ ചെയ്യേണ്ട…
Read More » - 3 August
തിരുവനന്തപുരം-ദുബായ് വിമാനം ഇടിച്ചിറക്കി: വിമാനം കത്തിയമര്‍ന്നു: വിമാനത്താളവളം അടച്ചു
ദുബായ് ● ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിക്കുന്നതിനിടെ തീപ്പിച്ച തിരുവനന്തപുരം-ദുബായ് എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍. ഉച്ചകഴിഞ്ഞ് 12.45 ഓടെയാണ് വിമാനം ദുബായ് എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിംഗ്…
Read More » - 3 August
വൂളി മാമത്തുകളുടെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍
വാഷിങ്ടണ്‍ : വൂളി മാമത്തുകളുടെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍. മാമത്തിന്റെ ഒരു വിഭാഗമായ തുന്ദ്ര മാമത്തുകള്‍ എന്നറിയപ്പെടുന്ന വൂളി മാമത്തുകള്‍ ചത്തൊടുങ്ങിയത് ജലക്ഷാമം മൂലമായിരിക്കാമെന്ന് പഠനം. കാലാവസ്ഥാ…
Read More » - 3 August
കുട്ടിയെ ഉപേക്ഷിച്ച് പോക്കിമോൻ ഗോ കളിക്കാനായി പോയ ദമ്പതികൾക്ക് സംഭവിച്ചത്
ലോസ്ആഞ്ചലസ്: അമേരിക്കയിലെ അരിസോണ സാന്‍ ടാന്‍ വാലിയിയിൽ പോക്കിമോന്‍ ഗോ കളിക്കാനായി രണ്ടു വയസുമാത്രം പ്രായമുള്ള മകനെ വീട്ടില്‍ തനിച്ചാക്കി പോയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. …
Read More » - 3 August
സഹയാത്രികയോട് വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറി ; ഇന്ത്യാക്കാരനെതിരെ കേസ്
ന്യൂഡല്‍ഹി : സഹയാത്രികയോട് വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയ ഇന്ത്യാക്കാരനെതിരെ കേസ്. ലോസ് ഏഞ്ചല്‍സില്‍ നിന്നും ന്യൂജേഴ്സിലേക്കുള്ള യാത്രക്കിടയില്‍ ലൈംഗികചുവയോടെ സഹയാത്രികയെ സ്പര്‍ശിച്ച വിശാഖപട്ടണം സ്വദേശിയായ വീരഭദ്രറാവു…
Read More » - 3 August
മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിനെതിരെ പി.ജയരാജന്; സൗദി അറേബ്യയ്ക്കും വിമര്‍ശനം
തലശ്ശേരി● കഴിഞ്ഞദിവസം ഇടതു അനുകൂല സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാനവസംഗമത്തില്‍ മുജാഹിദ് നേതാവും പ്രമുഖ പ്രഭാഷകനുമായ മുജാഹിദ് ബാലുശ്ശേരി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍…
Read More » - 3 August
പാലക്കാടും കോഴിക്കോടും ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളിൽ കളക്ടർമാർക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: പത്ത് ജില്ലകളിലെ കളക്ടര്‍മാരുടെ സ്ഥലംമാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം.കൊല്ലം കളക്ടര്‍ ഷൈനമോളെ മലപ്പുറത്തേക്കും എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്ന രാജമാണിക്യത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ തലപ്പത്തേക്കും മാറ്റിയതുള്‍പ്പെടെയുള്ള…
Read More » - 3 August
തിരുവനന്തപുരം ദുബായ് എമിറേറ്റ്സ് വിമാനത്തിന് തീ പിടിച്ചു
ദുബായ് : തിരുവനന്തപുരം ദുബായ് എമിറേറ്റ്സ് വിമാനത്തിന് തീ പിടിച്ചു. ദുബായില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പായിരുന്നു. ആളപായമില്ല, യാത്രക്കാരെയെല്ലാം എമര്‍ജന്‍സി വാതിലിലൂടെ രക്ഷിച്ചു. തീയണയ്ക്കാമുള്ള ശ്രമം തുടരുകയാണ്.…
Read More » - 3 August
മയക്കുമരുന്നു വേട്ടയുടെ പേരില്‍ ഫിലിപ്പീന്‍സില്‍ പരമാവധി പേരെ കൊന്നൊടുക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്
മയക്കു മരുന്ന് കച്ചവടക്കാര്‍, സഹായിക്കുന്ന ഉദ്യോഗസ്ഥര്‍, മയക്കുമരുന്ന് ഉപയോക്താക്കള്‍ എന്നിവരെ കൊന്നൊടുക്കാനാണ് പ്രസിഡന്റ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും സ്വകാര്യ സായുധ സംഘങ്ങളുമാണ് പ്രസിഡന്റിന്റെ ഉത്തരവ് പാലിക്കാന്‍…
Read More » - 3 August
ഗള്‍ഫ് കൊടുംചൂടില്‍ കത്തുന്നു : മധ്യപൗരസ്ത്യ ദേശങ്ങള്‍ക്ക് മുന്നറിയിപ്പ്
കുവൈറ്റ് : ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ഖത്തര്‍, കുവൈറ്റ്, യു.എ.ഇ, ഇറാഖ്, സൗദി തുടങ്ങി ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും കൊടുംചൂടില്‍ കത്തുകയാണ്. ഖത്തറില്‍…
Read More » - 3 August
വിവാദങ്ങള്‍ക്ക് വിരാമം ;വിഎസിന് ക്യാബിനറ്റ് പദവി
തിരുവനന്തപുരം :വി.എസ്.അച്യുതാനന്ദനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി നിയമിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്കുമ്പോള് ഉണ്ടാകാവുന്ന ഇരട്ടപ്പദവി വിഷയം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവന്ന…
Read More » - 3 August
മസ്കറ്റ് ഫെസ്റ്റിവലിന് വരും വര്‍ഷങ്ങളില്‍ ഒരു വേദി
മസ്കറ്റ് ;വരും വര്‍ഷങ്ങളില്‍ മസ്കറ്റ് ഫെസ്റ്റിവല്‍ ഒരു വേദിയില്‍ കൊണ്ട് വരന് മസ്കറ്റ് മുനിസിപ്പാലിറ്റി ആലോചിക്കുന്നു .എന്നാല്‍ നിലവിലെ വേദികളായ നസിം പാര്‍ക്ക് ,അല്‍ അമിറാത് പാര്‍ക്ക്…
Read More » - 3 August
ഫുട്ബോൾ പ്രേമികൾക്ക് പുതിയ കൂട്ടായ്മ; ‘കെഫ’
ദുബായ്: യു എ യിൽ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മക്ക് രൂപമായി. യു എ ഇ ടൂർണമെന്റിലെ കായിക പ്രേമികളും ഫുട്ബോൾ ടീമുകളും ചേർന്നാണ് ‘കെഫ’ എന്ന പേരിൽ…
Read More » - 3 August
പി.എസ്.സിക്ക് പഠിക്കാനായി ഒരു ട്രോൾ പേജ്: ഇനി ചിരിച്ച് പഠിക്കാം
ട്രോളുകളിലൂടെ മത്സര പരീക്ഷയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് അറിവ് പകരുന്ന പേജാണ് പിഎസ് സി ട്രോൾ.കോഴിക്കോട് സ്വദേശിയായ വിപിൻ നേതൃത്വം നൽകുന്ന വൈക്കോൽ എന്ന പേജിലാണ് ആദ്യം ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്.…
Read More » - 3 August
കശ്മീര്‍ വീണ്ടും അശാന്തിയിലേയ്ക്ക് : സംഘര്‍ഷത്തില്‍ രണ്ട് മരണം
ശ്രീനഗര്‍ : കശ്മീര്‍ വീണ്ടും പുകയുന്നു. കശ്മീര്‍ താഴ്വരയില് ചൊവ്വാഴ്ച വൈകീട്ട് രണ്ടുപേര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികള്‍ വീണ്ടും സംഘര്‍ഷത്തിലേക്കു…
Read More » - 3 August
വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഓഫറിന്റെ പെരുമഴ
മുംബൈ: റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ വോഡഫോണും നിരക്കിളവുകള്‍ പ്രഖ്യാപിച്ചു. 2ജി, 3ജി, 4ജി വിഭാഗങ്ങളിലായി 67 ശതമാനം വരെയാണു നിരക്കിളവ്. വോഡഫോണിന്റെ നിലവിലുള്ള ഡാറ്റാ നിരക്കുകളിലാണ് അധിക…
Read More » - 3 August
കോട്ടയത്ത് പതിനാറുകാരിയെ സ്കൂള്‍ ടോയ്ലറ്റില് ബലാത്സംഗം ചെയ്തു: പെണ്‍കുട്ടി ആശുപത്രിയിൽ
കോട്ടയം: പതിനാറുകാരിയെ സ്കൂള്‍ ടോയ്ലറ്റില് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കൊടുമണ്‍ സ്വദേശിയായ ഹരികൃഷ്ണ (22)…
Read More » - 3 August
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അമിത്ഷാ വരുമെന്ന അഭ്യൂഹം തെറ്റ് ; വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ആനന്ദിബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്കു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വരുമെന്ന അഭൂഹങ്ങള്‍ തെറ്റാണെന്നും ബിജെപിയെ നയിക്കാന്‍ അമിത് ഷാ തുടര്‍ന്നും…
Read More »