News
- Aug- 2016 -25 August
ഭാര്യ വ്യാജ തട്ടികൊണ്ടുപോകല്‍ കഥ കെട്ടിച്ചമച്ചു ; കാരണം അമ്പരപ്പിക്കുന്നത്
മുംബൈ : മുംബൈ മീരാ റോഡിലെ താമസക്കാരിയായ യുവതി വ്യാജ തട്ടികൊണ്ടു പോകല്‍ കഥ കെട്ടിച്ചമച്ചു. ഭര്‍ത്താവില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുക്കാനാണ് ഭാര്യ വ്യാജ…
Read More » - 25 August
അധ്യാപനത്തില്‍ തിളങ്ങാന്‍ പിണറായി വിജയന്
തിരുവനന്തപുരം: എല്ലാ വര്‍ഷവും അധ്യാപകദിനം ആചരിക്കും. ഇത്തവണ ഒന്ന് വ്യത്യസ്തമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും അധ്യാപകരാകാന്‍ തന്നെ തീരുമാനിച്ചു. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ്…
Read More » - 25 August
ഖത്തറിൽ മൂന്ന് മാസത്തേക്ക് പൊതുമാപ്പ്
ദോഹ: ഖത്തറിൽ സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ 1 വരെ മൂന്ന് മാസക്കാലത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഖത്തറില്‍ നിയമ വിരുദ്ധമായി താമസിക്കുന്നവര്‍ക്ക് നിയവിധേമായി നാട്ടിലേക്കു മടങ്ങാനുള്ള അവസാട്ടം…
Read More » - 25 August
സവാള സൗജന്യമായി വില്‍ക്കുന്നു
ജയ്പൂര്‍ : സവാള സൗജന്യമായി വില്‍ക്കുന്നു. മധ്യപ്രദേശില്‍ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍ ശേഖരിച്ച സവാള ചീഞ്ഞുപോകുന്നതിനെ തുടര്‍ന്ന് സൗജന്യമായി സവാള വില്ക്കാന് മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.കനത്ത മഴയെ…
Read More » - 25 August
ഷാര്‍ജയിലെ കച്ച പാര്‍ക്കിങ് ; വ്യാഴാഴ്ച മുതല്‍ നടപടി
ഷാര്‍ജ: തുറസായി കിടക്കുന്നതും മലയാളികള്‍ കച്ചപാര്ക്കിങുകള് എന്ന് വിളിക്കുന്നതുമായ സ്ഥലങ്ങളിൽ നഗരസഭയുടെ അഅംഗീകാരമില്ലാതെ ഇനി വാഹനങ്ങൾ പാർക്ക് ചെയ്യാനാകില്ല. ഇതുവരെ ഇവിടെ നിറുത്തിയിട്ടിരുന്ന വാഹനങ്ങളില്‍ മുന്നറിയിപ്പടങ്ങിയ ലഘുലേഖകള്‍…
Read More » - 25 August
പുകവലിയേക്കാള്‍ ദോഷകരം മറ്റൊന്ന്: പുതിയ പഠനം
പുതിയ പഠനം അനുസരിച്ച് പുകവലിയേക്കാള്‍ അപകടകരമാണത്രെ, ഒരു സുഹൃത്തുപോലും ഇല്ലാതെയുള്ള ഏകാന്തവാസം. സുഹൃത്തുക്കളൊന്നുമില്ലാതെ, സാമൂഹികബന്ധമില്ലാതെ, ഏകാന്തവാസം നയിക്കുന്നവരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്ന പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കുമത്രെ. ഇത്…
Read More » - 25 August
എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം
കോട്ടയ്ക്കല്‍ : കോട്ടയ്ക്കല്‍ ഒതുക്കുങ്ങലില്‍ എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് സൂചന.…
Read More » - 25 August
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു; പരിക്ക് ഗുരുതരം
കണ്ണൂര്‍: 30 പേരടങ്ങുന്ന സംഘമാണ് ആര്‍എസ്എസ് പ്രവര്ത്തകന് നേരെ ആക്രമണം നടത്തിയത്. ആര്‍എസ്എസ് പ്രവര്ത്തകന് മുഴക്കുന്നം കടുക്കപാലം സ്വദേശി സുകേശിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുകേശിനെ തലശേരി…
Read More » - 25 August
മുങ്ങിക്കപ്പല്‍ രഹസ്യങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: സ്കോര്‍പീന്‍ അന്തര്‍വാഹിനിയെ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിവരം ചോർന്നത് ഇന്ത്യയിൽ നിന്നല്ല എന്ന്…
Read More » - 25 August
ചില്ലി സോസില്‍ ഒരുഗ്രന്‍ കുളി വീഡിയോ വൈറല്‍
ചുവന്ന മുളക് കൊണ്ടുണ്ടാക്കിയ ഹോട്ട് സോസ് ബാത്ത്ടബ്ബില്‍ നിറച്ച് അതില്‍ കുളിച്ചാണ് സെമ്രെ കാന്‍ഡര്‍ എന്ന യൂട്യൂബ് സ്റ്റാര്‍ വ്യത്യസ്തനായത്. മുന്‍പ് ചോക്ലേറ്റിലും ഓറിയോ ബിസ്കറ്റിലും കുളിച്ച്…
Read More » - 25 August
കാണാതായ കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍
ന്യൂഡല്‍ഹി : കാണാതായ കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍. വടക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലാണ് മാലിന്യക്കുഴിയില്‍ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും…
Read More » - 25 August
വിശുദ്ധ ഹജ്ജ്: തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഫൈസല്‍ രാജകുമാരന് പുതിയ ഉത്തരവ് പുറത്തിറക്കി
മക്ക: വിശുദ്ധ ഹറമില്‍ തീര്‍ഥാടകരുടെ തിരക്കുകള്‍ നിയന്ത്രിക്കുന്നതിനും ത്വവാഫ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനും വ്യാഴാഴ്ച മുതല്‍ .ഹജ്ജ് സീസണ് കഴിയുന്നത് വരെ മതാഫ് പൂര്‍ണ്ണമായും വിശുദ്ധ…
Read More » - 25 August
കട്ടിലിനടിയിൽ ഒളിപ്പിച്ചു വച്ച സാധനത്തിന്റെ വില അറിഞ്ഞത് പത്ത് വർഷത്തിനുശേഷം
671 കോടിയുടെ മുത്ത് കുടിലിലൊളിപ്പിച്ച് മുക്കുവൻ. ലോകത്ത് ലഭ്യമായതില്‍ വെച്ച് ഏറ്റവും വലുതും മൂല്യമേറിയതുമായ മുത്ത് ആരും കാണാതെ ഒളിപ്പിച്ചുവെക്കാന്‍ മുക്കുവനെ പ്രേരിപ്പിച്ചത് ഭാഗ്യം വരുമെന്ന വിശ്വാസമായിരുന്നു.…
Read More » - 25 August
പാക് അധീന കശ്മീരിലെ ഭീകരാക്രമണ ഇരകൾക്ക് ധനസഹായം
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ താമസിക്കുന്നവര്‍ക്ക് ധനസഹായം നല്‍കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഭീകരാക്രമണങ്ങള്‍, സ്ഫോടനങ്ങള്‍, അതിര്‍ത്തി ലംഘിച്ച് നടത്തുന്ന വെടിവെയ്പ്പ് എന്നിവയുടെ ഇരകള്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കുക.…
Read More » - 25 August
ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് എന്ന പ്രസ്താവന: രാഹുൽ ഗാന്ധിക്കെതിരെയുള്ള തെളിവ് പുറത്ത്
ആർഎസ്എസ് നൽകിയ മാനനഷ്ടകേസിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കോടതിയിൽ ബോധിപ്പിച്ചത് നുണയാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് അല്ലെന്നും അതുമായി ബന്ധപ്പെട്ടവരാണ് എന്നുമായിരുന്നു…
Read More » - 25 August
അസ്ലം വധകേസ്; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കാസർഗോഡ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അസ്ലം വധക്കേസിൽ അറസ്റ്റിൽ. സി.പി.എം വെങ്ങളം ബ്രാഞ്ച് സെക്രട്ടറി അനിൽ വെങ്ങളത്തെയാണ് കാസർകോട് ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് പ്രതികളെ ഒളിവിൽ…
Read More » - 25 August
ഭാര്യ ചെയ്ത കൊലപാതകത്തിന് സാക്ഷി ഭര്‍ത്താവ്
അപാര്‍ട്ട്മെന്റിലെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീണാണ് വീട്ടുജോലിക്കാരി മരിച്ചത്. മരണം ആത്മഹത്യയാണെന്നും യുവതി താഴേക്ക് ചാടുമ്പോള്‍ ഫ്ലാറ്റില്‍ ആരുമുണ്ടായില്ലെന്നും വീട്ടുടമയുടെ ഭാര്യ തറപ്പിച്ച് പറഞ്ഞു. മരണത്തില്‍…
Read More » - 25 August
അവതാരകയെ ഡിവൈഎസ്പി പീഡിപ്പിക്കാന്‍ ശ്രമിച്ച കൊക്കൂണ്‍ സമ്മേളനം നിയമവിരുദ്ധം : അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച്
തിരുവനന്തപുരം: ഹൈടെക് സെല്‍ ഡി.വൈ.എസ.്പിയായിരുന്ന എന്‍ വിനയകുമാരന്‍ നായര്‍ ഉണ്ടാക്കിയ വിവാദം വിരല്‍ ചൂണ്ടുന്നത് ഐ.ജി മനോജ് എബ്രഹാമിലേക്ക്. കൊല്ലത്തെ പരിപാടിയിലെ ക്രമക്കേടുകളെ പറ്റി വിജിലന്‍സിന് പരാതി…
Read More » - 25 August
ദുബായ് ഒപേറക്ക് ഈ മാസം അവസാനം കർട്ടനുയരും
ദുബായ് : ദുബായുടെ കലാപ്രവർത്തനങ്ങൾക്ക് വേദിയാകാനൊരുങ്ങുന്ന ഒപേറ അവസാനഘട്ട പണിപ്പുരയിലാണ് . ഒപേറ വേദിയുടെ ആദ്യ ചിത്രം അധികൃതർ പുറത്തു വിട്ടിട്ടുണ്ട് . ഒപേറയുടെ ചിത്രം ആരെയും…
Read More » - 25 August
സിപിഐക്കെതിരെ കെ.എം മാണി
കോട്ടയം: കേരള കോൺഗ്രസ് ഇടതുപക്ഷത്തേക്കില്ലെന്ന് ചെയർമാൻ കെ.എം മാണി. എങ്ങോട്ടുമില്ലെന്നു വളരെ വ്യക്തമാക്കിയതാണ്. എഴുതാപുറം വായിച്ചിട്ട് കാര്യമുണ്ടോ. കേരള കോണ്‍ഗ്രസെന്നു കേട്ടാല്‍ സി.പി.ഐ വിറളി പിടിക്കുന്നതെന്തിനാണെന്നും മാണി…
Read More » - 25 August
എയര്‍ ഇന്ത്യയ്ക്കെതിരെ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനികൾ
എയര്‍ ഇന്ത്യയുടെ ക്രൂരത മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനികളോട്. ഒരു രാത്രി മുഴുവന്‍ ചെന്നൈ വിമാനത്താവളത്തില്‍ തിരുവനന്തപുരത്ത് നിന്ന് ചൈനയിലേയ്ക്ക് തിരിച്ച വിദ്യാര്‍ഥിനികള്‍ക്കാണ് വിമാനം വൈകിയതിന്റെ പേരില്‍ കഴിച്ചുകൂട്ടേണ്ടി…
Read More » - 25 August
കാമുകിയെ കാണിക്കാൻ യുവാവ് സിനിമാ സ്റ്റൈലിൽ ചാടി; പണി കിട്ടിയത് ഹോട്ടലുടമയ്ക്ക്
പിറ്റ്സ്ബർഗ്: കാമുകിയെ കാണിക്കാനായി സിനിമാസ്റ്റൈലിൽ ഒരു കെട്ടിടത്തിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് എടുത്ത് ചാടിയ കാമുകന് പണി കിട്ടി. രണ്ടുകെട്ടിടങ്ങൾക്ക് ഇടയിലുള്ള ഇടുക്കിൽ മുറിവേറ്റ് ബോധം കേട്ട്…
Read More » - 25 August
ഏറെ കോളിളക്കം സൃഷ്ടിച്ച ജെ.എന്‍.യു പീഡനം: ഐസ നേതാവ് കീഴടങ്ങി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു)വില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയായ 28കാരിയെ പീഡിപ്പിച്ച കേസില്‍ ഓള് ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന് (ഐസ) നേതാവ് അന്‍മോന്‍ രത്തന്‍ കീഴടങ്ങി. ബുധനാഴ്ച…
Read More » - 25 August
എം. വിജയകുമാര്‍ കെ.ടി.ഡി.സി ചെയര്‍മാനാകും
തിരുവനന്തപുരം: മുന്‍ മന്ത്രി എം വിജയകുമാറിന് കേരളാ ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് (കെ.ടി.ഡി.സി) ചെയര്മാന് സ്ഥാനം നല്കാന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനമായി .കേരളാ കോണ്‍ഗ്രസ് ലയന…
Read More » - 25 August
പെരുമ്പാവൂര്‍ സ്വര്‍ണകവര്‍ച്ചയ്ക്ക് പിന്നില്‍ : തീവ്രവാദ ബന്ധം
കൊച്ചി: പെരുമ്പാവൂര്‍ സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ തീവ്രവാദ ബന്ധമുള്ള രണ്ട് സംഘങ്ങളെന്ന് പോലീസ്. നിരവധി തീവ്രവാദ കേസുകളുമായി ബന്ധമുള്ള ഹാലിമിന്റെ നേതൃത്വത്തിലുള്ള കണ്ണൂരില്‍ നിന്നുള്ള സംഘവും കശ്മീര്‍ റിക്രൂട്ട്മെന്റ്…
Read More »