News
- Aug- 2016 -19 August
വേദനയുമായി എത്തിയ പോലീസുകാരന്റെ വയറു പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
അമൃത്സര്‍ : വേദനയുമായി എത്തിയ പോലീസുകാരന്റെ വയറു പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. അമൃത്സറിലാണ് സംഭവം. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ 42കാരന്റെ സ്കാനിംഗ് പരിശോധനയില്‍…
Read More » - 19 August
പക്ഷിയിടിച്ച് വിമാനത്തിന് തീപ്പിടിച്ചു
ഇസ്താംബൂള്‍● പക്ഷിയിടിച്ച് എന്‍ജിനുകളില്‍ ഒന്നിന് തീപ്പിടിച്ചതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഇസ്താംബൂളില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് വരികയായിരുന്ന ഖത്തര്‍ എയര്‍വേയ്സ് QR240 വിമാനമാണ്…
Read More » - 19 August
ആദ്യ ഗെയിം സിന്ധുവിന്
റിയോ● വനിതാ ബാഡ്മിന്റൻ ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. 21–19 നാണ് ലോക ഒന്നാം നമ്പര്‍ കരോലിന മാരിലിനെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയത്.…
Read More » - 19 August
ശബരിമലയെ ചൂഷണത്തിനുള്ള കേന്ദ്രമാക്കാന്‍ നീക്കം – ഹിന്ദുഐക്യവേദി
കോട്ടയം : ശബരിമലയെ ഭക്തജന ചൂഷണത്തിനുള്ള കേന്ദ്രമാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ശബരിമലയിലെത്തുന്ന ഭക്തരുടെ കണക്കെടുപ്പ് ദേവസ്വം ബോര്‍ഡ്…
Read More » - 19 August
ശബരിമല : പിണറായി സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ കുറിപ്പ്
അഡ്വ. എ.ജയശങ്കര്‍ ശബരിമലയെ തിരുപ്പതിയാക്കാനാണ് പിണറായി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം. വർഷത്തിൽ 365 ദിവസവും നടതുറക്കണം, പൂജ നടത്തണം, ഭക്തന്മാർക്ക് ദർശനത്തിന് സൗകര്യം ഒരുക്കണം, അവരിൽ നിന്ന് നേർച്ച…
Read More » - 19 August
സ്വാതന്ത്ര്യസമര പെൻഷൻ വർദ്ധിപ്പിച്ചു; പ്രധാനമന്ത്രിയുടെ ഒരു വാഗ്ദാനം കൂടി പാലിക്കപെട്ടു
ന്യൂഡൽഹി : സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പെൻഷൻ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു.”സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം ആഘോഷിക്കുമ്പോള്‍, അതില്‍ രാജ്യത്തെ സ്വാതന്ത്ര്യസേനാനികളുടെ സംഭാവന വലുതാണ്. ഈ സ്വാതന്ത്ര്യ പോരാളികളുടെ സംഭാവന…
Read More » - 19 August
അസംബ്ലിയില്‍ ഇരുന്നുറങ്ങുന്ന മന്ത്രിമാര്‍ക്കായുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
അസംബ്ലിയില്‍ ഇരുന്നുറങ്ങുന്ന മന്ത്രിമാര്‍ക്കായുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പൂനൈയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ജീവനക്കാരിയായ സ്വാതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ 3 വയസ്സുകാരനായ മകന്…
Read More » - 19 August
പതിനേഴ് മാസമായി ഗര്‍ഭിണി; ചൈനീസ് യുവതിയുടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ
ബീജിംഗ്: ഒരു വര്‍ഷത്തിലേറയായി താന്‍ ഗര്‍ഭിണിയാണെന്ന വാദവുമായി ചൈനീസ് യുവതി. 2015 ഫെബ്രുവരിയിലാണ് വാംഗ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഒൻപതു മാസമായപ്പോള്‍ പ്രസവത്തിനായി വാംഗ് ഭര്‍ത്താവ് കാംങ്ങ് സിവേയ്ക്ക്…
Read More » - 19 August
വിജിലന്‍സ് ഉദ്യോഗസ്ഥന് ചമഞ്ഞ് വന്‍ കവര്‍ച്ച
കൊച്ചി : പെരുമ്പാവൂര്‍ പാറപ്പുറത്ത് വിജിലന്‍സ് ഉദ്യോഗസ്ഥന് ചമഞ്ഞ് വന്‍ കവര്‍ച്ച. പാല്വിതരണക്കമ്പനി നടത്തുന്ന പാളിപ്പറമ്പന് സിദ്ദീഖിന്റെ വീട്ടിലെത്തിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയെത്തി എട്ടംഗ സംഘം…
Read More » - 19 August
പെല്ലറ്റ് ഗണ്ണുകള്‍ നിരോധിച്ചാല്‍ വെടിയുതിര്‍ക്കേണ്ടി വരും; സിആര്‍പിഎഫ്
ശ്രീനഗര്‍: കശ്മീരിലെ സംഘര്‍ഷങ്ങള്‍ നേരിടുന്നതില്‍ പെല്ലറ്റ് ഗണ്ണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാല്‍ വെടിയുതിര്‍ക്കേണ്ടി വരുമെന്ന് സിആര്‍പിഎഫ്.പ്രതിഷേധക്കാരെ നേരിടുമ്പോള്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ ഹൈക്കോടതിയിലെത്തിയ ഹര്‍ജിയെ…
Read More » - 19 August
മോദിയെ പുകഴ്ത്തിയും ഷെരീഫിനെ ഇകഴ്ത്തിയും ഇമ്രാന് ഖാന്
ഇസ്ലാമാബാദ്● ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിന്റേയും വിദേശയാത്രകള്‍ താരതമ്യം ചെയ്ത് പാക്കിസ്ഥാന് തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്ററുമായ…
Read More » - 19 August
ആര്‍മി റിക്രൂട്ട്മെന്റ് റാലി നടത്തുന്നു
തിരുവനന്തപുരം : ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലാണ് റാലി. റിക്രൂട്ടിങ് ഡയറക്ടര്‍ കേണല്‍ രവികുമാര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം…
Read More » - 19 August
ബലൂചിസ്ഥാൻ വിഷയത്തിൽ മോദിക്ക് പിന്തുണയുമായി ബംഗ്ളാദേശ്
ന്യൂഡൽഹി : ബലൂചിസ്ഥാൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബംഗ്ളാദേശിന്റെ പിന്തുണ.കിഴക്കൻ പാകിസ്ഥാനിൽ തങ്ങൾക്കെതിരേ സ്വീകരിച്ച അതേ നയമാണ് പാകിസ്ഥാൻ ബലൂചിസ്ഥാനിൽ സ്വീകരിക്കുന്നതെന്നും,പാകിസ്ഥാൻ ബംഗ്ളാദേശിൽ മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നതെന്നും…
Read More » - 19 August
മികച്ച നേട്ടവുമായി കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍
കൊച്ചി● ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച വളര്‍ച്ചയുമായി കൊച്ചി അന്തരാഷ്ട്ര വിമാനത്താവള (സിയാല്‍) വും തിരുവനന്തപുരം വിമാനത്താവളവും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍…
Read More » - 19 August
ജയില്പുള്ളികളെ പഠിപ്പിക്കുന്ന അദ്ധ്യാപകന് കുടുങ്ങി
ട്രിച്ചി : ജയില്പുള്ളികളെ പഠിപ്പിക്കുന്ന അദ്ധ്യാപകന് കുടുങ്ങി. തമിഴ്നാട്ടിലെ ട്രിച്ചി സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ക്ലാസ് എടുക്കാന്‍ എത്തിയ അധ്യാപകനാണ് പിടിയിലായത്. അധ്യാപകന് അശ്ലീല പുസ്തകങ്ങളുമായി ജയിലില്‍…
Read More » - 19 August
രാജ്യത്തെ പിടിച്ചുകുലുക്കിയ ബലാത്സംഗ കേസിലെ പ്രതികളുടെ കുംഭസാരം : വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് പൊലീസും ജനങ്ങളും
ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശിനെ പിടിച്ചുകുലുക്കിയ ബുലന്ദ്ഷര്‍ കൂട്ടമാനഭംഗത്തില്‍ അറസ്റ്റിലായ ആറു പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സമാനമായ അമ്പതിലേറെ കൂട്ടമാനഭംഗങ്ങളും കൊള്ളകളും നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍…
Read More » - 19 August
ആരാധകരുടെ കണ്ണില്‍ പൊടിയിട്ട് കോഹ്ലിയും അനുഷ്കയും : വേര്‍പിരിയല്‍ വെറുമൊരു തന്ത്രം
ബംഗളൂരു : വിരാട് കോഹ്ലിയും അനുഷ്ക്കാ ശര്‍മ്മയും തമ്മിലുള്ള വേര്‍പിരിയല്‍ കഥ വെറും ഇരുവരും ചേര്‍ന്നു മെനഞ്ഞ തന്ത്രം . വേര്‍പിരിയല്‍ പുന:സംഗമ വാര്‍ത്തകള്‍ ഇടതടവില്ലാതെ പ്രചരിക്കുന്നതിനിടയില്‍…
Read More » - 19 August
യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം വച്ച് തുന്നിക്കെട്ടി
തിരുവനന്തപുരം : യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം വച്ച് തുന്നിക്കെട്ടി. നെടുമങ്ങാട് താലൂക്കാശുപത്രിയിലാണ് ശസ്ത്രക്രിയയില്‍ ഗുരുതര പിഴവുണ്ടായത്. യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം വച്ച് തുന്നിക്കെട്ടുകയായിരുന്നു. ഗര്‍ഭപാത്രം…
Read More » - 19 August
പാക് ചാരന് പിടിയില്‍
ജയ്സാല്‍മര്‍: രാജസ്ഥാനിലെ ജയ്സാല്മറില് പാക് ചാരന് പിടിയില്‍. നന്ദാള്‍ മഹാരാജ് എന്ന ഹിന്ദു ചാരനാണ് പിടിയിലായത്.റോയില്‍ നിന്നും ലഭിച്ച ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. 35 കിലോഗ്രാം…
Read More » - 19 August
പാരീസ് ആക്രമണത്തിന് ഐഎസിനെ സ്വാധീനിച്ചത് ഇന്ത്യയിലെ ആക്രമണം
ന്യൂയോര്‍ക്ക്: കഴിഞ്ഞ നവംബറില്‍ പാരീസില്‍ നടത്തിയ ഭീകരാക്രമണത്തിന് ഐഎസ് മാതൃകയാക്കിയത് മുംബൈ ഭീകരാക്രമണമാണെന്ന് യുഎന്‍. പാരീസ് ആക്രമണത്തിനു മുമ്ബ് ഭീകരര്‍ മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും സമാനമായ ആക്രമണങ്ങളെക്കുറിച്ചും വിശദമായി…
Read More » - 19 August
ബിജെപിയുടെ പുതിയ കേന്ദ്രഓഫീസിനു ഭൂമിപൂജ നടന്നു; ഓഫീസ് ബലിദാനികൾക്കു സമർപ്പിച്ച് പ്രധാനമന്ത്രി
ബിജെപിയുടെ പുതിയ കേന്ദ്രഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഭൂമി പൂജ നടന്നു.ദീനദയാല്‍ ഉപാധ്യായ മാര്‍ഗ്ഗില്‍ നിര്‍മ്മിക്കുന്ന ഓഫീസിന്റെ ഭൂമി പൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 19 August
അമേരിക്കയില്‍ സംഹാരതാണ്ഡവമാടി കാട്ടുതീ!
അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍ വ്യാപക നാശനഷ്ടം. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തേക്ക് ഇപ്പോഴും കാട്ടുതീ പടർന്നുകൊണ്ടിരിക്കുകയാണ് . നാലു ശതമാനം പ്രദേശത്തെ തീ മാത്രമാണ് നിയന്ത്രണ വിധേയമായിട്ടുള്ളത്.…
Read More » - 19 August
മള്‍ട്ടിപ്ലക്സുകളില്‍ ഉപഭോക്താക്കളെ പിഴിയുന്നു : ഫുഡ്സ്റ്റാളുകളില് ഭക്ഷ്യവിഭവങ്ങള്‍ക്ക് ഇരട്ടിവില
കൊച്ചി : ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകളില്‍ മിന്നല്‍ പരിശോധന. മള്‍ട്ടിപ്ലക്സുകളിലെ ഫുഡ് സ്റ്റാളുകളില്‍ ഭക്ഷണ വസ്തുക്കള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുന്നു, കൃത്യമായ അളവില്‍…
Read More » - 19 August
ഇന്ത്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ 14-കാരന് നാടുവിട്ടു!
മുംബൈ: മുംബൈയിലെ വസായിയില്‍ നിന്നുള്ള പത്താം ക്ലാസ്സ് വിദ്യാര്‍ഥി ഇന്ത്യന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് കാശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ നാടുവിട്ടു. പക്ഷേ, വഴിതെറ്റി ഗുജറാത്തിലെ സൂററ്റില്‍ അകപ്പെട്ടുപോയ നിര്‍മല്‍…
Read More » - 19 August
ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് നിർണ്ണായക വിവരവുമായി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം:സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നതിന് തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്ത് വന്ന ഒരാള്‍ക്കും ഇക്കാര്യത്തില്‍ ഒരു തെളിവും ഇതു വരെ ഹാജരാക്കാനായിട്ടില്ല. ബിജു രമേശിന്റെയും…
Read More »