News
- Aug- 2016 -17 August
മുഖ്യമന്ത്രി നാളെ ശബരിമലയില്‍
തിരുവനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് എത്തും. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സന്നിധാനത്ത് യോഗം…
Read More » - 17 August
സൗദിയില്‍ നിന്നെത്തുന്ന മലയാളികളുടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കും
തിരുവനന്തപുരം● സൗദി അറേബ്യയിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് ഇന്ത്യയിലെത്തുന്നവരുടെ കേരളത്തിലേക്കുള്ള വ്യോമയാത്രാ ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ബന്ധപ്പെട്ട അധികൃതർക്ക് ഇത്…
Read More » - 17 August
രാഷ്ട്രപതിയുടെ മകള്‍ക്ക് അശ്ലീല സന്ദേശമയച്ച ആളിന്റെ പിതാവ് മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: രാഷ്ടപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശർമിഷ്ഠ മുഖർജിക്ക് ഫെയ്സ്ബുക്കിലൂടെ അശ്ളീല സന്ദേശമയച്ചു ആളിന്റെ പിതാവ് ശർമിഷ്ഠയോടു മാപ്പു പറഞ്ഞു.പാർത്ഥ മണ്ഡൽ എന്നയാളാണ് ഫെയ്സ്ബുക്കിലൂടെ ശർമിഷ്ഠക്കു…
Read More » - 17 August
മനുഷ്യന്റെ രക്തമൂറ്റിക്കുടിക്കുന്ന അജ്ഞാത ജീവിയെ കണ്ടെത്തി
ലിസ്ബണ്‍ ● കരീബിയന്‍ ദ്വീപുകളിലൊന്നായ പ്യുര്‍ട്ടോ റിക്കോയിലെ കര്‍ഷകരുടെ ആടുകകളെ രക്തംവറ്റി ചത്ത നിലയില്‍ കണ്ടെത്തിയാതോടെയാണ് ചുപകാബറ എന്ന പേരില്‍ അറിയപ്പെടുന്ന നിഗൂഡജീവിയുടെ കഥയ്ക്ക് പ്രചാരം ലഭിച്ചുതുടങ്ങുന്നത്.…
Read More » - 17 August
മോദി ഗുജറാത്തിൽ കാണിക്കുന്ന താല്പര്യം കശ്മീരില്‍ കാണിക്കുന്നില്ല: ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍:ജമ്മു കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കായുള്ള പാകിസ്താന്റെ ക്ഷണം ഇന്ത്യ തള്ളിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള രംഗത്ത്.ഗുജറാത്തില്‍ ചെറിയ ഒരു…
Read More » - 17 August
കാര്‍ പാലത്തില്‍ നിന്നു നിയന്ത്രണം വിട്ടു പുഴയില്‍ വീണു
മൂലമറ്റം : തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ പാലത്തില്‍ നിന്നു നിയന്ത്രണം വിട്ടു പുഴയില്‍ വീണു. കാറിലുണ്ടായിരുന്ന അഞ്ചു യാത്രക്കാരും പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചയോടെ മൂലമറ്റത്തിനു…
Read More » - 17 August
പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ എന്‍ജിനില്‍ പൊട്ടിത്തെറി
ടോക്കിയോ● വിമാനത്തിന്റെ എന്‍ജിനില്‍ പൊട്ടിത്തെറി ഉണ്ടായതിനെത്തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി. ജപ്പാനിലെ ടോക്കിയോ നരിത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ജപ്പാന്റെ ആള് നിപ്പോണ്‍ എയര്‍വേയ്സി (എ.എന്‍.എ) ന്റെ…
Read More » - 17 August
മുസ്ലിങ്ങള്‍ കെഎഫ് സി ചിക്കന്‍ കഴിക്കരുതെന്ന് ഫത്വ
വാരണസി : മുസ്ലീങ്ങള്‍ കെ.എഫ്.സി ചിക്കന്‍ കഴിക്കരുതെന്ന് ഫത്വ. കെഎഫ്സി ഔട്ട്ലെറ്റുകളില് വില്‍ക്കുന്നത് ഹലാല്‍ ചിക്കനല്ല. അതുകൊണ്ടു തന്നെ മുസ്ലിങ്ങള്‍ കെഎഫ്സിയില് നിന്നുള്ള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്നും…
Read More » - 17 August
വിദ്യാര്‍ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : അരാഷ്ട്രീയ ക്യാംപസില്‍ നടക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രീയ വിദ്യാലയ സ്കൂളുകളുടെ എറണാകുളം മേഖല സംഘടിപ്പിച്ച 29ാം യൂത്ത് പാര്‍ലമെന്റില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു…
Read More » - 17 August
കശ്മീര്‍ വിഷയം: പാകിസ്ഥാന്റെ ചർച്ചക്കുള്ള ക്ഷണം ഇന്ത്യ തള്ളി
ന്യൂഡല്‍ഹി :കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ തള്ളിക്കളഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയാറാണെന്നു ചൂണ്ടിക്കാട്ടി പാക്ക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയാണ് ഇന്ത്യയ്ക്കു…
Read More » - 17 August
പോരാട്ടത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ബലം നാലിലൊന്നായി കുറഞ്ഞെന്ന് അമേരിക്ക
ന്യൂയോര്‍ക്ക് : പോരാട്ടത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ബലം നാലിലൊന്നായി കുറഞ്ഞെന്ന് അമേരിക്ക. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ 45,000 ജിഹാദികള്‍ ഇതുവരെ കൊല്ലപ്പെട്ടതായി അമേരിക്ക. രണ്ടു…
Read More » - 17 August
ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം നടത്തുന്ന ഘോഷയാത്രയെ പറ്റി പി.ജയരാജന്
കണ്ണൂര്‍: ശ്രീകൃഷ്ണജയന്തിദിനത്തില്‍ സിപിഎം നടത്തുന്ന ഘോഷയാത്ര ശ്രീകൃഷ്ണജയന്തി ആഘോഷമല്ലെന്നും ചട്ടഎംപി സ്വാമി ജയന്തിയുടെ ഭാഗമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്.ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലം നടത്തുന്ന ശോഭായാത്രയെ…
Read More » - 17 August
രണ്ടാം ക്ലാസുകാരന്റെ ഉത്തര കടലാസ് വൈറലാകുന്നു
കോട്ടയം സ്വദേശിയായ ആറുവയസ്സുകാരന് പരീക്ഷയ്ക്കു മുന്നോടിയായി വീട്ടില്‍ അമ്മയിട്ട കുട്ടിപ്പരീക്ഷയില് എഴുതിയ ഉത്തരമാണ് വൈറലാകുന്നത്. ഒരു ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കാതെ നല്കിയ ഉത്തരം ആരെയും ചിരിപ്പിക്കുമെങ്കിലും…
Read More » - 17 August
ഈ നമ്പര്‍ സേവ് ചെയ്യൂ രോഗിയെ രക്ഷിക്കൂ
തിരുവനന്തപുരം● ‘സ്ട്രോക്കിനെതിരെ ജാഗ്രത പാലിക്കൂ, സ്ട്രോക്ക് വന്ന രോഗിയെ ഉടനടി ആശുപത്രിയിലെത്തിക്കൂ’ എന്ന സന്ദേശവുമായി മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കായി ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പിന്റെ…
Read More » - 17 August
ഹജ്ജിന് പോകാന്‍ നല്കിയ പണം തിരിച്ചു തന്നിട്ടില്ല; പിള്ള
കൊല്ലം : ഹജ്ജിന് പോകാനായി താന്‍ നല്കിയ പണം തനിക്കാരും തിരിച്ചു നല്‍കിയിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര് ബാലകൃഷ്ണ പിള്ള. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ്…
Read More » - 17 August
തമിഴ്നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍:സ്റ്റാലിനെ തൂക്കിയെടുത്ത് പുറത്താക്കി
ചെന്നൈ:തമിഴ്നാട് നിയമസഭയിലെ മുഴുവന്‍ പ്രതിപക്ഷാംഗങ്ങളേയും സ്പീക്കര്‍ പുറത്താക്കി. പ്രതിപക്ഷ നേതാവും ഡി.എം.കെ ഉപാധ്യക്ഷനുമായ എം.കെ.സ്റ്റാലിനെ കളിയാക്കിയതിനെ തുടര്‍ന്ന് നിയമസഭയില്‍ മര്യാദ വിട്ട് പെരുമാറിയതിനാണ് തമിഴ്നാട് നിയമസഭയിലെ മുഴുവന്‍…
Read More » - 17 August
തിരുവനന്തപുരത്ത് വന്‍ വിമാനദുരന്തം ഒഴിവായി
തിരുവനന്തപുരം● മുന്‍ ചക്രങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഡല്‍ഹിയില്‍ നിന്നും മുംബൈ വഴി തിരുവനന്തപുരത്തേക്ക് വന്ന ഇന്‍ഡിഗോ 6E933 വിമാനമാണ് നിലത്തിറക്കിയത്. വൈകുന്നേരം 4. തിരുവനന്തപുരത്ത് ഇറങ്ങേണ്ടിയിരുന്ന…
Read More » - 17 August
ദളിത് പിന്നാക്ക വിഭാഗങ്ങളെ വഞ്ചിച്ച രണ്ടുമുന്നണികള്‍ക്കുമെതിരെ രാഷ്ട്രീയ പോരാട്ടം : സി.കെ. ജാനു
തൃശൂര്‍ : ഇരുമുന്നണിക്കെതിരെ രാഷ്ട്രീയ പോരാട്ടവുമായി ജെ.ആര്.എസ് തയാറെടുക്കുന്നതായി സി.കെ. ജാനു. സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭയുടെ ആദ്യസംസ്ഥാന കണ്വെന്ഷന്…
Read More » - 17 August
നജ്മ ഹെപ്തുള്ള മണിപ്പൂര്‍ ഗവര്‍ണറാകും
ന്യൂഡല്‍ഹി● മുന്‍ കേന്ദ്രമന്ത്രി ഡോ. നജ്മ ഹെപ്തുള്ളയെ മണിപ്പൂര്‍ ഗവര്‍ണറാക്കാന്‍ കേന്ദ്രം തീരുമാനിച്ചു.നിലവില്‍ മേഘാലയയുടെ ഗവര്‍ണര്‍ വി. ഷമുഖനാഥാനാണ് മണിപ്പൂരിന്റെ കൂടി ചുമതല. മന്ത്രിസഭയില്‍ 75 വയസ്…
Read More » - 17 August
ചിക്കു കൊലപാതകം:റിമാന്റിലായിരുന്ന ഭര്‍ത്താവ് ജയില്‍ മോചിതനായി
സ്കറ്റ്: ഒമാനില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തില്‍ റിമാന്റിലായിരുന്ന ഭര്‍ത്താവ് ജയില്‍ മോചിതനായി.സലാലയിലെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്സന്…
Read More » - 17 August
ബന്ധം വേര്‍പെടുത്തി മുങ്ങിയ ഭര്‍ത്താവിനെ ഭാര്യ ഫെയ്സ്ബുക്കിലൂടെ കണ്ടെത്തി ; പിന്നീട് സംഭവിച്ചത്
ബന്ധം വേര്‍പെടുത്തി മുങ്ങിയ ഭര്‍ത്താവിനെ ഭാര്യ ഫെയ്സ്ബുക്കിലൂടെ കണ്ടെത്തി. പിന്നീട് സംഭവിച്ചത് സിനിമയിലെ കോമഡി രംഗങ്ങള്‍ പോലെയായിരുന്നു. ഉജ്ജയിനിയില്‍ നടന്ന സംഭവം ഇങ്ങനെയാണ് ; രുചികയും വിനയ്…
Read More » - 17 August
പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി കുട്ടികള്‍ മരിച്ചു
ഡല്‍ഹി : ഡല്‍ഹിയില്‍ പട്ടത്തിന്റെ ചൈനീസ് മാഞ്ച എന്ന പ്ലാസ്റ്റിക് നൂല് കഴുത്തില്‍ കുരുങ്ങി കുട്ടികള്‍ മരിച്ചു. സാഞ്ചി ഗോയല്‍ (4),ഹാരി (3) എന്നീ കുട്ടികള്‍ക്കാണ് സ്വാതന്ത്ര്യദിനത്തില്‍…
Read More » - 17 August
ആർമി കാന്റീൻ ; രാജ്യത്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ശൃംഖല
രാജ്യത്തെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ശൃംഖലയായി ആര്‍മി കാന്റീനുകൾ. ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലാതിനാൽ കാന്റീന് സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്റ് എന്ന ആര്‍മി കാന്റീനുകളാണ് ലാഭത്തില്‍ മുന്നിലെന്ന് അംഗീകരിക്കുന്നവർ…
Read More » - 17 August
ദിപ കര്‍മാക്കറിനും ജിത്തു റായിക്കും ഖേല്‍രത്ന പുരസ്ക്കാരം
ദില്ലി: ദിപ കര്‍മാക്കര്‍ക്കും ജിത്തു റായ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം. റിയോ ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്കില്‍ മികച്ച പ്രകടനം നടത്തിയ ദിപ കര്‍മാക്കറിനും ഷൂട്ടിങ്…
Read More » - 17 August
എതിരാളിക്ക് ഒരു കൈസഹായവുമായി ഒളിമ്പിക്സ് വേദി
റിയോ: കായികവേദിയിലെ പോരാട്ടങ്ങള്ക്കിടെയിലെ മനുഷ്യത്വമുള്ള ഒരു കാഴ്ച . മത്സരത്തിനിടയിൽ വീണ കായികത്താരത്തെ പിടിച്ചെഴുന്നേല്‍പ്പിച്ച് സഹതാരം മാതൃകയായി. വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ്സിലാണ് സംഭവം. അമേരിക്കന്‍ താരം…
Read More »