News
- Sep- 2016 -8 September
റിലയന്‍സ് ‘ജിയോ സിം’ വാസ്തവം എന്ത് ? യാഥാര്‍ത്ഥ്യം ഇതാണ്
റിലയന്‍സ് ജിയോ 4ജി കഴിഞ്ഞ വാരം അവതരിപ്പിച്ചതിന് പിന്നാലെ ജിയോ സിമ്മിനായുള്ള നെട്ടോട്ടത്തിലാണ് ആളുകള്‍. ഭൂരിഭാഗം റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ്. ഡിസംബര്‍ 31…
Read More » - 8 September
ഓണം വാമനജയന്തി : ആര്.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം
ഓണത്തിന്റെ ഐതിഹ്യം തന്നെ മാറ്റി പറയുന്നതിനെതിരെ പ്രതികരണവുമായി വി.ടി. ബല്‍റാം എം.എല്‍.എ ശശികല ടീച്ചറുടെ പ്രസ്താവനയെയും ബല്‍റാം വിമര്‍ശിക്കുന്നുണ്ട്. ഓണം വാമനജയന്തിയായി ആഘോഷിക്കുന്നതിനെതിരെയാണ് ബലറാമിന്റെ പോസ്റ്റ്. ഓണത്തെപ്പോലും…
Read More » - 8 September
പരിശോധനയ്ക്കായി എത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചു
ന്യൂഡല്‍ഹി : തൊണ്ടയില്‍ ഇന്ഫെക്ക്ഷന് ബാധിച്ച് ചികിത്സയ്ക്ക് എത്തിയ 24 കാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയെ ചെക്ക് അപ്പ് റൂമിലേക്ക്…
Read More » - 8 September
അരവിന്ദ് കെജ്രിവാളിനും മന്ത്രിസഭക്കും വീണ്ടും തിരിച്ചടി നൽകി ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിനുംമന്ത്രിസഭയ്ക്കും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രറ്ററിമാരായി നിയമിച്ച കെജ്രിവാള് സര്‍ക്കാരിന്റെ നടപടി ഡല്‍ഹി…
Read More » - 8 September
ഡാമിന്റെ കരയില്‍ യുവതിയുടെ അഴുകിയ മൃതദേഹം
പാലക്കാട് : ഡാമിന്റെ കരയില്‍ യുവതിയുടെ അഴുകിയ മൃതദേഹം. കൊല്ലങ്കോട് മുതലമടയില്‍ ചുള്ളിയാര്‍ ഡാമിന്റെ സമീപമാണ് ആദിവാസി യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ആദിവാസി കോളനിയിലെ ശെല്‍വി(…
Read More » - 8 September
തലസ്ഥാനത്ത് റോഡ് തടഞ്ഞ് വിദ്യാര്‍ഥികളുടെ ഓണാഘോഷം: ഗതാഗത കുരുക്കില്‍ വലഞ്ഞ് പൊതുജനം
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം പൊതുജനത്തിന് ദുരിതമായി. രാവിലെ കോളജ് കാമ്പസില്‍ തുടങ്ങിയ ഓണാഘോഷം ഉച്ചയ്ക്ക് 12.30…
Read More » - 8 September
പാരീസില്‍ നിന്ന് കേരളത്തിലേയ്ക്ക് യുനെസ്കോ പുരസ്കാരം എത്തി
ന്യൂഡല്‍ഹി : കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്ക് യുനെസ്കോയുടെ വിദ്യാഭ്യാസത്തിനുള്ള കണ്‍ഫ്യൂഷ്യസ് പുരസ്കാരം. മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനശിക്ഷന്‍ സന്സ്താന് (ജെഎസ്എസ്) എന്ന എന്‍ജിഒ ആണ് ഗ്രാമീണ…
Read More » - 8 September
കെ.ബാബു വിജിലന്‍സ് അന്വേഷണം മുന്‍കൂട്ടികണ്ടു : തെളിവുകള്‍ മുമ്പേ കടത്തി
തിരുവനന്തപുരം: അഴിമതിക്കഥകള്‍ പുറത്തുവന്നാല്‍ തനിക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് ഭയന്ന ബാബു സ്വത്ത്സമ്പാദനവുമായി ബന്ധപ്പെട്ട രേഖകള്‍ കടത്തിയതായി വിജിലന്‍സ്. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച രേഖകളാണ് ബാബു കടത്തിയത്. കഴിഞ്ഞദിവസം…
Read More » - 8 September
വ്യാജമദ്യം ഒഴുകുന്നതു തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി
തിരുവനന്തപുരം : ഓണക്കാലത്ത് വ്യാജമദ്യം ഒഴുകുന്നതു തടയാന്‍ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. ചെക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എക്സൈസ്…
Read More » - 8 September
നഖസംരക്ഷണത്തിന്റെ പാഠങ്ങള്‍ എന്താണെന്ന് അറിയാം
സൗന്ദര്യം എന്നു പറയുമ്പോൾ അത് മുടിയിലും മുഖത്തുമായി മാത്രം ഒതുങ്ങിപ്പോകുന്ന അവസ്ഥയാണ്.എന്നാല്‍ സൗന്ദര്യം പൂര്‍ണമാകണമെങ്കില്‍ മുഖവും മുടിയുംമാത്രം സുന്ദരമായിരുന്നാൽ പോരാ.മറിച്ച് വിരലുകളും കൈമടക്കുകളും എല്ലാം സുന്ദരമായിരിക്കണം.വിരലുകളെ അവഗണിയ്ക്കുന്ന…
Read More » - 8 September
പ്രോസിക്യൂഷന് പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുന്നു: സൌമ്യയുടെ മാതാവ്
പാലക്കാട്: സൌമ്യ വധക്കേസില്‍ പ്രോസിക്യൂഷന് പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് സൌമ്യയുടെ മാതാവ്. സുപ്രീം കോടതിയുടെ പരാമർശം തന്നെ ഒരുപാട് ദുഖിപ്പിച്ചുവെന്നു വിതുമ്പലോടെ അവർ പറഞ്ഞു. സൌമ്യയെ ഗോവിന്ദച്ചാമി…
Read More » - 8 September
കേരളത്തെ മഹാബലിയില്‍നിന്ന് മോചിപ്പിച്ച വലിയ മനുഷ്യനാണ് വാമനനെന്ന് ശശികല ടീച്ചര്‍
തിരുവനന്തപുരം: മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ വാമനനെ സ്വാതന്ത്ര്യസമരസേനാനിയായി ചിത്രീകരിച്ച് വിശ്വഹിന്ദുനേതാവ് ശശികല ടീച്ചറെത്തി. മഹാബലിയില്‍നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്ന് ശശികല പറയുന്നു. സത്യസന്ധനും നീതിമാനും…
Read More » - 8 September
റിയാദിൽ വാഹനാപകടത്തിൽ മലയാളി കൊല്ലപ്പെട്ടു
റിയാദ്: റിയാദിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു.കോട്ടയം സ്വദേശി വിനീത് കുമാർ ആണ് മരിച്ചത്.വിനീത് ഓടിച്ചിരുന്ന പിക് അപ് വാന്‍ ജിദ്ദ – ജിസാന്‍ റോഡില്‍ ബെയ്ശിലെ ശല്ലാല്‍…
Read More » - 8 September
പഴങ്ങളും മറ്റും വാങ്ങുമ്പോള്‍ ഉള്ള സ്റ്റിക്കറില്‍ കാണപ്പെടുന്ന വിവിധ നമ്പറുകള്‍ സൂചിപ്പിക്കുന്നതെന്തൊക്കെ?
പല ഭക്ഷണവസ്തുക്കൾ വാങ്ങുമ്പോഴും അതിൽ സ്റ്റിക്കർ കാണാറുണ്ട്. പ്രത്യേകിച്ച് ആപ്പിള്‍, കിവി പോലുള്ള ഭക്ഷണവസ്തുക്കളിലാണ് സാധാരണ ഇത്തരം സ്റ്റിക്കറുകൾ കാണുന്നത്. എന്നാൽ നമ്മളിൽ പലർക്കും ഇത്തരം സ്റ്റിക്കറുകള്‍…
Read More » - 8 September
വിമാനം ലാന്‍ഡ് ചെയ്തത് ഭൂഖണ്ഡം മാറി !!!
സിഡ്നി: സിഡ്നിയില്‍ നിന്ന് മലേഷ്യയിലേക്ക് യാത്ര തിരിച്ച വിമാനം എത്തിയത് മെല്‍ബണില്‍. വിമാനത്തിന്റെ സ്റ്റാര്‍ട്ടിംഗ് പൊസിഷനില്‍ മാറ്റം വരുത്തിയ പൈലറ്റാണ് വിമാനം വഴി തിരിച്ചുവിട്ടതെന്നാണ് ആസ്ട്രേലിയന്‍ ഏവിയേഷന്റെ…
Read More » - 8 September
സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിക്ക് പ്രയോജനപ്പെടുന്ന ചോദ്യവുമായി സുപ്രീംകോടതി!
ന്യൂഡൽഹി: സൗമ്യ വധക്കേസിൽ കോടതിയിൽ ഉത്തരം മുട്ടി പ്രോസിക്യൂഷൻ. ഗോവിന്ദച്ചാമിക്കെതിരെയുള്ള തെളിവ് എവിടെയെന്നും ഊഹാപോഹങ്ങൾ സ്വീകാര്യമല്ല എന്നും കോടതി വ്യക്തമാക്കി. സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാൽ ഗോവിന്ദച്ചാമിയാണ്…
Read More » - 8 September
ഖത്തറില്‍ അവശ്യസാധനങ്ങളുടെ വിലകുറയ്ക്കാന്‍ ഉതകുന്ന നടപടികളുമായി വാണിജ്യ മന്ത്രാലയം
ദോഹ: വാണിജ്യ ദല്ലാൾ ഇടപാടുകളിൽനിന്ന് അരി, പാൽ, ഇറച്ചി ഉൾപ്പെടെ 35 ഇനം അവശ്യവസ്തുക്കളെ ഒഴിവാക്കി സാമ്പത്തിക വാണിജ്യ മന്ത്രാലയം ഉത്തരവിട്ടു. റജിസ്റ്റേഡ് ദല്ലാൾമാർക്കല്ലാതെ വ്യാപാരികൾക്കു നേരിട്ട്…
Read More » - 8 September
ചെക്ക് പോസ്റ്റിലെ വന്‍കൈക്കൂലി ഇടപാട് കയ്യോടെ പിടികൂടി വിജിലന്‍സ്
പാലക്കാട്: വേലന്താവളം വാണിജ്യനികുതി ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന.പരിശോധനയിൽ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി കൈപ്പറ്റിയ മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു.സര്‍ക്കാര്‍ ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്.വാളയാര്‍…
Read More » - 8 September
ആം ആദ്മി പാര്‍ട്ടിയെ അവഗണിച്ച് പുതിയ പാര്‍ട്ടിയുമായി നവ്ജോത് സിംഗ് സിദ്ദു
അമൃത്സര്‍: മുന്‍ എംപിയും ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദു ആവാസ് ഇ പഞ്ചാബ് എന്ന പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. മുന്‍ ഹോക്കി താരവും…
Read More » - 8 September
ബിജെപി ആസ്ഥാനത്തിന് നേരേ ബോംബേറ്: കേന്ദ്രം ഇടപെടുന്നു
തിരുവനന്തപുരം: ബിജെപി ആസ്ഥാനത്തിന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും. കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ബോംബേറിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി…
Read More » - 8 September
ബിയര്‍ ഗ്ലാസില്‍ ഒഴിക്കാനുള്ള സൗകര്യത്തിന് 45 ഡിഗ്രി ചെരിച്ച് ഒരു ബാര്‍
ബിയര്‍ ആസ്വദിക്കുന്നവരെല്ലാം ഒരു കാര്യത്തില്‍ നല്ല ശ്രദ്ധ വെയ്ക്കാറുണ്ട്. ടേബിള്‍ മാനേഴ്സൊക്കെ കര്‍ശനമായി പാലിക്കുന്നവര്‍ ഈ ബിയര്‍ സെര്‍വിങ്ങ് ഒരു കലയായാണ് കാണുന്നത്. ഗ്ലാസ് ഒരു 45…
Read More » - 8 September
2008 മുംബൈ ഭീകരാക്രമണം: ഭീകരര്‍ക്ക് പാക്-കോടതിയുടെ നോട്ടീസ്
ലാഹോര്‍: 2008 ലെ മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ലഷ്കറെ ത്വയ്യിബ കമാൻഡർ സകിയുര്‍റഹ്മാന്‍ ലഖ്വി ഉള്‍പ്പെടെ ഏഴ് ഭീകരര്‍ക്ക് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി നോട്ടീസ്…
Read More » - 8 September
കെ. ബാബുവിന്റെ പതനം ഉറപ്പാക്കാന്‍ വിജിലന്‍സ് അന്വേഷണം പുതിയ ദിശയിലേക്ക്
കൊച്ചി: മുന്‍മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്.ബാബുവിന്റെ വിദേശ യാത്രകളും വിജിലന്‍സ് പരിശോധിക്കാൻ തീരുമാനിച്ചു. മന്ത്രിയായിരുന്ന സമയത്തും മറ്റും ബാബു നടത്തിയ വിദേശ യാത്രകളാണ് വിജിലൻസ്…
Read More » - 8 September
ഓണാഘോഷം: ഇടതു സംഘടനകള്‍ വരെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ചതിനെതിരെ വിമര്‍ശനമുയരുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാഘോഷം ജോലി സമയത്തിന്റെ ഇടവേളകളിലാക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു നിര്‍ദേശിച്ചിട്ടും ഇടതുസംഘടനകള്‍ ഉള്‍പ്പെടെ അത് പാലിക്കാത്തതിനെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്നു. അതിന്റെ…
Read More » - 8 September
യു.എ.ഇ. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് അത്യുഗ്രന്‍ ഈദ് സമ്മാനം
ദുബായ്: യു.എ.ഇ.ക്കാര്‍ക്ക് ഈദ് സമ്മാനമായി അതിവേഗത്തിലുള്ള സൗജന്യ വൈഫൈ കണക്ഷന്. ഇന്ന് മുതൽ സെപ്തംബർ പതിനേഴുവരെയാണ് ആനുകൂല്യം ലഭ്യമാവുക.ഷോപ്പിങ് മാളുകളും റെസ്റ്റോറന്റുകളും അടക്കം രാജ്യത്തെ 300 കേന്ദ്രങ്ങളില്‍…
Read More »