കെ. സുധാകരന്റെ പൂച്ചേ, പൂച്ചേ എന്ന കവിതയുടെ ആരവമൊഴിയും മുന്‍പേ സുധാകരന്റെ തൂലികയില്‍ വിരിഞ്ഞ ‘എനിക്കൊന്നുറങ്ങണം’ എന്ന കവിതയുമേറ്റെടുത്ത് ട്രോളന്മാർ. ഉറക്കും ആശാനേ ഉറക്കും…ഇമ്മാതിരി കവിത എഴുതിയാല്‍ ആശാനെ നാട്ടുകാര്‍ ഉറപ്പായിട്ടും ഉറക്കും…’ എന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഇതിന് മുന്‍പ് സുധാകരന്‍ എഴുതിയ ബിന്‍ ലാദന്‍, നിറരഹിത വിപ്ലവം, ചോരയും കവിതയും,പൂച്ചേ പൂച്ചേ തുടങ്ങിയ കവിതകളെയും ട്രോളന്മാര്‍ ഒരു ഏറ്റെടുത്തിരുന്നു.
Post Your Comments