News
- Aug- 2016 -17 August
ബന്ധം വേര്‍പെടുത്തി മുങ്ങിയ ഭര്‍ത്താവിനെ ഭാര്യ ഫെയ്സ്ബുക്കിലൂടെ കണ്ടെത്തി ; പിന്നീട് സംഭവിച്ചത്
ബന്ധം വേര്‍പെടുത്തി മുങ്ങിയ ഭര്‍ത്താവിനെ ഭാര്യ ഫെയ്സ്ബുക്കിലൂടെ കണ്ടെത്തി. പിന്നീട് സംഭവിച്ചത് സിനിമയിലെ കോമഡി രംഗങ്ങള്‍ പോലെയായിരുന്നു. ഉജ്ജയിനിയില്‍ നടന്ന സംഭവം ഇങ്ങനെയാണ് ; രുചികയും വിനയ്…
Read More » - 17 August
പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി കുട്ടികള്‍ മരിച്ചു
ഡല്‍ഹി : ഡല്‍ഹിയില്‍ പട്ടത്തിന്റെ ചൈനീസ് മാഞ്ച എന്ന പ്ലാസ്റ്റിക് നൂല് കഴുത്തില്‍ കുരുങ്ങി കുട്ടികള്‍ മരിച്ചു. സാഞ്ചി ഗോയല്‍ (4),ഹാരി (3) എന്നീ കുട്ടികള്‍ക്കാണ് സ്വാതന്ത്ര്യദിനത്തില്‍…
Read More » - 17 August
ആർമി കാന്റീൻ ; രാജ്യത്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ശൃംഖല
രാജ്യത്തെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ശൃംഖലയായി ആര്‍മി കാന്റീനുകൾ. ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലാതിനാൽ കാന്റീന് സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്റ് എന്ന ആര്‍മി കാന്റീനുകളാണ് ലാഭത്തില്‍ മുന്നിലെന്ന് അംഗീകരിക്കുന്നവർ…
Read More » - 17 August
ദിപ കര്‍മാക്കറിനും ജിത്തു റായിക്കും ഖേല്‍രത്ന പുരസ്ക്കാരം
ദില്ലി: ദിപ കര്‍മാക്കര്‍ക്കും ജിത്തു റായ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം. റിയോ ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്കില്‍ മികച്ച പ്രകടനം നടത്തിയ ദിപ കര്‍മാക്കറിനും ഷൂട്ടിങ്…
Read More » - 17 August
എതിരാളിക്ക് ഒരു കൈസഹായവുമായി ഒളിമ്പിക്സ് വേദി
റിയോ: കായികവേദിയിലെ പോരാട്ടങ്ങള്ക്കിടെയിലെ മനുഷ്യത്വമുള്ള ഒരു കാഴ്ച . മത്സരത്തിനിടയിൽ വീണ കായികത്താരത്തെ പിടിച്ചെഴുന്നേല്‍പ്പിച്ച് സഹതാരം മാതൃകയായി. വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ്സിലാണ് സംഭവം. അമേരിക്കന്‍ താരം…
Read More » - 17 August
ഗര്‍ഭിണിയായ യുവതിയുടെ അതിസാഹസികമായ പോളെ ഡാന്‍സ്
ഓസ്ട്രേലിയയിലെ പേര്‍ത്ത് സ്വദേശിയായ ഇരുപത്തി മൂന്നുകാരിയായ ടബിത വിന്‍സെന്റ് ഒരു പോളെ ഡാന്‍സുകാരിയാണ്. ഇപ്പോള്‍ ടബിത 8 മാസം ഗര്‍ഭിണിയാണ്. എന്നാൽ ടബിത തന്റെ ഡാൻസ് ഇപ്പോഴും…
Read More » - 17 August
ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിലെ നിർണായകനീക്കം: ചൈനയോടു ചേർന്ന് ഇന്ത്യൻ വ്യോമസേനയുടെ പുതിയ എയർഫീൽഡ്
ന്യൂഡൽഹി:അരുണാചൽ പ്രദേശിൽ, ചൈനാ അതിർത്തിയിൽ നിന്നും കേവലം നൂറു കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാനമായ മേഖലയായ പസിഘട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ പുതിയ എയർ ഫീൽഡ് പൂർത്തിയായി. വ്യോമസേനയുടെ…
Read More » - 17 August
തിരുവനന്തപുരം , കണ്ണൂര്‍ അതിവേഗപാതയുടെ രൂപരേഖയിൽ മാറ്റം
തിരുവനന്തപുരം;തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാതയുടെ നിര്‍ദിഷ്ട അലൈന്മെന്റില് മാറ്റം വരുത്തുന്നതിനെക്കുറിച്ചു പരിശോധിക്കണമെന്നു സംസ്ഥാനം ഡി.എം.ആര്.സി.യോട് ആവശ്യപ്പെട്ടു.നഗരപ്രദേശങ്ങളിലൂടെ പാത കടന്നുപോകുമ്പോഴുള്ള നാശനഷ്ടവും മറ്റും ഒഴിവാക്കാനാണ് അലൈന്മെന്റില് മാറ്റം വരുത്തുന്നതിനുള്ള സാധ്യത…
Read More » - 17 August
ഇന്ന് ഓണത്തിന്റെ പുറപ്പാടറിയിക്കുന്ന പിള്ളേരോണം
ബാല്യത്തിന്റെ പുഞ്ചിരി മൊട്ടുകളില്‍ പൂവിളി ഉണരുകയായി. ഇനി തിരുവോണ നാളിലേക്ക് വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരം.. വാര്‍ദ്ധക്യത്തിന്റെ പഴംപാട്ടുകളില്‍ ഇന്നും മങ്ങാതെ നില്ക്കുന്ന ഓണമാണ് പിള്ളേരോണം. മനസിന്റെ തൂശന്…
Read More » - 17 August
എൻജിനില്ല യുദ്ധവിമാനവുമായി റഷ്യ
എൻജിനില്ല യുദ്ധവിമാനവുമായി റഷ്യ. ശബ്ദത്തേക്കാള്‍ വേഗതയുള്ള എൻജിനില്ലാ യുദ്ധവിമാനം ഗ്ലൈഡറിന്റെ അവസാന പണിപ്പുരയിലാണെന്ന് റഷ്യ. ഭൂഖണ്ഡാന്തര ആണവമിസൈലുകള്‍ വഹിക്കാനുള്ള ശേഷി ഈ യുദ്ധവിമാനത്തിനുണ്ട്. ഈ റഷ്യന്‍ ഗ്ലൈഡറിനു…
Read More » - 17 August
14 സെക്കന്റ് വിവാദത്തിൽ വിശദീകരണവുമായി ഋഷിരാജ് സിങ്
തിരുവനന്തപുരം: 14 സെക്കന്റ് വിവാദത്തില്‍ വിശദീകരണവുമായി എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. എത്ര സമയം എന്നല്ല, സ്ത്രീയെ ഏതു രീതിയില്‍ നോക്കി എന്നതാണു പ്രധാനം എന്നാണ് ഋഷിരാജ്…
Read More » - 17 August
ഭീമൻ കേക്കിൽ 70,000 മെഴുകു തിരികൾ കത്തിച്ച് , മലയാളിയുടെ സ്വാതന്ത്ര്യ ദിന സമ്മാനം
വാരണാസി:നമ്മൾ പിറന്നാൾ വേളകളിൽ കേക്കിൽ മെഴുകുതിരി കത്തിച്ചു ആഘോഷിക്കുന്നത് ഒരു പതിവ് കാഴ്ച ആണ്. എന്നാൽ നമ്മുടെ രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായി ഒരാൾ സ്വാതന്ത്ര്യ ദിനത്തിൽ 210…
Read More » - 17 August
ഇന്ത്യയിലെ കായികസംവിധാനത്തെ വിമര്‍ശിച്ചു കൊണ്ട് അഭിനവ് ബിന്ദ്ര
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സില്‍ ഇതുവരെ ഇന്ത്യയ്ക്ക് മെഡല്‍ നേടാന്‍ കഴിയാത്തത് ശരിയായ രീതിയിലുള്ള കായിയവികസന രീതികളുടെ അഭാവം മൂലമാണെന്ന് ബെയ്ജിംഗ് ഒളിംപിക്സില്‍ രാജ്യത്തിനായി സ്വര്‍ണ്ണ മെഡല്‍ നേടിയ…
Read More » - 17 August
പരാമർശങ്ങൾ വളച്ചൊടിച്ചു :ചെന്നിത്തല
തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യ നയം തെരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്തില്ലെന്നു പറഞ്ഞിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യ നയം സംബന്ധിച്ചു തനിക്കു ഭിന്നാഭിപ്രായമില്ലെന്നും, അഭിമുഖം ദുര്‍വ്യാഖ്യാനം ചെയ്തെന്നും…
Read More » - 17 August
ബ്രിട്ടീഷ് കാലത്തെ നിലവറയുമായി മഹാരാഷ്ട്ര രാജ്ഭവൻ
മുംബൈ: ബ്രിട്ടീഷ് കാലത്ത് മഹാരാഷ്ട്ര രാജ്ഭവനുള്ളില്‍ പണി കഴിപ്പിച്ച 150 മീറ്റര്‍ നീളമുള്ള നിലവറ കണ്ടെത്തി. ഏറെക്കാലമായി പൂട്ടിയിട്ട നിലയിൽ മലബാര്‍ ഹില്‍സിലെ രാജ്ഭവന് കെട്ടിട സമുച്ചയത്തിന്റെ…
Read More » - 17 August
സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട മലയാളികൾ മടക്കയാത്ര റദ്ദാക്കി
റിയാദ്: സൗദിയിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ സംഘത്തിൽ നിന്നും രണ്ടുപേർ യാത്ര റദ്ദാക്കി. ദില്ലിയില്‍ നിന്നുള്ള യാത്രാചെലവ് സ്വയം വഹിക്കണമെന്ന് അധികൃതര്‍ പറഞ്ഞതോടെയാണ് രണ്ടുപേർ…
Read More » - 17 August
ബീഹാറിൽ വ്യാജമദ്യദുരന്തം
ബീഹാറിലെ ഗോപാൽഗഞ്ചിൽ വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബീഹാറിൽ മുഖ്യമന്ത്രി നിതീഷ്കുമാർ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും പരോക്ഷമായി മദ്യവിൽപ്പന സജീവമായിരുന്നു.
Read More » - 17 August
ഖേൽ രത്ന, അർജ്ജുന പുരസ്കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ രാജീവ് ഗാന്ധി ഖേൽ രത്ന, അർജ്ജുന പുരസ്കാര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. മലയാളികളായ ടിന്റു ലൂക്കയും, ദീപിക പള്ളിക്കലും ഖേൽ രത്ന സാദ്ധ്യതാ…
Read More » - 17 August
കാശ്മീരില്‍ കലാപത്തിനുള്ള കോടികള്‍ പാകിസ്ഥാനില്‍ നിന്ന് വന്നത് വനിതാ വിഘടനവാദി നേതാവ് വഴി
ശ്രീനഗര്‍: കാശ്മീരില്‍ കലാപാന്തരീക്ഷം നിലനിര്‍ത്താനായി പാകിസ്ഥാനില്‍ നിന്ന് വന്ന കോടിക്കണക്കിന് രൂപയുടെ സിംഹഭാഗവും താഴ്വരയിലെത്തിയത് വനിതാ വിഘടനവാദി നേതാവ് ആസിയാ അന്ദ്രാബിയുടെ ദുഖ്തരന്‍-ഇ-മില്ലത്ത് എന്ന സംഘടനയും ജമാഅത്ത്-എ-ഇസ്ലാമി…
Read More » - 17 August
സിറിയയിൽ ബോംബാക്രമം;27 പേർ കൊല്ലപ്പെട്ടു
സിറിയ: ഇരുപത്തിയേഴുപേർ റഷ്യൻ സേന സിറിയയിൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. യുദ്ധവിമാനം ഇറാനിലെ ഹമദാൻ എയർ ബേസിൽ നിന്നാണ് പുറപ്പെട്ടത്. 27 പേരാണ് സിറിയൻ പ്രസിഡന്റ് ബാഷർ…
Read More » - 17 August
ഫയൽ നീക്കത്തിന് തടസം സൃഷ്ടിച്ച് ഉദ്യോഗസ്ഥരുടെ അമിത രാഷ്ട്രീയം
തിരുവനന്തപുരം∙ സെക്രട്ടറിയേറ്റിലെ ഫയൽനീക്കത്തിനു തടസം ഉദ്യാഗസ്ഥരുടെ അമിത രാഷ്ട്രീയമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് .ചില ഉദ്യോഗസ്ഥർ മാസങ്ങളോളം ഫയൽ പൂഴ്ത്തിവയ്ക്കുന്നു .ഇത് ഫയൽ നീക്കത്തിന് കാലതാമസം വരുത്തുന്നു.കൃത്യനിർവഹണത്തിൽ ബോധപൂർവം…
Read More » - 17 August
14 സെക്കൻഡ് നോട്ടം : ഋഷിരാജ് സിങ്ങിനെതിരെ പ്രസ്താവനയുമായി മന്ത്രി ടി.പി. രാമകൃഷ്ണന്
തിരുവനന്തപുരം: ഋഷിരാജ് സിങ്ങിന് മറുപടിയുമായി മന്ത്രി ടി.പി. രാമകൃഷ്ണന്. സ്ത്രീകളെ നല്ലരീതിയില്‍ നോക്കിയാല്‍ കുഴപ്പമുണ്ടാകില്ലെന്നാണ് മന്ത്രിയുടെ അഭിപ്രായം. ഈ വിഷയത്തില്‍ പുതിയ നിയമം നടപ്പിലാക്കേണ്ട കാര്യമില്ലെന്നും സ്ത്രീകളെ…
Read More » - 17 August
അപകടം വിളിച്ചുവരുത്തുന്ന സെൽഫികൾ
നിയന്ത്രണ മേഖല മറികടന്ന് സന്ദർശകർ വെള്ളച്ചാട്ടത്തിനു സമീപം സെൽഫിക്ക് ശ്രമിക്കുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചാണ് സന്ദർശകർ അപകടം വിളിച്ചു വരുത്തുന്നത്. അധികൃതർ അപകടം ഓർമപ്പടുത്തുന്ന സൂചനാ ബോർഡുകളും റെഡ്…
Read More » - 17 August
സംസ്ഥാനത്ത് വ്യാജ സിംകാർഡ് വിൽപ്പന വ്യാപകം
തിരുവനന്തപുരം: സുരക്ഷാ ഭീഷണിയുയർത്തി സംസ്ഥാനത്ത് വ്യാജ സിംകാർഡ് വിൽപ്പന പുരോഗമിക്കുന്നു. തിരിച്ചറിയൽ രേഖകൾ ഇല്ലാതെയാണ് സിംകാർഡ് വിൽക്കുന്നത്.അന്യ സംസ്ഥാന തൊഴിലാളികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കുംഇത്തരത്തിലാണ് മിക്ക മൊബൈൽ…
Read More » - 17 August
മരിച്ചിട്ട് 137 വര്‍ഷം; അഴുകാതെ മൃതദേഹങ്ങൾ
137 വർഷം കഴിഞ്ഞിട്ടും അഴുകാത്ത മൃതദേഹങ്ങൾ. ബെർണാഡിറ്റ എന്ന കന്യാസ്ത്രീയുടെ മൃതദേഹമാണ് മരിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കേടാകാതെ ഇരിക്കുന്നത്. കൂടാതെ ഗോവയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യർ,…
Read More »