News
- Sep- 2016 -5 September
ആറ് കിലോയുള്ള കുഞ്ഞിന് ജന്മം നല്കി യുവതി
ഹൈദരാബാദ് :ഹൈദരാബാദിലെ നിലോഫര്‍ ആസ്പത്രിയിൽ മുപ്പത് കാരി ആറ് കിലോയുള്ള ആണ്‍കുഞ്ഞിന് ജന്മം നല്കി. മുപ്പത് വയസുള്ള ശബാനയാണ് ഏറ്റവും തൂക്കം കൂടിയ കഞ്ഞിന് ജന്മം നല്‍കിയത്.…
Read More » - 5 September
മൂന്നാം കണ്ണിന്റെ സ്ഥാനത്ത് അമര്‍ത്തിയാല്‍….
തൃക്കണ്ണ് അഥവാ മൂന്നാം കണ്ണ് എന്ന് പറയുമ്പോള്‍ നമുക്ക് ഓര്‍മ്മ വരുന്നത് ശിവനെയാണ്. എന്നാല്‍ നമ്മുടെ പല വേദനകളേയും ഇല്ലാതാക്കാന്‍ തൃക്കണ്ണിന്റെ സ്ഥാനത്ത് അമര്‍ത്തിയാല്‍ മതി. എന്താ…
Read More » - 5 September
മകൻ പള്ളിയിൽ പോകാത്തതിന് അമ്മയുടെ മൃതദേഹം അടക്കം ചെയ്യാൻ വിസമ്മതിച്ച് ഇടവക: ഹിന്ദു ആചാരത്തിൽ അമ്മയെ ദഹിപ്പിച്ച് മകൻ
ചേര്‍ത്തല: മകൻ പള്ളിയിൽ പോകാത്തതിനെതുടർന്ന് അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് ഇടവക. സംസ്ക്കരിക്കണമെങ്കിൽ മാപ്പ് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടതിനെതുടർന്ന് ചേര്‍ത്തല കളവംകോടം ചെന്നാട്ട് സ്വദേശിനി എംപി ലീലാമ്മ (72)…
Read More » - 5 September
ലൈംഗിക നിര്‍വ്വചനങ്ങള്‍ മാറുന്ന വര്‍ത്തമാനലോകം
ന്യൂഡൽഹി: “വിസ്മയകരമായ കാലത്തിലൂടെയാണ് ഞങ്ങൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്റെ സഹോദരൻ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു.” ജെസി ഹെപലാണ് ആ വാർത്ത ട്വിറ്ററിലൂടെ അഭിമാനപൂർവം ലോകത്തെ അറിയിച്ചത്. ടൈം…
Read More » - 5 September
തേനും ആര്യവേപ്പും കൂടിയാല്‍ ഇത്ര നിറമോ?
നമ്മുടെയെല്ലാം സൗന്ദര്യസംരക്ഷണം ആരംഭിയ്ക്കുന്നത് തന്നെ പലപ്പോഴും നമ്മുടെ മുത്തശ്ശിക്കൂട്ടുകളില്‍ നിന്നാണ്. എന്നാല്‍ കാലം മാറിയപ്പോള്‍ സൗന്ദര്യസംരക്ഷണ രീതിയും മാറി. എന്നാലും പാര്‍ശ്വഫലങ്ങളില്ലാത്ത മുത്തശ്ശിക്കൂട്ടിനുള്ള പ്രാധാന്യം ഒട്ടും കുറഞ്ഞില്ല…
Read More » - 5 September
ഹിസ്ബുള്‍ മുജാഹിദീന്‍ മുന്നറിയിപ്പുമായി ബിജെപി
ന്യൂഡല്‍ഹി: കശ്മീര്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി വാക്താവ് ഷൈന എന്‍.സി. സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍…
Read More » - 5 September
കാശ്മീരിൽ വിഘടനവാദികളെ കാണാൻ എത്തിയ സംഘം നാണംകെട്ട് മടങ്ങി
ശ്രീനഗർ: കശ്മീർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഘടനവാദികളുടെ വീട്ടിലെത്തിയ ഇടതു നേതാക്കൾക്ക് നേതാക്കളെ കാണാതെ മടങ്ങേണ്ടി വന്നു. വിഘടനവാദികൾ കാണാൻ വിസമ്മതിച്ചതിനേത്തുടർന്നാണ് ഇത്. ഹൂറിയത്ത് നേതാവ് സെയ്ദ് അലി…
Read More » - 5 September
പ്രവാസികളുടെ ശമ്പളകാര്യത്തിൽ പുതിയ തീരുമാനവുമായി ഗൾഫ് കമ്പനികൾ
ദുബായ് :പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ഗൾഫ് കമ്പനികൾ. ഗൾഫ് രാജ്യങ്ങളിൽ വേതനവർദ്ധനവ് നടപ്പിലാക്കുന്നു. 2016 കാലത്ത് ചുരുങ്ങിയത് 4.4 ശതമാനം മുതൽ 4.9 ശതമാനം വരെ ശമ്പള വർദ്ധനവ്…
Read More » - 5 September
ലോകത്തിലെ ഏറ്റവും വലിയ വിമാനവുമായി ചൈന
ലോകത്തിലെ ഏറ്റവും വലിയ വിമാനം നിർമിക്കാൻ ചൈനയും യുക്രെയിനും തമ്മിൽ ധാരണയായി.1980 ലാണ് അന്റോനോവ് എഎൻ-225 മ്രിയ എന്ന ഭീമൻ വിമാനം സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പദ്ധതിയുടെ…
Read More » - 5 September
മദർ തെരേസയുടെ പേരിൽ തപാൽ സ്റ്റാംപ് പുറത്തിറക്കി
മുംബൈ ∙ മദർ തെരേസയുടെ പേരിൽ തപാൽവകുപ്പ് സ്റ്റാംപ് പുറത്തിറക്കി. മദർ തെരേസയെ വത്തിക്കാനിൽ വിശുദ്ധയായി പ്രഖ്യാപിച്ച ദിവസംതന്നെ സ്റ്റാംപ് പുറത്തിറക്കി ഇന്ത്യൻ പോസ്റ്റൽ വകുപ്പ് ആ…
Read More » - 5 September
ഗവൺമെന്റിന്റെ നീക്കത്തെ നിയമപരമായി നേരിടും: ഉമ്മൻചാണ്ടി
തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിന് നേതാക്കളെ വ്യക്തിഹത്യ ചെയ്യാൻ നീക്കം നടക്കുന്നതായി ഉമ്മൻചാണ്ടി.മുൻ ധനമന്ത്രി കെ.എം.മാണിക്കും മുൻ എക്സൈസ് മന്ത്രി കെ.ബാബുവിനും എതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും കുറ്റപത്രം നൽകിയ…
Read More » - 5 September
55 ലക്ഷം കുഞ്ഞുങ്ങള്‍ വർഷത്തിൽ മരണമടയുന്നു
കൊളംമ്പോ:55 ലക്ഷം കുഞ്ഞുങ്ങൾ ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കാത്തതിനാൽ ലോകത്ത് ഒരു വർഷം മരിക്കുന്നു .ഇക്കാര്യം പുറത്ത് വിട്ടത് കൊളംമ്പോയിൽ ചേർന്ന ലോകാരോഗ്യ സംഘടന പ്രതിനിധികളുടെ റീജ്യണൽ…
Read More » - 5 September
വിജയേട്ടന് വിളി വേണ്ട; വനിതാമന്ത്രിക്കു മുഖ്യമന്ത്രിയുടെ താക്കീത്, ഋഷിരാജിനും മന്ത്രിയുടെ ശകാരം
തിരുവനന്തപുരം : മൂന്നാഴ്ച മുമ്പു നടന്ന മന്ത്രിസഭായോഗത്തിലാണു സംഭവം. ഇതു വേറെ മുഖ്യമന്ത്രിയെന്ന ഓര്‍മ്മിപ്പിച്ച് വകുപ്പ് മന്ത്രിക്കും എക്സൈസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ ശകാരം. മന്ത്രിസഭായോഗത്തിനിടെ…
Read More » - 5 September
ലണ്ടനില്‍ വീണ്ടും ആക്രമണം: രണ്ടുപേർക്ക് ഗുരുതര പരിക്ക്
ലണ്ടൻ: പോളിഷ് വംശജര്‍ക്കെതിരായ വംശീയ ആക്രമണപരമ്പര തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പോളണ്ടുകാരായ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എസക്സിലെ ഹാര്ലോവിലുള്ള പബ്ബിലിരിക്കവെ ഒരു സംഘം യുവാക്കൾ…
Read More » - 5 September
കെ.ബാബുവിന് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ സഹായിച്ചവരെ തേടി വിജിലന്‍സ് : കേസില്‍ പല ഉന്നതരും കുടുങ്ങും
കൊച്ചി : മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം ബാബുവുമായി അടുത്ത ബന്ധമുള്ള ആളുകളിലേക്കും വ്യാപിപ്പിക്കുന്നു. ബാബുവുമായി ഏറ്റവും അടുത്ത ബന്ധമുള്ള രണ്ടുപേരെ…
Read More » - 5 September
ഐഎസിനെ തുരത്തി തുർക്കി
ബെയ്റൂട്ട്: തങ്ങളുടെ അതിർത്തിയിൽ നിന്നും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കിയെന്ന് തുർക്കി. സിറിയയുമായി അതിർത്തി പങ്കിടുന്ന അവസാന സ്ഥലത്തുനിന്നും ഐഎസ് സാന്നിധ്യം ഇല്ലാതാക്കിയെന്ന് തുർക്കി പറയുന്നു.…
Read More » - 5 September
ചെമ്പൻമുടിക്ക് ഐക്യദാർഢ്യവുമായി രമേശ് ചെന്നിത്തല
പത്തനംതിട്ട: സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരമുള്ള ചെമ്പന്മുടി പാറമടകളിലെ ക്വാറികള്‍ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി രമേശ് ചെന്നിത്തല. ചെമ്പന്മുടിമലയിലെ മൂന്ന് പാറമടക്വാറികളിലും പ്രതിപക്ഷ…
Read More » - 5 September
ടേസർ ഗൺ സ്വന്തം നെഞ്ചിലേക്ക് പരീക്ഷിച്ച് ഡിജിപി
ലക്നൗ: ഉത്തർപ്രദേശ് ഡിജിപി ജവീദ് അഹമ്മദിനെ കണ്ടു പഠിക്കേണ്ടിവരും ഇനി മുതൽ മറ്റു ഡിജിപി മാരും. ടേസർ ഗൺ പരിശോധിക്കാൻ നെഞ്ചുവിരിച്ചു നിന്ന് ധീരത കാണിച്ചിരിക്കുകയാണ് ഡിജിപി.ടേസർ…
Read More » - 5 September
ആംബുലൻസ് കിട്ടിയില്ല; രണ്ടര വയസുകാരിയുടെ മൃതദേഹവുമായി അമ്മ
മീററ്റ്: ആംബുലൻസ് ഡ്രൈവർമാർ കനിഞ്ഞില്ല. രണ്ടരവയസ്സുള്ള മകളുടെ മൃതദേഹം മടിയിൽ കിടത്തി അമ്മ രാത്രി മുഴുവൻ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ പുറത്തിരുന്നു കരഞ്ഞുവിളിച്ചു. സ്വന്തം മകൾ ഗുൽനാദിന്റെ…
Read More » - 5 September
എല്ലാവർക്കും ഓണം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഓണം ഒരുക്കാനുള്ള സഹായവുമായി എ.കെ.ബാലന്
തിരുവനന്തപുരം: സംസ്ഥാനത്തെ 153825 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 14800 ഗോത്രവിഭാഗങ്ങള്‍ക്ക് ഓണക്കോടിയും നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്. 759 രൂപയുടെ ഓണക്കിറ്റിൽ 15 കിലോ അരി, അരക്കിലോ വീതം…
Read More » - 5 September
ഒന്നരമാസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദ്ദേഹം ചാണകക്കുഴിയില്‍ : കൊലപാതകമെന്ന് സ്ഥിരീകരണം
കോട്ടയം : ഒന്നരമാസം മുമ്പ് കാണാതായ ആളുടെ മൃതദേഹം ചാണകക്കുഴിയില്‍ കണ്ടെത്തി. കോട്ടയം മുണ്ടക്കയത്ത് വണ്ടന്‍പതാലില്‍ നിന്നു കാണാതായ അരവിന്ദന്റെ മൃതദേഹമാണ് ചാണകക്കുഴിയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം…
Read More » - 5 September
ഒമാനിൽ ബലിപെരുന്നാൾ അവധി അഞ്ചു ദിവസം
ഒമാന്‍: ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ സെപ്റ്റംബര്‍ പതിനൊന്ന് മുതല്‍ പതിനഞ്ച് വരെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു.സ്വകാര്യമേഖലയിലും പതിനൊന്ന് മുതല്‍ പതിനഞ്ച് വരെയാണ് ബലിപെരുന്നാള്‍ അവധി. ദിവാന് ഓഫ്…
Read More » - 5 September
വിജിലൻസ് റെയ്ഡ്:രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി:അനധികൃത സ്വത്തു സമ്പാദനക്കേസിൽ മുൻ മന്ത്രി കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും പണവും സ്വർണാഭരണങ്ങളും ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.ബാബുവിന്റെ പെണ്മക്കളുടെ പേരിലുള്ള…
Read More » - 5 September
സാമ്പത്തിക അന്തരത്തിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്
ന്യൂഡൽഹി: സമ്പന്നരും ദരിദ്രരും തമ്മിലുളള അന്തരം കൂടുതലുളള രാജ്യം റഷ്യ കഴിഞ്ഞാൽ ഇന്ത്യയെന്ന് റിപ്പോർട്ട്. രാജ്യത്തെ കോടീശ്വരന്മാരുടെ കൈകളിലാണ് ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ പകുതിയിലധികവും. ഇതാണ് ഇടത്തരക്കാരും…
Read More » - 5 September
രാജ്യാന്തര സംഭവമായി മാറിയ യു.എസ്-ചൈനീസ് കലഹത്തില്‍ പ്രതികരണവുമായി ഒബാമ
ഹാങ്ഷു (ചൈന) : ചൈനയില്‍ ജി-20 ഉച്ചകോടിയ്ക്കായി പഹാങ്ഷു വിമാനത്താവളത്തില്‍ എത്തിയ യു.എസ് പ്രതിനിധികളും ചൈനീസ് പ്രതിനിധികളും തമ്മിലുണ്ടായ കലഹവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഒബാമ. മനുഷ്യാവകാശ, പത്രസ്വാതന്ത്ര്യ…
Read More »