ബ്രസീല്‍ : ഇത് സിനിമയിലല്ല.. യാഥാര്‍ത്ഥ്യം തന്നെ.. പറഞ്ഞുവരുന്നത് ബ്രസീലിലെ നിര്‍മ്മാണ മേഖലയില്‍ നിന്നുംപിടികൂടിയ ഭീമന്‍ അനാക്കോണ്ടയെ കുറിച്ചാണ്. 33 അടി നീളവും 400 കിലോ ഭാരവുമുള്ള അനക്കോണ്ടയെ പിടികൂടിയത് ബ്രസീലിലെ നിര്‍മാണ മേഖലയില്‍ നിന്നാണ്. അനാക്കോണ്ടയെ നിര്‍മ്മാണമേഖലയിലെ ജോലിക്കാരാണ് കണ്ടെത്തിയത്. അനാക്കോണ്ടയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
നിര്‍മ്മാണമേഖലയിലെ ക്രെയിനില്‍ ചുറ്റിപ്പിണഞ്ഞ നിലയില്‍ കിടക്കുന്ന രീതിയിലാണ് അനാക്കോണ്ടയെ കണ്ടത്. .യു.എസിലെ കനാസ് നഗരത്തില്‍ നിന്ന് പിടികൂടിയ 25 അടി നീളമുള്ള അനക്കോണ്ടയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള അനാക്കോണ്ട, ഇത് ഗിന്നസ് വേള്‍ഡിലും രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments