News
- Sep- 2016 -28 September
ഇത്തവണ പാക്കിസ്ഥാന് കരുതിയിരുന്നോളൂ.. റഷ്യന്‍ ആയുധങ്ങളുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇത്തവണ ഇന്ത്യയ്ക്ക് പിഴയ്ക്കില്ല, എല്ലാ സജ്ജീകരണങ്ങളുമായി ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞു. പാക്കിസ്ഥാനെതിരെ ഇനിയൊരു യുദ്ധമുണ്ടായാല്‍ അത്യാധുനിക ആയുധങ്ങളും പോര്‍വിമാനങ്ങളുമാണ് ഇന്ത്യ ഉപയോഗിക്കുക. റഷ്യന്‍ ആയുധങ്ങളാണ് ഇന്ത്യയുടെ…
Read More » - 28 September
മുഖ്യമന്ത്രിയെ പരസ്യമായി തെറി വിളിച്ച യുവാവിനെതിരെ പ്രതിഷേധം ശക്തമാവുന്നു
സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെറി വിളിച്ച തിരുവനന്തപുരം സ്വദേശി ഐടസ് കാര്‍ലോസിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഫേസ്ബുക്കില്‍ അഭിലാഷ് പിള്ളൈ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലാണ് യുവാവ്…
Read More » - 28 September
പ്രവാസികള്‍ക്ക് ആശ്വാസം കുവൈറ്റിലെ പെട്രോള്‍ വില വര്‍ധനവ് റദ്ദാക്കാന്‍ കോടതി തീരുമാനം
കുവൈറ്റ്: കുവൈറ്റിലെ വര്‍ദ്ധിപ്പിച്ച പെട്രോള്‍ വില റദ്ദാക്കി കോടതി തീരുമാനം. ഒരു മാസം മുമ്പാണ് 70 ശതമാനത്തിനു മുകളില്‍ വരെ പെട്രോള്‍ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനം…
Read More » - 28 September
മുണ്ടുടുത്ത മുസോളിനി എന്നു വിളിക്കുന്നത് വെറുതെയല്ല – മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ.എ.ജയശങ്കര്‍
തിരുവനന്തപുരം● കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ.ജയശങ്കര്‍. പോ..പോ…പോയി പണി നോക്ക് എന്ന് പി ടി ചാക്കോയോട്…
Read More » - 28 September
തിങ്ങിനിറഞ്ഞ ജയില്‍, 323പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 3539പേര്, ഉറക്കം ഷിഫ്റ്റടിസ്ഥാനത്തില്!
ക്യൂസോണ്‍ സിറ്റി: ഒരു ജയിലിലെ കാഴ്ച ഭയാനകം തന്നെ. തിങ്ങിനിറഞ്ഞ തടവുകാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത് ഫിലിപ്പീന്‍സിലെ ജയിലാണ്. 323പേരെ പാര്‍പ്പിക്കാന്‍ മാത്രം കഴിയുന്ന സ്ഥലത്ത് 3539 പേരാണുള്ളത്.…
Read More » - 28 September
സോക്സ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍
1. ചെരുപ്പു പോലെ തന്നെ സോക്സും ഇറുകിപിടിച്ചു കിടക്കുന്നവ ധരിക്കരുത് 2. മഴക്കാലത്ത് സോക്സ് ഒഴിവാക്കുന്നതാണു നല്ലത് 3. സോക്സ് ദിവസേന കഴുകി ഉണക്കണം 4. നനഞ്ഞ…
Read More » - 28 September
ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് ശക്തിയുണ്ടോ? പാക് വ്യോമസേനയുടെ വിലയിരുത്തല്‍ ഇങ്ങനെ
ഇസ്ലാമാബാദ്● ഇന്ത്യയെ നേരിടാന്‍ പാക് വ്യോമസേനയ്ക്ക് ശക്തിയില്ലെന്ന് പാകിസ്ഥാന് എയര്‍ ചീഫ് മാര്‍ഷല്‍ സുഹൈല്‍ അമാന്‍. സുഖോയ്, തേജസ് തുടങ്ങിയ അത്യാധുനിക പോര്‍വിമാനങ്ങളും മിസൈലുകളും കൈവശമുള്ള ഇന്ത്യയെ…
Read More » - 28 September
ഓണം ബമ്പർ അടിച്ചത് തനിക്കാണോ ?? എട്ട് കോടിയുടെ ഉടമസ്ഥൻ എത്താനായി വിശാലും പ്രാർത്ഥിക്കുന്നു
എട്ടുകോടിയുടെ ഓണം ബമ്പർ അടിച്ച ആളിനെ തിരയുകയാണ് കേരളം. അവകാശിയുടെ തേടിയുള്ള യാത്ര ചെന്നെത്തിയിരിക്കുന്നത് കായംകുളം സ്വദേശിയായ വിശാലിലാണ്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ലോട്ടറി…
Read More » - 28 September
ചാനല്‍ ചര്‍ച്ചയ്ക്കിടെ കൂട്ടത്തല്ല്, അവതാരകയെ തള്ളിമാറ്റിയ തല്ല് ലൈവായി
ജോര്‍ജിയ: ചാനല്‍ ചര്ച്ചകള്ക്കിടെയില് അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍, ചര്‍ച്ചയ്ക്കിടെ കൂട്ടത്തല്ല് നടന്നാലോ. അവതാരകയ്ക്കുപോലും നിയന്ത്രിക്കാന്‍ പറ്റാതായ ചര്‍ച്ച സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ജോര്‍ജിയയിലാണ് സംഭവം.…
Read More » - 28 September
ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആള് പിടിയില്‍
കായംകുളം : ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആള് പിടിയില്‍. കൊല്ലം സ്വദേശി ആന്റോയിസര് (58) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ എത്തിയ ആന്റോയിസര് ഡ്യൂട്ടിയിലുണ്ടായിരുന്ന…
Read More » - 28 September
കിടക്കയില്‍ കിടക്കുന്ന മകന്റെ മൃതദേഹം അമ്മ കണ്ടത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം
ന്യൂയോര്‍ക്ക് : കിടക്കയില്‍ കിടക്കുന്ന മകന്റെ മൃതദേഹം അമ്മ കണ്ടത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ എന്ന നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകന് 49…
Read More » - 28 September
കബഡി കളിയ്ക്കാൻ പാകിസ്ഥാന് പഞ്ചാബിന്റെ ക്ഷണം
ചണ്ഡീഗഡ്:പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾ നിലനിൽക്കെ പാകിസ്ഥാനെ കബഡി മത്സരത്തിന് ക്ഷണിച്ച് പഞ്ചാബ്. പഞ്ചാബ് കബഡി അസോസിയേഷന് സംഘടിപ്പിക്കുന്ന ആറാമത് ലോക കബഡി ചാമ്പ്യന്‍ഷിപ്പിലേക്കാണ് പാകിസ്ഥാനെ ക്ഷണിച്ചിരിക്കുന്നത്.…
Read More » - 28 September
ഹിജാബ് ധരിച്ച യുവതി പ്ലേബോയ് മോഡല്‍!! ഫോട്ടോസ് വൈറലാകുന്നു
മോഡലുകളുടെ അശ്ലീല ചിത്രങ്ങള്‍ ഇനി പ്രസിദ്ധീകരിക്കില്ലെന്ന് പറഞ്ഞ പ്രമുഖ മാഗസിനായ പ്ലേ ബോയ് അടുത്ത വിവാദത്തിന് തിരികൊളുത്തുകയാണോ. ഇത്തവണ പ്ലേ ബോയ് മാഗസിനിലെ ആകര്‍ഷണം മുസ്ലീം യുവതിയാണ്.…
Read More » - 28 September
മദ്യം കേരളത്തിന് ശാപം: ഒ.രാജഗോപാല്‍
തിരുവനന്തപുരം: നിലവിലെ മദ്യനയവും ലഹരിവസ്തുക്കളുടെ ഉപയോഗവും കേരളത്തിന് ശാപമായി തീര്‍ന്നിരിക്കുകയാണെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ പറഞ്ഞു. മദ്യവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന നിയമവും കൂടി ഉള്‍പ്പെടുത്തി…
Read More » - 28 September
ദുബായ് വിമാനത്താവളം അരമണിക്കൂർ അടച്ചിട്ടു
ദുബായ്: ദുബായ് വിമാനത്താവളം അരമണിക്കൂർ അടച്ചിട്ടു. വിമാനത്താവള പരിധിക്കുള്ളില്‍ അജ്ഞാത ഡ്രോണ്‍ പറന്നതിനെ തുടർന്നായിരുന്നു ഇത്. നിരവധി വിമാനങ്ങളുടെ സർവീസ് ഇത് മൂലം തടസപ്പെട്ടു. സുരക്ഷയ്ക്ക് പ്രാധാന്യം…
Read More » - 28 September
നിങ്ങള്‍ പൂവാലശല്യത്തിന് ഇരയാകുന്നവരാണോ ? എങ്കില്‍ ഈ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് മുന്‍ ഡി.ജി.പിയുടെ വിനീതമായ ഉപദേശം
കോട്ടയം: പൂവാലശല്യത്തിന് ഇരയാകുന്നവര്‍ കൂടുതലും പച്ച, നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരാണെന്ന് മുന്‍ ഡിജിപിയുടെ വിവാദ പ്രസ്താവന. മറ്റു നിറങ്ങളെ അപേക്ഷിച്ച് ഈ നിറങ്ങള്‍ക്ക് പെട്ടെന്ന് ശ്രദ്ധ…
Read More » - 28 September
പിണറായി വിജയന് ഗുണ്ട നേതാവിന്റെ മുഖവും ഭാഷയുമാണെന്ന് കെ സുധാകരന്
കണ്ണൂര്‍: മുഖ്യമന്ത്രി ആയിരുന്ന കരുണാകരനെ ചെരുപ്പെറിഞ്ഞയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്. പിണറായി വിജയന് ഗുണ്ട നേതാവിന്റെ മുഖവും ഭാഷയുമാണെന്നും കെ സുധാകരന് പറയുന്നു. സംസ്കാര ശൂന്യനായ…
Read More » - 28 September
സ്വർണ വില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,280 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,910 രൂപയുമാണ് ഇപ്പോഴത്തെ…
Read More » - 28 September
അല്‍പ്പം വ്യത്യസ്തമായ “ഫ്രീ വിസ” സംവിധാനവുമായി ഖത്തര്‍!
ദോഹ : ഖത്തർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് 4 ദിവസത്തേക്ക് ഫ്രീ വിസ. ലോകത്തെവിടേക്ക് യാത്ര ചെയ്താലും ഹമദ് ഇന്റർനാഷണൽ വിമാനത്താവളം വഴി യാത്ര ചെയ്താൽ…
Read More » - 28 September
പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ അമേരിക്കന്ഇന്ത്യാക്കാര് തുടങ്ങിയ പ്രചരണം ചരിത്രവിജയത്തിലേക്ക്!
വാഷിംഗ്ടൺ: പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ തുടർന്ന് നടത്തുന്ന വോട്ടിംഗ് ചരിത്രക്കുതിപ്പിലേക്ക്. അമേരിക്കയിൽ കഴിയുന്ന ഇന്ത്യക്കാർ സമീപിച്ചതിനെത്തുടർന്ന് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആരംഭിച്ച വോട്ടിങ്ങിന് വൻ…
Read More » - 28 September
കാവേരി നദീജല തര്‍ക്കം: തമിഴ്നാടിന് വെള്ളം ലഭിയ്ക്കണമെങ്കില്‍ മണ്‍സൂണും ദൈവവും കനിയണമെന്ന് കര്‍ണാടക
ബെംഗളൂരു: കാവേരി നദീജലത്തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ കര്‍ണാടക. ദൈവവും മണ്‍സൂണും കനിഞ്ഞാല്‍ മാത്രമേ തമിഴ്നാടിന് വെള്ളം ലഭിക്കുകയുള്ളൂവെന്നാണ് കര്‍ണാടകയുടെ അഭിപ്രായം. കാവേരി നദീജല വിഷയത്തിന് താല്‍ക്കാലിക പരിഹാരം…
Read More » - 28 September
ഇന്ത്യ ഫുട്ബോള്‍ പ്രേമത്തിന്റെ ലോകചാമ്പ്യന്മാര്: ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫെന്റിനോ
പനാജി, ഗോവ: ഫുട്ബോള്‍ പ്രേമത്തിന്റെ കാര്യത്തില്‍ ഇന്ത്യ “അത്യാവേശമുള്ള അതികായര്‍” ആണെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫെന്റിനോ അഭിപ്രായപ്പെട്ടു. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനോട് (എ.ഐ.എഫ്.എഫ്) ഇന്ത്യയിലെ…
Read More » - 28 September
നുഴഞ്ഞുകയറ്റക്കാരെ കാലപുരിക്കയയ്ക്കാന്‍ അതിര്‍ത്തിയില്‍ ലേസര്‍ സാങ്കേതിക വിദ്യയുമായി ഇന്ത്യ!
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ നുഴഞ്ഞു കയറ്റവും പാകിസ്ഥാന്റെ വിവിധ തരത്തിലുള്ള അക്രമങ്ങളെയും നേരിടാൻ ലേസർ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തീരുമാനമായി. ഭൂമിശാസ്ത്രപരമായ ആനുകൂല്യം മുതലെടുത്താണ് പാകിസ്ഥാൻ ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റുന്നത്.…
Read More » - 28 September
പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു
ന്യൂഡൽഹി: പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ജനുവരി ഏഴ് മുതല്‍ ഒന്‍പത് വരെ ബെംഗളൂരുവിലാണ് ഈ വര്‍ഷത്തെ പ്രവാസി…
Read More » - 28 September
ഹോംനഴ്സിംഗ് സ്ഥാപനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ് : സംഘത്തെ പിടികൂടിയപ്പോള്‍ ചുരുളഴിഞ്ഞത് പെണ്‍വാണിഭത്തിന്റേയും ലക്ഷങ്ങള്തട്ടിയെടുത്തിന്റെയും കഥകള്‍
തിരുവനന്തപുരം: രോഗികളുടെയും വയോധികരുടെയും പരിചരണത്തിന് ആളെ ആവശ്യമുള്ളവര്‍ ബന്ധപ്പെടുകയെന്ന് പരസ്യം ചെയത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പൊലീസിന്റെ വലയിലായി. നിരവധി പേരെ ചതിയില്‍ വീഴ്ത്തി പണവും സ്വര്‍ണവും തട്ടിയെടുത്ത…
Read More »