സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെറി വിളിച്ച തിരുവനന്തപുരം സ്വദേശി ഐടസ് കാര്‍ലോസിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഫേസ്ബുക്കില്‍ അഭിലാഷ് പിള്ളൈ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലാണ് യുവാവ് തെറിയഭിഷേകം നടത്തിയത്.
യുവാവിന്റെ വാക്കുകളിലേക്ക്………
“ഇന്ന് രാവിലെ ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരുചേട്ടൻ എന്നോട് പറഞ്ഞു കേരള മുഘ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം അതിരൂപത മെത്രാപൊലീത്ത ആർച് ബിഷപ്പ് സൂസൈപാക്യവും ഒരുമിച്ചു പങ്കെടുത്തു നിർവഹിക്കുന്ന ഒരു പദ്ധതി യു എ യി ലെ ഞാൻ ഉൾപ്പെടുന്ന ഒരു വലിയ പ്രവാസിസംഘടനയുടെ നേതൃത്വത്തിൽ വരുന്ന ഒന്നാം തിയതി നടക്കാനിരിക്കുന്നു അതിനെക്കുറിച്ചു നല്ലൊരു ഫേസ് ബുക്ക് പോസ്റ്റ് തയ്യാറാക്കി ഇടണം എന്ന്. ഇന്ന് ജോലിതിരക്കെല്ലാം കഴിഞ്ഞിടാമെന്നു കരുതി ഇരുന്നതാണ്.
ഇന്നത്തെ കേരള നിയമസഭയിലെ മുഘ്യമന്ത്രിയുടെ വാക്കുകളിലെ ദാർഷ്ട്ട്യവും ഏകാധിപത്യ രീതിയിൽ ഉള്ള സംസാരവും. സഭയിലെ അംഗങ്ങളോട് “ഡോ പോയി പണി നോക്കടോ” എന്നുള്ള പ്രതിപക്ഷ ബഹുമാനമില്ലാത്ത വാക്കും കേട്ടതോടെ പരനാറി പിണറായി വിജയൻ നായിന്റെ മോനോട് ഇതുവരെ ഉണ്ടായിരുന്ന എല്ലാ രാഷ്ട്രീയമര്യാദകളും പോയി.
പ്രവാസിസംഘടനയുടെ പദ്ധതിയെക്കുറിച്ചു മറ്റൊരു പോസ്റ്റിലൂടെ പറയാമെന്നും തീരുമാനിച്ചു.”
Post Your Comments