1. ചെരുപ്പു പോലെ തന്നെ സോക്സും ഇറുകിപിടിച്ചു കിടക്കുന്നവ ധരിക്കരുത്
2. മഴക്കാലത്ത് സോക്സ് ഒഴിവാക്കുന്നതാണു നല്ലത്
3. സോക്സ് ദിവസേന കഴുകി ഉണക്കണം
4. നനഞ്ഞ സോക്സ് ധരിക്കരുത്, ഇതു കാലിൽ പൂപ്പൽ പോലുളള പ്രശ്നങ്ങൾക്കു കാരണമാകും
5. വീട്ടിൽ എത്തിയാൽ സോക്സ് മാറ്റിയശേഷം കാലുകൾ ഇളംചൂടുവെളളത്തിൽ കഴുകുന്നത് ഗുണം ചെയ്യും
6. കാലിൽ മുറിവോ മറ്റോ ഉളളപ്പോഴും സോക്സ് ഒഴിവാക്കുന്നതാണ് നല്ലത്
7. കട്ടിയുളള ഷൂസ് ഇടുമ്പോൾ ചർമം ഉരഞ്ഞുപൊട്ടാതിരിക്കാനും സോക്സ് ധരിക്കേണ്ടതുണ്ട്
Post Your Comments