News
- Sep- 2016 -29 September
ജിയൊക്കെതിരെ നടപടിയെടുക്കാന്‍ ട്രായ്
ന്യൂഡല്‍ഹി : രാജ്യത്ത് വന്‍തരംഗം സൃഷ്ടിച്ച് മുന്നേറിയ ജിയോയ്ക്കെതിരെ പരാതി പ്രവാഹം. ഉപഭോക്താക്കള്‍ക്ക് യഥാസമയം കോളുകള്‍ ചെയ്യാനാകുന്നില്ലെന്നും കോളുകള്‍ മുറിഞ്ഞുപോകുന്നുവെന്നും കാണിച്ച് നിരവധി പേരാണ് ജിയോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 29 September
രക്തം ചിന്താതെയുള്ള ഇന്ത്യന്‍ തിരിച്ചടികള്‍ തുടരുന്നു; പുതിയ നീക്കം പാക് വ്യവസായ മേഖലയെ തകര്‍ക്കാന്‍ കെല്‍പ്പുള്ളത്!
ന്യൂഡല്‍ഹി: വാണിജ്യഇടപാടുകള്ക്ക് നല്‍കിവരുന്ന “ഏറ്റവും താത്പര്യമുള്ള രാഷ്ട്രം (മോസ്റ്റ് ഫേവേഡ് നേഷന്‍ (എംഎഫ്എന്‍))” എന്ന പാകിസ്ഥാന് നല്‍കിയിരിക്കുന്ന പദവി പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…
Read More » - 29 September
പാകിസ്ഥാന്റെ ആത്മവീര്യം ചോരുന്നു: ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ മേല്‍ക്കൈ ഇന്ത്യക്ക്
ഇസ്ലാമാബാദ്: കശ്മീരിലെ ഉറി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനെതിരെ തിരിച്ചടിച്ചാല്‍ പാകിസ്ഥന് വേണ്ടരീതിയില്‍ പ്രതിരോധിക്കാനാകില്ലെന്ന് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിന് കാരണമായി ഇവര്‍ ചൂണ്ടികാണിയ്ക്കുന്നത് ഇന്ത്യയെ പ്രതിരോധിയ്ക്കാനുള്ള ആയുധങ്ങള്‍…
Read More » - 29 September
മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി
പാറ്റ്ന : മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി. ജെഡിയു എംഎല്‍എയുടെ പരാതിയിന്മേലാണ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മുഖ്യമന്ത്രി നിതീഷ്…
Read More » - 28 September
മുഖംമൂടി സംഘം പട്ടാപ്പകല്‍ കവര്‍ന്നത് ലക്ഷങ്ങളും കോടികളുടെ സ്വര്‍ണ്ണവും
മഹാരാഷ്ട്ര : മുഖംമൂടി സംഘം പട്ടാപ്പകല്‍ കവര്‍ന്നത് ലക്ഷങ്ങളും സ്വര്‍ണ്ണവും. നാഗ്പൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘം 30 കിലോ സ്വര്‍ണവും മൂന്നുലക്ഷം രൂപയും…
Read More » - 28 September
ദുബായ്-തിരുവനന്തപുരം പ്രതിദിന സര്‍വീസുമായി ജെറ്റ് എയര്‍വേയ്സ്
തിരുവനന്തപുരം● ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ് ദുബായ്-തിരുവനന്തപുരം റൂട്ടില്‍ നോണ്‍-സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 30 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. രാത്രി…
Read More » - 28 September
അവതാരകയെ അപമാനിക്കാന്‍ ശ്രമിച്ചു, പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
തിരുവനന്തപുരം: പരിപാടിക്കിടെ അവതാരകയെ അപമാനിച്ച പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെന്ഷന്. പോലീസിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. പോലീസ് ഹൈടെക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വിനയകുമാരന്‍ നായരെയാണ് സസ്പെന്‍ഡ് ചെയ്തത്.…
Read More » - 28 September
തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട
തിരുവനന്തപുരം● തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 14 പേര് പിടിയിലായി. ഇവരില്‍ നിന്നും 92 ലക്ഷം രൂപ വിലവരുന്ന 3.3…
Read More » - 28 September
പരിസരം മറന്ന് യുവാവിന്റെ ലൈംഗിക ചേഷ്ട, നാല് മാനസിക രോഗികള്‍ക്ക് തുണയായി പോലീസ് രംഗത്ത്
പാമ്പാടി: യുവാവ് അയല്‍വാസികളെ തുണിപൊക്കി കാണിക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് കാണുന്നത് കുടുംബത്തിലെ നാല് മാനസികരോഗികളെയാണ്. ഭക്ഷണവും മരുന്നുമില്ലാതെ കിടന്ന മാനസികരോഗികള്‍ക്ക് ഒടുവില്‍ പോലീസ് തുണയായി. പാമ്പാടി…
Read More » - 28 September
നുഴഞ്ഞുകയറ്റങ്ങള്‍ക്കു ശക്തമായി തിരിച്ചടിക്കുക : മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി : അതിര്‍ത്തിയിലുണ്ടാകുന്ന നുഴഞ്ഞുകയറ്റങ്ങളെ ശക്തമായി നേരിടാന്‍ സൈന്യത്തിന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്‍ദ്ദേശം. കര-നാവിക-വ്യോമ സേനാ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മനോഹര്‍ പരീക്കര്‍ ഈ നിര്‍ദ്ദേശം…
Read More » - 28 September
ഇന്ത്യയ്ക്ക് വന്‍ കുതിപ്പ് ; ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി : ഇന്ത്യ വളര്‍ച്ചയുടെ പാതയിലെന്ന് ലോക സാമ്പത്തിക ഫോറം. ആഗോളതലത്തിലെ 138 രാജ്യങ്ങളുടെ മത്സരക്ഷമത പരിശോധിക്കുന്ന സൂചികയിലാണ് ഇന്ത്യ വന്‍കുതിപ്പ് നടത്തിയത്. റാങ്കിങില്‍ 55 ആം…
Read More » - 28 September
കളിച്ചുക്കൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ 70 വയസ്സുകാരന് പീഡിപ്പിച്ചു
ജയ്പൂര്‍: കളിച്ചുക്കൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 70 വയസ്സുള്ള വിമുക്ത ഭടനാണ് അക്രമത്തിനുപിന്നില്‍. രാജസ്ഥാനിലെ ഹനുമാര്ഗര്ഹ് ജില്ലയിലാണ് സംഭവം നടന്നത്. ഗുര്‍ബേജ് സിങ് എന്നയാളാണ്…
Read More » - 28 September
പാസ്പോര്ട്ടുകള് ഇനി മൊബൈലില്‍ കൊണ്ടു നടക്കാം
മൊബൈലില്‍ കൊണ്ടു നടക്കാനാവുന്ന പാസ്പോര്ട്ടുകള് വരുന്നു. ഡിജിറ്റല്‍ പാസ്പോര്‍ട്ടുകളാണ് സാധ്യമാക്കുന്നത്. റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശനത്തിനിടയിലാണ് ഡിജിറ്റല്‍ പാസ്പോര്‍ട്ട് സംവിധാനത്തിന്റെ സാങ്കേതിക കാര്യങ്ങളെ കുറിച്ച് മന്ത്രി പ്രതികരിച്ചത്.…
Read More » - 28 September
കാശ്മീരില്‍ സംശയകരമായ സാഹചര്യത്തിൽ മലയാളി അറസ്റ്റില്‍
കത്ര● ജമ്മു കാശ്മീരില്‍ കാശ്മീരില്‍ സംശയകരമായ സാഹചര്യത്തിൽ മലയാളി അറസ്റ്റിലായി. കത്രയില്‍ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിനടുത്ത് ചുറ്റിത്തിരിയുകയായിരുന്ന ആളെയാണ് ഇന്നലെ രാത്രി പോലീസ് പിടികൂടിയത്.…
Read More » - 28 September
നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്
പാലക്കാട് : നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്. ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ പേരുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്പില് മലയാളത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ്…
Read More » - 28 September
രാജ്യങ്ങള്‍ പങ്കെടുക്കില്ല, സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി
കാഠ്മണ്ഡു: നവംബര്‍ നാലിന് പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി. ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ പിന്മാറിയ സാഹചര്യത്തിലാണ് റദ്ദാക്കിയത്. സാര്‍ക്കിന്റെ ചെയര്‍മാനായ നേപ്പാളാണ് ഉച്ചകോടി റദ്ദാക്കിയ തീരുമാനം…
Read More » - 28 September
ഇന്ത്യയെ ആണവായുധം പ്രയോഗിച്ച് നശിപ്പിക്കും- പാകിസ്ഥാന് പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്● യുദ്ധത്തിനൊരുങ്ങിയാല്‍ ആണവായുധം പ്രയോഗിച്ച് ഇന്ത്യയെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖൗജ ആസിഫ്. പ്രദര്‍ശന വസ്തുവായി ചില്ലുകൂട്ടില്‍ വയ്ക്കാനല്ല പാകിസ്ഥാന് ആണവായുധങ്ങള്‍ നിര്‍മ്മിച്ചതെന്നും വേണ്ടിവന്നാല്‍…
Read More » - 28 September
യു.ഡി.എഫ് മദ്യ നയം തിരുത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഗാന്ധി ജയന്തി ദിനത്തില്‍ 10 % ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണമെന്ന ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ…
Read More » - 28 September
ഇന്ത്യന്‍ അതിര്‍ത്തിയില്‍ വമ്പന്‍ പാക് സൈനികാഭ്യാസം നടക്കുന്നു!
ജയ്സാല്‍മീര്‍ ● രാജസ്ഥാനില്‍ ജയ്സാല്‍മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 15 -20 കിലോമീറ്റര്‍ മാത്രം അകലെ പാകിസ്ഥാന് സൈനികാഭ്യാസം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന് കര-വ്യോമസേനകള്‍ സംയുക്തമായാണ് സൈനികാഭ്യാസം…
Read More » - 28 September
പീഡിപ്പിച്ചവനു പകരം ഇരയുടെ പിതാവിനെതിരെ കേസ്
കോട്ടയം : പീഡിപ്പിച്ചവനു പകരം ഇരയുടെ പിതാവിനെതിരെ കേസ്. കോട്ടയത്താണ് സംഭവം. ഒമ്പത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിച്ചാണ് കോട്ടയം പോലീസ് നടപടിയെടുത്തത്. ഒമ്പത്…
Read More » - 28 September
വിവാദ പരാമര്‍ശം, മുഖ്യമന്ത്രിക്കെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ മാനനഷ്ടക്കേസ് നല്കി
തിരുവനന്തപുരം: ചാനലുകാര് വാടകയ്ക്കെടുത്തു നടത്തിയതാണ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രകടനമെന്ന പരാമര്‍ശം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസ്. കെഎസ്യു പ്രവര്‍ത്തകരാണ് പിണറായി വിജയനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. തിരുവനന്തപുരം…
Read More » - 28 September
അമൃതാനന്ദമയിയ്ക്ക് ഭാരതരത്ന നല്‍കണം- പി.ജെ.കുര്യന്
വള്ളിക്കാവ്● മാതാ അമൃതാനന്ദമയിക്ക് ഭാരതരത്ന നല്‍കണമെമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന് അഭിപ്രായപ്പെട്ടു. കൊല്ലം വള്ളിക്കാവില്‍ അമൃതാന്ദമയിയുടെ 63 മത് പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവ…
Read More » - 28 September
ഇത്തവണ പാക്കിസ്ഥാന് കരുതിയിരുന്നോളൂ.. റഷ്യന്‍ ആയുധങ്ങളുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇത്തവണ ഇന്ത്യയ്ക്ക് പിഴയ്ക്കില്ല, എല്ലാ സജ്ജീകരണങ്ങളുമായി ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞു. പാക്കിസ്ഥാനെതിരെ ഇനിയൊരു യുദ്ധമുണ്ടായാല്‍ അത്യാധുനിക ആയുധങ്ങളും പോര്‍വിമാനങ്ങളുമാണ് ഇന്ത്യ ഉപയോഗിക്കുക. റഷ്യന്‍ ആയുധങ്ങളാണ് ഇന്ത്യയുടെ…
Read More » - 28 September
മുഖ്യമന്ത്രിയെ പരസ്യമായി തെറി വിളിച്ച യുവാവിനെതിരെ പ്രതിഷേധം ശക്തമാവുന്നു
സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെറി വിളിച്ച തിരുവനന്തപുരം സ്വദേശി ഐടസ് കാര്‍ലോസിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഫേസ്ബുക്കില്‍ അഭിലാഷ് പിള്ളൈ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലാണ് യുവാവ്…
Read More » - 28 September
പ്രവാസികള്‍ക്ക് ആശ്വാസം കുവൈറ്റിലെ പെട്രോള്‍ വില വര്‍ധനവ് റദ്ദാക്കാന്‍ കോടതി തീരുമാനം
കുവൈറ്റ്: കുവൈറ്റിലെ വര്‍ദ്ധിപ്പിച്ച പെട്രോള്‍ വില റദ്ദാക്കി കോടതി തീരുമാനം. ഒരു മാസം മുമ്പാണ് 70 ശതമാനത്തിനു മുകളില്‍ വരെ പെട്രോള്‍ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനം…
Read More »