News Story
- Jan- 2016 -27 January
നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ പാളുന്നു ജനഹൃദയങ്ങളില്‍ മോദിയുടെ സ്ഥാനം വളരെ മുന്നില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി സഖ്യത്തിന് 339 സീറ്റ് എബിപി നൈല്‍സന്‍ സര്‍വ്വേയുടെ വിശദമായ റിപ്പോര്‍ട്ട്
കെ.വി.എസ് ഹരിദാസ് എഴുതുന്നു നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ് ഇടതു നീക്കങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നുവെന്ന്രാജ്യമെമ്പാടും നടത്തിയ അഭിപ്രായ സര്‍വേ. അസഹിഷ്ണുത, ബീഫ് വിവാദം, വിദ്യാര്‍ഥി…
Read More » - 26 January
ജനുവരി 26. നമ്മുടെ റിപബ്ലിക് ദിനം. ഇന്ത്യ “റിപബ്ലിക്” ആയ ദിവസം..ഈ ദിവസത്തെ കുറിച്ച് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട ഒരുപിടി കാര്യങ്ങള്‍ ഉണ്ട്..
സുജാത ഭാസ്കർ ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായ നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസം.. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ഒരു നിയമസംഹിത അടിസ്ഥാന മാക്കി ഭരണം…
Read More » - 26 January
ചെന്നിത്തലയും വി എസ് ശിവകുമാറും പുറത്തേക്ക് ? രണ്ടു ഐ ഗ്രൂപ്പ് മന്ത്രിമാർ ബാർ കോഴ ഇടപാടിലെന്ന ബിജു രമേഷിന്റെ ആരോപണം സുപ്രധാനം; കോണ്‍ഗ്രസിന് മറ്റൊരു വലിയ പ്രതിസന്ധി
കെ.വി.എസ്.ഹരിദാസ് മന്ത്രിമാരായ രമേശ് ചെന്നിത്തലക്കും വി എസ് ശിവകുമാറിനും ബാർ കോഴ ഇടപാടിൽ പങ്കുണ്ടെന്ന ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് ബിജു രമേഷിന്റെ പുതിയ വെളിപ്പെടുത്തൽ…
Read More » - 25 January
നമ്മള് മറന്നുവോ ഭാരതമാതാവിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഈ ധീരരക്തസാക്ഷിയെ? – ബാജി റൌട്ട് : ഒരു പോരാട്ടത്തിന്റെ കഥ
ആ ബാലന് ജീവിച്ചത് വെറും പതിമൂന്നുകൊല്ലം മാത്രം..പക്ഷെ അടിമത്തത്തിന്റെ അന്ധകാരത്തില്‍ ഉഴറിയ ഭാരതത്തിന് അവന് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പ്രതീക്ഷയുടെ വെളിച്ചമായിരുന്നു. ഭാരതം അഭിമാനത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ റിപ്പബ്ലിക് ദിനം ആഘോഷിയ്ക്കുമ്പോള്‍…
Read More » - 24 January
കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യമായ സുകുമാര്‍ അഴിക്കോടു വിടപറഞ്ഞിട്ട് നാലു വര്‍ഷം തികയുന്നു: പ്രണാമം
സുകുമാര്‍ അഴീക്കോട് എന്ന അഴീക്കോട് മാഷ് അദ്ദേഹം നമ്മെ വിട്ടു പോയിട്ട് ഇന്നു നാലു വര്‍ഷം. സാഹിത്യവിമര്‍ശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനും ആയിരുന്നു അദ്ദേഹം. മണിക്കൂറുകള്‍ നീണ്ടു…
Read More » - 24 January
രോഹിതിന്റേത് ആത്മഹത്യയല്ല, ആസൂത്രിതമായ കൊലപാതകം, രോഹിത് വെമൂലയുടെ പിതാവിന്റെ സുപ്രധാന വെളിപ്പെടുത്തല്‍
പ്രശസ്ത മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് എഴുതുന്നു ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെര്‍മുല ആത്മഹത്യചെയ്തതല്ലെന്നും അവനെ വധിച്ചതാണെന്നും അതിനു പിന്നില്‍ അവന്റെ സംഘടനയില്‍ പെട്ടവരാണ് എന്നും രോഹിതിന്റെ…
Read More » - 24 January
ഇന്ന് തൈപ്പൂയം. ദേവസേനാപതി സുബ്രഹ്മണ്യന്റെ നക്ഷത്രം. ഹരിപ്പാട്ടും, പെരുന്നയിലും ചെറിയനാട്ടും ഇന്ന് കാവടിയാട്ടം. ജാതി മത ഭേദമന്യേ എല്ലാ ഹരിപ്പാട്ടുകാരും ഒത്തുകൂടുന്ന മഹാമേള
ദക്ഷിണ പഴനി എന്നറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് തൈപ്പൂയത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാവടിയാടുന്നത്. സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമാണ് കാവടിയാട്ടം കുറഞ്ഞത് ഇരുപത്തിയൊന്ന് ദിവസത്തെയെങ്കിലും വ്രതശുദ്ധിയോടുകൂടിയാണ് കാവടി…
Read More » - 23 January
‘എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്ന് പറഞ്ഞ നേതാജിയുടെ ഒരു ജന്മദിനം കൂടി കടന്നു പോകുമ്പോള്‍…
സുഭാഷ് ചന്ദ്ര ബോസ് 1897 ജനവരി 23ന് ജാനകീനാഥ് ബോസിനും പ്രഭാവതിക്കും ആറാമത്തെ പുത്രനും ഒമ്പതാമത്തെ സന്തതിയുമായി ജനിച്ചു. ഒറീസയിലെ കട്ടക്കായിരുന്നു ജന്മദേശം. അന്ന് ബംഗാളിന്റെ ഭാഗമായിരുന്നു…
Read More » - 21 January
സാമൂഹ്യപ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയം നിറം നല്കി കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നത് കെജ്രിവാളിനെപ്പോലെ ഉത്തരവാദിത്വപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് യോജിച്ചതോ?
സുജാത ഭാസ്കര്‍ മാൽഡയിലും പത്താൻകോട്ടും അഭിപ്രായം ചോദിച്ച മാധ്യമങ്ങളോട് താൻ ഡൽഹിയിലെ മാത്രം മുഖ്യമന്ത്രിയാണ് അവിടുത്തെ കാര്യങ്ങൾ ചോദിക്കൂ എന്ന് പറഞ്ഞ കെജ്രിവാള് ഹൈദരാബാദിൽ പോയത് ഇരട്ടത്താപ്പെന്ന്…
Read More » - 20 January
രോഹിത്ത് വെമുലയ്ക്ക് വേണ്ടി സംസാരിക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റിനോട് ദളിത് ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ 7 ചോദ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.
കോട്ടയം: ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ജാതി വിവേചനത്തിനിരയായി ആത്മഹത്യ ചെയ്ത രോഹിത്ത് വെമുലയ്ക്ക് വേണ്ടി സംസാരിക്കുന്ന എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.ശിവദാസനോട് ചോദ്യങ്ങളുമായി കേരളത്തില്‍ നിന്നൊരു ദലിത് ഗവേഷണ…
Read More » - 18 January
വിമാനം അന്തരീക്ഷത്തില്‍വെച്ച് തകര്‍ന്നാലും യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കുന്ന സുരക്ഷാകവചം തയ്യാറാവുന്നു
വിമാനം അന്തരീക്ഷത്തില്‍വെച്ച് തകര്‍ന്നാലും ഒരു പോറല്‍പോലുമില്ലാതെ യാത്രക്കാരെ ഭൂമിയിലെത്തിക്കാനുള്ള സുരക്ഷാകവചം തയ്യാറാവുന്നു. വ്യോമയാന സുരക്ഷയില്‍ ഗവേഷണം നടത്തുന്ന വ്ളാഡിമിര്‍ ടരെന്‍കോ എന്ന എഞ്ചിനീയറാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍…
Read More » - 15 January
കോടി പുണ്യവുമായി മകരസംക്രമം…. ദക്ഷിണേന്ത്യയിൽ ഇന്ന് പൊങ്കൽ
സുജാത ഭാസ്കര്‍ ഇന്ന് മകര സംക്രമം….. ശബരിമലയിൽ ധർമ്മശാസ്താവ് തപസിൽ നിന്നും ഉണരുന്ന ദിവസം…മകര സംക്രമം എന്നാൽ സൂര്യൻ ധനുരാശിയിൽനിന്നു മകരം രാശിയിലേക്കു കടക്കുന്ന സമയം അഥവാ…
Read More » - 12 January
എസി ലോ ഫ്ലോർ ബസുകൾ ഇനി വീൽ ചെയർ സൌഹൃദ ബസ്
കെ എസ് ആർ ടി സിയുടെ എസി ലോ ഫ്ലോർ ബസുകൾ ഇനി വീൽ ചെയർ ഫണ്ട്ലി ആകാൻ ഒരുങ്ങുന്നു. എല്ലാ ഇത്തരം ബസുകളിലും “വീൽ ചെയർ…
Read More » - 11 January
കഴിവുറ്റ വിദേശ കാര്യ മന്ത്രാലയം ഉള്ളപ്പോൾ കെടുകാര്യസ്ഥതയുടെ പര്യായമായ പ്രവാസി കാര്യ മന്ത്രാലയം വിദേശ കാര്യ മന്ത്രാലയത്തിൽ ലയിപ്പിക്കുന്ന തീരുമാനം സ്വാഗതാർഹം.
കഴിഞ്ഞ ഒന്നാം UPA സർക്കാരിന്റെ കാലത്തായിരുന്നു പ്രവാസി കാര്യ വകുപ്പും വിദേശ കാര്യ വകുപ്പും പ്രത്യേകമായി രണ്ടു സ്ഥാപനങ്ങളാക്കിയത് , അതിനു പ്രത്യേകം മന്ത്രിമാരെയും അതിനു വേണ്ട…
Read More » - 9 January
ഇതിലും വലുത് വരാനിരിക്കുന്നു ; ഐ എസിന്റെ ഭീഷണി തുടരുന്നു
സ്വന്തം രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിന് ആ രാജ്യത്തിലെ തന്നെ റിബലുകളായ ചെറുപ്പക്കാരെ കൂട്ടുക എന്നതാണ് ഭീകരവാദത്തിന്റെ ഏറ്റവും വ്യത്യസ്തവും വേദനിപ്പിക്കുന്നതുമായ മുഖം. എന്നാൽ അത്തരമൊരു നശീകരണത്തിനൊരുങ്ങുകയാണ് ഐ…
Read More » - 8 January
ചാലക്കുടി ഡി വൈ എസ് പിയുടെ പാലിയേക്കര ടോൾ പ്രേമം സമാന്തര പഞ്ചായത്ത് റോഡ് യാത്രക്കാരോടുള്ള അതിക്രമത്തിനു കാരണമാകുന്നു
ടോൾ ബൂത്തുകൾ നിർബന്ധിത പിരിവു കേന്ദ്രങ്ങളാണെന്ന ആക്ഷേപത്തെ ശരി വയ്ക്കുന്ന എത്രയോ ഉദാഹണങ്ങൾ ഉണ്ടായിട്ടും പ്രതികരണങ്ങൾ ഉണ്ടായിട്ടും ഒന്നും ബന്ധപ്പെട്ട വകുപ്പോ പാർട്ടികളോ ഒന്നും പ്രതികരിച്ചു കണ്ടിട്ടില്ല.…
Read More » - 8 January
മരിച്ച നായയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ദമ്പതികള്‍ ക്ലോണിംഗിലൂടെ ഇരട്ട നായ്ക്കുട്ടികളെ സൃഷ്ടിച്ചു
വളര്‍ത്തുനായയോടുള്ള സ്നേഹം കൊണ്ട് ബ്രിട്ടനിലെ ദമ്പതികള്‍ ചെയ്ത പ്രവൃത്തി വാര്‍ത്തകളില്‍ നിറയുകയാണ്. മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ട നായയെ ക്ലോണിംഗിന് വിധേയമാക്കിയാണ് അവര്‍ സ്നേഹം പ്രകടിപ്പിച്ചത്. രണ്ട് നായ്ക്കുട്ടികളെയാണവര്…
Read More » - 8 January
നിരഞ്ജൻ എങ്ങനെ കൊല്ലപ്പെട്ടു?
സുജാത ഭാസ്കര്‍ പത്താന്‍കോട്ട്: പത്താൻ കോട്ടിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് NSG യുടെ പ്രത്യേക സേനയെ വിന്യസിക്കുകയും, അവരുടെ ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു .…
Read More » - 5 January
അങ്ങനെ ഒടുവില്‍ സുധീരനും തുടങ്ങി ഒരു ജനരക്ഷാ മാര്‍ച്ച് ആ നിസ്സഹായ ചങ്കുറ്റത്തിനു മുന്പില് പ്രണമിക്കാം.
ഐ എം ദാസ് നാലര വർഷം കഴിയുന്ന കേരളത്തിലെ കോണ്‍ഗ്രസ് ഭരണം , ആരെന്തു നേടി എന്നാ ചോദ്യത്തിന് യഥാർത്ഥ ഉത്തരം കോണ്‍ ഗ്രസ്സുകാരിൽ ചിലർക്ക് തന്നെ…
Read More » - 4 January
ലാളിത്യം മുഖമുദ്രയാക്കിയിരുന്ന നേതാവ് എ.ബി ബര്‍ദനു പ്രണാമം..
സുജാത ഭാസ്കര്‍ അർദ്ധേന്തു ഭൂഷൻ ബര്ദന് എന്ന സി.പി.ഐ നേതാവ് ബംഗാളിലെ സിലിഹട്ടിൽ 1924 സെപ്റ്റംബർ 24 നു ജനിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു എ.ബി ബര്ദന്.…
Read More » - 3 January
നിരഞ്ജന്- ഈ ത്യാഗത്തിന് മുന്നില്‍ രാജ്യം നമിക്കുന്നു…
പാലക്കാട്: പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ ഗ്രനേഡ് പൊട്ടി മരിച്ച ധീരജവാന് പാലക്കാട് സ്വദേശിയായ എന്‍.എസ്.ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാര്‍ (32) ഇനി…
Read More » - 2 January
പരിഹാസം പരിധി കടക്കുമ്പോള്‍ സ്വയം ആരെന്നുപോലും മറന്നുപോകുന്ന ജനപ്രതിനിധികള്‍
സബ്സിഡി ഇല്ലാത്തതും ഉള്ളതുമായ പാചക വാതകത്തിന്റെ വില കൂട്ടിയതിൽ പ്രതിഷേധിച്ചു എം ബി രാജേഷ് എം എല്‍ ഇ പ്രധാനമന്ത്രിയ്ക്ക് പുതുവത്സര കുറിപ്പ് തന്റെ ഫെസ്യ്ബുക്കിൽ പോസ്റ്റ്…
Read More » - 2 January
ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് തിരുത്തണോ?
ഇനി മുതൽ അച്ഛന്റെ പേരും മാറ്റാം. ജനന സർട്ടിഫിക്കറ്റിൽ ഇത്രയും നാൾ അച്ഛന്റെ പേരിന്റെ സ്ഥാനത്തു എഴുതപ്പെട്ട പേര് മാറ്റാൻ സാധ്യമല്ലായിരുന്നു. എന്നാൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള…
Read More »