News Story
- Jul- 2017 -6 July
സെറാമിക്സ് കൊട്ടാരം നിർമിച്ച് ഒരു ചൈനാക്കാരി
സെറാമിക്സ് കൊട്ടാരം നിർമിച്ച് ഒരു ചൈനാക്കാരി. യു എറാമി എന്ന 86 കാരിയാണ് സെറാമിക് പാളികൾ കൊണ്ട് 9 ലക്ഷം ഡോളർ ചെലവിൽ സെറാമിക്സ് കൊട്ടാരം നിർമിച്ചത്.…
Read More » - 6 July
ടി.പി വധക്കേസ് പ്രതിക്ക് വിവാഹ ആശംസകളുമായി ഷംസീർ എംഎൽഎ
കോട്ടയം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് വിവാഹ ആശംസകളുമായി സിപിഎം എംഎൽഎ എ.എൻ.ഷംസീർ. ടി.പി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിനാണ് ഷംസീർ വീട്ടിലെത്തിയത്. ഇന്ന് ഗ്രാമതി ജുമാ…
Read More » - 6 July
ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലമുടി മുറിച്ചുകൊണ്ടുപോകുന്ന കള്ളന് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു
ജോധ്പൂര്‍: രാജസ്ഥാനിൽ തലമുടി മോഷണം വ്യാപകമാകുന്നു. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും തലമുടി മുറിച്ചുകൊണ്ടുപോകുന്ന രീതിയിലാണ് മോഷണം. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഫലോഡി ഗ്രാമത്തിലാണ് സംഭവം. മിക്ക മോഷണങ്ങളും ആളുകളെ…
Read More » - 6 July
കാരുണ്യത്തിന്റെ മാലാഖമാർ ചിരിക്കട്ടെ
ആർത്തു പെയ്യുന്ന മഴക്കാലം അതിന്റെ മധ്യാഹ്നത്തിലൂടെ കടന്നു പോവുകയാണ്. ഒപ്പം മഴയുടെ സന്തത സാഹാരികളായി എത്താറുള്ള രോഗങ്ങളും ശക്തിപ്രാപിച്ചിരിക്കുന്നു. ഡെങ്കിപ്പനിയും വയറൽപ്പനികളുമായി ആശുപത്രികളിൽ കാലുകുത്താൻ ഇടയില്ലാത്ത സാഹചര്യം.…
Read More » - 6 July
അഴിമതികാട്ടുമ്പോൾ പ്രതികരിക്കുക എന്നത് കേരളത്തിൽ “തെറ്റു തന്നെയാണ്” ശ്രീറാം, കേരള സർക്കാർ അത് താങ്കൾക്ക് പഠിപ്പിച്ചു തന്നു: ശ്രീറാം വെങ്കിട്ടരാമന് ഒരു തുറന്ന കത്തുമായി ജിതിൻ ജേക്കബ്
ബഹുമാനപെട്ട ശ്രീറാം വെങ്കിട്ടരാമൻ, ഒടുവിൽ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. താങ്കളെ ദേവികുളം സബ് കളക്ടർ എന്ന പദവിയിൽ നിന്ന് നീക്കം ചെയ്തു. ഹൈക്കോടതി വരെ താങ്കളുടെ…
Read More » - 5 July
മലയാള സിനിമയുടെ അണിയറയില്‍ താരരാജാക്കന്മാരുടെ അധ്യാപക വേഷങ്ങള്‍ ഒരുങ്ങുകയാണ്
പുതു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് നിസ്തുലമാണ്. ഈ അവസരത്തില്‍ മലയാളത്തിലെ മികച്ച ചില അധ്യാപക വേഷങ്ങളിലൂടെ ഒരു കടന്നു പോകല്‍.. ജീവിതത്തില്‍ അധ്യാപനം തൊഴിലായി…
Read More » - 4 July
1.25 ലക്ഷം ശമ്പളം,ജോലിക്ക് ആളില്ല
സര്‍ക്കാര്‍ ജോലി, ശമ്പളം 1.25 ലക്ഷം എന്നിട്ടും ആളുകൾ വരുന്നില്ല.
Read More » - 4 July
ഗൂഗിളില്‍ നോക്കി ആത്മഹത്യ
മുംബൈ: ഗൂഗിളിനെ ഉപയോഗിച്ച് ആത്മഹത്യ. ഞെട്ടിക്കുന്ന ഈ വാർത്ത മുബൈയിൽ നിന്നാണ്. തിങ്കളാഴ്ച്ച മുബൈ ബാന്ദ്രയിലാണ് സംഭവം . പവന്‍ജീത്ത് സിങ് കോലി എന്ന 24കാരനായ യുവാവാണ്…
Read More » - 4 July
ജി.എസ്.ടി നിരക്ക് കുറച്ചു
തിരുവനന്തപുരം: അംഗപരിമിതര്‍ക്കായുള്ള ഉപകരണങ്ങളുടെ ജി.എസ്.ടി നിരക്ക് കുറച്ച് കേന്ദ്ര ധനമന്ത്രാലയം പുതിയ ഉത്തരവ് പുറത്തറിക്കി. അഞ്ചുശതമാനമാണ് ഇനി മുതൽ അംഗപരിമിതര്‍ക്കായുള്ള ഉപകരണങ്ങൾക്കുള്ള ജി.എസ്.ടി. ആദ്യം 14 ശതമാനമായിരുന്നു…
Read More » - 4 July
ലോകത്തെ ആദ്യ വനനഗരവുമായി ചൈന
ലോകത്തെ ആദ്യ വനനഗരവുമായി ചൈന. ചൈനയുടെ ലിയൂസു നഗരത്തിന് സമീപം കാടിന്റെ പച്ചപ്പും ആധുനികതയുടെ എല്ലാ സൗകര്യങ്ങളും ചേർത്ത് നിർമിക്കുന്ന വന നഗരത്തിൽ 30000 പേർക്ക് താമസിക്കാവുന്ന…
Read More » - 4 July
ബൈബിളിലെ കാനാൻ ദേശം എന്ന ഇസ്രായേൽ എന്നും ഇന്ത്യയുടെ തോഴൻ:ശത്രു രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യക്കും ഇസ്രയേലിനും സമാനതകളേറെ: ഇസ്രയേലിൽ നിന്ന് ഇന്ത്യക്ക് പഠിക്കാനുള്ളത്
ജിതിൻ ജേക്കബ് എഴുതുന്നു ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു. “നിന്റെ തലമുറകളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർധിപ്പിക്കും. നിന്റെ തലമുറ ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും”. അബ്രഹാമിന്റെ…
Read More » - Jun- 2017 -29 June
കോയമ്പത്തൂരിൽ ഫാറൂക്ക്, ബംഗാളിൽ രോഹിത് താണ്ടി, ഈ കൊലപാതകങ്ങളിൽ പരാതിയില്ലാത്തവർ: ബംഗാളിൽ നടന്ന പശുകടത്ത് കൊലപാതകം ഡൽഹിയിലാക്കി കാട്ടാൻ മറന്നില്ല ജുനൈദിന്റെ കൊലപാതകം വിവാദമാക്കുന്നവരോട് ജിതിൻ ജേക്കബിന് പറയാനുള്ളത്
ജിതിന് ജേക്കബ് നമ്മുടെ മാധ്യമ സംസ്ക്കാരത്തെക്കുറിച്ചും, നരേന്ദ്ര മോഡി അധികാരത്തിൽ വന്നശേഷം NGO കളുടെ സ്വൈര്യ വിഹാരത്തിനു തടയിട്ടതിനെക്കുറിച്ചും അതിൽ അവർക്കുള്ള കലിപ്പിനെക്കുറിച്ചുമെല്ലാം വിശദമായി കഴിഞ്ഞ ദിവസം…
Read More » - 28 June
അദ്ധ്യാപകന് സ്ഥലമാറ്റം ലഭിച്ചപ്പോൾ സ്കൂളിൽ സംഭവിച്ചത് ; വീഡിയോ കാണാം
അദ്ധ്യാപകന് സ്ഥലമാറ്റം ലഭിച്ചതറിഞ്ഞ ശേഷമുള്ള കുട്ടികളുടെ കൂട്ടക്കരച്ചിലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.കര്‍ണ്ണാടകയിലെ ഗഡഗിലുള്ള നേകാര് കോളനിയിലെ സര്‍ക്കാര്‍ യു പി സ്കൂളിലെ മഹന്തേഷ് എന്ന അധ്യാപകനാണ്…
Read More » - 28 June
മോദി സർക്കാർ വന്നതിൽ പിന്നെ വി ഐ പി സുഖ സൗകര്യങ്ങളും മറ്റു പദവികളും നഷ്ടപ്പെട്ട ഇടതു മാധ്യമ ബുദ്ധിജീവികളും എൻ ജി ഒകളും ഇന്ന് ആ ചൊരുക്ക് തീർക്കുന്നത് ഇല്ലാത്ത പ്രശ്നം ഉണ്ടാക്കിയാണ്; ജിതിൻ ജേക്കബ് എഴുതുന്നു
ജിതിൻ ജേക്കബ് മൻമോഹൻ സിംഗ് ഇന്ത്യൻ പ്രധാന മന്ത്രിയായ ശേഷം ആദ്യ ഇന്റർവ്യൂ (exclusive) നൽകിയത് ഏതു ചാനലിനാണെന്നറിയാമോ? ചിരിക്കാൻ തുടങ്ങിക്കോ…നമ്മുടെ സ്വന്തം കൈരളി ചാനലിനാണ്…
Read More » - 27 June
അൽ ഖായിദ വീണ്ടും ശക്തിപ്രാപിക്കുന്നു
ന്യൂഡൽഹി : കുറച്ചുനാളുകളായി നിറം മങ്ങിയ അൽ ഖായിദ ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. ഇത്തവണ ഭീകരസംഘടനയായ അൽ ഖായിദയുടെ ലക്ഷ്യം ഇന്ത്യൻ ഉപഭൂഖണ്ഡമാണ്. സവിശേഷമായ രീതിയിലാണ് അൽ ഖായിദ ഇന്ത്യൻ…
Read More » - 27 June
നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനു സാധ്യത
സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് പ്രതീക്ഷ നൽകി ഇന്ന് ശമ്പള പരിഷ്കരണം സംബന്ധിച്ച് ചർച്ച നടക്കും
Read More » - 26 June
ശബരിമലയിൽ എന്താണ് അഹിതം: ഈശ്വര ഹിതം അറിയേണ്ടതല്ലേ? കെവിഎസ് ഹരിദാസ് എഴുതുന്നു
കെവിഎസ് ഹരിദാസ് എഴുതുന്നു ശബരിമലയിലെ പുതിയ സ്വർണ കൊടിമരം നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഇതിനകം വിവാദമായിക്കഴിഞ്ഞുവല്ലോ. പുതിയ കൊടിമര പ്രതിഷ്ഠ നടന്ന ദിവസം തന്നെ അതിന്റെ…
Read More » - 24 June
സ്നേഹത്തിന്റെയും ശാന്തിയുടെയും ഒരു ഈദ്- അൽ-ഫിത്ര് കൂടി ആഘോഷിക്കുമ്പോൾ
വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്കരണത്തിന്റെ പ്രഭയിലാണ് ലോക മുസ്ലിങ്ങള്‍ ഈദുല്‍ ഫിത്ര് ആഘോഷിക്കുന്നത്. ചെറിയ പെരുന്നാള്‍ കൊണ്ട് അര്‍ഥമാക്കുന്നത് വ്രതം വിജയകരമായി അവസാനിക്കുന്നതിന്റെ ആഘോഷമെന്നാണ്.അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരു…
Read More » - 23 June
ഇതൊക്കെയാണ് രാഷ്ട്രപതിയുടെ അധികാരങ്ങളും അവകാശങ്ങളും
ഇന്ത്യയുടെ പരമോന്നതാധികാരിയും പ്രഥമ പൗരനുമാണ് രാഷ്ട്രപതി. തെരഞ്ഞെടുക്കപെട്ട പർലമെന്റ് അംഗങ്ങളിൽ നിന്നും പ്രധാന മന്ത്രിയെയും മറ്റു മന്ത്രി മാരെയും നിയമിക്കുന്നത് രാഷ്ട്രപതി ആണ്. രാഷ്ട്രത്തിന്റെ അധികാരി പാർലമെന്റ്…
Read More » - 21 June
പുതുവൈപ്പ് നൽകുന്നത് കുണ്ടൻകുളത്തിന്റെ ഓർമ്മകളാവുമ്പോൾ, ചിന്തിക്കേണ്ടതിന്റെയും ഓര്മ്മിക്കേണ്ടതിന്റെയും ഗൌരവം കാട്ടിത്തരുന്ന കെവിഎസ് ഹരിദാസിന്റെ ശ്രദ്ധേയമായ ലേഖനം
കെ വി എസ് ഹരിദാസ് എറണാകുളത്ത് പുതുവൈപ്പിനിലെ എൽപിജി ടാങ്കർ നിർമ്മാണം സംബന്ധിച്ച വിവാദം ദൗർഭാഗ്യകരമാണ് എന്നതിൽ സംശയമില്ല. ആ മേഖലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി പ്രശ്നങ്ങൾ…
Read More » - 20 June
രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലെത്തുമ്പോൾ പരാജയപ്പെടുന്നവര്‍ ഇന്നലെകളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ സംഭവിക്കുന്നതിനെ കുറിച്ച് സന്ദീപ് വാര്യര്‍ എഴുതുന്നത്
രണ്ടാം യുപിഎ സർക്കാർ രൂപീകരണ സമയത്ത് ബർഖ ദത്ത് വളരെ തിരക്കിലായിരുന്നു. രാജക്കും മാരനും ബാലുവിനുമൊക്കെ ഏത് വകുപ്പുകൾ കൊടുക്കണമെന്നത് സംബന്ധിച്ചുള്ള ചർച്ചകളിൽ നീരാ റാഡിയ എന്ന…
Read More » - 19 June
തിരക്കേറിയ റോഡിലൂടെയുള്ള സിംഹത്തിന്റെ കാർ യാത്ര വീഡിയോ വൈറലാകുന്നു
തിരക്കേറിയ റോഡിലൂടെയുള്ള സിംഹത്തിന്റെ കാർ യാത്ര വീഡിയോ വൈറലാകുന്നു. പാകിസ്താനിലെ കറാച്ചിയിലെ തിരക്കേറിയ റോഡില്‍ പിക് അപ് വാനിന് പുറകില്‍ തുടലില്‍ കെട്ടിയ നിലയിലുള്ള സിംഹത്തിന്റെ യാത്രയാണ്…
Read More » - 17 June
നോമ്പുതുറയും നിസ്ക്കാര സമയവും അറിയിക്കാൻ ഈ മണി ഇന്നും മുഴങ്ങുന്നു
കണ്ണൂർ: നൂറ്റാണ്ടുകളുടെ റംസാൻ ഓർമയിലാണ് അറക്കൽ രാജവംശ കാലഘട്ടത്തിൽ സ്ഥാപിച്ച കണ്ണൂരിലെ അറക്കൽ മണി. സമയം അറിയാൻ വാച്ചോ ക്ളോക്കോ മറ്റൊന്നും ഇല്ലായിരുന്ന കാലത്ത്, ഈ മണിയൊച്ച…
Read More » - 17 June
73ാം വയസ്സിലും കരാട്ടെ സപര്യയാക്കിയ വൃദ്ധന്റെ കഥ
തന്റെ എഴുപത്തിമൂന്നാം വയസ്സിലും കാരട്ടെയെ സ്നേഹിക്കുന്ന ശ്രീധരേട്ടൻ ഇന്നും ആളുകൾക്ക് അത്ഭുതം. ഇദ്ദേഹത്തിന്റെ ജീവിത കഥ വിവരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വർഷങ്ങൾക്കു…
Read More » - 16 June
പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹൃസ്വ ചിത്രമേളക്ക് ഇന്ന് തിരി തെളിയും
തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്താമത് അന്തരാഷ്ട്ര ഡോക്യുമെന്ററി- ഹൃസ്വ ചിത്രമേളക്ക് ഇന്ന് തിരി തെളിയും. ഇന്ന് വൈകിട്ട് 6 മണിക്കു…
Read More »