News Story
- Apr- 2016 -29 April
താളബദ്ധമായ പ്രകൃതിയ്ക്കൊത്താടാം…..നമുക്കും
ജ്യോതിര്‍മയി ശങ്കരന് “Everything in the Universe has a Rhythm. Everything Dances………” ഇന്ന് ഇന്റർനാഷണൽ ഡാൻസിനായി മാറ്റി വച്ചിരിയ്ക്കുന്ന ദിവസം.ജീൻ ജോർജ്ജസ് നൊവെരെ എന്ന…
Read More » - 23 April
വത്തിക്കാന്‍ അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള മലയാറ്റൂരിലെ സെന്റ് തോമസ് പള്ളിയുടെ വിശേഷങ്ങള്‍
ഇവിടുത്തെ ചാപ്പല്‍ ഏതാണ്ട് 500 വര്‍ഷം പഴക്കമുള്ളതാണ്.ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹായുടെ നാമധേയത്തിൽ മലയാറ്റൂർ മലയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്രിസ്ത്യന്‍ ദേവാലയമാണ് സെന്റ് തോമസ് പള്ളി.ഓരോ വർഷവും മലയാറ്റൂർ പെരുന്നാളിന്…
Read More » - 11 April
വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ത്ത് തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം
സുജാത ഭാസ്കര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ പകല്‍ 11.30നും 12നും ഇടയ്ക്കും പാറമേക്കാവ് ക്ഷേത്രത്തില്‍ 12.50നുമാണ് കൊടിയേറ്റം.എഴുന്നള്ളിപ്പിന്റെ അകമ്പടിയില്‍ പ്രദക്ഷിണവഴിയിലെ നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടി വിഭാഗക്കാരും ക്ഷേത്രത്തിനകത്തെ പാലമരത്തിലും…
Read More » - 9 April
പുഞ്ചിരിമൊട്ടുകള്ക്കുള്ളിൽ വിടരുന്ന ഭൂമിയിലെ സ്വര്‍ഗം
ഓരോ കുഞ്ഞിന്റെയും നിറവാര്‍ന്ന പുഞ്ചിരിമൊട്ടുകള്ക്കുള്ളിലാണ് സ്വര്‍ഗ്ഗമെന്ന് പറഞ്ഞത് ആരാണ്? അതാരായാലും പറഞ്ഞത് നൂറു ശതമാനം സത്യമെന്ന് ബോധ്യപ്പെട്ടത് അവിടെ ചെന്നപ്പോഴായിരുന്നു..സായാഹ്നസൂര്യന് വെയില്പ്പൂക്കള് വിതറിനിന്നൊരു നേരത്ത് പ്രിയപ്പെട്ടവന്റെ കരംഗ്രഹിച്ചുക്കൊണ്ട്…
Read More » - 9 April
ഭരണിയും കാവുതീണ്ടലും ചേർന്ന് ഭക്തിലഹരി തുള്ളിയുറയുന്ന കൊടുങ്ങല്ലൂർ
ഒരു കാലത്ത് ദ്രാവിഡക്ഷേത്രമായ കൊടുങ്ങല്ലൂർ കാവ് പിൽക്കാലത്ത് ബ്രാഹ്മണമേധാവിത്വത്തിൽ കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന താഴ്ന്ന ജാതിയിലെ പെട്ട ജനങ്ങളുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്നാണു ഐതീഹ്യം.കേരളത്തിലെ തൃശൂർ…
Read More » - Mar- 2016 -29 March
രാജ്യത്ത് അഞ്ചുലക്ഷം കുളങ്ങള്‍ കാര്‍ഷികാവശ്യത്തിനായി നിര്‍മ്മിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേരളത്തിന്റെ മനം കുളിര്‍പ്പിക്കുന്നു
രാജ്യം വരള്‍ച്ചയുടെ കൈകളില്‍ ഞെരിഞ്ഞമരുമ്പോള്‍ കേരളത്തിന് ഇതൊന്നും അത്ര കണ്ട് ബാധകമല്ലെന്ന് കരുതി മലകളും പുഴകളും പരിസ്ഥിതിയും മനപ്പൂര്‍വ്വം അവഗണിക്കുകയും അവയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുന്ന തരത്തില്‍…
Read More » - 22 March
ഇന്ന് ലോക ജലദിനം ; ജലം നമ്മുടെ ജീവാമൃതം
ഇന്ന് ലോക ജലദിനം. എല്ലാ വര്‍ഷവും മാര്‍ച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ്…
Read More » - 21 March
ഫ്ലൈ ദുബായ് വിമാനം തകര്‍ന്നതെങ്ങനെ; മൂന്ന് സാധ്യതകള്‍
റോസ്തോവ്-ഓണ്‍-ഡോണ്‍ : ശനിയാഴ്ച പുലര്‍ച്ചെയാണ് 67 പേരുമായി ദുബായില്‍ നിന്ന് റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ വിമാനത്താവളത്തിലേക്ക് പറന്ന ഫ്ലൈ ദുബായ് 981 ാം നമ്പര്‍ വിമാനം ലാന്‍ഡിംഗിന് ശ്രമിക്കവേ…
Read More » - 16 March
ഇതിനേക്കാള്‍ വലിയ സൈബര്‍ കൊള്ള സ്വപ്നങ്ങളില്‍ മാത്രം
ജെയിംസ് ബോണ്ട് അല്ലെങ്കില്‍ മിഷന് ഇമ്പോസിബിള്‍ സിനിമകളില്‍ പോലും കണ്ടിട്ടില്ലാത്തവിധം കൃത്യതയാര്‍ന്ന ആസൂത്രണത്തോടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന്റെ 10.10-കോടി യുഎസ് ഡോളര്‍…
Read More » - 14 March
ആർ എസ് എസും ശബരിമലയും
സ്ത്രീ – പുരുഷ സമത്വം ക്ഷേത്ര വിഷയത്തിലും വേണം ‘പാലിയം വിളംബരം’ പോലെ അനവധി കാര്യങ്ങൾ ചെയ്തത് സംഘ പരിവാർ സമന്വയം സമവായം കൂടിയാലോചന എന്നിവയിലൂടെ പരിഹാരം…
Read More » - 11 March
സ്വതന്ത്ര ഭാരതം കണ്ടതിൽ വെച്ച് ഏറ്റവും ശക്തയായ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിനെ കുറിച്ച് അറിയാം
ഇന്ദിരാഗാന്ധിക്കു ശേഷം വിദേശകാര്യമന്ത്രിസ്ഥാനത്തെത്തുന്ന വനിതയാണ് സുഷമാ സ്വരാജ്. ദല്‍ഹി മുഖ്യമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 7-വര്‍ഷമായി ലോക്സഭാംഗമായ സുഷമ മധ്യപ്രദേശിലെ വിദിശയില്‍ നിന്ന് നാലുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്…
Read More » - 9 March
സഞ്ചാരപ്രിയര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് സ്ഥലങ്ങള്‍
സഞ്ചരിക്കാനും വിവിധ നാടുകള്‍ കാണാനും ആസ്വദിക്കാനും താല്‍പ്പര്യമുള്ളയാളാണോ നിങ്ങള്‍? എന്ത് തരത്തിലുള്ള യാത്രയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? സമുദ്രയാത്ര, അതോ മലമടക്കുകളിലേക്കുള്ള സാഹസിക യാത്രയോ? ഇതാ ഏത് തരത്തിലുമുള്ള…
Read More » - 8 March
ഇന്ന് ലോക വനിതാ ദിനം,സേവനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച 3 സ്ത്രീകളെക്കുറിച്ച് ഒരു അവലോകനം
സുജാത ഭാസ്കര്‍ ഇന്ന് ലോക വനിതാ ദിനം.ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും…
Read More » - 7 March
കാണാന്‍ ഒരു ലുക്ക് ഉണ്ടെന്നേയുള്ളൂ, ഞങ്ങള്‍ പട്ടിണിയിലാണ്!
കോമഡി പരിപാടികളില്‍ സ്ഥിരമായി കാണുന്ന ഒരു ഐറ്റമുണ്ട്. മുഖം മുഴുവന്‍ മേയ്ക്ക്അപ്പുമായി കോട്ടും സ്യൂട്ടുമൊക്കെയിട്ടിരുന്ന് ഘോരഘോരം ചര്‍ച്ച നടത്തുന്ന ചാനല്‍ വാര്ത്താവതാരകന്.…
Read More » - 7 March
അനുസരണയുള്ള കുരങ്ങന്മാരുടെ താവളമായ ജപ്പാനിലെ മങ്കി പാര്‍ക്കിനെ കുറിച്ചറിയാം
കുരങ്ങന്മാരുടെ വികൃതികളെക്കുറിച്ച് പ്രത്യേകിച്ച് വിവരിക്കേണ്ട ആവശ്യമില്ലല്ലോ. മരങ്ങളില്‍ കയറി ചാടി മറിയുക, പഴങ്ങള്‍ പറിച്ച് കഴിക്കുക അങ്ങനെ നീളും ആ പട്ടിക. കാട് മടുക്കുമ്പോള്‍ നാട്ടിലേക്കിറങ്ങി വില്ലത്തരം…
Read More » - 6 March
സര്‍വ്വ പാപങ്ങളും തീര്‍ക്കാന്‍ ശിവരാത്രി വ്രതം
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം…
Read More » - 6 March
അവയവ മാറ്റത്തിനും മതമുണ്ടോ? അതിന് തെളിവായി ഇതാ പരസ്യബോര്‍ഡ്…
കേരളത്തില്‍ നമ്പൂതിരിയായ ലേഖയുടെ വൃക്ക മാറ്റിവെച്ച ഒരു മുസ്ലീം യുവാവിന്റെ പിന്നീടുള്ള പ്രതികരണം വളരെ മോശമായിരുന്നു എന്ന് ലേഖ വെളിപ്പെടുത്തിയപ്പോള്‍ ഇത്രയും രൂക്ഷമായ മതഭ്രാന്താണ് അവയവ മാറ്റത്തില്‍…
Read More » - 5 March
ശിവരാത്രിക്കാലം ഉത്സവങ്ങളുടെ പുണ്യകാലം, ചെട്ടിക്കുളങ്ങര കുത്തിയോട്ടം ആരംഭിക്കുന്നതും ഇതേ നാളില്‍, കുത്തിയോട്ട വിശേഷങ്ങള്‍ അറിയാം
വീണ്ടും ഒരു ശിവരാത്രി വരികയാണ്. ഉത്സവാഘോഷങ്ങളും. വേനല്‍ ചൂടിലും ഉത്സവ ലഹരിയിലാണ് മധ്യകേരളം. ശിവരാത്രിയോടെ ഓണാട്ടുകരയില്‍ കുത്തിയോട്ടത്തിന് തുടക്കമാകും. ശിവരാത്രി മുതല്‍ ഭരണി വരെ പത്തു ദിവസമാണ്…
Read More » - 4 March
122 ദിവസം നീണ്ട സമരത്തിനൊടുവിലും നീതി ലഭിക്കാതെയുള്ള കാത്തിരിപ്പ് ; ഓട്ടോഡ്രൈവറായ ചിത്രലേഖയുടെ ഓട്ടോയും ഇപ്പോള്‍ അടിച്ചുതകര്‍ത്തു
കണ്ണൂര്‍: ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ചിത്രലേഖയുടെ ഓട്ടോറിക്ഷ നാലാംഗസംഘം അടിച്ചുതകര്‍ത്തത്.ശബ്ദം കേട്ട് ജനലിലൂടെ നോക്കുമ്പോഴാണ് ഓട്ടോ തകര്‍ക്കുന്നത് കണ്ടതെന്ന് ചിത്രലേഖ മാധ്യമങ്ങളോട് പറഞ്ഞു.അഭിജിത്ത് എന്ന യുവാവിന്റെനേതൃത്വത്തിലാണ്…
Read More » - 3 March
കേരളത്തിലെ അവയവ റാക്കറ്റും ആശുപത്രികളും:ഞെട്ടിപ്പിയ്ക്കുന്ന വസ്തുതകള്‍
തിരുവനന്തപുരം: അവയവദാനം നടത്തുന്നവരുടെ എണ്ണം കേരളത്തില്‍ കൂടി വരുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആളുകള്‍ വിമുഖത കാണിച്ചിരുന്നെങ്കിലും ബോധവല്‍ക്കരണവും പ്രചാരണവും വഴി ഇപ്പോള്‍ കൂടുതല്‍ ആളുകള്‍…
Read More » - 3 March
കനയ്യ കുമാര്‍ കേസിലെ വിധി രാഹുലിനും യെച്ചൂരിക്കും താക്കീത്, കാമ്പസുകളിലെ അഫ്സല് ഗുരു അനുസ്മരണങ്ങള്‍ ദേശവിരുദ്ധമെന്ന് കോടതി, കാമ്പസില്‍ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്ന് ഉറപ്പാക്കണം; അതിന് എല്ലാവര്ക്കും ചുമതല കോടതി കാമ്പസിലെ ‘സ്വാതന്ത്ര്യം’ നിയന്ത്രണങ്ങള്‍ക്ക് വിധേയമെന്നും കോടതി
കെവിഎസ് ഹരിദാസ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് ചെയര്മാന് കനയ്യ കുമാറിന് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചത് ആഘോഷിക്കുകയാണ് നമ്മുടെ ചില സുഹൃത്തുക്കള്‍.…
Read More » - 2 March
പെരുകുന്ന ഇ മാലിന്യം, ആശങ്കകള്‍
അജീഷ് ലാല്‍ ജനസാന്ദ്രതകൂടിയ കേരളത്തില്‍ നിലവിലുള്ളതും എന്നാല്‍ വരും കാലങ്ങളില്‍ വന്‍ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ പോകുന്നതുമായ വലിയൊരു വിപത്താണ് ഇ-മാലിന്യങ്ങള്‍. ഈയം, മെരര്ക്കുറി,…
Read More » - 2 March
പെരിയാര്‍ ചുവന്നൊഴുകുമ്പോള്‍
രശ്മി രാധാകൃഷ്ണന് പര്‍വ്വതനിരയുടെ പനിനീരേ എന്ന് നമ്മള് അരുമയോടെ വിളിച്ചത് ഈ പെരിയാറിനെയാണ്…മലയാളിപ്പെണ്ണിനോടുപമിച്ചു മലയാളികള്‍ നെഞ്ചിലേറ്റിയ ഗൃഹാതുരതയല്ല പെരിയാര്‍ ഇന്ന്..ആളുകള്‍ ജീവനും ജീവിതത്തിനും വേണ്ടി ആശ്രയിയ്ക്കുന്ന പെരിയാറില്‍…
Read More » - Feb- 2016 -29 February
ഭാരതം മുന്നോട്ടു കുതിക്കുമ്പോൾ കൈത്താങ്ങായി സാമ്പത്തിക വളർച്ചയോടൊപ്പം ജനപ്രിയ ബജറ്റും. ഒരു ബജറ്റ് അവലോകനം
സുജാത ഭാസ്കര്‍ ആഗോള സാമ്പത്തിക വ്യവസ്ഥ വെല്ലുവിളി നേരിടുകയാണെങ്കിലും ഭാരതം പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം നമ്മുടെ സാമ്പത്തിക വിദഗ്ധരുടെ വീക്ഷണങ്ങളും മുന്‍കരുതലും തന്നെയാണ്.കഴിഞ്ഞ സാമ്പത്തിക…
Read More » - 24 February
ഇന്ത്യയിൽ ആഭ്യന്തര കലാപത്തിന് പാക് പദ്ധതി
ഇന്ത്യയിൽ ആഭ്യന്തര കലാപത്തിന് പാക് പദ്ധതി ഐ എസ് ഐ റിക്രൂട്ട് ചെയ്തത് 16000 പേരെ പ്രതിപക്ഷ സഹകരണവും തേടിയെന്ന് സൂചന ലക്ഷ്യം മോഡിയുടെ വികസന പദ്ധതി…
Read More »