Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -18 June
സംസ്ഥാനങ്ങള്‍ക്ക് ഉടൻ തന്നെ അരക്കോടിയിലേറെ വാക്സിന് വിതരണം ചെയ്യും: കേന്ദ്ര സര്‍ക്കാർ
ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലേറെ വാക്സിന് വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാർ. മൂന്നു ദിവസത്തിനുള്ളില്‍ 56,70,350 വാക്സിൻ ഡോസുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര…
Read More » - 18 June
പ്രതിദിന രോഗനിരക്കില്‍ രാജ്യ ശരാശരിയേക്കാള്‍ കേരളം ഏറെ മുന്നിൽ: നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതോടെ ആശങ്കയിൽ ജനങ്ങൾ
തിരുവനന്തപുരം: രാജ്യത്തു കോവിഡ് നിരക്ക് കുറഞ്ഞിട്ടും കേരളത്തിൽ ഇന്നലെ 12469 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യ ശരാശരിയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും…
Read More » - 18 June
മലപ്പുറം കൊലപാതകം : വിനീഷ് കുത്തിയത് 22 തവണ, ദൃശ്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
മലപ്പുറം : പെരിന്തല്‍മണ്ണയിൽ കൊല്ലപ്പെട്ട ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. Read Also…
Read More » - 18 June
നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം
ഷാർജ: ഷാർജയിലെ അൽ താവൂൻ പ്രദേശത്ത് വേൾഡ് എക്സ്പോ സെൻററിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. അധികൃതരുടെ സമയോചിത ഇടപെടൽ മൂലം ആളപായമുണ്ടായില്ല. പുലർച്ചെ കെട്ടിടത്തിന്റെ…
Read More » - 18 June
സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം…
Read More » - 18 June
തന്റെ രണ്ട് വള്ളങ്ങളും അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങളും പറ്റിച്ചെടുത്തു: രാജപ്പൻ സഹോദരിക്കെതിരെ ഡിജിപിക്ക് പരാതി നൽകി
കുമരകം: പ്രധാനമന്ത്രിയുടെ മന് കി ബാത്തില്‍ അഭിനന്ദനം ലഭിച്ച കുമരകം മഞ്ചാടിക്കരി എന്‍.എസ്. രാജപ്പന് തന്റെ പണവും വള്ളങ്ങളും സഹോദരി പറ്റിച്ചെടുത്തതായി ജില്ലാ പൊലീസ് മേധാവിക്കു പരാതി…
Read More » - 18 June
സംസ്ഥാനങ്ങള്‍ക്ക് അരക്കോടിയിലധികം ഡോസ് വാക്സിന് കൂടി നല്‍കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മൂന്നു ദിവസത്തിനുള്ളില്‍ 56 ലക്ഷം വാക്സിന് വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 56,70,350 വാക്സിനുകളാണ് വിതരണം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ഇതിനുള്ള…
Read More » - 18 June
കൊക്കൊകോള കമ്പനിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : പ്ലാച്ചിമടയിലെ പ്ലാന്റ് ചികിത്സാ കേന്ദ്രമാക്കിയ കൊക്കൊകോള കമ്പനിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. മാതൃകാപരമായ പ്രവർത്തനത്തിന് മുൻകൈയെടുത്ത…
Read More » - 18 June
പോക്സോ കേസ്: ശിവശങ്കര്‍ ബാബ അറസ്റ്റില്‍ , നിരപരാധിയെന്ന് നടൻമാർ ഉൾപ്പെടെ പ്രമുഖർ
ചെന്നൈ: പോക്സോ കേസില്‍ ഗുരു ശിവശങ്കര്‍ ബാബ(71) അറസ്റ്റില്‍. തമിഴ്നാട്ടില്‍നിന്നുള്ള സി.ബി-സി.ഐ.ഡി. സംഘം ഡല്‍ഹിയിലെത്തിയാണു ബാബയെ അറസ്റ്റ് ചെയ്തത്. ബാബയ്ക്കെതിരെ മൂന്നു കേസുകളാണു മാമലപുരം പോലീസ് രജിസ്റ്റര്‍…
Read More » - 18 June
രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ പരോള്‍ സംബന്ധിച്ച് നിര്‍ണായക നീക്കവുമായി തമിഴ്നാട്
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ പരോള്‍ നീട്ടാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. ഡല്‍ഹിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടതായും…
Read More » - 18 June
ലഹരിയ്ക്കടിമകളായ പ്രതികളെ താക്കീതുചെയ്ത് വിടരുത്: ദൃശ്യാ കൊലപാതകത്തിൽ പൊലീസിനെ വിമര്‍ശിച്ച് വനിതാ കമ്മീഷന്
എളാട് സ്വദേശി ദ്യശ്യയെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്
Read More » - 18 June
ആസ്ത്മ നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ശ്വാസകോശത്തെയും ശ്വാസനാളത്തേയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ആസ്ത്മ. ആസ്ത്മയുള്ളവർക്ക് ശ്വസിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം ചുമയും കഫക്കെട്ടും വലിവും അനുഭവപ്പെടാറുണ്ട്. ആസ്ത്മ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട…
Read More » - 18 June
അള്‍സര്‍ വരാതിരിക്കാന്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യുവാക്കളിലും മധ്യവയസ്കരിലും പ്രധാനമായി കണ്ടുവരുന്നൊരു ഉദര സംബന്ധ അസുഖമാണ് അള്‍സര്‍. ഇത് പ്രധാനമായും ബാധിക്കുന്നത് ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധ ഭാഗങ്ങളെയുമാണ്. നെഞ്ചെരിച്ചില്‍, ഓക്കാനം, വയറുവേദന, വിശപ്പില്ലായ്മ തുടങ്ങിയവയാണ്…
Read More » - 18 June
പാർട്ടിയിലെ നേതൃത്വ പ്രശ്നങ്ങൾ ഉടൻ പരിഹരിച്ച് ബി.ജെ.പിക്കെതിരായ പോരാട്ടം ശക്തമാക്കണം: മുതിർന്ന കോൺഗ്രസ് നേതാവ്
ന്യൂഡൽഹി : കോൺഗ്രസ് പാർട്ടിയിലെ നേതൃത്വ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. അടുത്തൊരു പൊതുതെരഞ്ഞെടുപ്പിനു മുൻപായി എല്ലാവരും ഒത്തുചേർന്ന് ബി.ജെ.പിക്കെതിരായ പോരാട്ടം…
Read More » - 18 June
അമ്മയെ കൊന്ന് മൃതദേഹം ഭക്ഷിച്ചു: മകന് 15 വർഷം തടവ്
മാഡ്രിഡ് : അമ്മയെ കൊലപ്പെടുത്തിയ മകന് 15 വർഷം തടവ് ശിക്ഷ വിധിച്ച് മാഡ്രിഡ് കോടതി. സ്പാനിഷുകാരനായ ആൽബെർട്ടോ സഞ്ചെസ് ഗോമസ് എന്ന 28 കാരനെയാണ് കോടതി…
Read More » - 18 June
ഉത്തര കൊറിയ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നു : തുറന്നു സമ്മതിച്ച് കിം ജോങ് ഉൻ
സോള്‍ : ഉത്തര കൊറിയ കടുത്ത പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഭരണാധികാരി കിം ജോങ് ഉൻ. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കിം ഇക്കാര്യം തുറന്നു…
Read More » - 18 June
തീരദേശ നിയന്ത്രണ വിജ്ഞാപനം: ജനാഭിപ്രായം കൂടി പരിഗണിച്ച് അന്തിമ വിജ്ഞാപനം ഇറക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍…
Read More » - 18 June
നന്ദിഗ്രാമിലെ തോൽവിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി മമത
ഡൽഹി : ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാം മണ്ഡലത്തിലേറ്റ തോൽവിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി കൽക്കത്ത ഹൈക്കോടതിയിൽ. സുവേന്ദു അധികാരിയെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.…
Read More » - 18 June
ഇന്ത്യ ഒരിക്കലും ആക്രമണത്തിന് മുതിർന്നിട്ടില്ല, ഇങ്ങോട്ട് വന്നാൽ ശക്തമായ മറുപടി നൽകും: കേന്ദ്ര പ്രതിരോധ മന്ത്രി
ന്യൂഡൽഹി : അയൽ രാജ്യങ്ങളുമായി ഇന്ത്യ ഒരിക്കലും ആക്രമണത്തിന് മുതിർന്നിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ ശക്തമായ മറുപടി കൊടുക്കാൻ രാജ്യത്തിനറിയാമെന്നും…
Read More » - 18 June
മൈനിംഗ് ലൈസൻസിന് ഇനി ഓൺലൈൻ അപേക്ഷകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഖനന ലൈസൻസിന് അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനം ഒരുങ്ങുന്നു. ഒക്ടോബർ മുതലാണ് ഖനനാനുമതിക്ക് ഓൺലൈനായി അപേക്ഷിക്കാനാവുക. ഇതോടെ ഖനന ലൈസൻസിനായി നേരിട്ട് ഓഫീസിൽ എത്തുന്നത് ഒഴിവാക്കാനാവുമെന്ന്…
Read More » - 18 June
ലോക്ക് ഡൗൺ ഇളവ്: കെഎസ്ആർടിസി 1,528 സർവ്വീസുകളും, വാട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകളും നടത്തി
തിരുവനന്തപുരം ; സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി 1528 സർവ്വീസുകളും, വാട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകളും നടത്തി. കെഎസ്ആർടിസി തിരുവനന്തപുരം സോണിന് കീഴിൽ…
Read More » - 18 June
മിന്നല്‍ പ്രളയം, 20 ഓളം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്
കാഠ്മണ്ഡു : നേപ്പാളിലെ സിന്ധുപാല്‍ചൗക്ക് ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 20ഓളം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. കാണാതായവരില്‍ മൂന്ന് ഇന്ത്യക്കാരും മൂന്ന് ചൈനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിന്ധുപാല്‍ചൗക്ക് ജില്ലാ അഡ്മിനിസ്ട്രേഷന്…
Read More » - 18 June
സമഗ്ര വികസനം: 27 ആശുപത്രികളുടെ മുഖഛായ മാറ്റാൻ മാസ്റ്റർപ്ലാൻ
തിരുവനന്തപുരം: സംസ്ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 18 June
വകുപ്പുകളും സ്ഥാപനങ്ങളും സ്വന്തമായി ഡയറി അച്ചടിക്കരുത്: ഉത്തരവ് പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: വകുപ്പുകളും സ്ഥാപനങ്ങളും സ്വന്തമായി ഡയറി അച്ചടിക്കരുതെന്ന് സർക്കാർ. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, യൂണിവേഴ്സിറ്റികൾ, സർക്കാർ ധനസഹായം ലഭിക്കുന്ന…
Read More » - 18 June
നിഷില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസ്സിസ്റ്റ്ന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകള്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും അപേക്ഷിക്കാം. Read…
Read More »