KeralaLatest NewsNews

നിഷില്‍ പ്രോജക്ട് അസിസ്റ്റന്‍റ് ഒഴിവ്

സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകള്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും അപേക്ഷിക്കാം

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസ്സിസ്റ്റ്ന്‍റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകള്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും അപേക്ഷിക്കാം.

Read Also: നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് നാലായിരത്തിലധികം കേസുകൾ

ഒരു വര്‍ഷത്തേക്കാണ് നിയമനം. 2021 ജൂണ്‍ 25 നകം അപേക്ഷിക്കണം. യോഗ്യതാ മാനദണ്ഡം, പ്രവൃത്തിപരിചയം തുടങ്ങിയ വിശദ വിവരങ്ങള്‍ http://nish.ac.in/others/career എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button