ചെന്നൈ : രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ പരോള്‍ നീട്ടാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. ഡല്‍ഹിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
Read Also : പോസിറ്റീവ് ചിന്തകള്‍ മനസിലേക്ക് കൊണ്ടുവരാൻ ചില മന്ത്രങ്ങൾ
പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ നല്‍കാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് നിയമവിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി. നേരത്തേ, കേസിലെ പ്രതികളുടെ മോചനത്തിന് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നെങ്കിലും ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിരുന്നില്ല.
Post Your Comments