Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -18 June
വീണ്ടും വ്യാജവാറ്റ്: ലോക്ക് ഡൗണില്‍ ചാരായ വില്‍പ്പന നടത്തിയിരുന്ന ആള് പിടിയില്‍
കൊച്ചി: പെരുമ്പാവൂരില്‍ വ്യാജവാറ്റുമായി ഒരാള്‍ പിടിയില്‍. കാവുപുറം പാലിയാപ്പിള്ളി പറമ്പില്‍ മനോജാണ് പിടിയിലായത്. കുറുപ്പംപടി പോലീസാണ് ഇയാളെ പിടികൂടിയത്. Also Read: തമിഴ്നാട്ടില്‍ കാണുന്നത് അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയം, കവികള്‍ക്ക്…
Read More » - 18 June
കോവിഡിന്റെ രണ്ടാം തരംഗത്തിലും തലയെടുപ്പോടെ നരേന്ദ്ര മോദി: ആഗോള നേതാക്കളില്‍ ഒന്നാമനെന്ന് സര്‍വെ
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകാര്യത ഉയര്‍ന്നുതന്നെ. അമേരിക്കന്‍ ഡാറ്റ ഇന്റലിജന്‍സ് ഏജന്‍സിയായ മോണിംഗ് കണ്‍സള്‍ട്ട് നടത്തിയ സര്‍വെയിലാണ്…
Read More » - 17 June
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് നാലായിരത്തിലധികം കേസുകൾ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4261 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1440 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2558 വാഹനങ്ങളും പോലീസ്…
Read More » - 17 June
ചരക്ക് ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി
ബെംഗളൂരു : കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ജൂണ്‍ 23 മുതല്‍ ഒന്നര മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജൂണ്‍ 23 മുതല്‍ ആഗസ്റ്റ് 16 വരെയാണ് നിയന്ത്രണം. കനത്ത…
Read More » - 17 June
കാറിൽ മൂന്ന് രഹസ്യ അറകൾ: റവന്യു ഇന്റലിജൻസിന്റെ പരിശോധനയിൽ കണ്ടെത്തിയത് 21 കോടി രൂപയുടെ സ്വർണ്ണ ബിസ്ക്കറ്റുകൾ
ഇംഫാൽ: മണിപ്പൂരിൽ വൻ സ്വർണ്ണ വേട്ട. 21 കോടി രൂപ വിലവരുന്ന 43 കിലോ സ്വർണ ബിസ്ക്കറ്റാണ് റവന്യു ഇന്റലിജൻസ് മണിപ്പൂരിൽ നിന്നും പിടികൂടിയത്. ഒരു കാറിനുള്ളിൽ…
Read More » - 17 June
കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക്
തിരുവനന്തപുരം: കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് മുന്നറിയിപ്പ് നല്കി കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ…
Read More » - 17 June
ചാനൽ പരിപാടികൾക്ക് പൂട്ട് വീഴുമോ ? ടിവി ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്രം
ചാനൽ പരിപാടികൾക്ക് പൂട്ട് വീഴുമോ ? ടിവി ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്രം
Read More » - 17 June
തമിഴ്നാട്ടില്‍ കാണുന്നത് അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയം, കവികള്‍ക്ക് ഇനി കാവി വേണ്ട പകരം വെള്ള വസ്ത്രം
ചെന്നൈ : തമിഴ്നാട്ടില്‍ ഡി.എം.കെ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതോടെ ഇപ്പോള്‍ കാണുന്നത് അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയ നയങ്ങളാണ്. കവികള്‍ക്ക് കാവി വേണ്ടെന്നും പകരം വെള്ള വസ്ത്രം ആകാമെന്നുമാണ് സ്റ്റാലിന്…
Read More » - 17 June
കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിച്ചേക്കില്ലെന്ന് പഠനം: പിന്നിലെ കാരണം ഇങ്ങനെ
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിച്ചേക്കില്ലെന്ന് പഠനം. ലോകാരോഗ്യ സംഘടനയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും നടത്തിയ പഠനത്തിലാണ്…
Read More » - 17 June
മദ്യഷാപ്പുകള്‍ തുറന്നിട്ടും പള്ളികളും ക്ഷേത്രങ്ങളും അടഞ്ഞു കിടക്കുന്നു: ദുഷ്പ്രചാരണത്തിനെതിരെ ഐഎന്‍എല്‍
മത, രാഷ്ട്രീയ നേതൃത്വം ദുഷ്പ്രചാരണവുമായി രംഗത്തുവരുന്നത് വിഷയം വര്‍ഗീയവത്കരിച്ച് മുതലെടുപ്പ് നടത്താനാനേ ഉപകരിക്കൂ
Read More » - 17 June
രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികള്‍ക്ക് ആശ്വാസമായി സ്റ്റാലിന് സര്‍ക്കാരിന്റെ തീരുമാനം : നിയമോപദേശം തേടി
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ 30 വര്‍ഷത്തിലധികമായി തടവില്‍ കഴിയുന്ന പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ അനുവദിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ആലോചന. ഇത് സംബന്ധിച്ച്…
Read More » - 17 June
ആദ്യം പീഡനം, ഇപ്പോള്‍ കൊലപാതകം: കര്‍ഷക സമരത്തിന്റെ ഭാഗമായ നാല് പേര് 42കാരനെ ചുട്ടുകൊന്നു
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവര്‍ 42കാരനെ ചുട്ടുകൊന്നു. ബഹദൂര്‍ഗഡ് സ്വദേശിയായ മുകേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. Also Read: എല്ലാ ദിവസവും തുറന്നു…
Read More » - 17 June
അഭിപ്രായം പറയാം: പൊതുജനങ്ങളുമായി സംവദിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ തത്സമയ ഫോൺ ഇൻ പരിപാടി റിംഗ് റോഡ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും അറിയിക്കുന്നതിന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടി ‘റിംഗ് റോഡി’ലേക്ക് വെള്ളിയാഴ്ച വിളിക്കാം. വൈകുന്നേരം…
Read More » - 17 June
എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഗോൾഡ് ലോൺ കമ്പനീസ്: നിയമ ലംഘനം കണ്ടില്ലെന്നു നടിച്ച് പിണറായി സർക്കാർ
അത്യാവശ്യത്തിന് ഒരു സാധനം വാങ്ങാൻ പുറത്തിറങ്ങിയാൽ അനുമതി വാങ്ങിയില്ലെന്ന പേരിൽ കേസെടുക്കുന്ന പിണറായി സർക്കാർ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകളുടെ നിയമ ലംഘനത്തിന് നേരെ കണ്ണടയ്ക്കുകയാണ്
Read More » - 17 June
കശ്മീര്‍ അതിര്‍ത്തിയില്‍ ജവാന്മാര്ക്കൊപ്പം ഭാംഗ്ര നൃത്തച്ചുവടുകളുമായി അക്ഷയ് കുമാര്‍: വൈറല്‍ വീഡിയോ
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്മാര്ക്കൊപ്പം നൃത്തച്ചുവടുകളുമായി നടന് അക്ഷയ് കുമാര്‍. താരം ഭാംഗ്ര നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇതിന്റെ…
Read More » - 17 June
കോവിഡിന്റെ ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കാൻ സ്പുട്നിക് വിയുടെ ബൂസ്റ്റർ ഷോട്ട്
മോസ്കോ: കോവിഡ് വൈറസിന്റെ കൂടുതൽ അപകടകാരിയായ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ സ്പുട്നിക് വിയുടെ ബൂസ്റ്റർ ഷോട്ട്. പ്രത്യേകമായി തയ്യാറാക്കിയ ബൂസ്റ്റർ ഷോട്ട് ഉടൻ ലഭ്യമാകും. മറ്റ് വാക്സിൻ…
Read More » - 17 June
പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റിന്റെ പുതിയ തീരുമാനം
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റിന്റെ തീരുമാനം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ…
Read More » - 17 June
കടലിൽ മുങ്ങിയ ചരക്ക് കപ്പലില്‍നിന്ന് 16 ജീവനക്കാരെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സാഹസികമായി രക്ഷിച്ചു
കടലിൽ മുങ്ങിയ ചരക്ക് കപ്പലില്‍നിന്ന് 16 ജീവനക്കാരെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സാഹസികമായി രക്ഷിച്ചു
Read More » - 17 June
ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പി തന്ത്രം : മലക്കം മറിഞ്ഞ് മമത
കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബംഗാളില്‍ അക്രമങ്ങളോ തീവെപ്പുകളോ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ രാഷ്ട്രീയ അക്രമം ഉണ്ടായെന്നും അതിനു പിന്നില്‍…
Read More » - 17 June
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്കക്കോള മാറ്റിവെച്ച സംഭവം: പ്രതികരണവുമായി യുവേഫ
പാരീസ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്കക്കോളയുടെ കുപ്പികള്‍ മാറ്റിവെച്ച സംഭവത്തില്‍ പ്രതികരണവുമായി യുവേഫ. ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ സ്പോണ്‍സര്‍മാരുമായി കരാര്‍ ഉണ്ടെന്ന കാര്യം ടീമുകളെ യുവേഫ…
Read More » - 17 June
ഏലംകുളം കൊലപാതകം: പോലീസിനെതിരെ വിമർശനവുമായി സംസ്ഥാന വനിതാ കമ്മീഷൻ
പെരിന്തൽമണ്ണ: ഏലംകുളം കൊലപാതകത്തിൽ പൊലീസിനെതിരെ വിമർശനവുമായി സംസ്ഥാന വനിതാ കമ്മീഷൻ. പ്രണയാഭ്യർഥന നടത്തി തുടർച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതിൽ ഒതുക്കരുതെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ…
Read More » - 17 June
‘കാപിറ്റോള്‍ ആക്രമണത്തിൽ ട്രംപിനെ ബ്ലോക്ക് ചെയ്തു, ചെങ്കോട്ടയായപ്പോള്‍ അത് അഭിപ്രായ സ്വാതന്ത്യമായി’-രവിശങ്കർ പ്രസാദ്
ന്യൂഡല്‍ഹി: ട്വിറ്ററിന്റെ ഇരട്ടത്താപ്പിൽ പ്രതികരണവുമായി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഏത് കമ്പനിയാണെങ്കിലും ഇന്ത്യയില്‍ ബിസിനസ്സ് നടത്തണമെങ്കില്‍ അവര്‍ രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും അനുസരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം…
Read More » - 17 June
എന്റെയടുത്തേക്ക് ഡോക്ടർ ഒരു ചോരക്കഷ്ണം നീട്ടി, വിര പോലൊരു സാധനത്തിനെ ഒരു തുണിയില്‍ പൊതിഞ്ഞ് കൊണ്ട് വന്നു: കുറിപ്പ്
പറഞ്ഞതിലും 23 ദിവസം മുന്നേ എനിക്ക് ഒരു വൃത്തികെട്ട വേദന വരാന്‍ തുടങ്ങി
Read More » - 17 June
വാക്സിന് നയം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായെങ്കിലും വാക്സിന് ക്ഷാമം ഇപ്പോഴും രൂക്ഷം : എം.വി ജയരാജന്
കണ്ണൂര്‍: സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമാണെന്ന ആരോപണവുമായി സി.പി.എം നേതാവ് എം.വി.ജയരാജന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന് കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയത്തെ വിമര്‍ശിച്ചത്. സുപ്രീംകോടതി വിധിയും ജനകീയ…
Read More » - 17 June
നിലം ഉഴുത് മറിക്കാന്‍ കാളയ്ക്കൊപ്പം നിന്നത് മകന്: പാവപ്പെട്ട കര്‍ഷകന്റെ കഷ്ടപ്പാടിന് പരിഹാരം കണ്ട് ബിജെപി എം.പി
ഹൈദരാബാദ്: കാളയുടെ കൂടെ മകനെയും ചേര്‍ത്ത് നിലം ഉഴുത് മറിക്കുന്ന കര്‍ഷകന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കോവ അഭിമാന് എന്ന കര്‍ഷകന്റെയും 18കാരനായ മകന് കോവ…
Read More »