Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -18 June
അമ്മയുടെ ഫോൺ വാങ്ങി ഓൺലൈൻ ഗെയിം കളി: അക്കൗണ്ടിൽ നിന്നും നഷ്ടമായത് മൂന്ന് ലക്ഷം രൂപ
കൊച്ചി: ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നഷ്ടപ്പെടുത്തിയത് രക്ഷിതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന മൂന്നു ലക്ഷത്തോളം രൂപ. ആലുവയിലാണ് സംഭവം. വിദ്യാർത്ഥിയുടെ അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് പണം…
Read More » - 18 June
ബ്ലാക്ക് ഫംഗസ്: സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 73 കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 73 ബ്ലാക്ക് ഫംഗ്സ് കേസുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 50…
Read More » - 18 June
അന്ന് സുധാകരന് അര്‍ദ്ധനഗ്നനായി ബ്രണ്ണന്‍ കോളേജിന് ചുറ്റും ഓടി: ബാലൻ പറഞ്ഞ കഥ പങ്കുവച്ച് പിണറായി
അന്ന് സുധാകരന് അര്‍ദ്ധനഗ്നനായി ബ്രണന്‍ കോളേജിന് ചുറ്റും ഓടി: പിണറായി
Read More » - 18 June
കെ.സുധാകരന്-പിണറായി വീരസാഹസിക കഥകളെ ബ്രണ്ണന്‍ തള്ളലുകള്‍ എന്ന് വിശേഷിപ്പിച്ച് സന്ദീപ്.ജി.വാര്യര്‍
പാലക്കാട് : കോവിഡ് മഹാമാരിക്കാലത്ത് ആ പഴയ വീര സാഹസിക കഥകള്‍ പറഞ്ഞിരിക്കുകയാണോ രണ്ട് പേരും. പ്രായം 70 കഴിഞ്ഞില്ലേ, ഇപ്പോഴും കോളേജ് കാലത്തെ അടിപിടികളാണോ ചര്‍ച്ച…
Read More » - 18 June
സംഘർഷം അവസാനിച്ചത് ഞാൻ ഇടപെട്ടത് കൊണ്ട്: ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ വാദത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെ.പി.സി.സി…
Read More » - 18 June
തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ പദ്ധതിയിട്ടിരുന്നു: പിണറായി വിജയന്റെ വെളിപ്പെടുത്തൽ
ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടയിൽ പിണറായി വിജയനെ താന്‍ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എകെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നുമാണ് സുധാകരന്റെ അവകാശവാദം.
Read More » - 18 June
എല്ലാവർക്കും വാക്സിൻ ലഭ്യമാക്കും: വാക്സിനേഷൻ വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിൻ കേന്ദ്രങ്ങളിലെ…
Read More » - 18 June
‘വിശ്വാസികളെ പിണക്കുന്നത് ഗുണം ചെയ്യില്ല’: സർക്കാർ നിലപാടിനെതിരെ സി.പി.എം
തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ സി പി ഐ രംഗത്ത്. കോവിഡ് രോഗവ്യാപനം കുറയുന്നതിനനുസരിച്ച് വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കണമെന്നാണ് സിപിഎം…
Read More » - 18 June
സ്ത്രീശാക്തീകരണം, അന്നും ഇന്നും: ഝാൻസി റാണിയിൽ നിന്നും ഐഷ സുൽത്താനയിലേക്ക് വരുമ്പോൾ, ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ചാനലുകൾ പ്രസംഗിക്കവേ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയതിനു പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത സിനിമ പ്രവർത്തക ഐഷ സുൽത്താനയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ…
Read More » - 18 June
ഏറ്റുമുട്ടലില്‍ വനിതാ മാവോവാദി കൊല്ലപ്പെട്ടു: നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു
റായ്പൂര്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഢില്‍ ഒരു വനിതാ മാവോവാദി കൊല്ലപ്പെട്ടു. ബസ്തര്‍ ജില്ലയിലെ ചന്ദമേത – പ്യാര്ഭട്ട് ഗ്രാമങ്ങള്‍ക്കിടയിലെ വനമേഖലയില്‍ രാവിലെ എട്ടോടെയാണ് വെടിവെപ്പ് ആരംഭിച്ചത്.…
Read More » - 18 June
ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും വിലയേറിയെ രണ്ട് നെടുംതൂണുകള്‍ നഷ്ടപ്പെട്ടു: ദുഖവാര്‍ത്തയുമായി സൗഭാഗ്യ
എന്റെ സഹോദരിയും അമ്മായിയച്ഛനും നഷ്ടപ്പെട്ടു
Read More » - 18 June
സിദ്ദീഖ് കാപ്പന്റെ മാതാവ് നിര്യാതയായി
മലപ്പുറം : ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മാതാവ് വേങ്ങര പൂച്ചോലമേട്ടിലെ ഖദീജക്കുട്ടി മരണപ്പെട്ടു. പരേതനായ മുഹമ്മദ് കുട്ടി കാപ്പന്റെ ഭാര്യയാണ്. വിവിധ രോഗങ്ങളാല്‍…
Read More » - 18 June
അതീവ ജാഗ്രത വേണം: മൂന്നാം തരംഗത്തിലേക്കുള്ള സാധ്യത കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗത്തിനുള്ള സാധ്യത കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത് ഇടപഴകലും ആൾക്കൂട്ടങ്ങളും ഒഴിവാക്കണമെന്ന് അദ്ദേഹം…
Read More » - 18 June
കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു
കൊച്ചി: കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018…
Read More » - 18 June
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ നീക്കം: ആയിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, 35 ഓളം തസ്തികകൾ ഒഴിവാക്കാൻ ശുപാർശ
സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ലക്ഷ ദ്വീപിൽ ജനകീയ പ്രതിഷേധം തുടങ്ങി.
Read More » - 18 June
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315,…
Read More » - 18 June
വെള്ളിയാഴ്ചകളില്‍ കനത്ത തിക്കും തിരക്കും സൃഷ്ടിച്ച് സൂപ്പര്‍ സ്പ്രെഡിന് വഴിയൊരുക്കുന്നു: സര്‍ക്കാരിനെതിരെ കെ സുധാകരൻ
ബാറുകൾ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്ത് ?
Read More » - 18 June
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നത്.…
Read More » - 18 June
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്നും നാളെയും (ജൂൺ 18, 19) കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 40 മുതൽ 50…
Read More » - 18 June
രമേശ് ചെന്നിത്തലയെ ചതിച്ചത് അദ്ദേഹം പാലൂട്ടി വളര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ : എം.വി.ജയരാജന്
കണ്ണൂര്‍: ഏത് കാലത്തും കോണ്‍ഗ്രസില്‍ ചതിയും വഞ്ചനയുമാണ് നടക്കുന്നതെന്ന് സി.പി.എം.നേതാവ് എം.വി.ജയരാജന്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷസ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ പ്രവര്‍ത്തിച്ചത് അദ്ദേഹം പാലൂട്ടി വളര്‍ത്തിയ…
Read More » - 18 June
ഇടതും വലതും നോക്കുകുത്തികളായി നിൽക്കുന്നു: പാട്ട ഭൂമികളിൽ സംസ്ഥാനത്തിന് കോടികളുടെ നഷ്ടം
കൊച്ചി: ഇടതും വലതും നോക്കുകുത്തികളായി മാറിയപ്പോൾ സംസ്ഥാനത്തിന് നഷ്ടമായത് കോടികളെന്ന് റിപ്പോർട്ട്. പാട്ട ഭൂമികളിലെ ഉടമകളെ സഹായിക്കാന്‍ റബ്ബര്‍ മരങ്ങള്‍ മുറിക്കുമ്പോൾ അടക്കേണ്ട സീനിയറേജ് ഒഴിവാക്കിയ ഉത്തരവ്…
Read More » - 18 June
കോവിഡ് നിയന്ത്രണങ്ങള്‍ അട്ടിമറിക്കാനാണോ ഇത്തരം തുഗ്ലക് പരിഷ്കാരങ്ങള്‍: സംസ്ഥാന സർക്കാരിനെതിരെ ഷിബു ബേബി ജോണ്‍
തിരുവനന്തപുരം : പിണറായി സർക്കാരിന്റെ ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ വന്‍ മണ്ടത്തരങ്ങളാണെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്…
Read More » - 18 June
പലസ്തീന് കോവിഡ് വാക്സിൻ നൽകാനൊരുങ്ങി ഇസ്രായേൽ
ജറുസലേം: പലസ്തീന് കോവിഡ് വാക്സിൻ നൽകാനൊരുങ്ങി ഇസ്രായേൽ. 10 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ പാലസ്തീന് ഉടൻ കൈമാറുമെന്ന് ഇസ്രായേൽ അറിയിച്ചു. യു.എൻ പദ്ധതി പ്രകാരം പലസ്തീന്…
Read More » - 18 June
ഇതൊക്കെയാണ് മനുഷ്യത്വം, കണ്ടുപഠിക്കൂ: സൊമാറ്റൊ ഡെലിവറി ബോയ്ക്ക് സോഷ്യൽ മീഡിയ നൽകിയ സമ്മാനം കണ്ടോ ?
ഹൈദരാബാദ്: സോമാറ്റോ ഡെലിവറി ബോയ്ക്ക് സോഷ്യൽ മീഡിയയുടെ സമ്മാനമായിക്കിട്ടിയത് ടിവിഎസ് എക്സ്എല്‍ ബൈക്ക്. ഏവരെയും അതിശയിപ്പിക്കുന്നതാണ് ഈ സമ്മാനത്തിന് പിറകിലെ കഥ. അവശേഷിക്കുന്ന മനുഷ്യത്വത്തിന്റെ നേർക്കാഴ്ചയായി ചില…
Read More » - 18 June
എനിക്ക് പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരു ഭാര്യ ഉണ്ട്, എനിക്കു വേണ്ടി മരിക്കാൻ പോലും മടിയില്ലാത്തവൾ: കുറിപ്പ്
ദേഹം മുഴുവൻ പുകഞ്ഞു നീറുന്ന നീറ്റലാണ് ഓരോ കീമോയും സമ്മാനിക്കുന്നത്. ശരീരം തളരും, എല്ലുകൾ നുറുങ്ങും
Read More »