Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -20 June
കേന്ദ്രമന്ത്രി വി. മുരളീധരന് കേരളത്തില്‍ നല്‍കിയിരുന്ന പൈലറ്റ് സുരക്ഷ പുനഃസ്ഥാപിച്ചു
തിരുവനന്തപുരം : കേന്ദ്രമന്ത്രി വി. മുരളീധരന് കേരളത്തില്‍ വീണ്ടും പൈലറ്റ് സുരക്ഷ പുനഃസ്ഥാപിച്ചു. കൊച്ചിയിലേക്ക് ഇന്ന് പോകുന്ന മന്ത്രിക്ക് എസ്കോര്‍ട്ടും പൈലറ്റുമാണ് സംസ്ഥാന സർക്കാർ പുനസ്ഥാപിച്ചത്. കഴിഞ്ഞ…
Read More » - 20 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എൺപത്തിയൊൻപത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്ത് പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 20 June
ഇന്ന് സുധാകരൻ തട്ടിക്കൊണ്ടു പോയവരുടെ എണ്ണം 37, വിദേശത്തു നിന്നും തട്ടിക്കൊണ്ടു പോയത് 3: ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ സുധാകരനെതിരെ ആരോപണം ഉയർത്തിയ സി.പി.എമ്മിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. കെ സുധാകരന് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍…
Read More » - 20 June
ശക്തമായ മഴ : വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, വയനാട്,…
Read More » - 20 June
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ ലോക്ക് ഡൗണ്‍: നിയന്ത്രണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. Also Read: പണം സമ്പാദിച്ചത് ഓഹരി ഇടപാടുകള്‍…
Read More » - 20 June
75-കാരനായ അച്ഛനെ കമ്പ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തി നഗ്നനാക്കി മർദിച്ചു: മകനും മരുമകളും അറസ്റ്റിൽ: സംഭവം കേരളത്തിൽ
പത്തനംതിട്ട : അച്ഛനെ നഗ്നനാക്കി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ. വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദിനാണ് മർദനമേറ്റത്. അയൽവാസികൾ മൊബൈലിൽ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെ ഏകമകൻ ഷാനവാസ്,…
Read More » - 20 June
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. Read Also : 25 ലക്ഷം രൂപയുടെ…
Read More » - 20 June
എസ്ബിഐ സര്‍വീസുകള്‍ ഇന്ന് തടസപ്പെടും: കൂടുതല്‍ വിവരങ്ങള്‍
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍വീസുകള്‍ ഇന്ന് തടസപ്പെടും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെടുക. ഉച്ചയ്ക്ക് 1 മണി മുതല്‍ 1.40…
Read More » - 20 June
പ്രതിപക്ഷ നേതാവ് വി ഡി. സതീശന് ഇന്ന് കുട്ടനാട് സന്ദര്‍ശിക്കും
കുട്ടനാട്: ദുരിതമനുഭവിക്കുന്ന കുട്ടനാടന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് വി ഡി. സതീശന് ഇന്ന് കുട്ടനാട് സന്ദര്‍ശിക്കും. കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ്…
Read More » - 20 June
കശ്മീരിന്റെ ഭാവി ഇനി നിർണായകം: യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണ്‍ 24ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലേക്ക് കാശ്മീരില്‍ നിന്നുളള…
Read More » - 20 June
25 ലക്ഷം രൂപയുടെ പദ്ധതിക്ക് എട്ടേ മുക്കാൽ ലക്ഷം രൂപ വരെ സബ്സിഡി : കേന്ദ്രസർക്കാരിന്റെ വായ്പ പദ്ധതിയെക്കുറിച്ച് അറിയാം
ന്യൂഡൽഹി : തൊഴിൽ സംരംഭകർക്ക് ആശ്രയിക്കാവുന്ന മികച്ച വായ്പ പദ്ധതിയാണ് പി എം ഇ ജി പി (പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം). സംരംഭകർക്ക് നിർമ്മാണ സ്ഥാപനങ്ങൾ…
Read More » - 20 June
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ കരുതലോടെ വേണം : സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡൽഹി : കോവിഡ് നിയന്ത്രണങ്ങളിൽ അലംഭാവം അരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ കരുതലോടെ വേണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങളിലെ എല്ലാ ചീഫ്…
Read More » - 20 June
രാജ്യദ്രോഹക്കേസിലെ പ്രതി ഐഷ സുൽത്താന ലക്ഷദ്വീപിലെത്തി: ഇന്ന് കവരത്തി സ്റ്റേഷനിൽ ഹാജറാകും
കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും. അഭിഭാഷകനൊപ്പം വൈകിട്ട് നാലരയ്ക്കാണ് ഐഷ പൊലീസിന് മുന്നില്‍ ഹാജരാവുക. കൊച്ചിയില്‍ നിന്ന്…
Read More » - 20 June
വീടുകളിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കണം: രക്ഷിതാക്കള്‍ക്ക് നിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാല്‍ രക്ഷിതാക്കള്‍ക്കായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ശനിയാഴ്ച കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാല് ആണ് രക്ഷിതാക്കള്‍ക്കുള്ള മാഗര്നിര്ദേശം…
Read More » - 20 June
കനത്ത നഷ്ടം: സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും
തിരുവനന്തപുരം: വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍…
Read More » - 20 June
പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി : ലോക്സഭാ സ്പീക്കര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി : രാജ്യത്ത് എംപിമാര്‍, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി തയ്യാറാകുന്ന ഭാഷാ പഠന പദ്ധതി ഈ മാസം 22ന് ലോക്സഭാ…
Read More » - 20 June
‘യാത്രികര്‍ക്ക് ഭക്ഷണം വാഹനത്തില്‍’: ‘ഇന്‍-കാര്‍ ഡൈനിംഗ്’ പദ്ധതിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കെ.ടി.ഡി.സി റസ്റ്റോറന്റുകളിലെ ഭക്ഷണം വാഹനങ്ങളില്‍ തന്നെ നല്കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കമാകുമെന്ന് ടൂറിസം മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍…
Read More » - 20 June
കേരളത്തിനായി കൂടുതൽ കോവിഷിൽഡ് , കോവാക്സിൻ ഡോസുകൾ നൽകി കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ അനുവദിച്ച് കേന്ദ്രം. 8.87 ലക്ഷം ഡോസ് കൊവിഷിൽഡും 97,500 ഡോസ് കൊവാക്സീനും ആണ് എത്തിയത്. Read Also : കഴുത്തിൽ…
Read More » - 20 June
എത്യോപ്യ ഓൺഅറൈവൽ വിസ നിർത്തി: സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര മുടങ്ങി
കോഴിക്കോട്: സൗദിയിലേക്ക് എത്യോപ്യ വഴി പുറപ്പെട്ട പ്രവാസികളുടെ യാത്ര മുടങ്ങി. ഓൺഅറൈവൽ വിസ നിർത്തിവെച്ചതോടെ എത്യോപ്യ വഴി സൗദിയിലെത്താനുള്ള സാധ്യതയും അടഞ്ഞു. കരിപ്പൂരിൽനിന്ന് ഒമാൻ വഴി എത്യോപ്യയിലേക്ക്…
Read More » - 20 June
പണം സമ്പാദിച്ചത് ഓഹരി ഇടപാടുകള്‍ വഴിയെന്ന് പ്രതി മാര്ട്ടിന് ജോസഫ്: യുവതിയിൽ നിന്ന് വാങ്ങിയത് അഞ്ചുലക്ഷം
കൊച്ചി: യുവതിയെ ഫ്ളാറ്റില്‍ തടങ്കലില്‍വച്ച് പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫ് പണം സമ്പാദിച്ചത് ഓഹരി ഇടപാടുകള്‍ വഴിയെന്ന് മൊഴി. ചോദ്യം ചെയ്യലില്‍ മാര്ട്ടിന് പറഞ്ഞ സാമ്പത്തിക…
Read More » - 20 June
ഇന്ത്യക്കാരുടെ നിക്ഷേപത്തിലെ വർദ്ധനവ്: സ്വിസ് ബാങ്കിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ
ഡല്‍ഹി: ഇന്ത്യക്കാരുടെ നിക്ഷേപത്തിലെ വർദ്ധനവ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സ്വിസ് ബാങ്കിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. കഴിഞ്ഞ ഒന്നരവർഷം കൊണ്ട് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍…
Read More » - 20 June
ചികിത്സ: രജനീകാന്ത് പ്രത്യേക വിമാനത്തിൽ അമേരിക്കയിലേക്ക്
ചെന്നൈ: പ്രശസ്ത നടൻ രജനീകാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ചെന്നൈയിൽ നിന്ന് ഖത്തർ എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ ഭാര്യ ലത രജനീകാന്തിനൊപ്പം ദോഹയിലെത്തി അവിടെനിന്ന്…
Read More » - 20 June
കല്യാണത്തിന് ശേഷം സ്ത്രീകൾ പേര് മാറ്റുന്നത് ഭാവത്തിൽ പ്രശ്നമാകുമോ?
വിവാഹം കഴിഞ്ഞാൽ നമ്മുടെ നാടുകളിൽ കാണുന്ന ഒരു രീതിയാണ്, പെൺകുട്ടി സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് കൂടെ ചേർക്കുന്നത്. വിവാഹശേഷം എല്ലാ രേഖകളിലും സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ…
Read More » - 20 June
ഒറ്റപ്പെട്ട മാനസികരോഗിക്ക് സംരക്ഷണമൊരുക്കി വനിതാ കമ്മിഷന്
പത്തനാപുരം: ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ടുപോയ സ്ത്രീയ്ക്ക് സംരക്ഷണമൊരുക്കി വനിതാ കമ്മീഷൻ. കൊല്ലം കാവനാട് സ്വദേശിനിയായ ഹയറുന്നിസയ്ക്കാണ് വനിതാ കമ്മിഷന് ഇടപെട്ട് പത്തനാപുരം ഗാന്ധിഭവനില്‍ സംരക്ഷണം ഒരുക്കിയത്. Read…
Read More » - 20 June
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: സ്കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. spcprogramme.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 30 ന് മുമ്പ്…
Read More »