Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -20 June
വിരമിച്ച പോലീസ് നായ്ക്കള്‍ക്കായി അന്ത്യവിശ്രമകേന്ദ്രം
തൃശൂർ: പോലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ…
Read More » - 20 June
ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ഡൽഹി: ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയത്.…
Read More » - 20 June
കൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട: മൂന്നര കിലോ മയക്കുമരുന്നുമായി സിംബാബ്വേ സ്വദേശിനി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട. മൂന്നര കിലോ മയക്കു മരുന്നുമായി സിംബാബ്വേ സ്വദേശിനി പിടിയിലായി. ഷാരോൺ ചിക്വാസ എന്ന യുവതിയാണ് പിടിയിലായത്. Read Also: ജമ്മു കാശ്മീരിന്റെ…
Read More » - 19 June
മിനിമം വേതനം: തീരുമാനം വൈകിപ്പിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ
ഡൽഹി: രാജ്യത്ത് മിനിമം വേതനവുമായി ബന്ധപ്പെട്ട തീരുമാനം വൈകിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് കേന്ദ്രസർക്കാർ. മിനിമം വേതനം നിശ്ചയിക്കാൻ വിദഗ്ധ സമിതിക്ക് മൂന്ന് വർഷം കാലാവധി നൽകിയത് തീരുമാനം വൈകിപ്പിക്കാനാണെന്ന്…
Read More » - 19 June
ജമ്മു കാശ്മീരിന്റെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം: 14 നേതാക്കള്‍ക്ക് ക്ഷണം
യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് കേന്ദ്ര നേതാക്കളും യോഗത്തില്‍ പങ്കെടുത്തേക്കും
Read More » - 19 June
കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: വിശദ വിവരങ്ങൾ അറിയാം
ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി കർണാടക. സംസ്ഥാനത്തെ എല്ലാ കടകളും വൈകീട്ട് അഞ്ചു മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. ഹോട്ടലുകളിൽ 50…
Read More » - 19 June
തിങ്കളാഴ്ച രാവിലെ നിരത്തുകള്‍ സ്തംഭിപ്പിക്കും: സമരവുമായി തൊഴിലാളി സംഘടനകള്‍
സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം.
Read More » - 19 June
‘മേയറുടെ കുട്ടിത്തങ്ങളാണ് നഗരസഭയുടെ അഴിമതി’ കുറ്റം സി.പി.എമ്മിന്റേതാണ്: ആര്യക്കെതിരെ ആഞ്ഞടിച്ച് എസ്.സുരേഷ്
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് എസ്.സുരേഷ്. മേയറുടെ കുട്ടിത്തരങ്ങളാണ് നഗരസഭയുടെ അഴിമതി എന്നും, ആര്യയുടെ പ്രശ്നം പ്രായവും പക്വതയും ഒരുപോലെ കുറവാണ് എന്നതാണെന്നും…
Read More » - 19 June
107 ദിവസത്തിനിടെ വീടുകളില്‍ മരിച്ചത് 910 പേര്: കോവിഡ് മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ബംഗളൂരു: കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായിരുന്ന കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്നാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 107 ദിവസത്തിനുള്ളില്‍ 900ത്തിലധികം മരണങ്ങളാണ്…
Read More » - 19 June
രക്തം കുടിച്ചും വവ്വാൽ കടിച്ച പേരയ്ക്ക തിന്നും വിവാദങ്ങളിൽ നിറഞ്ഞ മോഹനന് വൈദ്യര് അന്തരിച്ചു
നിപ്പ വൈറസിന്റെ വ്യാപന ഘട്ടത്തിൽ അണ്ണാനും വവ്വാലും ചപ്പിയ പഴങ്ങള്‍ കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു
Read More » - 19 June
ശത്രുവിന്റെ ശത്രു മിത്രം: ചൈനയുടെ സഹായത്തോടെ മാദ്ധ്യമ സ്ഥാപനം ആരംഭിക്കാനൊരുങ്ങി പാകിസ്താന്
ഇസ്ലാമാബാദ്: ചൈനയുടെ സാമ്പത്തിക പിന്തുണയോടെ അന്താരാഷ്ട്ര മാദ്ധ്യമ സ്ഥാപനം തുടങ്ങാനൊരുങ്ങി പാകിസ്താൻ. തങ്ങൾക്കുകൂലമായി സംസാരിക്കുന്ന ഒരു അന്താരാഷ്ട്ര മാദ്ധ്യമസ്ഥാപനം ആരംഭിക്കാനാണ് പാകിസ്താൻ പദ്ധതിയിടുന്നത്. അൽ ജസീറയുടെയും റഷ്യ…
Read More » - 19 June
പിണറായി വിജയനെയും മോദിജിയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് പ്രിയദര്ശന്: സംഭവം ഇതാണ്
പാലക്കാട്: ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെ ജനങ്ങള്‍ പുറത്തേയ്ക്ക് ഇറങ്ങി തുടങ്ങിയിരിക്കുകയാണ്. ഇതിന് പിന്നാലെ മദ്യശാലകള്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ മിക്ക മദ്യ…
Read More » - 19 June
നടപടികളില്‍ പൊലീസുകാരെ കുറ്റപ്പെടുത്തുന്നില്ല, തനിക്കെതിരായി കൃത്യമായ അജണ്ട ഉള്ളത് ബിജെപിക്ക്: ഐഷ സുൽത്താന
കവരത്തി: ചാനൽ ചർച്ചയിൽ ബയോവെപ്പണ്‍ പരാമര്‍ശം നടത്തി രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താന ലക്ഷദ്വീപിലെത്തി. പോലീസിന്റെ നിര്‍ദേശ പ്രകാരം നിയമ നടപടികൾക്ക് വിധേയയാകുമെന്നും പൊലീസിന്…
Read More » - 19 June
ഭാര്യയോടൊപ്പമുള്ള ചാറ്റ്, അശ്ലീല വീഡിയോ ലൈവിലൂടെ സമ്പാദ്യം മാസം പത്ത് ലക്ഷം രൂപ: മദന്‍ പിന്തുണയുമായി ഭാര്യയും
ചാനലിന് പ്രചാരം കൂട്ടാന്‍ ഭാര്യയോടൊപ്പം ചേര്‍ന്ന് അശ്ലീല ഉള്ളടക്കങ്ങള്‍ നിറഞ്ഞ വീഡിയോകളും ചാറ്റുകളും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു
Read More » - 19 June
റസ്റ്റോറന്റിലെ ജീവനക്കാരന് കോവിഡ്: 400 ഓളം വിമാനങ്ങൾ റദ്ദാക്കി
ബെയ്ജിംഗ്: റസ്റ്റോറന്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ 400 വിമാനങ്ങൾ റദ്ദാക്കി ചൈനയിലെ വിമാനത്താവളം. സൗത്ത് ചൈനയിലെ ഷെൻസ്ഹെൻ ബാഓ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റസ്റ്റോറന്റ് ജീവനക്കാരനാണ് കോവിഡ് ബാധിച്ചത്.…
Read More » - 19 June
മഹാരാഷ്ട്രയില്‍ തമ്മിലടി തുടങ്ങി: കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശത്തിന് മറുപടി നല്കി ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരില്‍ കോണ്‍ഗ്രസും ശിവസേനയും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പടോലെയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മറുപടി…
Read More » - 19 June
ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ പ്രവേശനത്തിന് അനുമതി: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് നിബന്ധനകളോടെ യു.എ.ഇയിൽ പ്രവേശനാനുമതി നൽകിയതായി യു.എ.ഇ സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വ്യക്തമാക്കി. ദുബായ് മീഡിയാ ഓഫീസാണ് ട്വിറ്ററിലൂടെ…
Read More » - 19 June
സുരാജ്- പൃഥ്വിരാജ് തട്ടിപ്പ് ജീവിതത്തിൽ പകർത്തി അനിൽകുമാർ; പൊലീസുകാരന് പകരം ഭാര്യാസഹോദരന്‍ ഡ്യൂട്ടിയില്‍
സുരാജ്- പൃഥിരാജ് തട്ടിപ്പ് ജീവിതത്തിൽ പകർത്തി അനിൽകുമാർ; പൊലീസുകാരന് പകരം ഭാര്യാസഹോദരന്‍ ഡ്യൂട്ടിയില്‍
Read More » - 19 June
രണ്ടാം കോവിഡ് വ്യാപനം തടയുന്നതിൽ പോലീസിന്റെ പങ്ക് സ്തുത്യർഹം : മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം തടയുന്നതിനുളള ശ്രമങ്ങളിൽ പോലീസ് വഹിച്ച പങ്ക് സ്തുത്യർഹമാണെന്ന്…
Read More » - 19 June
കേന്ദ്രമന്ത്രി വി. മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ പൈലറ്റും എസ്കോര്‍ട്ട് വാഹനവും നല്‍കിയില്ല
സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനും വേണ്ടെന്ന നിലപാടാണ് വി. മുരളീധരന് സ്വീകരിച്ചത്.
Read More » - 19 June
‘ഓൺലൈനിൽ പണം നൽകി ഓർഡർ ചെയ്താൽ മദ്യം വീട്ടിലെത്തിക്കും’: കാർഡ് അച്ചടിച്ച് പരസ്യം ചെയ്ത ആളെ എക്സൈസ് അറസ്റ്റു ചെയ്തു
കൊച്ചി: ഓൺലൈനിൽ പണം നൽകി ഓർഡർ ചെയ്താൽ മദ്യം വീട്ടിലെത്തിക്കാമെന്നു കാണിച്ച് കാർഡ് അച്ചടിച്ചു വിതരണം ചെയ്തയാൾ പിടിയിൽ. എറണാകുളം കടവന്ത്ര ഗാന്ധിനഗർ സ്വദേശി മോൻസി ജോർജാണ്…
Read More » - 19 June
വാക്സിൻ ഏകോപനത്തിന് കമ്മിറ്റി വേണം: ആരോഗ്യമന്ത്രിയ്ക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാക്സിനേഷൻ ഏകോപനത്തിന് കമ്മറ്റി വേണമെന്നാണ് അദ്ദേഹം…
Read More » - 19 June
വൈദ്യുതി ബോര്‍ഡ് എം.ഡിയെ സസ്പെന്‍ഡ് ചെയ്ത് യോഗി ആദിത്യനാഥ്: കാരണം ഇതാണ്
ലക്നൗ: വൈദ്യുതി ബോര്‍ഡ് എം.ഡിയെ സസ്പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രവര്‍ത്തനങ്ങളിലെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ നടപടി. വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനായി അദ്ദേഹം…
Read More » - 19 June
തന്നെ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു, ഷമീമയ്ക്കെതിരെ വെളിപ്പെടുത്തലുമായി സഹപാഠി
കൂടുതല്‍ വിശദമായി ഐഎസിനെ കുറിച്ച് വിശദീകരിക്കാന്‍ കഴിയുന്ന ഇസ്ലാമിക അധ്യാപകനായ ഇമാമിനെ കാണണമെന്ന് പോലും അമീറ ആഗ്രഹിച്ചിരുന്നു
Read More » - 19 June
തിരുമ്പാനും കുളിക്കാനും പോയ സാധുസ്ത്രീക്ക് 500 രൂപ ഫൈൻ അടിച്ച് ‘ഉദ്യോഗസ്ഥർ’:വീഡിയോ,അധികാരത്തിന്റെ നെഗളിപ്പെന്ന് വിമർശനം
മലപ്പുറം: കോവിഡ് മാനദണ്ഡങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മറയാക്കി കർശന നടപടികൾ എന്നപേരിൽ അധികാരികൾ സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന വാർത്തകൾ പതിവായിരിക്കുകയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വയറലാകുകയാണ് ഒരു വീഡിയോ.…
Read More »