Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -21 June
സൗദി അറേബ്യയിൽ ‘യോഗ’ പഠനവും പരിശീലനവും: സഹകരണത്തിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടു
റിയാദ്: ലോകത്തിന് ഇന്ത്യയുടെ സംഭാവനയായ ‘യോഗ’ യുടെ പഠനവും പരിശീലന’വുമായി സഹകരിക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. സൗദിയുമായുണ്ടാക്കിയ ഈ ധാരണയാണ് അന്താരാഷ്ട്ര…
Read More » - 21 June
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ സിംബോക്സ് അന്വേഷണം കേരളത്തിലേയ്ക്ക്
തിരുവനന്തപുരം : പത്തനാപുരത്ത് സ്ഫോടകശേഖരം കണ്ടെത്തിയതിനു പിന്നാലെ കുപ്രസിദ്ധമായ സിംബോക്സ് തട്ടിപ്പിന്റെ അന്വേഷണവും കേരളത്തിലേക്ക്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിയ സിംബോക്സ് അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് തട്ടിപ്പില്‍ മൂന്നുമലയാളികള്‍…
Read More » - 21 June
‘പെണ്ണ് സർവംസഹയാണ്’ എന്ന പരമ്പരാഗത നിർവചനം തിരുത്താൻ അവൾക്ക് കഴിഞ്ഞില്ലെങ്കിൽ അത് എന്നിലെ അച്ഛന്റെ പരാജയമാണ്
പാലക്കാട്: ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ വിസ്മയയുടെ മരണത്തെ കുറിച്ച് കേട്ടപ്പോൾ ഏറെ വിഷമം തോന്നി എന്നും ‘പെണ്ണ് സർവംസഹയാണ്’ എന്ന പരമ്പരാഗത നിർവചനം തിരുത്താൻ…
Read More » - 21 June
ലൈവിൽ വന്ന് പിച്ചും ഭ്രാന്തും പറയുന്ന ഈ മാനസീക രോഗിയുടെവാക്കുകൾ വിശ്വാസിക്കരുത്: ദയ അശ്വതി
2020ൽ ചികിൽസയിൽ ആയിരുന്നതിൻ്റെ തെളിവ് ഈ ചീട്ടിൽ പ്രത്യേകം കുറിച്ചിട്ടുണ്ട്
Read More » - 21 June
ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവം: ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
കൊല്ലം: ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച വിസ്മയയുടെ ഭർത്താവ് കിരൺ പോലീസ് കസ്റ്റഡിയിൽ. കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. കിരൺ തന്നെ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. Read…
Read More » - 21 June
ഏത് പാതിരാത്രിയിലും നിനക്ക് ബന്ധം അവസാനിപ്പിച്ച് അപ്പൂന്റേം അമ്മയുടേം അടുത്തേക്ക് വരാം: പെണ്മക്കളോട് ആര്യൻ
ഇനി ഒരു പങ്കാളി വേണ്ടാ എന്നതാണ് തീരുമാനം എങ്കിൽ ഈ തീരുമാനത്തിനേയും ഞാൻ ബഹുമാനിക്കും.
Read More » - 21 June
കരിങ്കല്‍ ക്വാറിയില്‍ സ്ഫോടനം : യുവാവ് മരിച്ചു
തൃശൂര്‍: വടക്കാഞ്ചേരിയില്‍ കരിങ്കല്‍ ക്വാറിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. വാഴക്കോട് സ്വദേശി അബ്ദുള്‍ നൗഷാദാണ് മരിച്ചത്. സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍…
Read More » - 21 June
ശിവക്ഷേത്രത്തിന് നേരെ ആക്രമണം; മുഴുവന്‍ വിഗ്രഹങ്ങളുടെയും തല ഇളക്കി മാറ്റിയ നിലയില്‍
ചെന്നൈ: ശിവക്ഷേത്രത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ക്ഷേത്രത്തിലെ മുഴുവന്‍ വിഗ്രങ്ങളുടെയും തല ഇളക്കി മാറ്റിയ നിലയിലാണ് കാണപ്പെട്ടത്. പുതുക്കോട്ടൈയിലെ കൈലാസനാഥര് ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. Also…
Read More » - 21 June
വിസ്മയ ഫേസ്ബുക്കിൽ പങ്കുവെച്ച അവസാന പോസ്റ്റ് കാറിൽ നിന്നുള്ള വീഡിയോ: കമന്റുകളിൽ നിറഞ്ഞ് ഭർത്താവിനെതിരെയുള്ള ജനരോഷം
കൊല്ലം: ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ അവസാനമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ചർച്ചയാകുന്നു. കാറിൽ നിന്നുള്ള ഒരു വീഡിയോയാണ് വിസ്മയ ഫേസ്ബുക്കിൽ അപ്ലോഡ്…
Read More » - 21 June
അയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ്, സേവ് ലക്ഷദ്വീപിന് വേണ്ടി മുറവിളി കൂട്ടിയവര്‍ മാളത്തിലൊളിച്ചു
കവരത്തി : ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ സംവിധായിക അയിഷ സുല്‍ത്താനയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്കി. രാവിലെ…
Read More » - 21 June
കുട്ടനാട്ടുകാർക്ക് സുരക്ഷിതമായ ജീവിത സംവിധാനം നൽകാൻ കേരളം ഭരിച്ചവർക്ക് കഴിഞ്ഞിട്ടില്ല: വിമർശനവുമായി സന്ദീപ് വാരിയർ
ആലപ്പുഴ: കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട് അതിജീവനത്തിനായി കേഴുകയാണെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാരിയർ. എല്ലാ മഴക്കാലത്തും നാടും വീടും ഉപേക്ഷിച്ച് ഒരു കൂട്ടം ജനങ്ങൾക്ക് കുട്ടനാട് നിന്ന്…
Read More » - 21 June
സ്വർണക്കള്ളക്കടത്തിനെ രാജ്യദ്രോഹത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന തരത്തിൽ നിയമ നിർമാണം നടത്തണം: ജിതിൻ ജേക്കബ്
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തിനെ രാജ്യദ്രോഹത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന തരത്തിൽ നിയമ നിർമാണം നടത്തണമെന്ന് ജിതിൻ ജേക്കബ്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നികുതി വെട്ടിപ്പ് രാജ്യദ്രോഹകുറ്റമാണെന്ന്…
Read More » - 21 June
മനോരമ ന്യൂസിൽ നിന്ന് പ്രമോദ് രാമൻ രാജിവച്ചു
സാറ്റലൈറ്റ് ചാനലില്‍ ആദ്യമായി തത്സമയ വാര്‍ത്ത വായിച്ച മാധ്യമപ്രവര്‍ത്തകനാണ് പ്രമോദ് രാമന്.
Read More » - 21 June
ലഹരി മരുന്ന് ഉപയോഗിച്ച് കേക്ക് ഉണ്ടാക്കി: ഒരാള്‍ കൂടി പിടിയില്‍
മുംബൈ: ലഹരി മരുന്ന് ഉപയോഗിച്ചുള്ള കേക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് തുടരുന്നു. ബേക്കറിയില്‍ ലഹരി മരുന്ന് ഉപയോഗിച്ച് നിര്‍മ്മിച്ച കേക്ക് വില്‍പ്പന നടത്തിയ ഒരാള്‍ കൂടി…
Read More » - 21 June
കള്ളക്കടത്തുകാരുടെ വാഹനത്തിന് പോലീസ് സല്യൂട്ട് നല്‍കും: രാമനാട്ടുകര സംഭവത്തില്‍ പ്രതികരിച്ച് വി.മുരളീധരന്
തിരുവനന്തപുരം: രാമനാട്ടുകരയിലെ ദുരൂഹമായ വാഹനാപകടത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. കേരളം കള്ളക്കടത്ത് സംഘത്തിന്റെ സുരക്ഷിത ഇടമാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 21 June
പിണറായിയുടെ ഭരണം നിയന്ത്രിക്കുന്നത് അദൃശ്യ ശക്തികള്‍, ഫാരിസ് അബൂബക്കറെയും സംഘത്തെയും കുറിച്ച് പി.സി.ജോര്‍ജ്
കോട്ടയം: കേരളത്തില്‍ ഭരണം നിയന്ത്രിക്കുന്നത് ഇപ്പോള്‍ പിണറായി സഖാവല്ലെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്. ‘ഭരണത്തിനു പിന്നില്‍ അദൃശ്യ ശക്തികളായ ഫാരിസ് അബൂബക്കറും ജോണ്‍ ബ്രിട്ടാസും ഉള്‍പ്പെടെ നാലംഗ…
Read More » - 21 June
സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി, അതീവ ജാഗ്രത വേണമെന്ന് അധികൃതർ
പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയിൽ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ…
Read More » - 21 June
ഭർതൃ ഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവം: സംസ്ഥാന യുവജന കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: ഭർതൃ ഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേരള സംസ്ഥാന യുവജന കമ്മീഷൻ. കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട്…
Read More » - 21 June
കൊവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മഹാമാരിയില്‍ മാതാപിതാക്കളെയും രക്ഷിതാക്കളെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്. അനാഥരായ കുട്ടികള്‍ക്കുള്ള ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. നേരത്തെ മാതാപിതാക്കളില്‍…
Read More » - 21 June
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി: വിശദവിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി നൽകി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സമയം നീട്ടി നൽകിയത്. ഇതോടെ 2020 ജനുവരി ഒന്ന് മുതൽ…
Read More » - 21 June
യോഗയുടെ ഉത്ഭവം നേപ്പാളില്‍: അന്ന് ഇന്ത്യ എന്ന രാജ്യമേ ഉണ്ടായിരുന്നില്ലെന്ന് കെ.പി ശര്‍മ്മ ഒലി, വിവാദം
കാഠ്മണ്ഡു: അന്താരാഷ്ട്ര യോഗ ദിനത്തില്‍ വിവാദ പരാമര്‍ശവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി. യോഗയുടെ ഉത്ഭവം നേപ്പാളിലാണെന്നും ഇന്ത്യയില്‍ അല്ലെന്നും ഒലി അവകാശപ്പെട്ടു. യോഗ ഉത്ഭവിച്ച…
Read More » - 21 June
സുധാകരൻ പറഞ്ഞത് പദവിയ്ക്ക് നിരക്കാത്ത കാര്യങ്ങൾ; എല്ലാ ദിവസവും മറുപടി നൽകേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പറഞ്ഞത് പദവിക്ക് നിരക്കാത്ത കാര്യങ്ങളാണെന്ന്…
Read More » - 21 June
‘ഇരയുടെ ഫോട്ടോ എല്ലാവർക്കും കാണാൻ പാകത്തിനും വേട്ടക്കാരൻ മറഞ്ഞും’: മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തെ തുടർന്ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച വിസ്മയയുടെ ചിത്രം മാത്രം നൽകി മാധ്യമങ്ങൾ വാർത്ത ചെയ്യുന്നതിനെതിരെ സോഷ്യൽ മീഡിയ. വിസ്മയയുടെ മരണത്തിന് കാരണക്കാരൻ…
Read More » - 21 June
മറ്റൊരു പെണ്ണിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന കാമുകന്റെ വാക്ക് വിശ്വസിച്ച ലെന്‍സി ഭര്‍ത്താവിനെ വഞ്ചിച്ചു
കൊല്ലം: ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള ലെന്‍സി കാമുകനെതിരെ ക്വട്ടേഷന്‍ കൊടുത്തതിനു പിന്നില്‍ യുവാവിന്റെ വിവാഹം. യുവാവ് മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നു എന്നറിഞ്ഞതാണ് കാമുകിയായ ലെന്‍സിയെ…
Read More » - 21 June
കണ്ണടച്ച് തീരുംമുൻപ് സ്ട്രെച്ച് മാർക്ക് അപ്രത്യക്ഷമാകും: ഇതാ ചില പൊടിക്കൈകൾ
ശരീരത്തിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാത്തവർ വിരളമായിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ഒരു പ്രശനം ഉണ്ടാകാറുണ്ട്. സ്ട്രെച്ച് മാർക്ക് ഉണ്ടാകുന്നത് പ്രധാനമായും മൂന്നു കാര്യങ്ങൾ കൊണ്ടാണ്. അരഭാഗം, തുട,…
Read More »