
കൊച്ചി : സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ദയ അശ്വതി. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ദയ തന്റെ രണ്ടാം ഭർത്താവായ ഉണ്ണി എന്ന അനൂപ് തന്നെ കഴുത്തിൽ ഷാൾ കുരുക്കി കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഉണ്ണി മാനസിക രോഗിയാണെന്നും പങ്കുവച്ചിരുന്നു. ഇതിനെതിരെ സമൂഹമാധ്യമത്തിലെ ലൈവ് വീഡിയോകളിലൂടെ അനൂപും രംഗത്തെത്തി. എന്നാൽ ഇപ്പോൾ അനൂപിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദയ.
സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ലൈവിൽ വന്ന് പിച്ചും ഭ്രാന്തും പറയുന്ന ഈ മാനസീക രോഗിയുടെവാക്കുകൾ വിശ്വാസിക്കരുതെന്നു ദയ പറയുന്നു.
പോസ്റ്റ് പൂർണ്ണ രൂപം
അനൂപ് ഉണ്ണി FB ലൈവ് വീഡിയോയിൽ പറയുകയുണ്ടായി
മാനസീകരോഗികൾക്ക് കഴിക്കുന്ന മരുന്നല്ല
എനിക്ക് ഡോക്റ്റർ പ്രതിഭ എഴുതി തന്നത് എന്ന്,,,,,,
അനൂപ് നുണ പറഞ്ഞാൽ അത് വെള്ളം തുടാതെ വിശ്വാസിക്കുന്നവർ ഉണ്ടാവാം
മാനസീക രോഗികൾക്ക് ചികിൽസിക്കുന്ന MBBS പഠിച്ച Dr റോണ് ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ഇതാണ്. നിൻ്റെ ആടിനെ പട്ടിയാക്കുന്ന പരിപാടി
എല്ലാവരോടും നടക്കില്ല…. K,,, to,,,,, മാന്യ,,,,,
ഇട്ട ലൈവ് മുക്കിയല്ലോ???അനൂപേ,,,,, ഗുളിക കഴിച്ചപ്പോഴാണോ? മനസ്സിലായത്
പറഞ്ഞത് മുഴുവൻ കള്ളത്തരമാണ് എന്ന തിരിച്ചിറിവ് ഉണ്ടായത് കഷട്ടം,,,,,
എൻ്റെ f B യിലുള്ള എല്ലാവരോടും കൂടി പറയുകയാണ് ഒരു മാനസീക വിഭ്രാന്തിയുള്ള ഒരാൾ ലൈവിൽ വന്ന് പിച്ചും, ഭ്രാന്തും പറയുന്ന ഈ രോഗിയുടെവാക്കുകൾ വിശ്വാസിക്കരുത്,,,,,
ഇത് എൻ്റെ ഒരു അഭ്യർത്ഥനയാണ്,,,,,
മാനസീകം എന്ന രോഗം ആർക്കുവേണമെങ്കിലും വരാം ചിലപ്പോൾ എനിക്കും, നിങ്ങൾക്കും ,ആർക്കും വരാം പക്ഷെ അതുവരുമ്പോൾ മറ്റുള്ളവരേ ഉപദ്രവിച്ച് അവരുടെ ജീവിതംചവിട്ടി അരക്കരുത്…… ഒരു രോഗിയുടെ അവസ്ഥയാണ് ഇത് എന്ന് നിങ്ങൾ മനസിലാക്കണം,,,,,,
ഒരു കാര്യം പ്രത്യാകം ഓർമ്മപെടുത്തട്ടെ. 2020ൽ ചികിൽസയിൽ ആയിരുന്നതിൻ്റെ തെളിവ് ഈ ചീട്ടിൽ പ്രത്യാകം കുറിച്ചിട്ടുണ്ട്,,,, ഹോസ്പ്പിറ്റലിൽ കൊണ്ട് പോയത് അനൂപിൻ്റെ സ്വന്തം ഭാര്യയും,,, ആണ് അവസാനം എല്ലാം കൂടി എൻ്റെ തലയിൽ കെട്ടിവെക്കാൻനോക്കിയാൽ അതു നടക്കില്ല എൻ്റെ കൂടെ സത്യമുണ്ട്,,,, ദൈവം ഉണ്ട്,,,,, സത്യമേവ ജയതേ……
https://www.facebook.com/daya.achu.58/posts/860837598166112
Post Your Comments