Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -27 June
തെരഞ്ഞെടുപ്പില്‍ ഒപ്പം നില്‍ക്കേണ്ട പാര്ട്ടിക്കാര് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു : ആരോപണവുമായി എംഎല്‍എ കെ ബാബു
പാലക്കാട് : തെരഞ്ഞെടുപ്പില്‍ നെന്മാറ മണ്ഡലത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചുവെന്ന ആരോപണവുമായി എംഎല്‍എ കെ.ബാബു. ഇടതുമുന്നണി യോഗത്തിലാണ് കെ ബാബു ഇക്കാര്യം പറഞ്ഞത്.…
Read More » - 27 June
കണ്ണൂരിൽ പതിനൊന്ന് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ : കൈതേരിയില്‍ പതിനൊന്ന് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം മൈലിലെ മാക്കുറ്റി ഹൗസില്‍ രാജശ്രീയുടെയും പരേതനായ രൂപേഷിന്റെയും മകന് അജയ് കൃഷ്ണയെയാണ് തൂങ്ങിമരിച്ച നിലയില്‍…
Read More » - 27 June
മുണ്ടക്കയത്ത് 11 കാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം: പതിനൊന്ന് വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം യുവതി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കല്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കഴുത്ത്…
Read More » - 27 June
രണ്ടാം തരംഗം അവസാനിക്കും മുൻപ് കേസുകൾ കൂടിയേക്കും: ഡെൽറ്റ പ്ലസ് വകഭേദം വെല്ലുവിളി ഉയർത്തുന്നുവെന്ന് വിദഗ്ധർ
തിരുവനന്തപുരം: കോവിഡ് ഭീതി ഉയർത്തിക്കൊണ്ട് വിദഗ്ധരുടെ പുതിയ കണ്ടെത്തൽ. രണ്ടാം തരംഗമവസാനിക്കും മുന്‍പ് തന്നെ കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍ രംഗത്ത്.…
Read More » - 27 June
പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് പാക് വിദേശകാര്യ മന്ത്രി
ഇസ്ലാമാബാദ്: പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. എഫ്.എ.ടി.എഫ് മുന്നോട്ടുവെച്ച 27 നിര്‍ദ്ദേശങ്ങളില്‍ 26 എണ്ണവും പാകിസ്താന് നടപ്പിലാക്കിയെന്ന്…
Read More » - 27 June
ഉവൈസിയുമായുള്ള സഖ്യം ആവശ്യമില്ല: തിരഞ്ഞെടുപ്പുകളില്‍ ഞങ്ങൾ തനിച്ച് മത്സരിക്കുമെന്ന് മായാവതി
ലഖ്നോ: അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യമുണ്ടാക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി തനിച്ച്…
Read More » - 27 June
എത്ര ഉന്നതനായാലും ക്വട്ടേഷന്‍ ബന്ധം ഉണ്ടെങ്കില്‍ നടപടിയെടുക്കും: നിലപാട് കടുപ്പിച്ച് സിപിഎം
കണ്ണൂര്‍ : ക്വട്ടേഷൻ ബന്ധം തുടച്ചുനീക്കാനുളള തീരുമാനവുമായി സിപിഎം. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ള പാർട്ടി പ്രവർത്തകരെ കണ്ടെത്താനും പിന്തിരിപ്പിക്കാനുമാണ് തീരുമാനം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് പാർട്ടി…
Read More » - 27 June
അതിര്‍ത്തി തർക്കം പരിഹരിക്കാന്‍ പ്രതിരോധമന്ത്രി ഇന്ന് ലഡാക്കിൽ
ലഡാക്ക്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ലഡാക്കിൽ എത്തും. സുരക്ഷ വിലയിരുത്തൽ നടത്തുന്ന മന്ത്രി സൈനികരുമായും സംവദിക്കും. അതിര്‍ത്തി തർക്കം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും…
Read More » - 27 June
ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടിയേക്കും : ആരോഗ്യവിദഗ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപ് തന്നെ വീണ്ടും കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍. സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍…
Read More » - 27 June
കോവിഡ് മൂന്നാം തരംഗ ഭീഷണി: 11 സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി
ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കെ ആശങ്കയായി ഡെല്‍റ്റ പ്ലസ് വകഭേദം പടരുന്നു. ഇതുവരെ 11 സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിവേഗം പടരുന്നതിനാല്‍…
Read More » - 27 June
കോവിഡ് വ്യാപനത്തിനിടെ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്ത്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ വിവിധ സർവകലാശാല പോളിടെക്നിക് പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്ത്. പരീക്ഷകൾ എല്ലാം ഓൺലൈനായി നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. Read Also…
Read More » - 27 June
പാലക്കാട് സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി: എക്സൈസിനെ സ്വാധീനിക്കാന്‍ ശ്രമിച്ച് പ്രതികള്‍
പാലക്കാട്: അണക്കപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. വീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റ് നിര്‍മ്മാണം നടത്തിയ ഏഴ് പേരെ എക്സൈസ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ്…
Read More » - 27 June
പിതാവിനെ കാണാന്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരന് മരിച്ചു
റിയാദ്: ഹൈദരാബാദ് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. അല്‍ഖര്‍ജ് റോഡില്‍ ന്യൂസനാഇയ്യക്ക് സമീപം നടന്ന വാഹനാപകടത്തില്‍ റിയാദിലെ അല്‍ഫനാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് ഗുണ്ട്പാലി സ്വദേശി…
Read More » - 27 June
സെപ്റ്റംബറോടെ രാജ്യത്ത് തദ്ദേശിയമായി നിർമ്മിക്കുന്നതടക്കം ഏഴ് പുതിയ വാക്സിനുകളെത്തും : ഡോ. നരേന്ദ്ര കുമാർ
ബെംഗളൂരു : രാജ്യത്ത് സെപ്റ്റംബറോടെ ഏഴ് പുതിയ വാക്സിനുകൾ വിതരണം ചെയ്യാനാകുമെന്ന് ദേശീയ ടെക്നിക്കല്‍ അഡ്വൈസറി കമ്മറ്റി ഓൺ ഇമ്മ്യൂണൈസേഷന്‍ ചെയർമാന് ഡോ. നരേന്ദ്ര കുമാർ അറോറ.…
Read More » - 27 June
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ ചെലാന്‍ സംവിധാനം നിലവില്‍ വന്നു
തിരുവനന്തപുരം : ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍നിന്ന് ഓണ്‍ലൈനായി പിഴയീടാക്കുന്ന ഇ ചെലാന്‍ സംവിധാനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിലവില്‍വന്നു. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി,…
Read More » - 27 June
ജമ്മുവിലെ എയര്‍ ഫോഴ്സ് സ്റ്റേഷനുള്ളില്‍ സ്ഫോടനം
ശ്രീനഗര്‍: ജമ്മുവില്‍ എയര്‍ ഫോഴ്സ് സ്റ്റേഷനുള്ളില്‍ സ്ഫോടനം. അഞ്ച് മിനിട്ട് ഇടവേളയില്‍ രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനായി മേഖലയില്‍ പരിശോധന തുടരുകയാണ്. Also Read: ‘ഗുജറാത്തില്‍…
Read More » - 27 June
‘ഗുജറാത്തില്‍ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കില്‍ വംശഹത്യ നടക്കില്ല’: മമ്മൂട്ടിയുടെ വാക്കുകൾ ഓർത്ത് മുകേഷും മുഹമ്മദ് റിയാസും
കളമശേരി: ഗുജറാത്തില്‍ ഡി.വൈ.എഫ്.ഐ ഉണ്ടായിരുന്നെങ്കില്‍ വംശഹത്യ നടക്കില്ലെന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന് മമ്മൂട്ടി പറഞ്ഞത് ഓര്‍ത്തെടുത്ത് നടനും എംഎല്‍എയുമായ മുകേഷ്. സ്ത്രീധനത്തിനെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു…
Read More » - 27 June
സിനിമ സ്വപ്നം കാണുന്നവർക്കായി ഒരു ഒ ടി ടി പ്ലാറ്റ്ഫോം : ‘മാറ്റിനി’ യുടെ ഉൽഘാടനം ഇന്ന്
കൊച്ചി : സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മില്‍ ആധികാരികമായി ബന്ധിപ്പിക്കാന്‍ പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച ഒ ടി ടി…
Read More » - 27 June
സ്ത്രീപീഡനം : രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട് : വടകരയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. വടകര മണീയൂർ മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, പ്രവർത്തകനായ ലിജീഷ് എന്നിവർക്കെതിരെയാണ്…
Read More » - 27 June
മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസുകാരെ തല്ലിച്ചതച്ച് യുവാക്കൾ
ചെന്നൈ : ദിണ്ടിഗില്‍ വത്തലുഗുണ്ടു പോലീസ് സ്റ്റേഷനിലാണ് സിനിമാസ്റ്റൈലില്‍ യുവാക്കളുടെ ആക്രമണം. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസുകാരെ സ്റ്റേഷനിലെത്തി യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കുണ്ട്.…
Read More » - 27 June
വ്യാജ വാക്സിന് സ്വീകരിച്ചു: തൃണമൂല്‍ കോണ്‍ഗ്രസ് എം പി ആശുപത്രിയില്‍
ന്യൂഡൽഹി: വ്യാജ കോവിഡ് വാക്സിന് സ്വീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം പി മിമി ചക്രബര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്പാണ് എം പി വാക്സിന് സ്വീകരിച്ചത്.…
Read More » - 27 June
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : രാജ്യത്ത് ഡീസൽ വിലയും നൂറ് കടന്നു
തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.44 രൂപയും…
Read More » - 27 June
കൊല്ലത്ത് ക്ഷേത്ര പൂജാരിയെയും കുടുംബത്തെയും വീട്ടില്‍കയറി ആക്രമിച്ചു: നടപടിയെടുക്കുന്നില്ലെന്ന് പരാതി
കൊല്ലം: ക്ഷേത്ര പൂജാരിയെയും കുടുംബത്തെയും വീടു കയറി അക്രമിച്ച സംഘത്തിനു നേരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. അതിക്രമത്തിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തുളളൂ…
Read More » - 27 June
കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവർത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി രാജിവച്ചു
ലണ്ടൻ : കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവർത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് രാജിവച്ചു. കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തകയെ ചുംബിച്ച ആരോഗ്യമന്ത്രിക്കെതിരെ…
Read More » - 27 June
അന്വേഷണം കൊടുവള്ളി സംഘത്തിലെ കൂടുതല്‍ പേരിലേക്ക്: തെളിവുകൾ അര്ജുന് ആയങ്കിക്കു നേരെ
കോഴിക്കോട്: സ്വര്‍ണ കവര്‍ച്ചാ കേസിൽ നിർണായക കണ്ടെത്തൽ. കേസില്‍ കൊടുവള്ളി സംഘത്തിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നു. കേസില്‍ പിടിയിലായ കൊടുവള്ളി സംഘത്തിലെ രണ്ട് പേരില്‍ നിന്ന്…
Read More »