Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -27 June
ക്വട്ടേഷന്‍ സംഘങ്ങൾക്കെതിരെ പ്രചാരണത്തിന് ഇറങ്ങിയതും തിരുത്തലിന് തയ്യാറായതും ഡി.വൈ.എഫ്.ഐ മാത്രം: എ.എ റഹീം
തിരുവനന്തപുരം : എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും അണികൾ ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. എന്നാൽ, തിരുത്തലിന് തയ്യാറായതും ഇതിനെതിരേ പ്രചാരണത്തിന് ഇറങ്ങിയതും…
Read More » - 27 June
സൗജന്യ ശുദ്ധജല കണക്ഷൻ : വീടുകളിൽ വെള്ളമെത്താതെ തന്നെ ബിൽ വന്നുതുടങ്ങി
കൊല്ലങ്കോട് : ഉപയോഗിക്കാത്ത വെള്ളത്തിന് വാട്ടര്‍ അതോറിറ്റി ബിൽ നൽകിയെന്ന് പരാതി. മുതലമട പഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ പരിസരങ്ങളിലെ പത്തിലധികം വീടുകളിലാണ് ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍ നല്കിയ…
Read More » - 27 June
മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍: 15 ബംഗ്ലാദേശി സ്ത്രീകള്‍ ഉള്‍പ്പെടെ പിടിയിലായത് 17 പേര്
ബംഗളൂരു: മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി കര്‍ണാടക പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്. 10 പേര് അടങ്ങുന്ന സംഘമാണ് ആദ്യ ഘട്ടത്തില്‍ പിടിയിലായത്. ഇവരില്‍ 8 പേര് ബംഗ്ലാദേശികളായ…
Read More » - 27 June
ടീച്ചറമ്മ വരണം, മാലാ പാർവതിയും കെ. ആർ മീരയും പരിഗണനയിൽ: വനിതാ കമ്മീഷന് അധ്യക്ഷയായി നറുക്ക് വീഴുന്നത് ആർക്ക് ?
തിരുവനന്തപുരം: പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ജനവികാരം എതിരായതോടെ വനിതാ കമ്മീഷന് അദ്ധ്യക്ഷ സ്ഥാനം കൈവെള്ളയിൽ നിന്നും താഴെ വീണ് പോയതാണ് എം.സി.ജോസഫൈന്. ജോസഫൈൻ അത്ര ഫൈനല്ല…
Read More » - 27 June
കോവിഡ് വൈറസ് ഡെല്‍റ്റ പ്ലസ് വകഭേദം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകാരോഗ്യ സംഘടന ഡെല്‍റ്റ വേരിയന്റിനെ കൊറോണ വൈറസ് വകഭേദങ്ങളുടെ പട്ടികയില്‍ ഈ മാസം തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം ഇതിനോടകം…
Read More » - 27 June
അനുഭവമാണ് ഏറ്റവും വലിയ യൂണിവേഴ്സിറ്റി, ആറാം ക്ലാസ്സ് വിദ്യാഭ്യാസത്തിലും അഭിമാനം മാത്രം: ജോമോൻ പുത്തൻപുരയ്ക്കൽ
തിരുവനന്തപുരം: വനിത കമീഷന് അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റിനെ ചൊല്ലി വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിൽ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഫേസ്ബുക് പോസ്റ്റ് ചർച്ചയാകുന്നു. അനുഭവമാണ് ഏറ്റവും വലിയ യൂണിവേഴ്സിറ്റി…
Read More » - 27 June
ആരാധകര്‍ കാത്തിരുന്ന സൂപ്പര്‍ പോരാട്ടം ഇന്ന്: റൊണാള്‍ഡോയും ലുക്കാക്കുവും നേര്‍ക്കുനേര്‍
സെവിയ്യ: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ കരുത്തരായ ബെല്‍ജിയത്തെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം ആരംഭിക്കുക.…
Read More » - 27 June
കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ ഇന്ത്യ തീര്‍ച്ചയായും വിജയിക്കും, വ്യാജ പ്രചരണങ്ങള്‍ ആരും വിശ്വസിക്കരുത് : നരേന്ദ്ര മോദി
ന്യൂഡൽഹി : പ്രതിമാസ റേഡിയോ പ്രോഗ്രാമായ മാന്‍ കി ബാത്ത് വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. Read Also : റണ്‍വേയില്‍…
Read More » - 27 June
കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന കലാകാരന്മാരെ നിശബ്ദരാക്കാന്‍ ശ്രമം ; ഇനി വിട്ടുവീഴ്ചയില്ലെന്ന് കെ.സുധാകരന്
തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും കലാ,സാംസ്കാരിക മേഖലകളിലുള്ള അനുഭാവികളുടേയും സംരക്ഷണം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. ധര്മ്മജന് ബോള്‍ഗാട്ടി,…
Read More » - 27 June
ഒടുവിൽ ഷാജറും ഹാജർ: ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ കുടുക്കി അർജുൻ ആയങ്കിക്കൊപ്പമുള്ള ഫോട്ടോ
കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കിക്ക് സി.പി.എമ്മുമായും ഡി.വൈ.എഫ്.ഐയുമായും അടുത്ത ബന്ധമുണ്ടെന്ന് പുറത്തുവന്നതോടെ പാർട്ടി സമ്മർദ്ദത്തിലായിരിക്കുകയാണ്. അർജുൻ ആയങ്കിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും മൂന്ന് വർഷം മുൻപ്…
Read More » - 27 June
റണ്‍വേയില്‍ നിന്ന് ചലിച്ചു തുടങ്ങിയ വിമാനത്തില്‍ നിന്ന് പുറത്തേയ്ക്ക് ചാടിയ യാത്രക്കാരൻ പിടിയിൽ
ന്യൂയോര്‍ക്ക് : ലോസ്ആഞ്ചലസ് വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. റണ്‍വേയില്‍ നിന്ന് ചലിച്ചു തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരൻ താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ പരിക്കുപറ്റിയയാളെ ഉടന്‍ തന്നെ…
Read More » - 27 June
പെൺവീട്ടുകാര്‍ മട്ടൻ കറി തയ്യാറാക്കിയില്ല : വിവാഹം വേണ്ടെന്ന് വച്ച് യുവാവ്
ഭുവനേശ്വർ : സൽക്കാരത്തിന് പെൺവീട്ടുകാര്‍ മട്ടൻ കറി തയ്യാറാക്കിയില്ലെന്ന കാരണത്തിൽ വിവാഹം വേണ്ടെന്ന് വച്ച് യുവാവ്. ഒഡീഷയിലെ സുഖിന്ദയിൽ നിന്നാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാംകാന്ത്…
Read More » - 27 June
ജമ്മു എയര്‍ ഫോഴ്സ് സ്റ്റേഷനിലെ ഇരട്ട സ്ഫോടനം: ഭീകരാക്രമണമെന്ന് സംശയം
ശ്രീനഗര്‍: ജമ്മുവിലെ എയര്‍ ഫോഴ്സ് സ്റ്റേഷനിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സംശയം. ഐഇഡി സ്ഫോടനമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഡ്രോണ്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.…
Read More » - 27 June
സി പി എമ്മിന് നാണക്കേട്: യുവതിയെ പീഡിപ്പിച്ച കേസിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയും മേഖലാ സെക്രട്ടറിയും ഒളിവിൽ
വടകര: യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ഒളിവിൽ. വടകര മണിയൂരിലെ മുളിയൂർ ബ്രാഞ്ച് സെക്രട്ടറി ബാബുരാജും…
Read More » - 27 June
ആരോഗ്യവകുപ്പ് പ്രതിനിധി നൽകിയ പ്രതിരോധശേഷിക്കുള്ള മരുന്ന് കഴിച്ച സ്ത്രീ മരിച്ചു: മൂന്നുപേർ ഗുരുതരാവസ്ഥയിൽ
ചെന്നൈ: ആരോഗ്യവകുപ്പ് പ്രതിനിധി നൽകിയ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഗുളിക കഴിച്ച സ്ത്രീ മരിച്ചു. തമിഴ്നാട് ഈറോഡ് കെ.ജി.വലസ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ…
Read More » - 27 June
ഞാൻ എബിവിപി സ്ഥാനാർഥി ആയോ? ആദ്യ പ്രേമവും നടക്കാതെ പോയ വിവാഹവും: എല്ലാം തുറന്നു പറഞ്ഞു ലക്ഷ്മി പ്രിയ
മലയാളികളുടെ പ്രിയനടിയാണ് ലക്ഷ്മി പ്രിയ. താരം സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ച് സ്വയം എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ച വിവരം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്…
Read More » - 27 June
മാധ്യമങ്ങൾ പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങളെ ഏറ്റുപിടിക്കുകയാണ്: എ.വിജയരാഘവന്
തിരുവനന്തപുരം: രാമനാട്ടുകര സ്വർണകവർച്ച കേസിൽ പ്രതികരിച്ച് സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്. സ്വര്‍ണക്കടത്ത് സംഘങ്ങളുമായി പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെന്നും ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളവരെ പാര്‍ട്ടി അംഗീകരിക്കില്ലെന്നും…
Read More » - 27 June
അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ : പുതിയ പഠന റിപ്പോർട്ട് പുറത്ത്
വാഷിങ്ടണ്‍ : അന്യഗ്രഹജീവികളുടെ പേടകങ്ങള്‍ യാഥാർഥ്യമാണെന്നും അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കുന്നുണ്ടന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ദൂരുഹപേടകങ്ങള് ചിലത് എന്താണെന്നു വ്യക്തമായിട്ടുണ്ടെന്നും മറ്റുള്ളവയെക്കുറിച്ച് ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും പുതിയ…
Read More » - 27 June
അന്താരാഷ്ട്ര ബന്ധമുള്ള ലഹരി വില്‍പ്പന സംഘം അറസ്റ്റില്‍: ലക്ഷക്കണക്കിന് സൈക്കോട്രോപിക് ഗുളികകള്‍ പിടികൂടി
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബന്ധമുള്ള ലഹരി വില്‍പ്പന സംഘം പിടിയില്‍. ഡാര്‍ക്നെറ്റ്, ഓണ്‍ലൈന്‍ വഴി സൈക്കോട്രോപിക് ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സംഘമാണ് പിടിയിലായത്. സംഭവത്തില്‍ എട്ട് പേരെ നാര്‍ക്കോട്ടിക്…
Read More » - 27 June
അനുഭവിക്കാത്തതായി ഒന്നും ഇല്ല, ഇന്ന് മകനെയും ചേർത്ത് നിർത്തി തലയുയർത്തി നിൽക്കുന്നു: ആനി ശിവയെ കുറിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം : പത്തുവര്‍ഷം മുമ്പ് വർക്കലയിൽ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച പെൺകുട്ടി ഇന്ന് അതേ സ്ഥലം ഉൾക്കൊള്ളുന്ന വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു. ആനി…
Read More » - 27 June
കുറഞ്ഞ വിലയിൽ തകർപ്പൻ മൈലേജുമായി റിവോൾട്ട് ഇലക്ട്രിക് ബൈക്കുകൾ എത്തി : 68,000 രൂപ സര്‍ക്കാര്‍ സബ്സിഡി
ഗാന്ധിനഗർ : കുറഞ്ഞ വിലയിൽ തകർപ്പൻ മൈലേജുമായി റിവോൾട്ട് ഇലക്ട്രിക് ബൈക്കുകൾ വിപണിയിൽ എത്തി. ഗുജറാത്തില്‍ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ റിവോള്‍ട്ടിന്റെ ഇലക്ട്രിക്…
Read More » - 27 June
ആകാശ് തില്ലങ്കേരിക്ക് കാമുകിയെ കാണാന്‍ ജയിലില്‍ അവസരമൊരുക്കി: പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും കൊല്ലാന്‍ വേണ്ടിയെന്ന് ഷാഫി
പാലക്കാട്: സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍. ഗുണ്ടാസംഘങ്ങളെ പോഷക സംഘടനയായി സി.പി.ഐ.എം വളര്‍ത്തുകയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന് സി.പി.ഐ.എമ്മിന്റെ നിര്‍വചനം മാറ്റേണ്ടി…
Read More » - 27 June
ആംബുലൻസ് ലഭിച്ചില്ല: കോവിഡ് രോഗിയെ കൊണ്ടുപോയത് ട്രാക്ടറിൽ, പ്രശ്നം ഫേസ്ബുക്കിൽ ഇട്ടതിന് ഡി.വൈ.എഫ്.ഐയുടെ മർദ്ദനം
ചാലക്കുടി: അവശനിലയിലായ കോവിഡ് രോഗിയെ ട്രാക്ടറില്‍ ആശുപത്രിയിലെത്തിച്ച് കുടുംബം. ചാലക്കുടിയിലാണ് സംഭവം. അടിയന്തിര ഘട്ടത്തില്‍ ആംബുലന്‍സോ മറ്റുവാഹനങ്ങളോ ലഭിക്കാത്തതിനാല്‍ കോവിഡ് ബാധിച്ച് ചാലക്കുടി പരിയാരം പഞ്ചായത്തിലെ മാനസീക…
Read More » - 27 June
‘വിസ്മയ ആത്മഹത്യ ചെയ്യില്ല, കൊന്ന് കെട്ടിത്തൂക്കിയതാണ്’: കൂടുതൽ തെളിവുകൾ പുറത്ത്
ശാസ്താംകോട്ട: ഭർതൃഗൃഹത്തിൽ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കൂടുതല്‍ കുരുക്കിലേക്ക്. യുവതിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് തെളിയിക്കുന്ന…
Read More » - 27 June
വീണ വിജയൻ കേരളം ഭരിക്കും, ഭരണത്തിന്റെ റിമോർട്ട് കൺട്രോൾ വീണയുടെ കൈയ്യിൽ: മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ക്രൈം നന്ദകുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മകൾ വീണ നന്ദകുമാർ ഒരു വീക്ക്നെസ്സ് ആണെന്ന് ക്രൈം നന്ദകുമാർ. പിണറായിക്ക് ശേഷം വീണാ വിജയൻ കേരളം ഭരിക്കുമെന്നും നന്ദകുമാർ പറയുന്നു.…
Read More »