Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -27 June
അന്വേഷണം കൊടുവള്ളി സംഘത്തിലെ കൂടുതല്‍ പേരിലേക്ക്: തെളിവുകൾ അര്ജുന് ആയങ്കിക്കു നേരെ
കോഴിക്കോട്: സ്വര്‍ണ കവര്‍ച്ചാ കേസിൽ നിർണായക കണ്ടെത്തൽ. കേസില്‍ കൊടുവള്ളി സംഘത്തിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നു. കേസില്‍ പിടിയിലായ കൊടുവള്ളി സംഘത്തിലെ രണ്ട് പേരില്‍ നിന്ന്…
Read More » - 27 June
ശക്തമായ മഴ : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 27 June
തനിക്ക് പിറകില്‍ വന്‍സംഘമുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു: നിയമനടപടികള്‍ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമെന്ന് അയിഷ
കൊച്ചി: തനിക്കെതിരെയുള്ള കേസടക്കമുള്ള നിയമനടപടികള്‍ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമെന്ന് സിനിമ പ്രവര്‍ത്തക അയിഷ സുല്‍ത്താന. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ലക്ഷദ്വീപ് പൊലീസ് എടുത്ത രാജ്യദ്രോഹക്കേസില്‍…
Read More » - 27 June
സ്വാമി ദർശൻ ഭാരതിയുടെ തലവെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇസ്ലാം പുരോഹിതൻ
ലക്നൗ : സ്വാമി ദർശൻ ഭാരതിയുടെ തലവെട്ടുന്നവർക്ക് 1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇസ്ലാം പുരോഹിതൻ ഹാഫിസ് ഫൈസാൻ റാസ. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്…
Read More » - 27 June
പ്രാദേശിക നേതാക്കൾ പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ് : നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് സിപിഎം
കോഴിക്കോട് : വടകരയിൽ പ്രാദേശിക നേതാക്കൾ പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ആരോപണവിധേയരായ നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം അറിയിച്ചു. Read Also :…
Read More » - 27 June
പത്തുവര്‍ഷം മുന്‍പ് നാരങ്ങാവെള്ളം വിറ്റ് ജീവിച്ച അതേ സ്ഥലത്ത് ഇന്നവൾ എസ്.ഐ: പൊരുതി നേടിയ വിജയത്തെ കുറിച്ച് ആനി ശിവ
തിരുവനന്തപുരം : പത്തുവര്‍ഷം മുമ്പ് വർക്കലയിൽ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച പെൺകുട്ടി ഇന്ന് അതേ സ്ഥലം ഉൾക്കൊള്ളുന്ന വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു. ആനി…
Read More » - 27 June
എല്ലുകളുടെ ബലത്തിന് കഴിക്കണം ഈ ഭക്ഷണങ്ങൾ
എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും…
Read More » - 27 June
രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ശേഷം ഭാര്യ തല്ലിക്കൊന്നു
ഷിക്കാർപൂർ രണ്ടാം വിവാഹം ആസൂത്രണം ചെയ്ത ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. പുരോഹിതനായ ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച ശേഷമാണ് ഭാര്യ തല്ലിക്കൊന്നത്. സംഭവത്തിൽ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ…
Read More » - 27 June
പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളി: ഒമർ ലുലു
കൊച്ചി: സിനിമാ ആസ്വാദകർക്കിടയിലും, സിനിമാ ഗ്രൂപ്പുകളിലും സ്ഥിരം ചർച്ചയാകാറുള്ള വിഷയമാണ് ‘പൊളിറ്റിക്കൽ കറക്ട്നെസ്സ്’. മറ്റ് കലാരൂപങ്ങളിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നവർ സിനിമയിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ്…
Read More » - 27 June
ഒളിമ്പിക്സിൽ സ്വര്‍ണം നേടുന്നവര്‍ക്ക് പാരിതോഷികമായി മൂന്ന് കോടി: പ്രഖ്യാപനവുമായി എം.കെ സ്റ്റാലിന്
ചെന്നൈ: ടോക്കിയോ ഒളിമ്പിക്സിൽ മെഡല്‍ നേടുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. സ്വര്‍ണമെഡല്‍ നേടുന്ന താരങ്ങള്‍ക്ക് മൂന്ന് കോടി രൂപയും , വെള്ളിമെഡല്‍…
Read More » - 27 June
വ്യാജ വാക്സിന്; തൃണമൂല്‍ എം.പി മിമി ചക്രവര്‍ത്തി ആശുപത്രിയില്‍
കൊല്‍ക്കത്ത: വ്യാജ കോവിഡ് വാക്സിന് സ്വീകരിച്ച തൃണമൂല്‍ എം.പി മിമി ചക്രവര്‍ത്തിയെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വ്യാജ വാക്സിന് ക്യാമ്പില്‍ നിന്ന്…
Read More » - 27 June
ഒളിച്ചോടിയ യുവതിയും സഹോദരീ ഭര്‍ത്താവും അറസ്റ്റില്‍ : പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ
കൊല്ലം: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സഹോദരീ ഭർത്താവിനൊടൊപ്പം ഒളിച്ചോടിയ യുവതിയും സഹോദരി ഭർത്താവും അറസ്റ്റിൽ. മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് സമീപം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന ഐശ്വര്യ (28),…
Read More » - 27 June
ഇന്ധന നികുതി കുറയ്ക്കില്ല , കേന്ദ്രമാണ് നികുതി ഇളവ് നൽകേണ്ടത് : സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 100…
Read More » - 27 June
നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസ് : കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം : ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള ഈ കാമുകന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ്…
Read More » - 27 June
അട്ടപ്പാടിയിൽ കോവിഡ് പരിശോധനകൾ വർധിപ്പിക്കും: ആരോഗ്യമന്ത്രി
പാലക്കാട്: അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ ഹോസ്പിറ്റലും പുതൂർ കുടുംബാരോഗ്യ കേന്ദ്രവും അഗളി സാമൂഹികാരോഗ്യ കേന്ദ്രവും സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. പുതൂർ ഊരിലെ ആദിവാസി സഹോദരങ്ങൾക്കുള്ള…
Read More » - 27 June
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ശനിയാഴ്ച്ച രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4799 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 875 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1651 വാഹനങ്ങളും പോലീസ്…
Read More » - 27 June
‘എപ്പോഴും ഇങ്ങനെ പെരുമാറുന്ന ആളല്ല ജോസഫൈന്’: രാജിക്ക് ശേഷവും മാധ്യമ വിചാരണ ശരിയല്ലെന്ന് എം.എ ബേബി
തിരുവനന്തപുരം: എം.സി ജോസഫൈനെ ന്യായീകരിച്ച് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ജോസഫൈന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തിലെ സമ്മര്‍ദത്തിന്റെയോ മറ്റെന്തെങ്കിലും മനഃശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടോ ആയിരിക്കുമെന്നും തനിക്ക്…
Read More » - 27 June
ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ 5 പ്രതികൾക്കും ശിക്ഷയിളവ് നല്കി മോചിപ്പിക്കാൻ സർക്കാർ ഉത്തരവ്: വിവാദം
കുന്നംകുളം: ആര്‍എസ്എസ് പ്രവര്‍ത്തകനായ കുന്നംകുളം കൊരട്ടിക്കര കാട്ടുകുളങ്ങര വീട്ടില്‍ ബാബൂട്ടൻ എന്ന സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ശിക്ഷയിളവ് നല്കി മോചിപ്പിക്കാൻ സർക്കാർ ഉത്തരവ്. സുപ്രീംകോടതി…
Read More » - 27 June
വൻമരങ്ങൾക്കിടയിലെ ഒറ്റക്കൊമ്പൻ: ജനപ്രിയ ചിത്രങ്ങളെ ചടുലമാക്കിയ സുരേഷ് ഗോപി കഥാപാത്രങ്ങൾ
ക്ഷോഭിക്കുന്ന ആണത്ത കഥാപാത്രങ്ങളിലൂടെ സുരേഷ് ഗോപി പകർന്നു നൽകിയ ഊർജ്ജം വളരെ വലുതാണ്.
Read More » - 27 June
മധുരപ്രേമികൾ ഒന്ന് സൂക്ഷിച്ചോ: ഭക്ഷണത്തിലെ കൃത്രിമ മധുരം ഏറ്റവും അധികം ബാധിക്കുന്നത് ഏത് അവയവത്തെ എന്നറിയുമോ?
മധുരം ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ശരീരത്തിലെ അവയവങ്ങളെ കാര്യമായി ബാധിക്കുമെന്നത് പലർക്കും അറിയില്ല. ഇത്തരം കൃത്രിമ മധുരം…
Read More » - 27 June
വിഷം ചേർത്ത മത്സ്യം സുലഭം, നടപടികൾ ഇല്ല: തൃശ്ശൂരിൽ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത് മീനില്‍ നിന്നെന്ന് നിഗമനം
തൃശൂര്‍: കോവിഡ് വ്യാപനവും ട്രോളിംഗ് നിരോധനവും പ്രതിസന്ധി തീർക്കാത്ത വ്യാപാര മേഖലയാണ് മത്സ്യക്കച്ചവടം. ട്രോളിംഗ് കാലത്തും സംസ്ഥാനത്ത് വാഹനങ്ങളിലും വഴിയോരങ്ങളിലും മത്സ്യം സുലഭമാണ്. തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയില്‍…
Read More » - 27 June
സ്ത്രീധനം തൂക്കാനുള്ള ത്രാസ് ഡിവൈഎഫ്ഐയെ ഏല്‍പ്പിച്ച് നടൻ സലിം കുമാർ
കളമശ്ശേരി: കൊല്ലത്ത് സ്ത്രീധന പീഡനം മൂലം വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കും പങ്കുണ്ടെന്ന് നടൻ സലിം കുമാർ. സ്ത്രീധനത്തിനെതിരെ എറണാകുളം…
Read More » - 27 June
മദ്യപിച്ച് വണ്ടിയോടിച്ചത് ചോദ്യം ചെയ്തു: പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം: എസ് ഐയ്ക്ക് പരിക്ക്
ചെന്നൈ: കോവിഡ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം. തമിഴ്നാട്ടിലാണ് സംഭവം. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിനാണ് പോലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനിലെത്തി യുവാക്കൾ മർദ്ദിച്ചത്. പോലീസ് സ്റ്റേഷനിലെത്തിയാണ്…
Read More » - 26 June
മത പരിവർത്തനത്തിനു നിർബന്ധം: നിരന്തരമായ ഉപദ്രവത്തെ തുടർന്ന് വീടും നാടും ഉപേക്ഷിക്കാൻ ഒരുങ്ങി പത്തോളം കുടുംബങ്ങൾ
ഇസ്ലാം മതം സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രദേശം വിട്ട് പോകണമെന്നുമാണ് ഭീഷണി
Read More » - 26 June
കൊല്ലത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
കൊല്ലം: പരവൂർ പുത്തൻകുളത്ത് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കാമുകിക്കൊപ്പം ജീവിക്കാനായി ഭർത്താവ് ഇവരെ കൊലപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ…
Read More »